നിത്യ ജപത്തിനു ഒരു മന്ത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നിത്യ ജപത്തിനു ഒരു മന്ത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

ഭദ്രകാളി ഭക്തര്‍ക്ക്‌ നിത്യ ജപത്തിനു ഒരു മന്ത്രം

ഭദ്രകാളി ഭക്തര്ക്ക് നിത്യജപത്തിനുള്ള മന്ത്രം.
ധ്യാനം
അഞ്ജനാചലനിഭാ ത്രിലോചനാ
സേന്ദുഖണ്ഡവിലസത് കപര്ദ്ദികാ
രക്തപട്ടപരിധായിനീ ചതു-
ശ്ചാരുദംഷ്ട്രപരിശോഭിതാനനാ
ഹാരനൂപുരമഹാര്ഹകുണ്ഡലാ-
ദ്വുജ്വലാ ഘുസൃണരജ്ഞിതസ്തനാ
പ്രതരൂഢഗുണസത് കപാലിനീ
ഖഡ്ഗചര്മ്മവിധൃതാസ്തു ഭൈരവീ.