Melparampath temple, one among the oldest bhadrakali hindu temples in Kerala
പേജുകള്‍
(ഇതിലേക്ക് നീക്കുക ...)
ഹോം
ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
കീര്‍ത്തനങ്ങള്‍
▼
(ഇതിലേക്ക് നീക്കുക ...)
ഹോം
കീര്‍ത്തനങ്ങള്‍
ക്ഷേത്രവിശേഷം
ഫോട്ടോഗാലെറി
മറ്റു ക്ഷേത്രങ്ങള്‍
kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
അറിയുവാന്‍II /നാഗാരാധന
അറിയുവാന്‍ I / നാഗാരാധന
ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
മഹാഭാരതകഥ/Mahabharatham
ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
vaikom Ashtami
ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
▼
Pages
(ഇതിലേക്ക് നീക്കുക ...)
ഹോം
മഹാഭാരതകഥ/Mahabharatham
അറിയുവാന്‍II /നാഗാരാധന
അറിയുവാന്‍ I / നാഗാരാധന
മറ്റു ക്ഷേത്രങ്ങള്‍
ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
ഫോട്ടോഗാലെറി
ക്ഷേത്രവിശേഷം
കീര്‍ത്തനങ്ങള്‍
kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
vaikom Ashtami
ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
▼
Pages
(ഇതിലേക്ക് നീക്കുക ...)
ഹോം
മഹാഭാരതകഥ/Mahabharatham
അറിയുവാന്‍II /നാഗാരാധന
അറിയുവാന്‍ I / നാഗാരാധന
മറ്റു ക്ഷേത്രങ്ങള്‍
ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
ഫോട്ടോഗാലെറി
ക്ഷേത്രവിശേഷം
കീര്‍ത്തനങ്ങള്‍
kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
vaikom Ashtami
ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
▼
2018 ജനുവരി 21, ഞായറാഴ്ച
അഗസ്ത്യ മുനി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയെന്ന പെരുമയാണ് അഗസ്ത്യ മലയ്ക്കുള്ളത്. ഉയരം കൂടിയവനെന്ന വിന്ധ്യപര്വനതത്തിന്റെ അഹന്ത ശമിപ്പിക്കാന്‍ സപ്തര്ഷിളകളില്‍ ഒരാളായ അഗസ്ത്യ മുനി ദക്ഷിണ ദിക്കിലേക്കുവന്ന് തപസനുഷ്ഠിച്ച പുണ്യമലയാണ് അഗസ്ത്യാര്കൂഉടമെന്ന് ഐതിഹ്യം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ നെടുമങ്ങാട് താലൂക്കിലെ ബോണക്കാട് എത്താം. ഇവിടെ നിന്നാണ് അഗസ്ത്യാര്കൂകടത്തിലേക്കുള്ള യാത്രയുടെ ആരംഭം. മകരവിളക്ക് മുതല്‍ ശിവരാത്രി നാള്വകരെയുള്ള 42 