കാനചേരിചെറു പുതുക്കോടി കാക്കോട് പരദേവത സ്ഥാനം ഏച്ചുര്‍
റൂട്ട്:- വലിയന്നൂര്‍ ചെക്കിക്കുളം റൂട്ടില്‍ താഴെ കാനചെരി സ്റ്റോപ്പ് അഞ്ചു മിനുട്ട് നടക്കാനുണ്ട് \
പതിനെട്ടു കൊല്ലങ്ങള്‍ക്ക് ശേഷം ഈ കൊല്ലം വീണ്ടുംതെയ്യം അടിയന്തിരം നടന്നു
ഏപ്രില്‍ 27,28,29(എന്നീ ദിവസങ്ങളില്‍)ഭൈരവാദി
പഞ്ച മൂര്‍ത്തികള്‍