kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anushtanagal]




·ÃÉÄßÏíAá ¯JÎß¿W:_
µÞÜáµZ Éßúîá Õºîá èµµZ Éßúîá æºÕßÏáæ¿ ÄÞæÝ ÍÞ·Já
É߿ߺîá èµÎáGáµZ ÈßÜJá ÎáGá¢ÕßÇ¢ µÞWÎáGí Õ{ºîá µáÈßEá ÈßÕøáKÄáÕÝß72000 ÈÞÁßµç{Ïᢠ©ÃVJáKÄßçÈÞç¿ÞM¢ ØÎØñ ¼àÕøÞÖßçÏÞ¿á¢fÎ Ï޺ߺîá ¨ÖbøÆVÖÈÞÇßµÞøßÏÞµáK ¨dÉdµßÏAá çÖ×çÎ ÆVÖÈÎÞµÞÕá.¯JØ¢¶c12 ©J΢,
¯Ýá ,ÎâKá ¦µÞ¢.
  





çfdÄ ÆVÖÈÕᢠæÄÞÝÜá¢



È¿ÏAáçÈæøÈßKá çÆÕæÈ æÄÞÝáÕÞX ÉÞ¿ßÜï. §¿çÄÞ ÕÜçÄÞ ºøßEá ÈßKá çÕâ æÄÞÝáÕÞX çÆÕæa èºÄÈc¢ Õßd·ÙJßW ÈßKᢠØVMÞµãÄßÏßÜÞÃáÉáùæJÏîíAá Õøßµ. ¥ÏÄßÈÞW ¥Äá ÈNßçÜÏíAá ɵøáKÄá çÈVçø¶ÏßÜÜï.èµµÞÜáµZ çºVJí ÕºîáèµÉJßµZ ÄÞÎøæÎÞGá çÉÞæÜ µâGß É߿ߺîá ÇcÞÈ çÖïÞµBZ  ¥ÅbÞ ÎâÜ ÎdLBZ ¼ÉߺîáçÕâ æÄÞÝáÕÞX. ÉøØíÉø¢ ØíÉVÖßAáK ÕßøÜáµZ ÕÝß ÄÜçºîÞùßæÜ dÉÞçÃÞV¼í¼¢ ¥ÄßÖµñßÏÞÏß  ÖøàøÎÞصܢ dÍÎâ æºÏîáKá. Öøàø ÌÜ¢ ÈWµáK ÍâÎßÏßæÜ Öµñß æºùáÕßøW ÕÝßÏᢠdÉÞÃ_ÕßµøÌÜçεáK ¼ÜÖµñß çÎÞÄßøÕßøW ÕÝßÏᢠÎçÈÞÌÜ¢ ÈWµáK ¥oßÖµñß È¿áÕßøW ÕÝßÏᢠçÌÞÇÌÜ¢ ÈWµáK ÕÞÏáÖµñß  ºâIáÕßøW ÕÝßÏᢠ ¦vÌÜ¢ÈWµáK ¦µÞÖÖµñßæÉøáÕßøW ÕÝßÏá¢Øã×í¿ßAæÉ¿áKá.


ശ്രാദ്ധകര്‍മ്മങ്ങള്‍
ശ്രാദ്ധകര്‍മ്മം മൂന്ന് വിധത്തിലുണ്ട്.
അന്നശ്രാദ്ധംആമശ്രാദ്ധംഹിരണ്യശ്രാദ്ധം.
ഉണക്കലരിയുംഎള്ളും നനച്ചു ബലിയിടുന്നതാണ് ആമശ്രാദ്ധം,
സങ്കല്‍പ്പപൂര്‍വ്വം ആചാര്യന് ധനംദാനം ചെയ്യുന്നത് ഹിരണ്യശ്രാദ്ധം,
ക്ഷീരംജലംചെറുളഎള്ള്നെയ്യ് ചന്ദനം ഇവകൊണ്ട് സങ്കല്‍പ്പപൂര്‍വ്വം പിതൃ
ക്രിയകള്‍ ചെയ്യുന്നതാണ് അന്നശ്രാദ്ധം.
പിതൃകര്‍മ്മംഎന്നാല്‍ ഇഹലോകബാധ്യതകളില്‍ വെച്ച് ഏറ്റവുംമുഖ്യമായതാണ്.
മരിച്ചു പോയവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് വേണ്ടിചെയ്യുന്ന
യജ്ഞമാണ് ശ്രാദ്ധകര്‍മ്മം.പഞ്ചമഹായജ്ഞങ്ങളില്‍ ഉള്‍പ്പെടുന്നപിതൃയജ്ഞമാണ് ഇത്.
പുരാണഗ്രന്ഥങ്ങളില് പറയുന്നു വംശവൃധിക്കുംസമ്പത്തിനുംപിതൃപ്രീതിക്കും ഇത്ആവശ്യമാണെന്ന്.
മിക്കസ്മൃതികളിലും ശ്രാദ്ധത്തിന്റെ മഹ്ത്വത്തെക്കുറിച്ചും അത്ചെയ്യേണ്ട രീതീയെക്കുറിച്ചുംപ്രസ്താവിച്ചിരിക്കുന്നു.ഉണക്കചോറ്എള്ള്പാല്തൈര്‍ദര്‍ഭകറുകചെറുളചന്ദനം,തുളസിതുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുവേണ്ടി ഉപയോഗിക്കുന്നത്.
പുണ്യവനങ്ങളിലും,പുണ്യനദിതീരങ്ങളിലും,രാമേശ്വരം തുടങ്ങിയപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന
ശ്രാദ്ധങ്ങളാല്‍ പിതൃക്കള്‍സന്തുഷ്ടരാക്കപ്പെടുന്നു എന്ന് വിശ്വസിച്ചു വരുന്നു.എല്ലാ അമാവാസിതോറുംപിതൃകര്‍മ്മം ചെയ്യേണ്ടതാണ്, ബലിയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ തര്‍പ്പണമെങ്കിലും
ചെയ്യണം.കന്നിമാസം, കുംഭമാസം എന്നീ മാസങ്ങളിലെ കറുത്തഷഷ്ടി മുതല്‍അമാവാസിവരെ 
പിത്രുക്കളുടെ ഉത്സവകാലമാണ്'കാലത്തില്‍ സപ്തമി, അഷ്ടമി, നവമി, ഇവഅഷ്ടകാലമാണ്.
ഇതില്‍ അഷ്ടമിപിതൃക്രിയകള്‍ക്കു പ്രധാനമാണ്. ഇടവം രാശിയില്‍ശ്രാദ്ധകര്‍മ്മം നിഷിദ്ധമായിട്ടാണ്കരുതുന്നത് 

