പേജുകള്‍‌

Pages

Pages

2021 മാർച്ച് 10, ബുധനാഴ്‌ച

അയ്യങ്കോവിൽ ക്ഷേത്രം ,കോട്ടയം ജില്ല

 



അയ്യങ്കോവിൽ ക്ഷേത്രം ,കോട്ടയം ജില്ല

========================================



കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ രണ്ടു പ്രധാനമൂർത്തികൾ വിഷ്ണുവും (ഗോശാലകൃഷ്ണന് )അയ്യപ്പനും . വിഷ്ണു കിഴക്കോട്ടും അയ്യപ്പൻ പടിഞ്ഞാട്ടും ദർശനം .രണ്ടു നേരം പൂജയുണ്ട് തന്ത്രി മാന്യത്താറ്റ് ഉപദേവതാ ഗണപതി  ഭുവനേശ്വരി, നനദുർഗ്ഗ  ഭദ്രകാളി ഭദ്രകാളിയ്ക്കു നരത്തല നേദ്യമുണ്ട് (നാളികേരം ചേർത്ത വെള്ളച്ചോറ്).അയ്യപ്പന് ശനിയാഴ്ച ശർക്കര ഇല്ലാത്ത അട .ഇതൊരു പ്രത്യേകതയാണ്  മുൻപ് മേടത്തിൽ ഉത്സവമുണ്ടായിരുന്നു  ഇപ്പോൾ മേടത്തിലെ ഉത്രം ആഘോഷം മനയത്താറ്റ് ,ചെറുമണൽ നെടുംപുറം  അയ്യോഴി വേലുമാൻകോവിൽ  ഇല്ലക്കാരുടെ ക്ഷേത്രമാണ്