ദിവസമാണ് അഗസ്ത്യ സന്നിധിയിലേക്കുള്ള തീര്ത്ഥാ്ടനത്തിന് വനം വകുപ്പ് അനുമതി നല്കുവന്നത്. ദിവസേന 100 തീര്ത്ഥാ ടകര്ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു. വനം വകുപ്പ് പാസ് അനുവദിക്കുന്ന തീര്ത്ഥാ്ടകര്ക്ക് രാവിലെ ഏഴിന് ബോണക്കാട് നിന്ന് യാത്ര ആരംഭിക്കാം. അഗസ്ത്യ സന്നിധിയിലെ പ്രതിഷ്ഠ ഇവിടെ നിന്ന് 18 കിലോമീറ്റര്‍ കാനന പാതയിലൂടെ കാല്നണടയായി യാത്ര ചെയ്താല്‍ ഉച്ചയോടെ അതിരുമലയിലെത്താം. അന്നത്തെ യാത്ര അവിടെ അവസാനിപ്പിക്കും. തീര്ത്ഥാ ടകരുടെ ഇടത്താവളമാണ് അതിരുമല. തീര്ത്ഥാ ടകര്ക്ക് വിശ്രമിക്കാന്‍ വര്‍ഷ ങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് നിര്മ്മി്ച്ച കരിങ്കല്‍ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് ചരിത്ര സ്മാരകം പോലെ നില്ക്കു ന്നുണ്ടിവിടെ. അപകടകരമായി നില്ക്കു്ന്ന ഈ കെട്ടിടത്തില്‍ തീര്ത്ഥാ ടകരെ അന്തിയുറങ്ങാന്‍ അധികൃതര്‍ അനുവദിക്കാറില്ല. പകരം സമീപത്തായി ഈറക്കമ്പും പുല്ലും മേഞ്ഞുണ്ടാക്കിയ താല്ക്കാ ലിക ഷെഡ്ഡുകളിലാണ് വിശ്രമം. പ്രധാനമായും നാല് ക്യാമ്പുകളാണ് അതിരുമലയിലുള്ളത്. ലാത്തിമൊട്ട, കരമനയാര്‍, വാഴപന്നിയാര്‍, അട്ടയാര്‍ എന്നിവയാണവ. അതിരുമലയില്‍ തങ്ങി ക്ഷീണമകറ്റി തീര്ത്ഥാമടകര്‍ പിറ്റേന്ന് പുലര്‍ച്ചെ പൊങ്കാലപ്പാറ ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. ദുര്ഘ്ടം പിടിച്ച കാട്ടുപാതയിലൂടെ, കല്ലും മുള്ളും നിറഞ്ഞ വഴികള്‍ പിന്നിട്ട് സാഹസികമായൊരു യാത്ര. മുമ്പ് പൊങ്കാലപ്പാറയില്‍ പൊങ്കാലയിടുകയെന്നത് ആചാരമായിരുന്നു. ഭക്തന് സൗകര്യപ്രദമായ സ്ഥാനത്ത് പൊങ്കാലയിടാം. എന്നാലിന്ന് അതിനെല്ലാം നിയന്ത്രണങ്ങളുണ്ട്. കാട്ടില്‍ തീ പടരുമെന്നതിനാല്‍ വനം വകുപ്പ് ഏര്‍പ്പെ ടുത്തിയ നിയന്ത്രണമാണത്. പൊങ്കാലപ്പാറ താണ്ടിയാല്‍ പിന്നെ അപകടം പതിയിരിക്കുന്ന കാനന പ്രദേശത്തുകൂടിയാണ് സഞ്ചാരം. ഒരു ഭാഗത്ത് ഭീമാകാരമായ പര്വകതനിരകള്‍. മറുഭാഗത്ത് അഗാധ ഗര്ത്തഗങ്ങള്‍. ഈ ഏഴുമടക്കന്‍ മലകയറിയെത്തുന്നത് മുച്ചാണി മലയെന്ന ചെരിവു മലയിലാണ്. ഏകദേശം 80 ഡിഗ്രിയോളം ചരിഞ്ഞുനില്ക്കുതന്ന മുച്ചാണി മല പിടിച്ചുകയറാന്‍ വലിയ വടങ്ങള്‍ കെട്ടിയിട്ടുണ്ട്. ഈ മലകയറി അഗസ്ത്യപ്പാറയുടെ നെറുകയിലെത്തിയാല്‍ സപ്തര്ഷിനയുടെ തപോവനമായി. പൊങ്കാലപ്പാറയിലേക്ക് കയറുന്ന തീര്ത്ഥാ ടകര്‍ നിമിഷനേരംകൊണ്ട് മലമുകളിലുള്ളവരെ പരസ്പരം കാണാനാവാത്ത വിധം മൂടല്മ്ഞ്ഞ് മൂടുകയും, ക്ഷണനേരം കൊണ്ട് മാഞ്ഞുപോവുകയും ചെയ്യുന്ന പ്രകൃതിയുടെ വിസ്മയ ലോകമാണ് അഗസ്ത്യമലയുടെ നെറുക. അനന്തവിഹായസിന്റെ നേര്ക്കാ ഴ്ചകളും അഗസ്ത്യ സന്നിധിയിലെത്തുന്ന തീര്ത്ഥാളടകരുടെ മനംകവരും. അഗസ്ത്യ മുനിയുടെ പൂര്‍ണ്ണ കായ രൂപത്തിലുള്ള പ്രതിമയാണ് പ്രതിഷ്ഠ. തീര്ത്ഥാ ടകര്ക്ക് ഇവിടെ ദീപം തെളിയിച്ച് പൂജ ചെയ്യാം. ഗോത്രാചാര പൂജകളും, ചാറ്റുപാട്ടും ആദിവാസികള്‍ നൂറ്റാണ്ടുകളായി അഗസ്ത്യാര്കൂെടത്തില്‍ ചെയ്തുപോരുന്നു. അതിരുമലയിലെ വിശ്രമ കേന്ദ്രം അടുത്തകാലത്തായി വനവാസികള്ക്കി ടയില്‍ പാരമ്പര്യവും കുലമഹിമകളും ചോദ്യം ചെയ്യപ്പെട്ടു. ചേരിതിരിഞ്ഞ് പല വിഭാഗങ്ങള്‍ അവകാശ തര്‍ക്ക ങ്ങളുമായി കാടിനുള്ളില്‍ സംഘടിച്ചു. ഒടുവില്‍ തര്ക്ക്ങ്ങള് കാടുകടന്ന് കോടതി മുറികളിലെത്തി. 2015 ല്‍, അഗസ്ത്യാര്കൂ.ടം ക്ഷേത്ര കാണിക്കാര്‍ ട്രസ്റ്റിന് പൂജനടത്താനുള്ള അനുമതി കോടതി വിധിയിലൂടെ സ്വന്തമായി. ഭഗവാന് കാണിയെന്ന ഗോത്രാചാര്യനാണ് ഇപ്പോള്‍ അഗസ്ത്യ സന്നിധിയിലെ മുഖ്യ കാര്മ്മി്കന്‍
›
അഗസ്ത്യ മുനി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയെന്ന പെരുമയാണ് അഗസ്ത്യ മലയ്ക്കുള്ളത്. ഉയരം കൂടിയവനെന്ന വിന്ധ്യപര്‍വതത്തിന്റെ...
അഗസ്ത്യഹൃദയം തേടി
›
അഗസ്ത്യ ഹൃദയം തേടി പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനം ഉണര്‍വേകുന്നത് മനസ്സിനും ശരീരത്തിനും ഒന്നാകെയാണ്. വിവിധ സ്ഥലങ്ങളിലേക്കുള്ള ത...
ഉമാമഹേശ്വര സ്തോത്രം
›
ഉമാമഹേശ്വര സ്തോത്രം ഭഗവാന് ശങ്കരാചാര്യ വിരചിതം നമഃ ശിവാഭ്യാം നവയൗവനാഭ്യാം പരസ്പരാശ്ലിഷ്ടവപുർദ്ധരാഭ്യാം നഗേന്ദ്രകന്യാവൃഷകേ...
കാലഹോര എന്നാൽ എന്താണ്?
›
കാലഹോര എന്നാൽ എന്താണ്? നാം അധിവസിക്കുന്നതായ ഭൂമി എല്ലയ്പ്പോഴും സൂര്യനെ പ്രദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇപ്രകാരം സ്വന്തം അച്ചുതണ്...
›
ഹിന്ദുവിജ്ഞാനത്തിൽ ഇന്ന് മൂലമന്ത്രങ്ങളുടെ ചോദ്യോത്തരങ്ങൾ 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 📚 1 ഗണപതിയുടെ മൂ...
‹
›
ഹോം
വെബ് പതിപ്പ് കാണുക