പേജുകള്‍‌

Pages

Pages

2019 മേയ് 6, തിങ്കളാഴ്‌ച

ചിദംബരേശ്വരപുരം ക്ഷേത്രം ചൊവ്വര




ചിദംബരേശ്വരപുരം ക്ഷേത്രം ചൊവ്വര

 എറണാകുളം ജില്ലയിലെ ചൊവ്വരയിൽ. ശ്രീമൂലനഗരം പഞ്ചായത്ത് പ്രധാനമൂർത്തി ശിവൻ പടിഞ്ഞാട്ടു ദർശനം .രണ്ടു നേരം പൂജയുണ്ട്.ഉപദേവത  ഗണപതി. മകരത്തിലെ തിരുവാതിര കൊടി കയറി എട്ടു ദിവസത്തെ ഉത്സവം .ശിവരാത്രിയും ആഘോഷം .ചൊവ്വരകോവിലകം വക ക്ഷേത്രമായിരുന്നു.ഇപ്പോൾ കൊച്ചി ദേവസം വക. .ഇവിടെ പുതിയകാവ് എന്ന് ഒരു ക്ഷേത്രവുമുണ്ട്. പ്രധാനമൂർത്തി ഭദ്രകാളി പടിഞ്ഞാട്ടു ദർശനം .മകരത്തിൽ രോഹിണി നാളിൽ താലപ്പൊലി മുടിയേറ്റുമുണ്ട് മുൻപ് കോഴി വെട്ടുണ്ടായിരുന്നു. ഇപ്പോൾ ഗുരുതിയുണ്ട് ശ്രീമൂലനഗരം പഞ്ചായത്തിലെ എരയാമ്പൂർ ശിവക്ഷേത്രവും കൊച്ചി ദേവസം ബോർഡിന്റെതാണ് .ഇവിടെ കിഴക്കോട്ടു ദർശനമായി  പ്രധാനമൂർത്തി ശിവൻ . രണ്ടു നേരം പൂജ. മകരത്തിൽ തിരുവാതിര വിളക്ക് .