അനുഷ്ടാനങ്ങള്‍
1.ധനമുള്ളപ്പോള്‍കീറിയതുംമുഷിഞ്ഞതുമായവസ്ത്രംധരീക്കരുത്‌.
2.സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌
3.ദേവപൂജദര്‍ശനവേളയില്‍മുടിയഴിച്ചിടാന്‍പാടില്ല.
4.കലഹം,വൈരംഎന്നിവകഴിവതും ഴിവാക്കണം.
ദേവപൂജ, പിതൃപൂജ,അതിഥിപൂജഎന്നിവ വിധിപ്രകാരം
നടത്തുന്നവര്‍ക്ക്‌ ശുഭഫലങ്ങള്‍കൈവരും
5.ആണ്‍കുട്ടികള്‍ക്ക്‌ ചോറൂണു (കുട്ടികള്‍ക്കു ആദ്യമായി
അരിയാഹാരം കൊടുക്കുന്ന ചടങ്ങ്‌) നടത്തുന്നത്‌
6,8,10 മാസങ്ങളിലും ,പെണ്‍കുട്ടികള്‍ക്കു 5,7,9 മാസങ്ങളിലുമാണു ശുഭകരം.
6 സൂര്യോദയം വരെയും സൂര്യാസ്തമയം വരെയും മന്ത്രജപം ,നാമജപം,
സ്തോത്രജപം ധ്യാനം തുടങ്ങിയവ അനുഷ്ഠിക്കണം.
ഇതുമൂലം ഐശ്വര്യം ,ഏകാഗ്രത, മനഃശുദ്ധി, കര്‍മ്മശുദ്ധി ,
ആരോഗ്യം തുടങ്ങിയവ കൈവരുന്നു.
7 ഒരു‌ തിരിയായി വിളക്കുകൊളുത്തരുതു.
കൈതൊഴുതു പിടിക്കുമ്പോലെ രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക.
രാവിലെ ഒരു ദീപം കിഴക്കോട്ടും, വൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും .
തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌കത്തിക്കരുത്‌ കൊടിവിളക്കിലൊ
വേറെ തിരിയിലൊ ആദ്യംകത്തിക്കണം. എന്നിട്ട്‌ വിളക്ക്‌ കൊണ്ട്‌വേണം
നിലവിളക്ക്‌ കൊളുത്തുവാന്‍.
8 . ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു ചുറ്റിക്കൊണ്ടു വേണം.
ദീപം കത്തിക്കുമ്പോള്‍ കെടരുത്‌. എണ്ണ തീര്‍ന്ന് നിലവിളക്ക്‌ പടുതിരിയായി കെടരുത്‌.
വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെ പീഠത്തിലൊ താമ്പാളത്തിലൊ വെയ്ക്കുക.
9 .സന്ധ്യാദീപദര്‍ശനം തെക്ക്‌, കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും,
പടിഞ്ഞാറു, വടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നു. നിശ്ചിതസമയത്തിനു ശേഷം
നിലവിളക്ക്‌ കെടുത്തി വെക്കാം.
വസ്ത്രം കൊണ്ട്‌ വീശികെടുത്തുന്നത്‌ഉത്തമം, കൈകൊണ്ട്‌വീശികെടുത്തുന്നത്‌ മദ്ധ്യമം,
എണ്ണയില്‍ തിരിതാഴ്ത്തി കെടുത്തുന്നത്‌ അധമം ,
ഊതി കെടുത്തുന്നത്‌ വര്‍ജ്ജ്യം(പാപഫലം).
10 . സ്ത്രീകള്‍ ഭസ്മംനനച്ച്‌ തൊടരുത്‌. പുരുഷന്മാര്‍ രാവിലെ നനച്ചും,
വൈകിട്ട്‌ നനയ്ക്കാതെയുമാണു ഭസ്മം തൊടേണ്ടത്‌.

(തുടരും)



നാരങ്ങവിളക്ക്






നാരങ്ങ വിളക്ക്.ഒരു നാരങ്ങ രണ്ടായി മുറിക്കുക.
അത് പിഴിഞ്ഞ് മറിച്ച് എടുക്കുക നാരങ്ങയുടെ 
പുറം വശം ഉള്ളില്‍ ആയിട്ടു വേണം എടുക്കുവാന്‍.ഇതില്‍ എണ്ണഒഴിച്ച് തിരിയിട്ടു കത്തിക്കുക.എല്ലാ വെള്ളി ആഴ്ചയും ചൊവ്വാഴ്ചയും10  നും 12 നും ഇടക്ക് കത്തിക്കുന്നത് ഉത്തമം
നാരായണി ദേവി നിന്‍ തിരുമുറ്റത്ത്‌

നാരങ്ങ ദീപം കൊളുതിവച്ച്ചു

നാമം ജപിക്കും ഞങ്ങള്‍ തന്‍

ദുഃഖങ്ങള്‍ തീര്തിടനെ

അറിഞ്ഞിരിക്കേണ്ടവ 
 
നാമ ജപം1 .പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും വൈകുന്നേരം
സന്ധ്യാസമയവും വളരെ നല്ലതാണ് സമയങ്ങളില്‍ 
സത്വശുദ്ധിവര്‍ദ്ധിക്കുന്നുകൃത്യമായ സമയനിഷ്ഠ 
പാലിക്കാന്‍ ശ്രദ്ധിക്കണം
2 . കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം
3 . ഇഷ്ടദേവതയുടെ സ്തുതികളും കീര്‍ത്തനങ്ങളും 

സാത്വികഭാവത്തെഉണ്ടാക്കാന്‍ സഹായകമാണ്.
4 .നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം

പലപ്പോഴുംഉണര്‍വ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും 
പിന്നീട് മനസ്സ്ചലിക്കാന്‍ തുടങ്ങുംഇവയെ ജയിക്കുകതന്നെ വേണം.
5 .മന്ത്രോച്ചാരണം തെറ്റ്കൂടാതെ വ്യക്തതയോടെ ചെയ്യണം.

കിഴക്കോവടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം 
6 .സമകായശിരോഗ്രീവനായി ഇരിക്കണംയോഗാസനത്തില്‍

ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം.
അത് മനസ്സിനെനിശ്ചലമാകാന്‍ സഹായിക്കും.
7 .ജപിക്കുമ്പോള്‍ ആദ്യം ഉച്ചത്തിലും,പിന്നീട് പതുക്കെയും,

അവസാനംമനസ്സിലും ജപിച്ചാല്‍ മന്ത്രോച്ചാരണത്തില്‍വൈവിധ്യം 
വരികയും അത്ശ്രദ്ധനിലനിര്‍ത്താനുംമുഷിച്ചില്‍ അകറ്റാനും ,
വിശ്രമത്തിനുംസഹായിക്കുന്നു.
8 . ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കണം.
9 .ജപമാല ഉണര്‍വ്വുണ്ടാക്കുന്നുഔത്സുക്യത്തെ വര്‍ധിപ്പിക്കുകയും

ചെയ്യുന്നുഇത് ജപതൃഷ്ണയെ വളര്‍ത്തുന്നുഇത്ര മാല ജപിക്കും
എന്ന് തീര്‍ച്ച് പ്പെടുത്തണം
10. ജപം കഴിഞ്ഞാല് ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ

കീര്‍ത്തനമോ പാടുകദേവന്‍റെ സ്വരൂപത്തെ ധ്യാനിച്ചു 
കൊണ്ടുസാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക. 
കൂവളം നട്ടാല്‍:-
ഒട്ടേറെ സല്ഫലങ്ങള്‍ ലഭിക്കുമെന്നു പുരാണങ്ങള്‍ പറയുന്നു.

അശ്വമേധയാഗം നടത്തിയഫലംആയിരം പേര്‍ക്ക് 
അന്നദാനംനടത്തിയഫലംഗംഗ പോലുള്ള നദികളില്‍ നീരാടിയ ഫലം,
 കാശി മുതല്‍രാമേശ്വരം വരെയുള്ള ശിവക്ഷേത്രങ്ങളില്‍ 
ദര്‍ശനം നടത്തിയഫലംഎന്നിവ ലഭിക്കുമെന്നു പറയപ്പെടുന്നു.
സപ്തമാതൃക്കള്‍:-
ബ്രാഹ്മിമഹേശ്വരികൌമാരിവൈഷ്ണവിവാരാഹി,
 ഇന്ദ്രാണി,ചാമുണ്ഡ എന്നിവരാണ്.

സനാതന ധര്‍മ്മം:-(സ്കന്ദ പുരാണം)
സത്യം പറയണംപ്രിയം പറയണംഅപ്രിയമായ സത്യം
പറയാതിരിക്കണംപ്രിയമാണെങ്കിലും അസത്യം
പറയാതിരിക്കണംഇവയാണ് സനാതന ധര്‍മ്മം.
നിലവിളക്ക് കെടുത്തുന്ന വിധം:-
ഒരു പുഷ്പമോതുളസി ഇലയോകൂവളദളമോ തിരിനാളത്തിന്

