Melparampath temple, one among the oldest bhadrakali hindu temples in Kerala
പേജുകള്‍
▼
▼
Pages
▼
Pages
▼
2010 ഫെബ്രുവരി 11, വ്യാഴാഴ്‌ച
ധ്യാന ഗുണങ്ങള്‍
ധ്യാന ഗുണങ്ങള്‍ ധ്യാനം സദ്ഗുണങ്ങളെ വളര്ത്തിയെടുക്കുന്നു ധ്യാനം മാനസികവും ആത്മീയവുമായ ശക്തി പ്രദാനം ചെയ്യുന്നു. ധ്യാനം ദുഃഖത്തില്‍ നിന്നും വേദനയില്‍ നിന്നും മോചനം തരുന്നു. ധ്യാനം തെറ്റില്‍ നിന്നും ശരിയിലേക്ക് നയിക്കുന്നു ധ്യാനം മനസിന്റെ വാതില്‍ തുറന്നു തരുന്നു . ധ്യാനം സദ് ഗുണങ്ങളെ വളര്ത്തിയെടുക്കുന്നു. ധ്യാനം അജ്ഞതയില്‍ നിന്നും ജഞാനത്തിലേക്കു നയിക്കുന്നു . ധ്യാനം മാനസിക ദുരിതങ്ങളില്‍ നിന്നും പരിഹാരം നല്‍കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.