ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും



¥×í¿ÌtµÜÖ¢

ദേവപ്രശ്നവും പരിഹാരങ്ങളും

ഏത്അമ്പലത്തിലും,നിത്യനിദാനാദികള്‍എത്രനിഷ്കര്‍ഷിച്ചാലും ചൈതന്യഹാനി വരും എന്നാണു ശാസ്ത്രവിധി. 12 കൊല്ലം കൂടുമ്പോള്‍ അമ്പലങ്ങളില്‍ ദേവപ്രശ്നം നടത്തണം. പ്രശ്നവശാല്‍ കാണുന്ന ദോഷപരിഹാരങ്ങള്‍ ചെയ്യണം. ചൈതന്യം പൂര്‍ണമായി നിലനിന്നില്ലെങ്കില്‍ പ്രതിഷ്ഠാമൂര്‍ത്തിയുടെനിഗ്രഹാനുഗ്രഹശക്തിയ്ക്ക് കോട്ടംതട്ടും. പ്രാര്‍ത്ഥനഫലിക്കുകയില്ല.ഓരോ വ്യാഴവട്ടം തോറും ദേവന്റെ സൂക്ഷ്മശരീരമായ ബിംബത്തിനും സ്ഥൂലശരീരമായ ക്ഷേത്രവാസ്തുശില്പസമുച്ചയത്തിനും ഉള്ള ദോഷങ്ങള്‍ പരിഹരിച്ചുകൊണ്ടിരുന്നാല്‍, ദേവന്റെ ചൈതന്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും
തന്ത്രിഓരോക്ഷേത്രത്തിലുംസ്ഥിരമാണ്. മാറ്റമില്ല. എന്നാല്‍ മാന്ത്രികന്‍സ്ഥിരമായിട്ടില്ല.പ്രശ്നത്തില്‍ "ഒഴിവുകാണുന്ന" മാന്ത്രികനെകൊണ്ടാണ്പരിഹാരകര്‍മ്മങ്ങള്‍ചെയ്യിക്കേണ്ടത്.
ക്ഷേത്രംപണിയാന്‍ആലോചിച്ചാല്‍ആചാര്യനെ വരിക്കലാണ് (തന്ത്രിയെ നിശ്ചയിക്കലാണ്) ആദ്യത്തെ ചടങ്ങ്.പിന്നെആക്ഷേത്രത്തില്‍തന്ത്രിസ്ഥാനംആചാര്യകുടുംബപരമ്പരയ്ക്കുള്ളതാണ്എന്നെന്നും.ദേവന്പിതൃസ്ഥാനീയനാണ് തന്ത്രി.
  അഷ്ടബന്ധകലശം
അഷ്ടബന്ധകലശത്തിന്നും ദ്രവ്യകലശത്തിന്റെ ക്രിയകള്‍ മുഴുവന്‍ ചെയ്യേണ്ടതുണ്ട്. അഷ്ടബന്ധത്തിന്റെ ക്രിയകള്‍ ചെയ്ത്, മുഹൂര്‍ത്ത സമയത്ത് പീഠം ബിംബസന്ധിയില്‍ അഷ്ടബന്ധമിട്ട് ഉറപ്പിക്കുന്ന ക്രിയ കൂടുമെന്ന് മാത്രമേ സാമാന്യമായി പറയുവാനുള്ളു.
ദ്രവ്യകലശം
ദ്രവ്യങ്ങള്‍ കലശത്തില്‍ നിറച്ച്, പൂജിച്ച്, ദേവന്നു അഭിഷേകം ചെയ്യുന്നതുകൊണ്ടാകാം ദ്രവ്യകലശമെന്ന പേര് വന്നത്. പാല്, തൈര്, തേന്‍, പഞ്ചഗവ്യം തുടങ്ങി നിരവധി ദ്രവ്യങ്ങള്‍ കലശത്തില്‍ നിറയ്ക്കാനുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും കൊല്ലംതോറും ചുരുങ്ങിയതോതിലെങ്കിലും ദ്രവ്യ കലശം നടന്നാല്‍ നന്ന്.
സാമാന്യമായി ആറു ദിവസംകൊണ്ട് ദ്രവ്യകലശം കഴിക്കാവുന്നതാണ്. ക്ഷേത്രത്തിന്റെ മഹത്വവും സാമ്പത്തികസ്ഥിതിയുമാനുസരിച്ചു കലശത്തിന്റെ ക്രിയകള്‍ വലുതാക്കുകയോ ചെറുതാക്കുകയോ ആവശ്യമായി വരാം. അപ്പോള്‍ ദിവസത്തിലും ഏറ്റകുറിച്ചിലുകള്‍ വന്നേക്കാം.
 ഒന്നാം ദിവസം ആചാര്യവരണവും അങ്കുരാരോപണവും പ്രസാദശുദ്ധിയുമാണ് പ്രധാനക്രിയകള്‍. രണ്ടാം ദിവസം ബിംബശുദ്ധിയും ഹോമങ്ങളും, മൂന്നും, നാലും ദിവസം പ്രായശ്ചിത്തഹോമങ്ങള്‍, അഞ്ചാം ദിവസം തത്ത്വ ഹോമവും തത്വകലശാഭിഷേകവും, ആറാം ദിവസം ദ്രവ്യകലശാഭിഷേകവുമാണ് പ്രധാന ക്രിയകള്‍. അഞ്ചാം ദിവസവും ആറാം ദിവസവും ക്ഷേത്രദര്‍ശനത്തിന് പ്രാധാന്യമധികമുണ്ട്. കലശാഭിഷേകസമയങ്ങള്‍ മുഴുവന്‍ ദര്‍ശനത്തിന് പ്രാധാന്യമുള്ളവയാണ്. മൂന്ന് ദിവസം കൊണ്ടും ദ്രവ്യകലശം കഴിച്ചുകൂട്ടാം.