മുകളില്‍വച്ചു കെടുത്താംഇതാണ് ഉത്തമം.
 നാല് കൈവിരലുകള്‍വിശറിപോലെ ഉപയോഗിച്ചു മെല്ലെ 
വീശിക്കെടുത്തുന്നത് മാധ്യമം.ഊതി ക്കെടുത്തുന്നത് അധമം
ദീപം കത്തിയ്ക്കുമ്പോള്‍
ഒരു‌ തിരിയായി വിളക്കുകൊളുത്തരുതുകൈതൊഴുതുപിടിക്കുമ്പോലെ
 രണ്ട്‌ തിരികള്‍ ചേര്‍ത്ത്‌ ഒരു ദീപമായി കത്തിക്കുക.രാവിലെ ഒരു ദീപം
 കിഴക്കോട്ടുംവൈകിട്ട്‌ രണ്ട്‌ ദീപങ്ങള്‍ കിഴക്കോട്ടുംപടിഞ്ഞാറോട്ടും .
 തീപ്പെട്ടി ഉരച്ച്‌ വിളക്കില്‍ നേരിട്ട്‌ കത്തിക്കരുത്‌ കൊടിവിളക്കിലൊ 
വേറെ തിരിയിലൊ ആദ്യം കത്തിക്കണംഎന്നിട്ട്‌ വിളക്ക്‌ കൊണ്ട്‌ 
വേണം നിലവിളക്ക്‌ കൊളുത്തുവാന്‍.
ദീപം കത്തിക്കുമ്പോള്‍ കിഴക്കു നിന്നാരംഭിച്ച്‌ വലത്തു 
ചുറ്റിക്കൊണ്ടുവേണംദീപം കത്തിക്കുമ്പോള്‍ കെടരുത്‌
എണ്ണ തീര്‍ന്ന് നിലവിളക്ക്‌പടുതിരിയായി കെടരുത്‌
വിളക്ക്‌ വെറും നിലത്ത്‌ വയ്ക്കാതെപീഠത്തിലൊ താമ്പാളത്തിലൊ 
വെയ്ക്കുക.സന്ധ്യാദീപദര്‍ശനം തെക്ക്‌കിഴക്ക്‌ ഭാഗങ്ങളില്‍ നിന്ന് ഉത്തമവും,
പടിഞ്ഞാറുവടക്ക്‌ ഭാഗങ്ങള്‍ അശുഭവുമാകുന്നുനിശ്ചിതസമയത്തിനുശേഷം
 നിലവിളക്ക്‌ കെടുത്തി വെക്കാം
വസ്ത്രം കൊണ്ട്‌ വീശികെടുത്തുന്നത്‌ ഉത്തമംകൈ കൊണ്ട്‌ 
വീശികെടുത്തുന്നത്‌ മദ്ധ്യമം,എണ്ണയില്‍ തിരി താഴ്ത്തി കെടുത്തുന്നത്‌ 
അധമം ,ഊതി കെടുത്തുന്നത്‌വര്‍ജ്ജ്യം(പാപഫലം)
ഈശ്വരന്മാരുടെ അംശഅവതാരങ്ങളും ,സൃഷ്ടികളും 
ശിവന്റെ അംശഅവതാരങ്ങള്‍ : അജന്‍,ഏകപാദന്‍ ,ഏകാദശരുദ്രന്മാര്‍ ,രുദ്രന്‍,
 ഹരന്‍ ,ശുംഭു ,ത്ര്യംബകന്‍ ,ഈശാനന്‍ ,ത്രിഭുവന്‍.അഹിര്‍ബുദ്ധ്ന്യന്‍ .
കൈകേയി : സരസ്വതിയുടെ അംശഅവതാരം 
ഹനുമാന്‍ :   വായു ദേവന്‍റെ അംശം .
കര്‍ണന്‍   : സൂര്യന്റെ അംശം.
വിദുരന്‍    : ധര്മാരജന്റെ അംശം 
ശിവ സൃഷ്ടികള്‍ : വീരഭദ്രന്‍ ,ഘന്ടകര്ണന്‍ ,ഭദ്രകാളി . 

ഗണപതി ഹോമം
ഓം കാരത്തിന്റെ രൂപമായും ദേവതയായും ഗണപതിയെ കണക്കാക്കുന്നു. 
വ്ഘ്ന നിവാരണം ,ഗൃഹപ്രവേശം,കച്ചവടാരംഭം ,ദോഷപരിഹാരം, പിതൃപ്രീതി, ഐശ്വര്യത്തിനു ,ഉദ്ദിഷ്ടകാര്യ പ്രാപ്തി എന്നിവക്കു  ഗണപതി ഹോമം നടത്തി
വരുന്നു. ഒരു നാളി കേരത്താല്‍ ഗണപതി പൂജയും ,എട്ടു നാളികേരത്താല്‍  
അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്തി വരുന്നുണ്ട് .ഹിന്ദുക്കള്‍ ഏതു നല്ല
 കാര്യങ്ങള്‍ തുടങ്ങുന്നതിനു മുന്പ് ഗണപതിക്ക്‌  വിളക്ക് കത്തിച്ചു അതിനു മുന്‍പില്‍ 
ഗണപതിക്ക്‌  ശ ര്ക്കര ,മലര്‍,പഴം അവില്‍ തുടങ്ങിയവ  വച്ചു നെദിക്കുക
 പതിവാണ്‌. നാളികേരം, ശര്‍ക്കര ,തേന്‍ ,കരിമ്പ് ,പഴം എള്ള്‌, അപ്പം ,മലര്‍ എന്നി വയാണ്  അഷ്ട ദ്രവ്യങ്ങള്‍ .108 ,333 ,1008   എന്നീ നാളികേരതാലും മഹാഗണ പതി ഹോമവും നടത്തുന്നു. പ്ലാവിന്‍ വിറകു ജ്വലിപ്പിച്ചാണ്  ഹോമം നടത്തുന്നത്
ഉത്തമ പുഷ്പ്ങ്ങള്‍ പൂജക്കായി എടുക്കുന്നു. മുകൂറ്റി,കറുക ഇവയും ഹോമിക്കാരുണ്ട് 
ഫലസിദ്ധികള്‍ക്ക്  വിവിധ  മന്ത്രങ്ങള്‍ ജപിക്കുന്നു.
വിനായക ചതുര്‍ഥിയില്‍ ഗണപതി ഹോമം നടത്തുന്നത്  അതി വിശിഷ്ടമായി ഭക്തര്‍  കരുതുന്നു
ദക്ഷിണ 


എന്താണ്  ദക്ഷിണ ?
ശ്രീ  ലക്ഷ് മീ  ദേവിയുടെ ദക്ഷിണ ഭാഗത്ത് നിന്നും ഉത് ഭവിച്ച് ഉണ്ടായ
 ദേവിയാണ്  ദക്ഷിണാ ദേവി .ഈ   ദേവിയ്ക്ക് കാണിക്കയായി  നല്‍കുന്നതാണ് ദക്ഷിണ . 
പണ്ടു യാഗങ്ങളില്‍ ദേവന്മാര്‍ക്ക് ഹവിസ്സ് ലഭിക്കാതെ വന്നപ്പോള്‍ അവര്‍ 
ബ്രഹ് മാവിന്റെ  അടുത്ത് ചെന്ന് സങ്കടം ഉണര്‍ത്തിച്ചു .അദ്ദേഹം ദേവന്മാരെ
 വിഷ്ണു വിന്റെ അടുത്ത് പറഞ്ഞയച്ചു . ശ്രീ ലക്ഷ്മിയുമായി ഇരുന്ന വിഷ്ണു ഭഗവാന്‍ 
അദ്ദേഹത്തിന്റെ പ്രേരണയാല്‍ ലക്ഷ്മി ദേവിയുടെ  ദക്ഷിണ ഭാഗത്ത് നിന്നും 
മര്‍ത്യ ലക്ഷ്മി ഉത് ഭവിച്ചു.കര്‍മ്മം ഏതായാലും ദൈവികമോ,വൈദികമോ,ഏതു സലകര്‍മ്മംആയാലുംകര്‍മഫലപ്രാപ്ക്കു ദക്ഷിണ നല്‍കണം .
ദക്ഷിണ പ്രതി ഫലം ആയി നല്‍കുന്നത് അല്ല. നേരെ മറിച്ചു പരി പൂര്‍ണമായി ,
 വിനയാദരം ദക്ഷിണാ ദേവിയ്ക്ക്  നല്‍കുന്ന കാണിക്കയാണ്‌. ദക്ഷിണ നല്‍കുന്ന
 സമയം ദേവി തന്റെ ഭര്‍ത്താവായ യന്ജനോടും ,ഫലദാദാവായ പുത്രന്‍
 യന്ജപുരുഷനോട് ഒരുമിച്ചു എഴുന്നള്ളി ശുഭഫലത്തെ പ്രദാനം ചെയ്യുന്നു.  
ഏതു കര്‍മം ആയാലും ദക്ഷിണ നല്‍കി ആചാര്യ പ്രീതി വരുത്തണം .
ദക്ഷിണ നല്‍കാന്‍ മടിക്കുന്നവരെ ലക്ഷ്മി ദേവി ഉപേക്ഷിച്ചു പോകും 
എന്ന് പറയപ്പെടുന്നു. കര്മാവസാനത്ത്തില്‍ അവനവടെ കഴിവനുസരിച്ച്ചു
 ദക്ഷിണ നല്‍കണം .
ദക്ഷിണാ ദേവി/ യന്ജ പുരുഷന്‍ 
ഭഗവാന്‍ ശ്രീകൃഷ്ണന്‍,  സൌന്ദര്യവതിയും പ്രാനെശ്വരിയും   ആയ രാധയെ
 പോലെ തന്നെ സുന്ദരി ആയിരുന്ന  ഒരു ഗോപിക സുശീല യുമായി 
ചേര്ന്നിരിക്കുകയായിരു ന്നു. തത് സമയം രാധ അവിടേയ്ക്കു കടന്നു വന്നു .
ഭഗവാന്റെ വാമ ഭാഗത്ത്  സന്തോഷതോടെ ഇരിക്കുന്ന  സുശീലയെ കണ്ട 
രാധയുടെ വദനവും   നേത്രങ്ങളും   ചുമക്കുകയും കൊപത്താലുള്ള മുഖ വും ഭഗവാന്‍ കണ്ടു .
 മായാമയനായ കൃഷ്ണന്‍ ഉടന്‍ അവിടം വിട്ടു. ഭഗവാന്റെ തിരോ ധാനം രാധയെ കൂടുതല്‍  രോഷാകുലയാക്കി.എല്ലാറ്റിനും കാരണക്കാരിയ്യായ സുശീലയെ അധിക്ഷേപി ച്ചു.
 ഗോകുലം വിട്ടു പോയില്ല എങ്കില്‍ ശ് പിക്കുമെന്നും 
ഭീഷ്ണിപ്പെടുത്തി . സുശീല വനത്തില്‍ പോയി തപസ്സു ചെയ്യുകയും ഭഗവാന്റെ 
അനുഗ്രഹത്താല്‍ ലക്ഷ്മി ഭഗവതിയില്‍ ചേര്‍ന്നു.ആ ദേവിയാണ് ദക്ഷിണാ ദേവി. 
ഭഗവാന്‍ ദക്ഷിണാ ദേവിയെ ബ്ര ഹ്മാവിനു നല്‍കി. ബ്രഹ്മാവ്‌ യന്ജനും നല്‍കി. 
അവര്‍ വിവാഹിതരായി. അവരില്‍ ഉണ്ടായ പുത്രന്‍ ആണ് യന്ജ പുരുഷന്‍ 
എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ യന്ജ പുരുഷനാണ് യന്ജങ്ങളുടെ ഫല ദാദാവ്‌.
ദക്ഷിണ നല്‍കുന്ന അവസരത്തില്‍ അത് സ്വീകരിക്കുന്നതിനു ദക്ഷ്ണ ഭര്ത് താ വിനോടും
  പുത്രനോടും ചേര്‍ന്നു എഴുന്നള്ളുന്നു. സത്ഫലങ്ങളെ   ദാനം ചെയ്യുന്നു. 
ദക്ഷിണാ ദേവിയോട് ള്ള ആദരവാണ്  ദക്ഷിണ .
tZho b{´§Ä


{io kqà b{´w
{iob{´w
kzbwhc b{´w
hcmlo b{´w
iIS b{´w
iqen\o b{´w
_KfmapJo b{´w
{]XywKncm b{´w
A¶]qÀtWizco b{´w
aZ\Imsaizco b{´w
alnjaÀZn\o b{´w
ZpÀ¤mb{´w
h\ ZpÀ¤m b{´w
Xmcmb{´w
_mem b{´w
{Xn]pc kpµcob{´w.
Cu b{´§Ä FÃmw Xs¶ {]tXyIw {]tXyIw 
^ve kn²n¡mbn DÅXmé.ChbpsS 
a{´§fpw {]tXyIamé


നിറ പുത്തരി
എല്ലാ വര്‍ഷവും തിരുവോണത്തിന് മുന്‍പ് അത്തം നാളില്‍
 ഈ ക്ഷേത്രത്തില്‍ നിറ പുത്തരി കൊണ്ടാടുന്നു .
നിറ പുത്തരിക്ക് വേണ്ടതായ സാധനങ്ങള്‍ 






നെല്‍കതിര്‍
നെല്ലി,ഇല്ലി,ആല്‍,മാവ്, പ്ലാവ്,കറുക, മുക്കൂറ്റി 

ഒരുചെവിയന്‍,പൂവാം കുരുന്നില, വന്‍ കടലാടി 

വള്ളി ഉഴിഞ്ഞഎന്നിവയുടെ ഇലകള്‍ 



വൃതനുഷ്ടാനങ്ങള്‍  എന്തിനു വേണ്ടി ?
 hrXmëãm\§Ä F´në
aëjy a\Êmé FÃmhn[ KpW¯nëw tZmj¯nëw ImcWamæ¶Xp.
CìIenbpKamé. aëjyë B{Kl§Ä hÀ²nçIbpw ,B{Kl§Ä 
taml§fmbn cq]m´cs¸SpIbpw sN¿pì. taml§Ä¡v \nb{´WanÃmsX 
hêt¼mÄ icnbpw sXäpw , Xncn¨dnbm³IgnbmsX hcqì.]m]§Ä IqSpw,
N]e§fmb {]hr¯nIfvç B¡w IqSpì.a\Êv \nb{´W¯n \nìw
 AIì t]mæì..At¸mÄ a\Êp \nb{´Wamt¡­Xp­v.  
hrXip²nsIm­p Dt±inç¶Xp,Blmc \nb{´Ww am{XaÃ, a\Êns\ 
\nb{´W¯n sIm­p hêIbmé.kw kmc\nbv{´Whpw Hê {][m\ 
LSIw Xs¶bmé. hrX \mfpIfn BlmcmZn Imcy§fo 
\nb{´Wt¯msSm¸wicoc ip²n Bhiyamé.kÂ{]hÀ¯n sN¿p¶Xpw,
 aäpÅhsc ssIbb¨p klmbnç¶Xpw ,au\w Zo£oíp¶Xpw,
{]mÀ°\Ifpw \nÀºÔambpw th­Xmé.Cu hI Imcy§fn \nb{´Ww
 ioeam¡nbm a\Ênsâ taml§fn \nìw AIephmëw,
]m]§Ä ssIshSnbmëw,kt´mjhpw kam[m\hpw Dണ്ടmçhmëw km[nípw.
തിരുവാതിര വൃതം
പാര്‍വതി പരമേസ്വര  പ്രതീകമാണ് ഈ വൃതം .ധനുമാസത്തില്‍ തിരുവാതിരനാളില്‍  
ദീര്ഘ മംഗല്യത്തിനു വേണ്ടി ഈ വൃതം ആചരിക്കുന്നു. മുന്‍ കാലങ്ങളില്‍ കേരളത്തില്‍ 
എല്ലാ സ്ത്രീ കളും തിരുവാതിര ആഘോഷ പൂര്‍വ്വം കൊണ്ടാ ടിയിരുന്നു
ശിവരാത്രിവൃതം 
കുംഭ മാസത്തിലെ  കൃഷ്ണ പക്ഷ ചതുര്‍ഥി ദിവസമാണ് ദിവസമാണ് ശിവരാത്രി.
ചതുര്‍ദശി അര്‍ദ്ധ രാത്രിയില്‍ വരുന്ന ദിവസം വൃതം ആയി ആചരിച്ചു  വരുന്നു .
രാത്രിയും പകലും ഉറങ്ങാതെ ശിവപൂജയും ശിവ പുരാണങ്ങള്‍ വായിച്ചു കഴിയണം .
ശി വരാത്രി തലേന്ന് ഒരിക്കലും ,പിറ്റേന്നു പിതൃബലിയും.കൂവളമാല കൊണ്ടു
 ശ്രീ പരമേശ്വരനെ
 പ്രാര്‍ഥിച്ചു വരുന്നു. പാലാഴി മഥനം  നടത്തുമ്പോള്‍ ഉണ്ടായ ഹലാ ഹല വിഷം  
ലോക രക്ഷക്കയി ശ്രീ മഹാദേവന്‍ പാനം ചെയ്തു,.ആ വിഷംഭഗവാന് ബാധിക്കാതെ
 ഇരിക്കുവാന്‍ എല്ലാവരും ഉറങ്ങാതെ വൃതം അനുഷ്ടിച്ചു കൊണ്ടു പ്രാര്‍ഥിച്ചു.
 ശ്രീ പരമേശ്വരന്‍ വിഷം പാനം ചെയ്ത രാത്രിയാണ് ശിവരാത്രി. 
ഏകാദശി  വൃതം
പ്രദിപദം മുതല്‍ ഉള്ള തിഥി കളില്‍ പതിനോന്നമത്തെതാണ് ഏകാദശി .വിഷ്ണു പ്രീതിക്കായും 
പാപ ശാ ന്തിക്കായും ഹിന്ദുക്കള്‍  അനുഷ്ടിക്കുന്നതാണ്  ഏകാദശി വൃതം .ഒരു മാസത്തില്‍ രണ്ടു 
ഏകാദശി  ഉണ്ട് .ഭുരി പക്ഷ ഏകാദശി ,മറ്റൊന്ന് ആനന്ദ പക്ഷ ഏകാദശി.പൊതുവേഏകാദശി 
സ്വീകരിച്ചു വരുന്ന വൃതനുഷ്ടനം ദശമി ദിവസം ഒരു നേരം മാത്രം ഭക്ഷ് ണം
കഴിക്കണം .വെറുതെ തറയില്‍ ഉറങ്ങണം ,സഹശയനം പാടില്ല . രാവിലെ കുളിച്ചു ശുഭ്ര വസ്ത്രം
 ധരിക്കണം.  വിഷ്ണു ദര്സനം നടത്തണം .ഊണ്  ,ഉറക്കം ഇവ തീര്‍ത്തും വര്‍ജിക്കണം .
തുളസി ഇട്ട ജലം സേവിക്കാം .ഏകാദശി തിഥി യുടെ അന്ത്യ പാദവുംദ്വാദശിയുടെ ആദ്യ പാദവും 
ചേര്‍ന്ന മുപ്പതു നാഴികയാണ് ഹരിവാസരം. ഈ സമയം ജല പാനം കൂടി ഒഴിവാക്കും.മന ശക്തിയുംശരീരശുദ്ധിയും,വാഗ് ശുദ്ധിയും പാലിക്കണം ദ്വാദശി ദിനത്തില്‍ കുളിച്ചു വിഷ്ണുവിനെ 
ഭജിക്കണം . ബ്രാഹ്മണര്‍ക്ക്  ദാനം,ഭോജനം ഇവ നല്കാരുന്ടു.അതിനു ശേഷം പാരണ നടത്തുക.
 പാരണ എന്നാല്‍ വൃതം സമാപിച്ചു ഭക്ഷണം കഴിക്കുക എന്നാണ് അര്‍ത്ഥം . ആ ദിവസം പിന്നെ
 ഭക്ഷണം കഴിക്കാന്‍ പാടില്ല. ഇത് എല്ലാവര്ക്കും സാധ്യമല്ല.
അതിനാല്‍ ഒരു നേരം ഫല വര്‍ഗ്ഗ സാധനങ്ങള്‍ കഴിക്കാം .ഒരു  വര്ഷം 
24 ഏകാദശികള്‍ ഉണ്ട്  എന്ന് പറയുന്നു.
ഞായറാഴ്ച വൃതം 
സര്‍വ്വ പാപ ഹരവും  ഐ ശ്വ ര്യ  പ്രദവുമാണ് ഞായറാഴ്ച് വൃതം .
ആദിത്യ  പൂജയും ഭജനവും ചെയ്യണം .ശനിയാഴ്ച വയ്കുന്നേരം ഉപവസിക്കുക.
 ഉദയത്തിനു മുന്‍പ് കുളിച്ചു ഗായത്രി'
ആദിത്യ ഹൃദയം ,സൂര്യ കീര്‍ത്തനങ്ങള്‍ എന്നിവ ആലപിക്കുക. ശിവ
 ക്ഷേത്രത്തില്‍ ധാര,അഭിഷേകം, കൂവളമാല എന്നിവ അര്പിക്കുക. 
ശനിയാഴ്ച  വൃതം 
ശനി ദോഷ നിവാരണത്തിനായി ഈ വൃതം അനുഷ്ടിച്ചു പോരുന്നു.
ശനീശ്വരനെ പ്രാര്‍ഥിക്കുന്നു.  എള്ള്‌, ഉഴുന്ന്, എണ്ണ,കറുത്ത്‌ വസ്ത്രം എന്നിവ അര്‍പ്പിക്കുന്നു. 
ശാസ്ഥാ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിക്കുന്നു.സാധാരണ വൃതനുഷ്ടാനങ്ങള്‍ ,
ഉപവാസം  എന്നിവ പാലിക്കണം .ഇവയ്കെല്ലാം തന്നെ പ്രദേശികമായ 
വ്യതി യാനങ്ങള്‍ കണ്ടേക്കാം .
വെള്ളിയാഴ്ച വൃതം 
പൊതുവായി ഐശര്യത്തിനു വേണ്ടി ഈ വൃതം ആച്ചരിച്ച്ചു വരുന്നു.    
ലക്ഷ്മി ക്ഷേത്രം ,അന്ന  പൂര്നെശരീ ക്ഷേത്രം.എന്നിവിടങ്ങളില്‍ ദര്ശനം
 നടത്തുക. വെളുത്ത് പൂവുകള്‍കൊണ്ടു ശുക്ര പൂജ ചെയ്യുക. ധന ധാന്യ ലബ്ധി ,
മംഗല്യ സിദ്ധി ,എന്നിവ പ്രദാനം ചെയ്യുന്നു. സാധാരണ
 വൃതനുഷ്ടാനങ്ങളും,ഉപവാസവും ആചരിച്ചു വരുന്നു. 
വ്യാഴാഴ്ച വൃതം 
മഹാ വിഷ്ണുവിനെ പൂജിക്കുന്നു. സാമാന്യ വൃതനുഷ്ടനങ്ങളും ,ഉപവാസവും നടത്തുന്നു .
വ്യാഴ ദശാകാലമുള്ളവര്‍ ഈ വൃതം അനുഷ്ടിക്കുന്നു. 
ബുധനാഴ്ച വൃതം 

