vaikom Ashtami

èÕA¢ ÎÙÞçÆÕçfdÄ¢.

èÕA¢ dÖà ÎÙÞçÆÕçfdÄ ©WÉJß.

Æfßà ÍÞøÄJßæÜ ÉáµZæÉx èÖÕçfdÄB{ßW  dÉÅÎØíÅÞÈJÞÃá èÕA¢ ÎÙÞçÆÕçfdÄ¢. ÆfßõÞÖßæÏKᢠ¥ùßÏæM¿áK ¨ çfdÄJßæa ©ÄíÉJßæÏMxß æ®ÄßÙcB{á¢,dÉÞçÆÖßµ µÅµ{ᢠÉáøÞà ÕØñáĵ{ᢠ©ICßÜᢠÕcµñÎÞÏ çø¶µæ{ÞKᢠÄæKÏßÜï. dÖà ÉøÖáøÞÎX ØíÅÞÉߺîá ®Ká ÕßÖbØßAæM¿áKá. 108 ÖßÕçfdÄB{ßWæMG ²øá dÉÇÞÈ çfdÄÎÞÃßÄá. èÕA¢ çfdÄJßæÈ çµdwàµøߺîÞÃá 1924 W èÕA¢ ØÄcÞd·Ù¢ È¿KÄá. ¨ çfdÄJßçÜÏíAáZÜ æÉÞÄáÕÝßµ{ßÜâæ¿ ®ÜïÞÕßÍÞ·AÞVAᢠØFøßAáÕÞÈáU ØbÞÄdLc¢ çÈ¿ßæÏ¿áAáµ  ®KÄÞÏßøáKá §Äßæa Üfc¢. ¨ ØÄcÞd·ÙJßW ÎÙÞvÞ·Þtß,ÎKJá ÉvÈÞÍX ,dÖàÈÞøÞÏ÷áøáÄá¿BßÏdÉÎá¶øáæ¿ÉCÞ{ßJÎáIÞÏßøáKá.





«×ÍÕÞÙÈ®ÝáKUßMí
 èÖÕVAá ¥Èád·Ù ÕV×¢ æºÞøßÏÞX dÖà ÎÙÞçÆÕX «×ÍÕÞÙÈJßW ®ÝáKUáKá. ¥×í¿Îß Äá¿Bß ¯ÝÞ¢ ÆßÕØ¢ ©rÕJßÈÞÃá «×ÍÕÞÙÈ¢ ®ÝáKUßAáKÄá.¥JÞÝÉâ¼ÏᢠdÖàÌÜßÏá¢,dÖàÍâÄÌÜßÏᢠµÝßEá ÉÄßæÈÞKø ÎÃßçÏÞæ¿ Í·ÕÞX «×ÍÕÞÙÈJßW  Õß{AßÈá ®ÝáKUáKá. ØÞÇÞøà ¦ÈMáùJá ®ÝáKUßAáKÄßÈá ɵø¢ æÕUßAÞ{ ÉáùJá µá{ߺîá Äxí ©¿áJá ÕßÍâÄß ¥ÃßEá, Éá×íMB{á¢, ÉGá¿ÏÞ¿µ{ᢠæµÞIí ¥ÜCøßºî  ºGJßçzÜÞÃá ®ÝáKUJí. §Äá ¯µçÆÖ¢ ÈÞWÉçÄÞ{¢ ÕøáK ÎâØÄáÎÞøÞÃá ÕÙßAáKÄá. ®ÝáKUJßÈá ¥µO¿ßÏÞÏß æÈxßMG¢ æµGßÏ ²XÉÄá ·¼ÕàøzÞøáIÞµá¢.§ÄßW øIá ¦ÈµZ ØbVHæÈxßMGÕá¢,ÄC µá¿µ{á¢, ¦ÜÕG¢, æÕYºÞÎø¢ Äá¿BßÏÕÏᢠ©IÞµá¢.çfdÄJßæa æÄæA ÎáxJá  ®ÝáKUߺîá ÈßùáJáçOÞZ ¦ÜCÞøßµ Õß{AáµZ ÈßøJß  ³çøÞ Äø¢ ÕÞÆcçÎ{Bç{Þæ¿ ¥Fá dÉÆßfâ ©IÞµá¢.§ÄßæÈÜïÞ¢ ¥µO¿ßÏÞÏß ØÞÏáÇ çÉÞÜàØí ²MÎáIÞµá¢. ¥×í¿Îß ÆßÈB{ßW ¯xÕᢠ¦VÍÞ¿ÎÞÏ ²KÞÃßÄá.
 

പനച്ചിക്കല്‍ ഭഗവതി



(font-karthika)