 ദ്രവ്യകലശം, അഷ്ടബന്ധകലശം, നവീകരണകലശം എന്നിങ്ങനെ സാമാന്യമായി കലശങ്ങള്‍ മൂന്നുവിധത്തിലാണ്. കലശങ്ങളെല്ലാംതന്നെ ചൈതന്യവര്‍ദ്ധകങ്ങളായ ക്രിയകളാണ്. ദേവന്നു ചൈതന്യക്ഷയമില്ലെങ്കിലും ആദിത്യ ബിംബം മഴക്കാറുകൊണ്ട് മൂടുമ്പോള്‍ ഉണ്ടാവുന്ന മങ്ങലുപോലെ പൂജാദികര്‍മ്മങ്ങളിലുള്ള ലോപം കൊണ്ടും മറ്റും ബിംബചൈതന്യക്ഷയം സംഭവിക്കുന്നതാണ്. ആ ന്യൂനതകള്‍തീര്‍ത്ത്‌ ചൈതന്യം വര്‍ദ്ധിപ്പിക്കുകയാണ് കലശത്തിന്റെ ലക്ഷ്യം.
 നവീകരണകലശം
നവീകരണകലശത്തിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് പറയാവുന്നതാണ്. സാമാന്യം നവീകരണകലശം പതിനൊന്നു ദിവസംകൊണ്ടാണ് കഴിക്കുക പതിവ്. ഇവിടെയും ക്ഷേത്രത്തിന്റെ മഹത്വവും സാമ്പത്തീക സ്ഥിതിയുമനുസരുച്ചു ദിവസം കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കുന്നതാണ്. ഇതില്‍ ആറാം ദിവസം രാവിലെ വരെയുള്ള ക്രിയ ദ്രവ്യകലശത്തിന്റെ ക്രിയകള്‍ തന്നെയാണ്. ആറാം ദിവസം പകല്‍ അനുജ്ഞാബലിയോടുകൂടിയാണ് നവീകരണത്തിന്റെ ക്രിയകള്‍ തുടങ്ങുക. ആ ക്രിയ തുടങ്ങിയാല്‍ എട്ടാം ദിവസം മുഹൂര്‍ത്ത സമയത്ത് പ്രതിഷ്ഠയുടെ ക്രിയകള്‍ കഴിയുന്നതുവരെയുള്ള എല്ലാ ക്രിയകളും തുടര്‍ച്ചയായി ചെയ്യണം. ഏഴാം ദിവസമാണ് ബിംബചൈതന്യം കലശത്തിലേക്ക് ആവാഹിച്ച് മണ്ഡപത്തിലോ വലിയബലത്തിലോ കൊണ്ടുവന്നുവച്ച് ധ്യാനാധിവാസം മുതലായ പ്രാധാന്യമുള്ളതും ക്ലേശകരവുമായ ക്രിയകള്‍ ചെയ്യുക.

