Melparampath temple, one among the oldest bhadrakali hindu temples in Kerala
പേജുകള്‍
▼
▼
Pages
▼
Pages
▼
2010 ഒക്‌ടോബർ 13, ബുധനാഴ്‌ച
somavaara vrutham
തിങ്കളാഴ്ച വൃതം (സോമവാര വൃതം)
ശിവപാര്‍വതീ പൂജയാണ് ഈ ദിവസത്തിന്റെ പ്രത്യേകത .മംഗല്യ സൌഭാഗ്യതിനും ,സന്താനതിന്റെയും ,കുടുംബത്തിന്റെയും സൌഖ്യമാണ് പ്രധാന ലക്‌ഷ്യം .ഈ ദിവസങ്ങളില്‍ കിട്ടുന്ന മാനസികവും ശാരീരികവും ആയ സന്തോഷം ഒന്ന് വേറെ തന്നെയാണ്.അര്‍ദ്ധ നാരീശര സംകല്പ്പമാണ് ഇതിലൂടെ നാം കാണുന്നത്. ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിന് ഈ വൃതം അനുഷ്ടിച്ചു വരുന്നു.ഈ വൃതം അനുഷ്ടിക്കുന്നവര്‍ ഭദ്രകാളി ക്ഷേത്രം ദര്ശിക്കുന്നത് ഉത്തമം ആണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.