Melparampath temple, one among the oldest bhadrakali hindu temples in Kerala
പേജുകള്‍
▼
▼
Pages
▼
Pages
▼
2020 ജൂലൈ 14, ചൊവ്വാഴ്ച
പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം
പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം തിക്കോടി ================================== (ശ്രീ പിഷാരികാവ് ദേവസ്വം) കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം. തിക്കോടി തീവണ്ടീയാഫീസിന്‍റെ തെക്ക്മാറി 300 മീറ്റര്‍ അകലെയായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹു രൂപത്തിലുള്ള മഹാവിഷ്ണുവാണ് കൂടാതെ ഗണപതി,സുബ്രഹ്മണ്യന്‍,ശാസ്താവ്, എന്നീ ഉപദേവന്മാരുമുണ്ട്.അത്യധികം ശക്തിയുള്ളതും നിത്യാരാധനയുമുള്ള ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .