മലയാളം ഗ്രന്ഥങ്ങള്‍
മലയാളം ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ്
ചെയ്ത് പബ്ലിക് ഡൊമൈനില്‍ ലഭ്യമാക്കുന്നതില്‍ സ്തുത്യര്‍ഹസേവനമനുഷ്ടിക്കുന്ന http://www.malayalamebooks.org/-ല്‍ ലഭ്യമായ ഡൌണ്‍ലോഡ്
ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
20. കേനോപനിഷത്ത്
45. ഐതിഹ്യമാല ഭാഗം 1, ഭാഗം 2, ഭാഗം 3, ഭാഗം 4, ഭാഗം 5, ഭാഗം 6, ഭാഗം 7, ഭാഗം 8 – കൊട്ടാരത്തില്‍ ശങ്കുണ്ണി
49. പാതഞ്ജലയോഗസൂത്രം അര്‍ഥസഹിതം
ശ്രേയസ്സില്‍ ടൈപ്പ്സെറ്റ്ചെയ്തു
എടുത്തതും, മറ്റു വെബ്സൈറ്റുകളില്‍ നിന്നും ബ്ലോഗ്ഗുകളില്‍ നിന്നും
വ്യക്തികളില്‍ നിന്നും സമാഹരിച്ചതുമായ മലയാളം പി ഡി എഫ് (PDF) ബുക്കുകളാണ്
ഇവിടെ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ അഭിരുചിക്കനുസരിച്ച് അവ ഡൗണ്‍ലോഡ് ചെയ്തു
വായിക്കുകയും, താല്‍പ്പര്യമുള്ള മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും
ചെയ്യും എന്നു കരുതട്ടെ.