ബിംബചൈതന്യം കലശത്തിലേക്ക് ഉദ്വസിച്ചാല്‍ ബിംബം, പീഠം മുതലായവയെല്ലാം വൃത്തിയാക്കുവാന്‍ ഉള്ള അവസരമാണ്. എട്ടാം ദിവസം പ്രതിഷ്ഠയുടെ ക്രിയകള്‍ കഴിഞ്ഞാല്‍ നട അടയ്ക്കുകയായി. ഒമ്പതാം ദിവസം പരിവാരപ്രതിഷ്ഠയും പത്താം ദിവസം ഹോമങ്ങളും ചെയ്തു പതിനൊന്നാം ദിവസം നട തുറന്ന് കലശാഭിഷേകത്തോടുകൂടി നവീകരണകലശക്രിയകള്‍ അവസാനിക്കുന്നു. നട അടച്ച ദിവസങ്ങളില്‍ നടയ്ക്കല്‍ പത്മമിട്ട് ദേവനെ സങ്കല്‍പ്പിച്ച് ആ പത്മത്തിലാണ് മൂന്നുനേരവും പൂജ പതിവ്.
പഴയ ബിംബം മാറ്റി പുതിയ ബിംബം പ്രതിഷ്ഠിക്കേണ്ടതായി വരുമ്പോള്‍ പുതിയ ബിംബത്തിന്റെ ക്രിയകള്‍ കൂടുമെന്നേ നവീകരണക്രിയകളില്‍ നിന്ന് വ്യത്യാസമുള്ളൂ. ഇതിന്ന് ജീര്‍ണ്ണോദ്ധാരണമെന്ന് പേര് പറയും.
 പുതിയതായി ക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ ഉചിതമായ സ്ഥലത്ത് വാസ്തുബലി മുതലായ കര്‍മ്മങ്ങള്‍ ചെയ്ത്, ആധാരശില മുതലായ ഷഡാധാരങ്ങള്‍ പ്രതിഷ്ഠിച്ചു, പുതിയ ബിംബം പ്രതിഷ്ഠിക്കാവുന്നതാണ്. മറ്റു ക്രിയകളെല്ലാം ജീര്‍ണ്ണോദ്ധാരണക്രിയകള്‍ പോലെതന്നെയാണ് മിക്കവാറും വരുക.


µÜÖJßæa º¿BáµZ
¦ºÞøcÕøâ:-
²øá µÜÖJßæa ¦Æc º¿BÞÃßÄí.
µÜÖJßæa º¿BáµZ ¥ÅÕÞ dµßϵZ ®ÜïÞ¢ çÕIÕßÇ¢ ÈßVÕîÙߺîá çfdÄJßÈá¢,çfçdÄÖzÞVAá¢,¼ÈÉÆJßÈᢠçdÖÏTáIÞAáÕÞXdÉÞVjߺîáæµÞIí çfçdÄÖzÞVdÆÕc ØÙßÄÎÞÏß ÕdØñ¢ ¦ºÞøcÈá ÈWµáKá.¥BßæÈ æºÏñáæµÞUæÎK dÉÄß¼í¾çÏÞæ¿ ¦ºÞøcX ØbàµøßAáKá. µÜÖJßæa º¿Báµ{ßW ÉæC¿áAáK ®ÜïÞçÉøᢠ§ÄßW ØKßÙßÄøÞÏßøßAá¢.
ÈÕàµøÃdÉÞÏÖíºßJçÙÞ΢
µÜÖ¢,Éâ¼ÞçÜÞÉ¢,ÈßçÕÆcÖáiß,¥ÈcÎdLϼÈçÆÞ×¢, Äá¿BßÏ ÆáøßÄBZAá ÉøßÙÞøÎÞÏß æºÏîáK dµßÏ.
dÉÞÏÖíºßJçÙÞ΢
͵ñ¼ÈB{ᢠçfdÄÉøߺÞøµÕãwÕᢠ¥ùßEᢠ¥ùßÏÞæÄÏᢠçÆÕÈá ÙßÄÎÜïÞJ dÉÕVJßµZ æºÏîáçOÞZÆáøßÄ¢ ÌÞÇߺîá çÆÕØÞKßicJßÈá ÙÞÈß Ø¢ÍÕßAáKá. dÉØñáÄ ¥ÉøÞÇ  ÖÞLßAÞÏß ¨ dµßÏ È¿JáKá.

