പേജുകള്‍‌

Pages

Pages

2018 ഒക്‌ടോബർ 14, ഞായറാഴ്‌ച

ശ്രീ ഇരുവെങ്കൈ കഞ്ചാരക്കണ്ടി സുബ്രമണ്യസ്വാമി ക്ഷേത്രം കണ്ണൂര്




ശ്രീ ഇരുവെങ്കൈ കഞ്ചാരക്കണ്ടി സുബ്രമണ്യസ്വാമി ക്ഷേത്രം 
കണ്ണൂര് മട്ടന്നൂർ റൂട്ടിൽ മുണ്ടയാട് എളയാവൂർ പഞ്ചായത്ത് സ്റ്റോപ്പ്‌ ഗ്രാമീണ വായനശാലയ്ക്ക് എതിര് വശത്തുള്ള റോഡിൽ കൂടി 12 മിനുട്ട് നടക്കണം 

പ്രതിഷ്ഠ സുബ്രമണ്യൻ(ഇരുപത്തിയൊന്നാം നൂറ്റാണ്ട് ) 

ദേവി ,ഗുരു എന്നീ ഉപ പ്രതിഷ്ഠകൾ




തുലാത്തിലെ ഷഷ്ടി  പ്രധാനം 
നിത്യപൂജയുണ്ട്