ധ്യാനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ധ്യാനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ജൂൺ 22, ബുധനാഴ്‌ച

ശ്രീ പരമേശ്വരന്റെ ദിവ്യ നാമങ്ങള്‍ 
ഓം ഭവായ നമ :
ഓം രുദ്രായ നമ:
ഓം ഉഗ്രായ നമ: 
ഓം പ ശുപതയെ നമ:
ഓം ഭീമായ നമ:
ഓം സര്‍വജ്ഞായ നമ:
ഓം ശംഭവെ  നമ :
ഓം സര്‍വ്വായ നമ:
ഓം ശിവായ നമ:
ഓം സാദാ ശിവായ നമ:                                                                                                 

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

ഭസ്മ ധാരണം

ഭസ്മ ധാരണം ( വെണ്ണിര്‍ ധാരണം )

ഓം നമം ആയദൈവമേ !അടിയ്ക്ക് അനന്ദന്‍
മുടിയ്ക്ക് ശ്രീ ഗരുഡന്‍ ഇടത്ത് ലക്ഷ്മണന്‍
വലത്ത് ശ്രീരാമന്‍ മുന്‍പില്‍ ശ്രീ ഹനുമാന്‍
പിന്പില്‍ വിഭീഷനന്‍ കീഴും മേലും
ചുറ്റും ശ്രീ നാരായണ സ്വാമി കാത്തുരക്ഷിക്കും
ഓം നമോ ഭഗവതോ ഓം ധിറ്റി ,ധിറ്റിഗ്രിണി,ഗ്രിണി,വശി,
വശി,ക്രൊധ് ധണിക്ക സ്വാഹ

ശിവ പ്രദിക്ഷണം

ശിവ പ്രദിക്ഷണം
പ്ര കൃ ഷ്ട പാപനാശാര്‍ത്ഥമ്പ്ര കൃഷ്ടഫലസിദ്ധയെ!
പ്ര ദിക്ഷണം കരോമി ശാ പ്രദീദ പരമേശ്വര !