പേജുകള്‍‌

Pages

Pages

2021 മാർച്ച് 10, ബുധനാഴ്‌ച

തൃക്കുന്നു ശിവക്ഷേത്രം അഥവാ


link     https://youtu.be/Cc6BBdVByIw

 തൃക്കുന്നു ശിവക്ഷേത്രം അഥവാ


ഉതിര്‍ക്കുന്നു ശിവക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം തൃശൂര്‍ നിന്നും തൃപ്രയാര്‍  ബസ്സില്‍ കയറി കാഞ്ഞാണിയില്‍ ഇറങ്ങി അരകിലോമീറ്റർ നടന്നാല്‍ ഒരു കുന്നിന്‍ മുകളില്‍ ക്ഷേത്രം ദരശിക്കാം . കിഴക്കോട്ടു  ദര്ശന മേകി ശ്രീ മഹാദേവന്‍ വിരാജിക്കുന്നു. ഉപദേവന്മാരാകട്ടെ  ഗണപതി,ഭദ്രകാളി,ശാ സ്താവ് ,ദുര്‍ഗ്ഗാ എന്നിവരാണ് .ശി വരാത്രിയ്ക്ക് കോടി കയറി  എട്ടു ദിവസം ഉത്സവം ഗംഭീരമായി നടക്കുന്നു. ഇവിടുത്തെ തന്ത്രി പഴങ്ങാംപറമ്പ്  മനക്കാരാന്. ഐതിഹ്യം പണ്ട്  ആദിത്യനും,ഇന്ദ്രനും കാട്ടിയ ക്രൂരതയില്‍ ക്രുദ്ധനായ വായുദേവന്‍ ഹനുമാനെയും എടുത്ത്  പാതാളത്തിലേയ്ക്ക് പോയി.വായുദേവന്റെ അഭാവത്തില്‍ ഭൂമി നിച്ച്ചലമായി .മഹാദേവന്‍ വായു ദേവനെ സമാധാനിപ്പിച്ചു. ഹനുമാന് ചിരംജീവി ആയി ജീവിക്കുവാന്‍ വരം നല്‍കി.പരമശിവന്‍ ഹനുമാന് ദര്ശനം നല്‍കി. അങ്ങിനെ ഹനുമാന്‍ ദർശിച്ച മൂര്‍ത്തീ ഭാവമാണ്  തൃക്കുന്നു മഹാദേവന്‍ .ഈ കുന്നിനു താഴെ വിഷ്ണു ക്ഷേത്രവുമുണ്ട് പടിഞ്ഞാട്ടു ദര്ശനം ശിവക്ഷേത്രത്തിലെ ഉത്സവം  പോലെയാണ് ഇവിടെയും ഉത്സവം മാങ്കോർ മന,പ ഴങ്ങാംപറമ്പ് മനക്കാരുടെ ക്ഷേത്രങ്ങളാണ് 

.പ ഴങ്ങാംപറമ്പ് മനയ്ക്ക് കാഞ്ഞാണിയിൽ നിന്നും അരകിലോമീറ്റെർ തെക്കു ഭാഗത്ത് പാന്തോട് വിഷ്ണു ക്ഷേത്രവുമുണ്ട്