നവഗ്രഹങ്ങളില്‍ ബുധനെ പൂജിക്കുന്നു. സാമാന്യ വൃത വിധികളും ,ഉപവാസവും അനുഷ്ടിക്കുന്നു.
ശ്രീ കൃഷ്ണ ക്ഷേത്ര ദര്സനം,നവഗ്രഹ ക്ഷേത്ര ദര്സനം .എന്നിവയ്ക്ക് പ്രാധാന്യം.
സ്ത്രീകള്‍ പുണ്യ സന്താനങ്ങള്‍   ജനിക്കുവാന്‍ ഈ വൃതമാച്ചരിക്കുന്നു. 
ചൊവ്വാഴ്ച വൃതം (മംഗള വാര വൃതം)
ജാതകത്തില്‍    ചൊവ്വ ദോഷമുള്ളവര്‍ ആച്ചരിച്ച്ചു വരുന്നു.സാമാന്യ വൃത നിഷ്ഠ ,
ഉപവാസം എന്നിവ അനുഷ്ടിക്കുന്നു. ചുവന്ന പുഷ്പ്പങ്ങള്‍ എന്നിവകൊണ്ട് 
പൂജകള്‍ നടത്തുക, ചൊവ്വയെ പ്രാര്‍ഥിക്കുക.കൂടാതെ ദെവീ പൂജയ്ക്കും,ഹനുമാന്‍
 ആരാധനയ്ക്കും  ചൊവ്വാഴ്ച വൃതം ആചരിക്കുന്നു. നവ ഗ്രഹങ്ങളില്‍ ചൊവ്വയെ പ്രീതി പ്പെടുത്തുവനാണ്  ഈ വൃതം ആചരിക്കുന്നത്.
തിങ്കളാഴ്ച വൃതം   (സോമവാര വൃതം)
ശിവപാര്‍വതീ  പൂജയാണ്  ഈ ദിവസത്തിന്റെ പ്രത്യേകത .മംഗല്യ സൌഭാഗ്യതിനും ,
സന്താനതിന്റെയും ,കുടുംബത്തിന്റെയും സൌഖ്യമാണ്  പ്രധാന ലക്‌ഷ്യം .
ഈ ദിവസങ്ങളില്‍ കിട്ടുന്ന മാനസികവും ശാരീരികവും ആയ  സന്തോഷം
 ഒന്ന് വേറെ തന്നെയാണ്.അര്‍ദ്ധ നാരീശര  സംകല്പ്പമാണ്  ഇതിലൂടെ നാം കാണുന്നത്.
ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിന്  ഈ വൃതം അനുഷ്ടിച്ചു വരുന്നു.
ഈ വൃതം അനുഷ്ടിക്കുന്നവര്‍ ഭദ്രകാളി ക്ഷേത്രം ദര്ശിക്കുന്നത് ഉത്തമം ആണ് .
പ്രദോഷ വൃതം 
ശിവപ്രീതി ലഭ്യം ആകുന്നതിനു വേണ്ടി ഉള്ളതാണ്   പ്രദോഷ വൃതം .
രാവിലെ കുളിച്ചു വെള്ള വസ്ത്രം ധരിച്ചു ഭസ്മം ലേപനം നടത്തി പഞ്ചാക്ഷരീ മന്ത്രം ജപിച്ചു 
 ഉപവസിക്കണം .പ്രദോഷ നാളിലാണ് ഉപവാസം നടത്തെന്ടത്‌.
സന്ധ്യക്ക്‌ കുളിച്ചു പഞ്ചക്ഷരീ  മന്ത്രം ജപിച്ചു ശിവ ക്ഷേത്ര ദര്ശനതോടെ
 പ്രദോഷ വൃതം അവസാനിക്ക പെടുന്നു. 
ഷഷ്ടിവൃതം : 
സൂര്യോദയാല്‍പരം ആറ് നാഴിക ഷഷ്ടി ഉള്ളപ്പോള്‍ മാത്രം കിട്ടുന്ന ദിവസം ആണ്  ഷഷ്ടി
 അനുഷ് ടികേണ്ടത്വെളുത്ത പക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം
 കഴിച്ചു സുബ്രമണിയ ഭജനവുമായി കഴിയണം .വെളുപ്പിന് കുളി കഴിഞ്ഞു 
സുബ്രമണിയ ക്ഷേത്ര ദര്ശനം കഴിഞ്ഞു ഉച്ചക്യ്ക്  പാരണ കഴിയ്കാം 
.ഷഷ്ടി വൃതംഅതീവ ഫലപ്രദം ആണന്നാണ്  അനുഭവം  .സര്‍പ്പ ദോഷശാന്തി ,
സന്താന സൌഖ്യം ,ത്വകരോഗശാന്തി ,എന്നിവയ്ക്ക്  ഈ വൃതം അനുഷ്ടിച്ചു വരുന്നു. 
ഇക്കാലത്ത്  സുബ്രമണിയ പ്രീതി കരമായ ഈ വൃതം അനുഷ്ടിക്കുന്നവര്‍ ധാരാളം ഉണ്ട് .
വൃതനുഷ്ടാനങ്ങള്‍ 
കന്നി മാസത്തിലെ  ഹല ഷഷ്ടി ,തുലാ മാസത്തിലെ സ്കന്ത ഷഷ്ടി ,വൃശചികത്തിലെ
 വെളുത്ത ഷഷ്ടി, ധനുവിലെ ചമ്പാ ഷഷ്ടി, കുംഭ മാസത്തിലെ കറുത്ത ഷഷ്ടി 
എന്നിവയാണ് പ്രധാനപ്പെട്ടത് 
മഹാനവമി
കന്നി മാസത്തിലെ കറുത്ത വാവ് കഴിഞ്ഞു പ്രഥ്മി മുതല്‍ നവമി വരെ യുള്ള 9 ദിവസം
 മേല്‍പറമ്പ്ത്ത് ദേവി ക്ഷേത്രത്തില്‍ മഹാനവമി കൊണ്ടാടുന്നു .ദേവിയെ 
പ്രകീര്ത്തിക്കുന്ന ദെവീഭാഗവതം 9 ദിവസം കൊണ്ട പരായണം ചെയ്യുന്നു.
 ശ്കതിയുട തുണ കൂടാതെ ശ്രി പരമേശ്വരന്  ഒന്നും ചെയ്യുവാന്‍ കഴിയില്ലാ 
എന്നാണ് പൊരുള്‍. ഇന്ത്യ ഒട്ടാകെ ദുര്‍ഗാ മാതാവിനെ ഒന്ന് പോലെ 
ആരാധിക്കുന്ന ദിവസങ്ങള്‍ ആണ് നവരാത്രി.
നവരാത്രിയില്‍ ആദ്യ  3  ദിവസം  ഭദ്രകാളിയായും ,അടുത്ത് 3 ദിവസം ലക്ഷ്മിയും
 ,ബാക്കി മൂന്നു ദിവസംസരസ്വതിയായും  പൂജിച്ചു പോരുന്നു.സര സ്വതീ ദേവിയെ
 ജനങ്ങള്‍ പല പല ഭാവങ്ങളില്‍ ആരാധിച്ചു പോരുന്നു.
വീണാ സരസ്വതി , വാഗീ ശ്വരീ ,താന്‍ടവസരസ്വതി,വീണാസരസ്വതി,ലിപി സരസ്വതി,
ഹംസാരൂടായ സരസ്വതി,പത്മാരൂടായ സരസ്വതി,പമാസന്സ്ഥ സരസ്വതി,
മുദ്ര സരസ്വതിഎന്നിവയാണ് .കൈയില്‍ ഉള്ള ആയുധങ്ങള്‍ക്കും വ്യത്യാസം  ഉണ്ട്.
കുഞ്ഞുങ്ങള്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നത്  വിജയദശമിയില്‍ ആണ്.
പൂജവയ്പ്പു :- നവരാത്രി കാലത്ത്  അഷ്ടമി നാള്‍ വൈകുന്നേരം പൂജ വയ്ക്കുന്നു.
.പ്രത്യേകം ഒരുക്കിയ പീഠത്തില്‍ പുസ്തകങ്ങള്‍,മറ്റു ഗ്രന്ഥങ്ങള്‍ ,ആയുധങ്ങള്‍ എന്നിവ 
പൂജയ്ക്ക് വയ്ക്കുന്നു.തുടര്‍ന്നു മഹാനവമി നാളിലും പൂജ നടക്കുന്നു..
വിജയ ദശമി  നാള്‍  പൂജ എടുക്കുന്ന സമയത്ത്  അവനവന്‍  പഠിച്ച് അക്ഷരങ്ങള്‍ 
എഴുതുകയുംപുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്നു
കുട്ടികളെ ആദ്യക്ഷരങ്ങള്‍ കുറിക്കുന്നതും വിജയദശ് മി നാളില്‍ തന്നെ. 
വിജയദശമി നാളില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരങ്ങള്‍ കുറിക്കുന്നതിനുള്ള സൗകര്യംഎല്ലാ വര്‍ഷവും
  ഇവിടെ സൗകര്യം ഒരുക്കി വരുന്നു.





നിലവിളക്കിലെ തിരികളും അവയ്ക്കുള്ള ഫലങ്ങളും 
1 . ഒരു തിരി  ---- മധ്യമഫലം 
2 .രണ്ടു തിരി -----കുടുംബത്തിലെ ഐശ്വര്യ വര്‍ദ്ധന 
3 . മൂന്നു തിരി ----പുത്ര സുഖം വര്‍ദ്ധിക്കും 
4 . നാല് തിരി ---ഭൂമി, പശു എന്നിവ ലഭിക്കും
5 . അന്ച്ചുതിരി--സമ്പത്ത്  വര്‍ദ്ധിക്കും  
















































