ശ്രീ പരമേശ്വരന്റെ അഞ്ചു മുഖങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശ്രീ പരമേശ്വരന്റെ അഞ്ചു മുഖങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, നവംബർ 3, വ്യാഴാഴ്‌ച

ശ്രീ പരമേശ്വരന്റെ അഞ്ചു മുഖങ്ങള്‍

ശ്രീ പരമേശ്വരന് അഞ്ചു മുഖങ്ങളാണ് ഉള്ളത്.
അവ സദ്യോജാതം , വാമദേവം,അഘോരം , ഈശാനം,തത് പുരുഷന്‍ എന്നിവ.
വൈശാന നേത്രം എന്നാണു ഭഗവാന്റെ തൃകണ്ണിനു പറയുന്നത് .
ഭഗവാന്റെ അരയില്‍ കെട്ടിയിരിക്കുന്നത് ഘന്ടാമണി.
ഭഗവാന്റെ ജടയുടെ പേര് കപര്‍ദം-നിറം -ചുവപ്പ്.
ഭഗവാന്റെ കൈയില്‍ ഇരിക്കുന്നത് ഖരമഹര്ഷി .
ഭഗവാന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്നത് വാസുകി എന്ന സര്‍പ്പം .