ഐതിഹ്യങ്ങള്‍ അഷ്‌ടബന്ധ ചാര്‍ത്തണിയിക്കുന്ന പെരുംതൃക്കോവിലിന്റെ ശാക്തേയ സാന്നിദ്ധ്യമായി പനച്ചിക്കല്‍ ഭഗവതി. ക്ഷേത്രാങ്കണത്തിന്‌ തെക്കുവശത്ത്‌ വനദുര്‍ഗ്ഗയെപ്പോലെ ഒരു ദേവി സാന്നിദ്ധ്യം കുടികൊള്ളുന്നുണ്ട്‌, ഇതാണ്‌ പനച്ചിക്കല്‍ ഭഗവതി. ഐതിഹ്യങ്ങള്‍ ഈ ഭഗവതിയുടെ ആവിര്‍ഭാവത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്‌. ഒരു പ്രദോഷ ദിവസം അനേകം മുനിമാരോടും ശിഷ്യഗണങ്ങളോടും കൂടി അഗസ്‌ത്യ മഹര്‍ഷി വൈക്കത്തുവന്ന്‌ വൈക്കത്തപ്പനെ വന്ദിച്ച്‌ മലയാചലത്തിലേക്ക്‌ മടങ്ങിപ്പോകവെ സര്‍വ്വാഭരണവിഭൂഷിതയായി സ്വര്‍ണ്ണപ്പല്ലക്കിലേറി സഞ്ചരിച്ചു കൊണ്ടിരുന്ന നീലകുന്തള എന്ന ഗര്‍വ്വിതയായ ഗന്ധര്‍വ്വകന്യക മഹര്‍ഷിമാരേയും മഹാദേവനേയും പരിഹസിച്ചു. മഹേശ്വരനെക്കൂടി നിന്ദിച്ചതു കേട്ടപ്പോള്‍ കുപിതനായ അഗസ്‌ത്യ മഹര്‍ഷി നീ ഒരു രാക്ഷസിയായിപ്പോകട്ടെ എന്ന്‌ അവളെ ശപിച്ചു. ശാപമോക്ഷത്തിനായി മുനിയെ ശരണം പ്രാപിച്ച അവളോട്‌ എണ്‍പത്തിയാറു സംവത്സരങ്ങള്‍ നീ പാപഭാരമനുഭവിച്ചു കഴിഞ്ഞാല്‍, വ്യാഘ്രപുരിയില്‍ വച്ച്‌ നിനക്ക്‌ ശാപമോക്ഷം ലഭിക്കും എന്നരുള്‍ചെയ്യുകയും ചെയ്‌തു.
ക്ഷേത്രം സംരക്ഷിക്കാനുള്ള ചുമതല സ്‌തംഭവിനായകനെയേല്‍പിച്ച്‌ പരശുരാമന്‍ ദേശാടനത്തിനു പോയ ഒരസവരത്തില്‍ അഗസ്‌ത്യശാപം നിമിത്തം ഘോരരൂപിണിയും മഹാക്രൂരയുമായ രാക്ഷസിയായ നീലകുന്തള വ്യാഘ്രപുരിയിലെത്തുകയും അവിടത്തെ ജനങ്ങളെയും മറ്റ്‌ ജീവജാലങ്ങലെയും നിരന്തരം ഉപദ്രവിക്കുകയും ചെയ്‌തു. സങ്കട നിവര്‍ത്തിക്കായി ജനങ്ങള്‍ തപസ്സു ചെയ്‌തു കൊണ്ടിരിക്കുന്ന വ്യാഘ്രപാദമുനിയെ സമീപിക്കുകയും ദിവ്യദൃഷ്‌ടിയില്‍ രാക്ഷസിയുടെ പൂര്‍വ്വകാല ചരിത്രമറിഞ്ഞ മഹര്‍ഷി ക്ഷേത്രത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ സ്‌തംഭവിഘ്‌നേശ്വരനോട്‌ അപേക്ഷിക്കുകയും ചെയ്‌തു. സ്‌തംഭ ഗണേശന്‍ തന്റെ ഭൃത്യനായ ഭദ്രായുസ്സിന്‌ തല്‍ക്ഷണം നേത്രങ്ങള്‍കൊണ്ട്‌ കല്‌പന കൊടുക്കുകയും ഭദ്രായുസ്സിന്റെ ത്രിശൂലമേറ്റ്‌ രാക്ഷസി മൂന്നു ഖണ്ഡങ്ങളായി വീഴുകയും, ആ മൂന്നു ഖണ്ഡങ്ങളും പെട്ടെന്ന്‌ ദേവീരൂപം കൈക്കൊണ്ട്‌ മുക്തിദായകരായ വൈക്കത്തപ്പനേയും സ്‌തംഭഗണേശ്വരനേയും സ്‌തുതഇക്കുമായിരുന്നത്രെ. സന്തുഷ്‌ടനായ ശ്രീപരമേശ്വരന്‍ വിഘ്‌നേശ്വരന്റെ ആവശ്യപ്രകാരം മൂന്നു ദേവിമാര്‍ക്കും
ഓരോരോ സ്ഥാനങ്ങള്‍ കല്‌പിച്ചു കൊടുത്തു. അവയില്‍ മദ്ധ്യഖണ്ഡത്തിന്റെ ദേവിയാണ്‌ പനച്ചിക്കല്‍ ഭഗവതിയായി ക്ഷേത്രത്തിന്റെ ദക്ഷിണ ഭാഗത്ത്‌ കുടികൊള്ളുന്നത്‌. മറ്റ്‌ ദേവിമാരില്‍ ഒരാള്‍ക്ക്‌ ക്ഷേത്രത്തില്‍ നിന്നും രണ്ടര നാഴിക തെക്കുള്ള ചേരിക്കല്‍ എന്ന സ്ഥലത്തും മറ്റേയാള്‍ക്ക്‌ ഏകദേശം അത്രതന്നെ ദൂരം വടക്കുള്ള കൂട്ടുമ്മേല്‍ എന്ന സ്ഥലത്തും സ്ഥാനം നല്‍കി. ആ ദേവിമാരാണ്‌ ചേരിക്കല്‍ ഭഗവതിയും കൂട്ടുമ്മേല്‍ ഭഗവതിയുമായി കുടികൊള്ളുന്നത്‌ 
ഘട്ടിയം ചൊല്ലല്‍(font-karthika)
ആശ്രിത വാത്സല്യത്തിന്റെ നേര്‍ക്കാഴ്‌ചയായി ഘട്ടിയം ചൊല്ലല്‍

