പ്രഭാത സ്തുതികള്‍ /വന്ദന ശ്ലോകങ്ങള്‍
മിന്നും പൊന്നിന്‍ കിരീടം തരിവള കടകം
കാഞ്ചി പൂഞ്ചേല മാലാ
ധന്യ ശ്രീ വല്‍സ കൌസ്തുഭ മിട കലരും
ചാരു ദോരാന്ത രാളം
ശംഖം ചക്രം ഗദാ പങ്കജമിതി വിലസും
നാല് തൃ കൈകളോടും
സങ്കീര്ണ ശ്യാമവര്‍ണം ഹരിവ പുരമലം
പൂരയോന്മഗളം വ
ഗണപതി --സരസ്വതി
ക്ഷിപ്ര പ്രസാദി ഭഗവാന്‍ ഗണ നായകോ മേ
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ കാലം
സര്‍വ്വത്ര കാരിനീ സരസ്വതീ ദേവി വന്നെന്‍
നാവില്‍ കളിയ്ക്ക കുമുദേഷു നിലാവ് പോലെ
സരസ്വതി
വെള്ള പ്പളുങ്കു നിറമൊത്ത വിദഗ്ധ രൂ പീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി
വെള്ളത്തിലെ തിരകള്‍ തള്ളി വരും കണക്കെ -
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ .
ഗുരു
aഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വരാ
ഗുരുരേവ ജഗല്‍ സര്‍വ്വം
തസ്മൈ ശ്രീ ഗുരുവേ നമ :
സുബ്ര മണ്യന്‍
ഷ ടാനനം കുങ്കുമ രക്ത വര്‍ണം
മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹ്യം സദാ ഹം ശരണം പ്രപദ്യേ
ഹനുമാന്‍
മനോജവം മാരുത തുല്യ വേഗം
ജിതെദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂധമുഖ്യം
ശ്രീ രാമദൂതം ശിരസാ നമാമി
ശി വന്‍
കരചകണകൃതം വാ കര്‍മ്മമാവാക്കായജം വാ
ശ്രവണ നയനംജം വാ മാനസം വാ /പരാധം
വിദിതമാവിദിതം വാ സര്‍വ്വമേതെല്‍ ക്ഷ മസ്വ
ശിവ ശിവ കരുണാബ്‌ധേ ശ്രീ മഹാ ദേവ ശംഭോ
- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച
2010, ഓഗസ്റ്റ് 18, ബുധനാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)