ശ്രീ ലളിതാസഹസ്രനാമത്തിലെ ഓരോ പദങ്ങളുടെയും അര്‍ത്ഥം ലഘുവായി “ലളിതാസഹസ്രനാമം – പദങ്ങളുടെ ലഘുവിവരണം” എന്ന ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. വളരെ ഗഹനമായ ധാരാളം വ്യാഖ്യാനങ്ങള്‍ ലഭ്യമാണെങ്കിലും ശ്രീ കെ. പി. ഗോവിന്ദമേനോന്‍ അവര്‍കളുടെ ഈ ലഘുവിവരണം ഒരു കൈപ്പുസ്തകംപോലെ ഉപയോഗികാവുന്നതാണ്...............
ലളിതാസഹസ്രനാമം – ലഘുവിവരണം PDF, പഠനക്രമം MP3, പ്രഭാഷണം MP3