അന്നദാന പ്രഭുവിന്റെ ആശ്രിത വാത്സല്യത്തിന്റെ നേര്‍ക്കാഴ്‌ചയായി ഘട്ടിയം ചൊല്ലല്‍.
വൈക്കം മഹാദേവക്ഷേത്രത്തില്‍ മാത്രമുള്ള ചടങ്ങാണിത്‌. ദീപാരാധനയ്ക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ്‌ ഇത്‌ നടക്കുക. മുകളില്‍ ഋഷഭവാഹനവും അഞ്ചടി ഉയരവുമുള്ള വെളളി വടി കയ്യില്‍ പിടിച്ച്‌ അഞ്‌ജലീബദ്ധനായി നിന്ന്‌ ദേവന്റെ സ്‌തുതിഗീതങ്ങള്‍ ചൊല്ലുകയാണ്‌ ഘട്ടിയംചൊല്ലല്‍ ചടങ്ങ്‌. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത്‌ ആയിരത്തി മുപ്പത്തിയൊന്‍പതാമാണ്ട്‌ തുലാമാസം ഇരുപത്തിയേഴാം തിയതിയായിരുന്നു ചടങ്ങിന്‌ തുടക്കമിട്ടത്‌.
ശിവഭക്തനും നിര്‍ദ്ധനനും അശരണനുമായ ഒരു വൃദ്ധ ബ്രാഹ്മണന്‍ ഒരിക്കല്‍ ക്ഷേത്രത്തിലെ പ്രാതല്‍ കഴിക്കാനിരിക്കെ അടുത്തിരുന്ന്‌ ഊണുകഴിക്കാന്‍ ഇത്തിരി സ്ഥലം ചോദിച്ച്‌ മറ്റൊരു ബ്രാഹ്മണന്‍ വന്നു നിന്നു. വൃദ്ധ ബ്രാഹ്മണന്‍ ആഗതനെ അടുത്തിരുത്തി പ്രാതലുണ്ണുന്നതിനിടെ കുശല പ്രശ്‌നങ്ങള്‍ക്കൊപ്പം തന്റെ ദുരിതങ്ങളും പറഞ്ഞു. മഹാരാജാവ്‌ താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളാണെന്നും അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത്‌ വന്ന്‌ രാജാവിനെ മുഖം കാണിക്കണമെന്നും ബാക്കിയെല്ലാം താന്‍ ചെയ്‌തുകൊള്ളാമെന്നും പറഞ്ഞ്‌ മറ്റേ ബ്രാഹ്മണന്‍ ഊണ്‌ കഴിഞ്ഞ്‌ എവിടേക്കോ അപ്രത്യക്ഷനായി. ഏറെ പ്രതീക്ഷയൊന്നുമില്ലാതിരുന്നെങ്കിലും മറ്റൊരാശ്രയവുമില്ലാത്തതിനാല്‍ വൃദ്ധബ്രാഹ്മണന്‍ മഹാരാജാവിനെ ചെന്നു മുഖം കാണിച്ചു. ബ്രാഹ്മണനെ കണ്ട്‌ ആശ്ചര്യപ്പെട്ട ആയില്യം തിരുനാള്‍ മഹാരാജാവ്‌ വൈക്കത്തപ്പന്‍ തലേന്ന്‌ രാത്രി സ്വപ്നത്തില്‍ വന്ന്‌ എന്റെ ക്ഷേത്രത്തില്‍
ഘട്ടിയം ചൊല്ലല്‍ ഇല്ല എന്നും നാളെ വൈക്കത്തു നിന്നും വന്നെത്തുന്ന വന്ദ്യവയോധികനായ ബ്രാഹ്മണനെ വേണ്ടവിധം സല്‍ക്കരിച്ച്‌ ഋഷഭവാഹനം ഉറപ്പിച്ച ഒരു വെള്ളി വടിയും കൊടുത്ത്‌ ഘട്ടിയം ചൊല്ലാന്‍ ചുമതലപ്പെടുത്തി വിടണം എന്നും അരുളി ചെയ്‌തു പറയുകയും അപ്പോള്‍ തന്നെ വൈക്കത്തേക്ക്‌ പുറപ്പെട്ട്‌ ക്ഷേത്രത്തിലെത്തി ബ്രാഹ്മണനെ ഘട്ടിയം ചൊല്ലാന്‍ ഏല്‍പ്പിക്കുകയും പ്രതിഫലമായി മാസത്തില്‍ ഒരു നിശ്ചിത തുക ദേവസ്വത്തില്‍ നിന്ന്‌ ബ്രാഹ്മണന്‌ നല്‍കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ്‌ ഐതിഹ്യം. ഏകദേശം ഒന്നര നൂറ്റാണ്ടുമാത്രം പഴക്കമുള്ള ഈ അനുഷ്‌ഠാനം ഇന്നും മുടങ്ങാതെ നടന്നു വരുന്നു.
 
ആലുവിളക്ക് (Font-karthika)
സാധാരണ ശ്രീകോവിലിൻറെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കൽപ്പടികൾ വീതവും. "പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ" എന്ന വരികൽ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തിൽ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്.കിഴക്കോട്ടു ദർ...ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാർ, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും. ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂർത്തി, ഉച്ചയ്ക്ക് കിരാതമൂർത്തി, വൈകിട്ട് പാർവ്വതീസമേതനായ സാംബശിവൻ എന്നിങ്ങനെയാണ് ഭാവങ്ങൾഎട്ട് ഏക്കറിലാണ് ക്ഷേത്രം നിൽക്കുന്നത് . കിഴക്കെ ഗോപുരം കടന്നാൽ ആനക്കൊട്ടിൽ.കരിങ്കൽ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതിൽ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്ക.
തുറക്കാത്ത വാതില്‍’.
ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി തുറക്കാത്ത വാതില്‍’.