ÖÞLßçÙÞ΢
ÎdLçÍÆÆáøßÄ¢,¥ÈVÙÉá×íÉØíÉVÖÆáøßÄ¢,Äá¿BßÏÕ ÄàVJí ÖÞLßçÙÞÎ µÜÖÞÍßç×µJßW µâ¿ß çÆÕÈá ÖÞLßÏᢠØbØíÅÄÏᢠèµÕøáJáK º¿Bí.
ÄÄbµÜÖ¢
çÆÕÈßW ¥LVÜàÈÎÞÏß µß¿AáK ÄÄbBZ  ©ÃVJߺîá ÎìÁc¢ ÌÞÇߺîáµß¿AáK ¥Èád·ÙµÜµZ ÕVißMߺîá çÆÕèºÄÈc¢ ØOá×í¿ÎÞAáK dµßÏ.
dÌÙíεÜÖ¢
dÌÙíεÜÖÉâ¼,ÎmÉJßW,È¿áAádÌÙíεÜÖÕá¢,ºáxáÎáU¶míB{ßW,ÕßÕßÇ dÆÕcBZ Èßùºîá,¶mdÌÙíεÜÖÕá¢,ºáxᢠÉøßµÜÖB{á¢,¼ÜçdÆÞÃßÏᢵáçÍÖ µVAøß µÜÖÕᢠÉâ¼ßºîá ¥ÇßÕÞØ çÙÞÎØOÞÆ¢ ØíÉVÖߺîá ÈßVÎÞÜcçÆÞ×¢ ÉøßÙøߺîá ¥¿áJ ÆßÕØæJ ÖáÍ ÎáÙâVJJßW ¥Íßç×µ¢ æºÏîáK º¿Bí.

çºÞø ÖÞLß çÙÞ΢
¥ÈVÙV ÉøßÇß Ü¢¸ßºîá çfdÄJßW dÉçÕÖßAáçOÞZ,çÆÕÈßW ©U ØâfíÎÕᢠ ÖáiÕáÎÞÏ ÍÞÕJßÈá µ{C¢ Ø¢ÍÕßAáKá. §ÄáÎâÜ¢çÆÕæaÈßd·ÙÞÈád·Ù Öµñßµ{áæ¿ ØÎÄáÜcÄÞÕØíÅ È×í¿æM¿áKá. ¨ çÆÞ×B{áæ¿ ÉøßÙÞøJßÈÞÃá çºÞøÖÞLß çÙÞ΢ È¿JáKÄí.
¥qáÄÖÞLßçÙÞ΢
çÆÕÈßW ÕßÏVMá æÉÞ¿ßÏáµ,ÎâVJàÍÞÕJßÈá ¥Lø¢ ÕøáKÄÞÏß çÄÞKáµ,Äá¿BßÏ dÉÄßÍÞØBZ §ÜïÞÄÞAáKÄßÈÞÃá ¨ dµßÏ æºÏîáKÄí.
ÈÞÖÞLßçÙÞ΢
ÈÞÏ Äá¿BßÏ ¼àÕßµZ çfdÄJßW dÉçÕÖߺîÞW çÆÞ×¢ Ø¢ÍÕßAáKá. ¨ çÆÞ×BZ ÉøßÙøßAáKÄßÈÞÃá ÈÞÖÞLßçÙÞ΢ È¿JáKÄí.