പേജുകള്‍
▼
▼
Pages
▼
Pages
▼
gaayathrikal /നിത്യംചൊല്ലേണ്ടഗായത്രികള്‍
ഓം വാക്ദേവൈയ് ച വിദ്മഹേ
വിരിഞ്ച്ച് പത്നൈയ് ധീമഹി
തന്നോ വാണീ:പ്രചോദയാത്
***
ഓം സര്‌പ്പരാജ്ഞേ ച വിദ്മഹേ
നാഗരാജ്ഞേ ച ധീമഹി
തന്നോ അനന്ത: പ്രചോദയാത്
*****
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു: പ്രചോദയാത്
ഓം മഹാസേനായ വിദ്മഹേ
ഷ ഡാനനായ് ധീമഹി
തന്നോ സ്കന്ദ : പ്രചോദയാത്