Melparampath temple, one among the oldest bhadrakali hindu temples in Kerala
പേജുകള്‍
▼
▼
Pages
▼
Pages
▼
2010 മാർച്ച് 21, ഞായറാഴ്‌ച
ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിന്
ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിന്
വൈയ്ക്കം-എറണാകുളം റൂട്ടില്‍ ടോള്‍ ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് പാലാംകടവ് ബസ്സില്‍കയറി [2 km]പഞ്ചായത് ജംഗ്ഷനില്‍ ഇറങ്ങുക .പഞ്ചായത് ഓഫീസിന്റെ മുന്നില്‍ കൂടി കിഴക്കോട്ട് ഉള്ള റോഡ് വഴി നടക്കുമ്പോള്‍ പടിഞ്ഞാര്‍ ദര്‍ശനമായി ഇരിക്കുന്നത് മേല്പറബത് ക്ഷേത്രം .
തലയോലപറമ്പില്‍ നിന്നും മുഹമ്മദ് ബഷീര്‍ പാലം കടന്നു വൈക്കം ബസ്സില്‍ കയറി പഞ്ചായത് ജംഗ്ഷനില്‍ ഇറങ്ങ്ങ്ങി ഓഫീസിന്റെ മുന്നില്‍ കൂടി കിഴക്കോട്ട് നടക്കുമ്പോള്‍ പടിഞ്ഞാര്‍ ദര്‍ശനമായി അമ്പ് ലം സ്ഥിതി ചെയ്യുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.