വൈക്കം : അഹന്തയുടെ നിറുകയില്‍ സര്‍പ്പദംശമായി പതിച്ച ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി തുറക്കാത്ത വാതില്‍’. നൂറ്റിയെട്ട്‌ ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥയിലായിരുന്നു പണ്ട്‌ വൈക്കം മഹാദേവക്ഷേത്രം. വടക്കുംകൂര്‍ രാജാക്കന്മാരും വൈക്കം ക്ഷേത്രത്തിലെ ഊരാഴ്‌മക്കാരും തമ്മില്‍ ക്ഷേത്രാധികാരത്തെച്ചൊല്ലി ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. രണ്ടു പക്ഷക്കാരും തമ്മിലുള്ള അവകാശത്തര്‍ക്കങ്ങളും വഴക്കുകളും അനുദിനം വര്‍ദ്ധിച്ചു വന്നു. ഈ സമയത്ത്‌ വടക്കുംകൂര്‍ രാജാവ്‌ വൈക്കം ക്ഷേത്രത്തില്‍ പെരുന്തമൃത്‌ പൂജഎന്ന ഒരു സവിശേഷ വഴിപാടുകഴിക്കാന്‍ ഒരുങ്ങി. ക്ഷേത്രത്തില്‍ കൂടുന്ന ഭക്തജനങ്ങള്‍ക്ക്‌ അന്നദാനവും നല്‍കണം. വളരെ പണച്ചിലവുള്ള ഈ പൂജ വലിയ പ്രഭുക്കന്‍മാരും രാജാക്കന്‍മാരും മാത്രമേ നടത്തിയിരുന്നുള്ളു.

രാജാവിന്റെ വഴിപാട്‌ നടത്തുവാനുള്ള തീരുമാനം ഊരാണ്മക്കാര്‍ക്ക്‌ ഇഷ്‌ടമായില്ല. രാജാവിന്റെ വഴിപാട്‌ എങ്ങനെയും മുടക്കക്കാനായി ഊരാണ്മക്കാര്‍ ശ്രമം ആരംഭിച്ചു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരില്‍ നല്ലൊരു വിഭാഗവം ഇതിന്‌ കൂട്ടുനില്‍കുകയില്ലെന്ന്‌ ഊരാഴ്‌മക്കാര്‍ക്ക്‌ അറിയാമായിരുന്നു. മനസ്സില്‍ വിദ്വേഷത്തിന്റെ കറ നിറഞ്ഞപ്പോള്‍ ഭഗവാനെ മറന്ന ഇവര്‍ ഞള്ളലി എന്നു പേരായ ഒരു ഊരാളന്റെ ഇല്ലത്ത്‌ യോഗം കൂടി. പണ്ട്‌ ഞള്ളലി നമ്പൂതിരിയുടെ ഇല്ലം ഇരുന്ന സ്ഥലമാണ്‌ ഇപ്പോഴത്തെ മിനി സിവില്‍ സ്‌റ്റേഷന്‍. ഏതു വിധേനയും രാജാവിന്റെ പെരുന്തമൃത്‌ പൂജമുടക്കാന്‍ ഞള്ളലി നമ്പൂതിരിയെ സര്‍വ്വസമ്മതമായി ഊരാണ്മക്കാര്‍ അധികാരപ്പെടുത്തി. ഊരാഴ്‌മക്കാരുടെ തീരുമാനമെല്ലാം രാജാവ്‌ അറിഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ പെരുന്തമൃത്‌ പൂജ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി തുറക്കാത്ത വാതില്‍’.
വഴിപാട്‌ ദിവസം രാജാവും, കുടുംബാഗംങ്ങള്‍, ഭക്തജനങ്ങള്‍, ബ്രാഹ്മണര്‍, ക്ഷേത്രജീവനക്കാര്‍, മേളക്കാര്‍ തുടങ്ങിയവരും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഊരാഴ്‌മക്കാര്‍ മാത്രം വന്നില്ല. എല്ലാ വിഭവങ്ങളും ഭഗവാന്‌ നിവേദിക്കാനായി പാത്രങ്ങളില്‍ പകര്‍ന്ന്‌ പുറത്ത്‌ നടയ്ക്കല്‍ കൊണ്ടുവന്ന്‌ വച്ചു. ഈ സമയത്ത്‌ വായ്‌ നിറയെ വെറ്റില മുറുക്കി ചവച്ചുകൊണ്ട്‌ ഞള്ളലി നമ്പൂതിരി പടിഞ്ഞാറെ നടയിലൂടെ കടന്ന്‌ സോപാനത്തിങ്കല്‍ എത്തി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി പൂജാഭംഗം വരുത്തി. തിരിച്ച്‌ പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍കൂടെത്തന്നെ ഇറങ്ങിപ്പോകവെ ഉഗ്രവിഷമുള്ള ഒരു സര്‍പ്പം അദ്ദേഹത്തെ ദംശിക്കുകയും വേച്ചുവേച്ച്‌ ഒരു വിധം പടിഞ്ഞാറെ ഗോപുരം കടന്ന അദ്ദേഹം അവിടെ വീണ്‌ തല്‍ക്ഷണം മരണമടയുകയും ചെയ്‌തു. ഉടന്‍ തന്നെ പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വാതില്‍ താനെ അടയുകയും ഇനി മേലില്‍ ഈ നട തുറക്കരുത്‌എന്ന്‌ ശ്രീകോവില്‍ നിന്നും അശരീരി കേട്ടുവെന്നുമാണ്‌ ഐതിഹ്യം. അന്ന്‌ അടഞ്ഞ ആ വാതില്‍ ഇന്നും തുറക്കപ്പെടാതെ തന്നെ കിടക്കുന്നു. പിന്നീട്‌ പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍ എടുത്തുകളഞ്ഞ്‌ ചുമര്‍ കെട്ടി അവിടെ അടച്ചുവെങ്കിലും പടിഞ്ഞാറു ഭാഗത്ത്‌ മതില്‍ക്കകത്തോടു ചേര്‍ന്ന്‌ വിളക്കു മാടത്തറയിലുള്ള രണ്ടാമത്തെ വാതില്‍ ഇന്നും ഒരു സ്‌മാരകം പോലെ തുറക്കാത്ത വാതിലായി നിലകൊള്ളുന്നു