നക്ഷത്രങ്ങ്ങ്ങളും  ഉപാസനമൂര്‍തിയും




അശ്വതി : വിഘ്‌നേശ്വരന്‍
ഭരണി : ലക്ഷ്‌മിദേവി
കാര്‍ത്തിക : ശ്രീപരമേശ്വരന്‍
രോഹിണി  : ബ്രഹ്മാവ്‌
മകയിരം : ഭദ്രകാളി, സുബ്രഹ്മണ്യന്‍
തിരുവാതിര : ശിവന്‍
പുണര്‍തം : മഹാവിഷ്‌ണു
പൂയം : ബ്രഹസ്‌പതി (വ്യാഴഭഗവാന്‍)
ആയില്യം : നാഗങ്ങള്‍
മകം : ഗണപതി
പൂരം : സൂര്യന്‍
ഉത്രം : ശിവന്‍
അത്തം : ഭദ്രകാളി
ചിത്തിര : സുബ്രഹ്മണ്യന്‍
ചോതി  : നാഗങ്ങള്‍
വിശാഘം : ദേവി
അനിഴം : ശാസ്‌താവ്‌
തൃക്കേട്ട : ശ്രീകൃഷ്‌ണന്‍
മൂലം : മഹാവിഷ്‌ണു
പൂരാടം : ഭഗവതി
ഉത്രാടം : ശിവന്‍
തിരുവോണം  : മഹാവിഷ്‌ണു
അവിട്ടം        : ഭദ്രകാളി
ചതയം        : നാഗങ്ങള്‍
പുരുരുട്ടാതി : മഹാവിഷ്‌ണു
ഉതൃട്ടാതി    : മഹാവിഷ്‌ണു

രേവതി      : മഹാവിഷ്‌ണു






ക്ഷേത്ര ദര്ശനം, പ്രദിക്ഷണം


ക്ഷേത്ര  ദര്ശനം :- ഓരോ ക്ഷേത്രത്തിലും ആരാധനാ മൂര്‍ത്തി ഏതെന്നു മനസ്സിലാക്കി അതതു മൂര്‍ത്തിയുടെ മൂലമന്ത്രം ജപിച്ചു വേണം പ്രദിക്ഷണം വയ്ക്കുവാന്‍ .ക്ഷേത്ര ദര്ശനത്തില്‍ പ്രദിക്ഷ്ണത്തിന് വളരെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിചിട്ടുണ്ട് . പ്ര    എന്നതിന് ...  .സര്‍വ്വ ഭയ നാശം
                                               ദ     എന്നതിന് ......മോക്ഷ ദായകം.
                                              ക്ഷി  എന്നതിന് ...  രോഗനാശകം
                                              ണം  എന്നതിന് ...  ഐശ്വര്യപ്രദം
ഇങ്ങിനെയാണ്‌  പ്രദിക്ഷണം എന്നതിനെ വിവക്ഷിക്കുന്നത് .




ക്ഷേത്ര ആരാധനയും ദര്ശന വിധികളും

ക്ഷേത്ര ആരാധനയും ദര്ശന വിധികളും
ക്ഷേത്രാചാരങ്ങള്‍ പാലിച്ചും, മനസും ശരീരവും ശുദ്ധമാക്കിയും വേണം  ക്ഷേത്ര ദര്ശനം നടത്തുവാന്‍ .


t£{X ZÀi\hpambn
_Ôs¸«p ]ment¡­Xmb Nne
Nn«Ifpw BNmc§fpw 
[ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യുംശ്രീ കോവില്‍പ്രദക്ഷിണവഴി,ചുറ്റമ്പലംപുറത്തെ പ്രദിക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.]
1.t£{X¯n Bêw s£Wn¡msX Xs¶ t]mIWw 


2.t£{XaXn sI«n\I¯v]mZc£IÄD]tbmKn¡êXv. 
3.jÀ«v,_\nb³, ep¦n sXm¸n apXembh [cn¨p t£{X¯n {]thin¡êXv.
jÀ«v Agn¨pamän ssIbn CSpItbm Acbn sI«pItbm sN¿mw.
4. æfn¨p ip²n hê¯msXbpw apjnª hkv{X§vÄ [cn¨pw t£{X¯n {]thin¡êXv.
5. ]pe hmembva DÅhÀ t£{X ZÀi\w \S¯êXv.

6.kv{XoIÄ apSn Agn¨n«p t£{X ZÀi\w \S¯êXv.
7.t£{X ZÀi\¯në t]mæt¼mÄ shdpw ssItbmsS t]mIêXv. AÀ¸W¯nsâ {]XoIambn Hê ]qthm,hnf¡nteíp F®tbm, Xncntbm, IÀ¸qctam kaÀ¸n¡mw. a\knsâ {]m[m\yw Aëkcn¨p F´mbmepw tZhníp AXp {]nbs¸«Xmé. 
8.]pêj·mÀ ædªXp ]¯p sk¡âpw kv{XoIÄ ædªXv 30 sk¡âpw hn{Kl¯në ap³]n ssIIq¸n \n¡Ww. hn{Kl¯n \nìapÅ DuÀÖ{]hmlw ]pêj·mêsSh£knÂIqSnbpw,kv{XoIÄ¡v hZ\¯n IqSnbpw C{Xbpw kabw sIm­v ]qÀ¯nbmæì.
9. tZh ssNX\yw ]pdt¯íp {]hlnç¶Xv t\scbÃ. kÀ¸mIrXnbnemé. AXn\m \Síp t\sc \nì sXmgm³ ]mSnÃ. CSt¯mhet¯mtNcvìsNcnªp\nì sXmgWw.
10.kv{XoIÄ kmãmwKw \akv¡mcw sN¿m³ ]mSnÃ. 
11.EXpaXnIfmbkv{XoIÄGgpZnhkt¯ípw,KÀ`nWn
Ifmb kv{XoIÄ Ggmw amkw apX {]khn¨v 90 Znhkw hscbpw t£{XZÀi\w \S¯êXv.
12.æ«nIsfA¶{]mi¯nëtijwZÀi\w\S¯mhp¶
Xmé.
13.hnhmlw Ignª h[qhc·mÀ Aì Xs¶ t£{X¯n {]thin¡êXv.
14.t£{X aXnenëÅn apdpçItbm,]pI hençItbm,Xp¸pItbm,hnkÀPyhkv¯p¡Ä hogm³ CS hê¯pItbm AêXv
15. aÕyw amwkw Ch t£{X aXnÂsI«nëÅon {]thin¸n¡êXv.
aZyw elcnhkvXp¡Ä Ch D]tbmKn¨p sIm­v t£{X¯n {]thin¡êXv

16. hmSnbtXm,sImgnªp hoWtXm, IoS§Ä DÅtXm,apSn\mêÅtXm aW¯tXm Bb ]q¡Ä t£{X¯n \ÂIm³sIm­pt]mIêXv.
17.t£{X¯nÂsIm­phê¶]q¡Ä,\nthZyhkv¯p¡Ä XpS§nbh t£{X¯nÂ\ÂInbXnë tijw ZÀi\w \S¯pIbpw, XoÀ°hpw {]kmZhpw kzoIcnçIbpw sN¿pI..
18.]©`qX§sf{]Xn\n[oIcnç¶Nµ\w,XoÀ°w,[q]w,]pjv¸w,Zo]w Ch A©pw kzoIcn¡Ww.
19. Nµ\w ]pd¯p IS¶Xnë tijw [cnçI. XoÀ°w Ht¶m cs­m XpÅn Ign¨p _m¡nbpÅXp incÊn Xfn¡mw.
20. [q] Zo]§Ä Cê ssIIfmepw kzoIcn¨p I®qIfn tNÀ¯p Iotgm«v DgnbWw.
 21.{]kmZ hkvXp¡Ä Xdbn hoWq t£{Xw Aip²amImsX {i²n¡Ww.
22. XoÀ°hpw {]kmZhpw aäpw kzoIcn¨m ssIIÄ IgpImsX ]q¡Ä HêçItbm,\nthZyvhkv¯p¡Ä sXmSpItbm sN¿êXv.
23.A`ntjIw,t\Zyw Ch \Sçt¼mÄ {iotImhnenë {]Zn£Ww híêXv.
24. {]mkmZ¯në £atbmsS Im¯p\n¡mhp¶Xmé. {]mkmZw kzoIcn¨v sXm«XnëtijapÅht£{X¯nsâ XqéIfnepw aäpw tX¨p ]nSn¸n¡msX Krl¯n sIm­pt]mbn kq£n¨p D]tbmKnçI. 

