പേജുകള്‍‌

Pages

Pages

2021 മാർച്ച് 6, ശനിയാഴ്‌ച

കൊച്ചുകടവ് ത്രിവിക്രമപുരം ക്ഷേത്രം ,തൃശൂർ

 കൊച്ചുകടവ് ത്രിവിക്രമപുരം ക്ഷേത്രം ,തൃശൂർ 

========================================================================


തൃശൂർ ജില്ലയിലെ കുഴൂർ പഞ്ചായത്തിൽ .മാള ആലുവ റൂട്ടിൽ കൊച്ചു കടവ് സ്റ്റോപ്പ്. രണ്ടു പ്രധാന മൂർത്തികൾ രണ്ടും ശ്രീകൃഷ്ണന്മാർ രണ്ടു ശ്രീകോവിൽ. രണ്ടുംകിഴക്കോട്ടു ദര്ശനം രണ്ടുനേരം പൂജയുണ്ട് തന്ത്രി തരണനെല്ലൂർ  ഒരു ശ്രീകൃഷ്ണനെ  കുമ്പടിയിൽ നിന്നും കൊണ്ടുവന്നതാണ് ഉപദേവത ഭദ്രകാളി. പടിഞ്ഞാട്ടു ദർശനം .ആലപ്പാട്ട്‌ പുനർവട്ടത്തു ഇളബ്രകോട്ടത്ത്  മനക്കാരുടെ ക്ഷേത്രമായിരുന്നു ഇപ്പോൾ നാട്ടുകാരുടെ ഒരു കമ്മിറ്റി