പേജുകള്‍
▼
▼
Pages
▼
Pages
▼
നിറ പുത്തരി
എല്ലാ വര്‍ഷവും തിരുവോണത്തിന് മുന്‍പ് അത്തം നാളില്‍ ഈ ക്ഷേത്രത്തില്‍ നിറ പുത്തരി കൊണ്ടാടുന്നു .
നിറ പുത്തരിക്ക് വേണ്ടതായ സാധനങ്ങള്‍
നെല്‍കതിര്‍
നെല്ലി
ഇല്ലി
ആല്‍
മാവ്
പ്ലാവ്
കറുക
മുക്കൂറ്റി
ഒരുചെവിയന്‍
പൂവാം കുരുന്നില
വന്‍ കടലാടി
വള്ളി ഉഴിഞ്ഞ
എന്നിവയുടെ ഇലകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.