Melparampath temple, one among the oldest bhadrakali hindu temples in Kerala
പേജുകള്‍
▼
▼
Pages
▼
Pages
▼
2010 ഒക്‌ടോബർ 13, ബുധനാഴ്‌ച
pradosha vrutham
പ്രദോഷ വൃതം
ശിവപ്രീതി ലഭ്യം ആകുന്നതിനു വേണ്ടി ഉള്ളതാണ് പ്രദോഷ വൃതം . രാവിലെ കുളിച്ചു വെള്ള വസ്ത്രം ധരിച്ചു ഭസ്മം ലേപനം നടത്തി പഞ്ചാക്ഷരീ മന്ത്രം ജപിച്ചു ഉപവസിക്കണം . പ്രദോഷ നാളിലാണ് ഉപവാസം നടത്തെന്ടത്.സന്ധ്യക്ക് കുളിച്ചു പഞ്ചക്ഷരീ മന്ത്രം ജപിച്ചു ശിവ ക്ഷേത്ര ദര്ശനതോടെ പ്രദോഷ വൃതം അവസാനിക്ക പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.