èÕAJ×í¿Îß ÎÞÙÞvc¢
വൈക്കം മഹാദേവക്ഷേത്രത്തിന്റെ ആവിര്‍ഭാവം സഹസ്രബ്‌ദങ്ങള്‍ മുമ്പ്‌ ത്രേതായുഗത്തിലാണ്‌ എന്നാണ്‌ വിശ്വാസം. ത്രേതായുഗത്തില്‍ മാല്യവാന്‍ എന്ന രാക്ഷസതപസ്വിയില്‍ നിന്നും ശൈവവിദ്യോപദേശം നേടി ഖരന്‍ എന്ന അസുരന്‍ ചിദംബരത്തില്‍ പോയി മോക്ഷസിദ്ധിക്കായി അതികഠിനവും അത്യുഗ്രവുമായ തപസ്സനുഷ്‌ഠിച്ചു. ആ കൊടും തപസ്സില്‍ അത്യധികം സന്തുഷ്‌ടനായി നടരാജമൂര്‍ത്തിയായ കൈലാസനാഥന്‍ ഖരന്‍ ആവശ്യപ്പെട്ട വരങ്ങളും ശ്രേഷ്‌ഠങ്ങളായ മൂന്നു ശിവലിംഗങ്ങളും നല്‍കിയ ശേഷം പൂജിച്ച്‌ മോക്ഷമടയാന്‍ അരുളിച്ചെയ്‌ത്‌ അപ്രത്യക്ഷനായി. ശ്രീപരമേശ്വരന്‍ കൊടുക്കപ്പെട്ട ശിവലിംഗങ്ങളില്‍ ഒന്ന്‌ വലതുകൈയ്യിലും ഒന്ന്‌ കഴുത്തിലിറുക്കിയും ഒന്ന്‌ ഇടതുകൈയ്യിലും എടുത്തുകൊണ്ട്‌ ഖരന്‍ ആകാശമാര്‍ഗ്ഗേണ ദക്ഷിണദിക്കിലേക്ക്‌ യാത്രയാരംഭിച്ചു. മാര്‍ഗ്ഗമധ്യേ അത്യധികം ക്ഷീണം തോന്നി അവശനായ ഖരന്‍ മൂന്നു ശിവലിംഗങ്ങളും ഭൂമിയില്‍ വച്ച്‌ വിശ്രമിച്ചു. വീണ്ടും യാത്ര പുറപ്പെടാന്‍ സമയത്ത്‌ ശിവലിംഗങ്ങളെടുക്കാന്‍ ശ്രമിച്ച അദ്ദേഹം അവ ഭൂമിയില്‍ ഉറച്ചു നില്‍ക്കുന്നതായി കാണുകയും ഇത്‌ സാക്ഷാല്‍ കൈലാസനാഥന്റെ മായാവിലാസമാണെന്നു മനസ്സിലാക്കി അഞ്ജലീബദ്ധനായി നിന്നുകൊണ്ട്‌ ലോകൈകനാഥനെ സ്‌തുതിക്കുകയും ചെയ്‌തു. ഈ സമയം എന്നെ ആശ്രയിക്കുന്ന ഭൂലോകനിവാസികള്‍ക്ക്‌ വരാഭയപ്രദനായി മോക്ഷം നല്‍കി ഞാന്‍ ഇവിട്‌ ഇരുന്നുകൊള്ളാം എന്നൊരു അശരീരി കേട്ടു. സന്തുഷ്‌ടനായി ഖരന്‍ കണ്ണുതുറന്നപ്പോള്‍ സമീപത്തായി മഹാതപസ്വിയായ വ്യാഘ്രപാദമഹര്‍ഷിയെ കാണുകയും ശിവലിംഗം യഥായോഗ്യം പൂജിച്ച്‌ സംരക്ഷിക്കണമെന്ന്‌ പറഞ്ഞ്‌ അദ്ദേഹത്തെ ഏല്‌പിച്ച്‌ ഖരന്‍ കൈലാസം പൂകി മോക്ഷം പ്രാപിച്ചു. അന്ന്‌ ഖരന്‍ വലതുകരം കൊണ്ടു വെച്ച ശിവലിംഗമാണ്‌ ഇന്നും വൈക്കം ക്ഷേത്രത്തില്‍ പൂജിച്ചാരാധിച്ചു വരുന്നത്‌. കഴുത്തില്‍ ഇറുക്കി വെച്ച ശിവലിംഗം കടുത്തുരുത്തിയിലും ഇടതുകൈയ്യില്‍ വച്ച ശിവലിംഗം ഏറ്റുമാനൂരിലും പൂജിച്ചാരാധിച്ചു വരുന്നവയാണ്‌. വൈക്കത്തു നിന്നു കടുത്തുരുത്തിയിലേക്കും അവിടെ നിന്ന്‌ ഏറ്റുമാനൂരിലേക്കും തുല്യദൂരമാണെന്നുള്ള വസ്‌തുത ഈ ഐതിഹ്യത്തിന്റെ വിശ്വാസ്യതയ്ക്ക്‌ ബലം കൂട്ടുന്നു. ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തിയാല്‍ കൈലാസത്തില്‍ പോയി ശിവദര്‍ശനം നടത്തിയതിനു തുല്യമാണെന്നാണ്‌ വിശ്വസിച്ചുവരുന്നത്‌.
അനന്തരം ഖരന്‍ ഏല്‌പിച്ചു പോയ ശിവലിംഗത്തെ ശ്രദ്ധാഭക്തി ബഹുമാനപുരസ്സരം പൂജിച്ചാരാധിച്ച ഭക്തോത്തമനായ വ്യാഘ്രപാദ മഹര്‍ഷിക്ക്‌ ഒരു വൃശ്ചികമാസത്തിലെ കൃഷ്‌ണപക്ഷ അഷ്‌ടമിദിവസം ശ്രീപരമേശ്വരന്‍ പാര്‍വ്വതീസമേതനായി ദര്‍ശനം കൊടുക്കുകയും ഈ സ്ഥലം വ്യാഘ്രപാദപുരം എന്നറിയപ്പെടും എന്നുപറഞ്ഞു അപ്രത്യക്ഷനാവുകയും ചെയ്‌തു. പൂര്‍വ്വാധാകം ശ്രദ്ധാഭക്തി ബഹുമാനത്തോടെ ശിവഭജനം ചെയ്‌ത്‌ വ്യാഘ്രപാദമഹര്‍ഷി ദേശാടനത്തിനായി പോയി. 
ഒരു ദിവസം ചിരഞ്ജീവിയായ ശ്രീ പരശുരാമന്‍ ആകാശമാര്‍ഗ്ഗം ഗമിക്കവേ ശുഭസൂചകങ്ങളായ ശകുനങ്ങളെക്കണ്ട്‌ താഴേയ്ക്കു നോക്കിയപ്പോള്‍ ജലത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ശിവലിംഗവും അതില്‍ നിന്നും ബഹിര്‍ഗമിക്കുന്ന അസാധാരണ ജ്യോതിസ്സും കണ്ടു. ഉടനടി താഴെയിറങ്ങി നോക്കിയ ത്രികാലജ്ഞാനിയായ അദ്ദേഹം അത്‌ ഖരനാല്‍ കൊണ്ടുവന്നു വയ്ക്കപ്പെട്ട ശിവലിംഗമാണെന്നു മനസ്സിലാക്കുകയും ഉടന്‍ തന്നെ കുറച്ചു മണ്ണുകൂട്ടി സമന്ത്രേണ ആ ശിവലിംഗം അവിടെത്തന്നെ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. പാര്‍വ്വതീസമേതനായി ശ്രീപരമേശ്വരന്‍ അവിടെ പ്രത്യക്ഷപ്പെട്ട്‌ തന്റെ ഭക്തോത്തന്മാരില്‍ അഗ്രഗണ്യനും മഹാവിഷ്‌ണുവിന്റെ അംശവതാരവുമായ ഭാര്‍ഗ്ഗവരാമന്‍ മന്ത്രപുരസ്സരം പ്രതിഷ്‌ഠിക്കയാല്‍ ഇനി മുതല്‍ ശൈവവൈഷ്‌ണവ ചൈതന്യമായി ഭക്താനുഗ്രഹ മോക്ഷപ്രദനായി ഞാന്‍ ഇവിടെ വസിച്ചുകൊള്ളാം എന്ന്‌ ഭര്‍ഗ്ഗവരാമനോട്‌ അരുളിചെയ്‌ത്‌ അവിടെത്തന്നെ അന്തര്‍ദ്ധാനം ചെയ്‌തു. അത്യധികം സന്തുഷ്‌ടനും കൃതാര്‍ത്ഥനുമായ പരശുരാമന്‍ വീണ്ടും കുറച്ചു ദിനങ്ങള്‍ ശിവലിംഗപൂജചെയ്‌തു അവിടെ താമസിക്കുകയും യഥായോഗ്യം ഒരു ക്ഷേത്രം പണിത്‌ ആചാരാനുഷ്‌ഠാനങ്ങള്‍ നിശ്ചയിച്ച്‌ ഇരുപത്തിയെട്ട്‌ ശൈവാഗമങ്ങള്‍ അറിഞ്ഞവനും ശ്രൌതനിഷ്‌ണാതനും ഭസ്‌മരുദ്രാക്ഷഭൂഷിതനും തരുണഗ്രാമനിവാസുമായ ഒരു ബ്രാഹ്മണോത്തമന്‌ വിശിഷ്‌ടമായ പൂജാമന്ത്രം ഉപദേശിച്ച്‌ പൂജ ചെയ്യാനേര്‍പ്പെടുത്തി ക്ഷേത്രം ബ്രാഹ്മണര്‍ക്കായി ദാനം ചെയ്‌ത്‌ മറയുകയും ചെയ്‌തു എന്നാണ്‌ ഐതിഹ്യം. ഇന്നത്തെ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും അന്ന്‌ പരശുരാമന്‍ രൂപകല്‌പനചെയ്‌ത്‌ ക്രമപ്പെടുത്തിയവയായിട്ടാണ്‌ വിശ്വസിക്കുന്നത്‌


