പേജുകള്‍‌

Pages

Pages

2019 മേയ് 8, ബുധനാഴ്‌ച

പദ്മശ്രീ പ്രൊഫ. ഡോ. എൻ.ആർ. മാധവമേനോൻ (84)



രാജ്യത്തെ നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പ്രമുഖ നിയമപണ്ഡിതനും മണിയശ്ശേരി കുടുംബ കാരണവരും കൂടിയായ പദ്മശ്രീ പ്രൊഫ. ഡോ. എൻ.ആർ. മാധവമേനോൻ (84) അന്തരിച്ചു.
പുണ്യാത്മാവിനു കണ്ണീരോടെ വിട...