kshethra darsanam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kshethra darsanam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012, നവംബർ 20, ചൊവ്വാഴ്ച

kshethra darsanam


çfdÄJßWÆVÖÈ¢ æºÏáçOÞZ
ക്ഷേത്രത്തില് പ്രവേശിക്കുമ്പോള് ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില് ക്ഷേത്രദര്ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില് ഇതാണ് ക്ഷേത്രത്തിലെ രീതി.
കുളിക്കാതെ ക്ഷേത്രത്തില് പ്രവേശിക്കരുത്.
മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള് എന്നിവ മതില്കെട്ടിനുള്ളില് പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള് ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില് പ്രവേശിക്കരുത്.
പുല, വാലായ്മ എന്നീ അശുദ്ധികള് ഉള്ളവരും ക്ഷേത്രത്തില് പ്രവേശിക്കരുത്. ÉáÜÕÜÞÏíÎ 17 ÆßÕØ¢ µÝßEá ÎÞdÄçÎ çfdÄJßW dÉçÕÖßAÞÕâ.
ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര് പ്രവേശിക്കരുത്.
സ്ത്രീകള് ആര്ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്ഭിണികള് ഏഴാം മാസം ÎáÄÜá¢പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്വരെയും ക്ഷേത്രത്തില് പ്രവേശിക്കരുത്.കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന് മാരെ ദര്ശിപ്പിക്കാവൂ.
ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്ശനം അരുത്. സ്ത്രീകള് പൂര്ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.
മംഗല്യം ചാര്ത്തികഴിഞ്ഞ ÈÞÜáÆßÕØçJÏíAá
വധുവരന്മാര് ചുറ്റമ്പലത്തില് കടന്നു ദേവദര്ശനം നടത്തരുത്.
പുറം മതില് കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.
ക്ഷേതങ്ങളിലെ ബലിക്കല്ല്കളില് ചവിട്ടാനോ മറികടക്കാനോ പാടില്ല. ഇവ പാര്ഷദന്മാര് എന്നറിയപ്പെടുന്നു.
ചുറ്റമ്പലത്തില് പ്രവേശിക്കാന് ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്.
തിരുനടയില് പ്രവേശിച്ചാല് നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.
æÄÞÝáçOÞZ താമരമൊട്ടുപോലെ വിരലിന്റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം æÄÞÝÞX
കൈകള് തലയ്ക്കു മുകളില് ©ÏVJßÉ߿ߺîᢠഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.
ശിവമൂര്ത്തികള്ക്ക് ഇടതുവശവും വൈഷ്ണവമൂര്ത്തികള്ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്റെ നേര്ക്കുനിന്നു തൊഴരുത്.
ഗണപതി ക്ഷേത്രത്തില് ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില് ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്പ്പിക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണ്.
തീര്ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില് തൊടാതെ നാക്ക്നീട്ടി തീര്ത്ഥം നാക്കില് വീഴിക്കണം. കൈപ്പടത്തില് കീഴ്ഭാഗത്തില് കൂടിവേണം നാക്കില് വീഴ്ത്താന്. തീര്ത്ഥം സേവിച്ചു കഴിഞ്ഞാല് പ്രസാദം നെറ്റിയില് തൊടണം. പുഷ്പം തലയിലോ ചെവികള്ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്ത്ത് എന്നിവ തലയില് പുരട്ടണം, ചാന്തു നെറ്റിയില്തൊടാം.