¥×í¿ÎßÕß{Aßæa æ®ÄßÙc¢
താരകാസുരനെ നിഗ്രഹിച്ച്‌ വിജയശ്രീലാളിതനായി എത്തുന്ന ദേവസേനാപതിയും മകനുമായ ഉദയനാപുരത്തപ്പനെ അച്ഛനായ വൈക്കത്തപ്പന്‍ സ്വീകരിക്കുന്നതാണ്‌ അഷ്‌ടമിവിളക്കിന്‌ പിന്നിലെ ഐതീഹ്യം. ദേശാധിപതിയായ മഹാദേവരുടെ സന്നിധിയില്‍ നടക്കുന്ന ഈ പിതൃപുത്ര സംഗമത്തിന്‌ സാക്ഷിയാകാന്‍ ദേശത്തെ ഇതരക്ഷേത്രങ്ങളില്‍ നിന്നുളള ദേവീദേവത്താരുമെത്തും. കൂട്ടുമ്മേല്‍ ഭഗവതിയോടൊപ്പം എഴുന്നളളിയെത്തുന്ന ദേവസേനാപതിയായ ഉദയനാപുരത്തപ്പനെ വലിയകവല മുതല്‍ വടക്കേഗോപുരം വരെ നിലവിളക്കുകള്‍ നിരത്തി പുഷ്‌പവൃഷ്‌ടിയോടെയാണ്‌ പൌരാവലി എതിരേല്‍ക്കുക. ഈ സമയം വൈക്കത്തപ്പന്‍ പുത്രന്റെ വരവുംകാത്ത്‌ വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ ആകുലചിത്തനായി ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലില്‍ നില്‍പ്പുണ്‌ടാവും. ഉദയനാപുരത്തപ്പന്റെ വരവോടെ അഷ്‌ടമിവിളക്കിന്റെ ചടങ്ങുകള്‍ക്ക്‌ തുടക്കമാകും. ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ തന്റെ സമീപത്തെത്തുന്ന പുത്രനെ വൈക്കത്തപ്പന്‍ സ്വന്തം സ്ഥാനം നല്‍കി ആദരിക്കും. ദേവീദേവന്‍മാര്‍ അച്ഛന്റേയും മകന്റേയും ഇരുവശങ്ങളിലുമായി അണിനിരക്കും. ദേശദേവതയായ മൂത്തേടത്തുകാവ്‌ ഭഗവതി,µâGáæNW Í·ÕÄß , ഇണ്‌ടംതുരുത്തി ഭഗവതി, കിഴക്കുംകാവ്‌ ഭഗവതി, പുഴവായിക്കുളങ്ങര മഹാവിഷ്‌ണു, ആറാട്ടുകുളങ്ങര ഭഗവതി, ശ്രീനാരായണപുരം മഹാവിഷ്‌ണു, ഗോവിന്ദപുരം ശ്രീകൃഷ്‌ണന്‍, തിരുമണിവെങ്കിടപുരം ശ്രീരാമസ്വാമി, നീണ്‌ടൂര്‍ ശാസ്‌താവ്‌ എന്നിവരാണ്‌ മറ്റ്‌ ദേവീദേവന്‍മാര്‍. ശേഷം ആദ്യം കാണിക്ക ഇടാന്‍ കറുകയില്‍ കൈമള്‍ പല്ലക്കേറി വരും. കൈമള്‍ കാണിക്ക അര്‍പ്പിക്കുന്നതോടെ വലിയ കാണിക്ക ആരംഭിക്കും. തുടര്‍ന്ന്‌ ഭക്തജനങ്ങളുടെ ഊഴമാണ്‌. വിളക്കിനുശേഷം വിടപറയല്‍ ചടങ്ങ്‌ നടക്കും. പ്രാപഞ്ചികമായ വൈകാരികഭാവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചടങ്ങാണിത്‌. അച്ഛനും മകനും വിടപറയുമ്പോള്‍ പരിസരം ശോകമൂകമാകും. ഈ ഒരു ചടങ്ങിലേയ്ക്ക്‌ മാത്രമായി ചിട്ടപ്പെടുത്തിയ ദുഃഖഖണ്ഡാര രാഗമാണ്‌ അപ്പോള്‍ നാദസ്വരത്തിലൂടെ ഒഴുകുക.

èÕAJMæa ÎâKá ÍÞÕBZ
èÕAJMX ͵ÄVAá ÆVÖÈ¢ ÈWµáKÄá ÎâKá ÍÞÕB{ßÜÞæÃKÞÃá ØCWM¢. øÞÕßæÜ ÉLàø¿ß Éâ¼ÕæøÏáU ØÎÏJá È߶ßÜçÆÕÞØáø ·tVÕ µßKøÞÆßµ{ÞÜá¢ ØµÜ ÎáÈß¼È ÕãwB{ÞÜᢠÕwßÄÈÞÏ ¼¾ÞÈØbøâÉÈÞÏ ÆfßÃÞÎâVJß øâÉJßÜÞÃá ͵ÄV Í·ÕÞæÈ ÆVÖßAáKÄí. 


ÕßÆcÞÍcÞØ Õß×ÏJßW çdÖ×ÀÄ èµÕøáKÄßÈᢠØWÌáißÏᢠÖái¼¾ÞÈÕᢠÜÍßAáKÄßÈᢠøÞÕßæÜ ÆVÖÈ¢ È¿JáKÄá ȈÄçdÄ. ÉLàø¿ß Éâ¼ÏAá çÖ×¢ ©×Éâ¼çÏÞ¿í ¥ÈáÌtߺáµßøÞÄÎâVJß ØCWMJßÜÞÃá ͵ÄV Í·ÕÞæÈ ÆVÖßAáKÄí. 


¥V¼áÈæa ¥ÙCÞø¢ ÖÎßMߺîáÉÞÖáÉÄÞØdÄ¢ ÈWµß ¥Èád·ÙߺíÕàøÞ{ßÏÞÏ èÕAJMæÈ ©ºÏAá  ÆVÖߺÞWÖdÄáçÆÞ×B{ᢠĿTB{ᢠÈàBß ØVÕµÞøcÕß¼ÏÕᢠÕßçÖ×æMG ¥Èád·ÙB{ᢠÜÍßAáæÎKÞÃá ÕßÖbÞØ¢.


èÕµáçKø¢ çÜÞµÎÞÄÞÕÞÏ ÉÞVÕÄß çÆÕßçÏÞ¿á µâ¿ß صá¿á¢Ì¢ ÕßøÞ¼ßAáK ΢·{øâÉJßÜÞÃá ͵ÄV èÕAJMæÈ ÆVÖßAáKÄí. ÉÞVÕÄß çÆÕßæÏ Î¿ßÏßW §¿ÄáÍÞ·JßøáJß ÎA{ÞÏ ·ÃÉÄßæÏÏᢠØádÌÙÎÃcæÈÏᢠ§øáÕÖB{ßÜáÎÞÏß çºVJßøáJß ÜÞ{ßAáK ·ãÙØíÅÞdÖÎßÏÞÏèÕAJMæÈ ®ÜÞçÆÕ·ÃB{ÞÜᢠÏfµßKø èÆÄcÞÆßµ{ÞÜᢠ`×ßÎÞøÞÜᢠ¦øÞÇßAæM¿áKÕÈÞÏß ØCWMߺîáÆVÖÈ¢ È¿JáKÄá çdÖÏØíµøæÎKÞÃá ÕßÖbÞØ¢. èÕAJMæÈ ÆVÖßAáKÄßÈáU ¯xÕᢠ¥ÈáçÏÞ¼cÎÞÏ ØÎÏÎÞÃá èÕµáçKøæÎKÞÃá ÉÝÎAÞV ÉùÏáKÄí.

ØVM ØÞKßtcíBZ
çfdÄJßæa æÄAá ÕÖJÞÏß dÉçÄcµ ¦WJùÏßW ØVMèºÄÈcBæ{ dÉÄß×íÀߺîá ¦øÞÇßAáKá.  ÕV×JßW ²øßAW ØVMÌÜßÏᢠÉâ¼µ{ᢠȿJß ÕøáKá. ÉÞOáçNAÞGá §ÜïçJÏíAÞÏßøáKá ÉIá ¦ºÞøcØíÅÞÈ¢. ÉßKà¿í ÄßøáÕÜïÏßæÜ ÉùOâV ÍGÄßøßÏíAí ¨ ¥ÕµÞÖ¢ ÈWµß. 
µá¢ÍÎÞØJßÜÞÃáØVMJßÈáU ÕßçÖ×ÞW Éâ¼µZ

èÕAJí ¥OWJßæÜ ÍØí΢
 ¨ çfdÄJßæÜ dÉÇÞÈ dÉØÞÆ¢ ÍØíÎÎÞÃá. ÄßøáèÕAJMXdÌÞÙÎà çÕ×¢ Çøߺîá ÕÜßÏ ¥¿áA{ÏßW æºKá   çÆÙH¢ æºÏñáæÕKá ÕßÖbØߺîá ÕøáKá. ¦ ¥¿áA{ÏßæÜ ºÞøÎÞÃá §Õß¿áæJ ¨ ¥qáÄ dÉØÞÆ¢.͵ÄV §ÄßÈá ¥qáÄ ØßißµZ ©UÄÞÏß ÕßÖbØߺîá ÕøáKá. Õß× ÌÞÇ,¥ÉØíÎÞø¢,dÕâÍÏ¢  ÎáÄÜÞÏ çøÞ·BZAá ¦ÖbÞØÎÞÏß ¨ ÍØí΢ ©ÉçÏÞ·ßAáKá

dÉÇÞÈ ÕÝßÉÞ¿áµZ
ÄßøáèÕAJMæa dÉÇÞÈ ÕÝßÉÞ¿ÞÃá dÉÞÄW ¥ÇÕÞ ¥KÆÞÈ¢. ÆÞÈB{ßW ©JÎ ÆÞÈÎÞÃá ¥KÆÞÈ¢. ÕÞÄßW ÎÞ¿B{ßÜᢠ
ÄßøáÎáx¢, ÎmÉ¢, ºáxOÜ¢, ®Kà ØíÅÜB{ßÜᢠ§ÜÕºîá dÌÞÙíÎÃVAá çÍ޼Ȣ ÈWµáKá. ØVÕîÞÃß ØÆcÏᢠ§Äßæa ÍÞ·ÎÞÃá. ÉßKà¿áU dÉÇÞÈ ÕÝßÉÞ¿áµZ ¦ÈwdÉØÞÆ¢,ØÙdصÜÖ¢,dÆÕcµÜÖ¢,¦Ïßø¢ µÜÖ¢, ¦ÏßøAá¿¢,fàøÇÞø,¼ÜÇÞø,¦ÜáÕß{Aá ®KßÕÏÞÃá. ¥Çßµ dɺÞøÎáÜï ²KÞÃá ¦ÜáÕß{Aá æÄ{ßÏßAW.ÎáKâxß ¥ùáÉJß ¥Fá ÄßøßJGáµç{Þ¿á µâ¿ßÏÄᢠ¦ÜáÕãfJßæaøâÉçJÞ¿áµâ¿ßÏÄáÎÞÃá ¨ Õß{Aá. Í·ÕÞæa ÉáùµßW ¦Ãá ØíÅÞÉߺîßøßAáKÄá.. §Äá ÕÝßÉÞ¿ÞÏß È¿çJIáKÕV çÈøæJ ÌáAí æºæÏîIÄáIí