25.{iotImhnenë ap³]nse¯nbm DSs\ I®qIfS¨p sXmgêXv.tZhnsb I¬ æfnÀs¡ I­v aqea{´tam,[ym\tÉmItam P]nçI. sXmgpt¼mÄ kÀÆhpw kaÀ¸n¨p I®pIfS¨p tZhnsb a\Ên {]XnãnçI. {]Zn£Ww hípt¼mÄ \maw P]nçI. 
26.]pd¯pÅ {]Zn£Ww Igntª t£{X¯n {]thin¡mhq. ]ckv]cw kwkmcn¨psIm­v {]Zn£Ww sN¿êXv.]pd¯pHê{]Zn£Ww]qÀ¯nbmbn¡gnªm _en¡Â ]pc hgn AI¯p {]thinímw.
27.ssIIÄ Iq¸n ]nSn¨p At½ \mcmbW ,tZhn \mcmbW F¶ a{´w Dêhnt«m,tZhnbpsS aqea{´w Dêhnt«m kmh[m\w {]Zn£Ww sN¿Ww. kabçdhp­¦n {]Zn£W¯në apXncêXv.
28.\nthZy kab¯pw, \S AS¨ncnçt¼mgpw sXmgm³ ]mSnÃ.
29.{iotImhnensâ HmhpIfn \nìw hê¶ XoÀ°w hn{Klhpambn _Ôs¸«p HgpInhê¶XmIbm kv]Àin¡êXv .XoÀ°w im´n¡mcn \nìw kzoIcnç¶Xmé D¯aw.
30.tZhnív AÀ¸nç¶ hnfçIÄ bYmØm\¯p Xs¶ I¯n¨p híWw. cmlptZmj\nhmcW¯n\mbn I¯n¨p h¨n«pÅ \mc§hnf¡n \nìw ho­pw I¯nímsX \nehnfçIfn \nìw am{Xw ]pXnb hnfçIÄ I¯nçI.
31. X¶m Ignbm¯ hgn]mSpIÄ t\À¶nSêXv
32.BhiyanÃmsX t£{X¯n {]thinçItbm,A[nI kabw \nÂçItbm sN¿êXv.
33. ]mbÊw,t\Zy§Ä F¶nh IrXyambn \S¯p¶Xnë ap³ Iq«n Adnbn¨p Dd¸v hê¯pI.
34. FÃm hgn]mSpIfvçw ckoXv FgpXn Dd¸mçI.
35. tZhnív AÀ¸nç¶ hkvXp¡Ä `b`àntbmsS hmgbnebn kaÀ¸nçI.
36. t£{X¯n kaÀ¸nçhm³ sIm­p hê¶h sb´mW¦nepw tZhkzw A[nImcnIsf Adnbn¨p kaÀ¸nt¡­Xmé.t\cn«v `Þmc¯n CSêXv. 
37. ]qhpIÄ Hê¡nbXnëtijta kaÀ¸n¡mhp. AXpw Cebn h¨p kaÀ¸n¡Ww.
38.ക്ഷേതങ്ങളിലെ ബലിക്കല്ല്കളില് ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവപാര്ഷദന്മാര് എന്നറിയപ്പെടുന്നു
39.ഗണപതി ക്ഷേത്രത്തില് ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില്ഏതെങ്കിലും തവണ ഏത്തമിടാംഅതിനുശേഷം ഞൊട്ടയുടെ ശബ്ദംകേള്പ്പിക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണ്. 
                                               



®LÞÃá çfdÄ èºÄÈc¢ ?


§Ká ÈÞ¢ ÇÞøÞ{ÎÞÏß çfdÄ ÉáÈøáiÞøâ dÉÄß×í¿ÞµÜÖ¢ ®æKÜïÞ¢.µÞÃáKáI

 ²øá çfdÄJßÈá ÎVN dÉÇÞÈÎÞÏ ²KáIí . ¥Õßæ¿ dÉÄß×í¿ßºîßøßAáK Õßd·Ù¢.¥Äá æÕùᢠ²øá ÈßV¼àÕÎÞÏ dÉÄßÎÏÜï.¨Öbø ØÞfÞWAÞøçJÞæ¿ ©KÄ çdÖÃßÏßæÜJßÏ ²øÞºÞøcæa ¦v ÖµñßÏáæ¿  µÃßµÏÞÃá. ¥Äßæa Èß·âÁçÌÞÇÄÜB{àçÜÏíAá ®Jß çºøáÕÞÈᢠÎÈTßÜÞAáÕÞÈᢠØÞÇÞøà ͵ÄÈá fßdÉØÞicÎÜï.

fÄJßW ÈßKá dÄÞÃÈ¢ æºÏîáKÄí, ¥ÄÞÃâ çfdÄ¢.

R§Æ¢Öøàø¢ µìçLÏ

çfdÄÎßÄcÆßÇàÏçÄQ

    R¨ ÖøàøæJ çfdÄæÎKá æºÞÜïáK ÍÞøÄQ ®Ká Í·ÕÄí ·àÄÏßW ÉùÏáKá.çfdÄæÎKÞW Öøàø¢ ÄæKÏÞÃá. ÎÈá×cÈáUßæÜ ¼àÕX çÆÕX ÄæKÏÞÃá. ¨ ÄÄbæJ ¦ÇÞøÎÞAßÏÞÃá çµø{JßæÜ ®ÜÞ çfdÄB{áæ¿á¢ ÈßVNÞâ. ÉáùÎÄßW,ÖàçÕÜßÉáø,Õß{AáÎÞ¿¢,ÈÞÜOÜ¢,¥µæJ ÌÜßÕG¢,®Kà ÉFdɵÞøBZ çÆÕæa  ÌÞÙcÖøàø(ØñâÜ ÖøàøÕá¢çÆÕdÉÄß×í¿ÏáÎÄßÈß¿ÏßÜáU×ÁÞÇÞø dÉÄß×í¿ÏᢠçÆÕæa Øâ×íÎ ÖøàøÕáÎÞÃá.²Ká µâ¿ß ÕßÖÆÎÞÏß çÈÞAßÏÞW çÆÕæaÉÞÆB{á¢,ÉáùÎÄßWÎáGáµ{á¢,µÃCÞÜáµ{á¢,ÉáùæJdÉÆßfÃÕÝßµáfßdÉçÆÖÕá¢,ÈÞÜOÜ¢ èµµ{áæ¿ ØíÅÞÈÕᢠÎmÉ¢ ·{Õᢠ¥µæJ ÌÜßÕG¢ Îá¶ÎÞÏᢠ(ØÉñÎÞdÄáAç{ÏᢠÎxᢠdÉÄß×í¿ßºîßøßAáK ÍÞ·¢ )·VÍd·Ù¢ ÖßøTáÎÞÏÞÃâ ØCWMߺîßøßAáKÄí.

ÎÈá×c ÖøàøJßæÜ ¨ÖbøèºÄÈcæJ dÉÞÃÞÏÞÎÞÆßdµßϵZ æµÞIí dµÎÎÞÏß ÕßµØßMßæºî¿áJí ÉøÎÉÆJßæÜJßAáµÏÞÃá çÏÞ·ßµZ æºÏîáKÄá. ÎâÜÞÇÞøJßW ©ùBµß¿AáK µmÜßÈàÖµñßæÏ ×ÁÞÇÞø ºdµJßÜâç¿ É¿ß É¿ßÏÞÏß ©ÏVJß ØÙdØÞøºdµJßW §øßAáK ÉøÎÖßÕÉÆJßW ®JßÏíAáµÏÞÃá .§çÄ ¥¿ßØíÅÞÈÎÞAß ÄæKÏÞÃá ×ÁÞÇÞødÉÄß×íÀÏá¢.  dÖàçµÞÕßÜßæÜ dÉÄß×íÀ çÆÕæa ØâfíÎÖøàøÎÞÃá. dÉÄß×íÀ ÈÞ¢ µÞÃâK Õßd·Ù¢ ÎÞdÄÎÜï.çÆÕÕßd·Ù¢ ©ùMߺîßGáU ÖßÜÞÉàÀÕᢠ ¥ÄßÈá ÄÞçÝÏíAá  ÄÞçÝAÞÏß ÈÉá¢ØµÖßÜ,¥ÄßW ÎáGáK æºOá æµÞIáU çÏÞ·ÈÞ{¢ ¥ÄßÈá ÄÞæÝ µâVN¢ ¥ÄßÈ¿ßÏßW ÈßÇßµá¢Í¢ ¯xÕᢠ¥¿ßÏßÜÞÏߦÇÞøÖßÜÏᢥ¿BßÏÄÞÃá×ÁÞÇÞødÉÄß×íÀ.§BæÈ Õßd·ÙJßæa ¥¿ßÏßÜáU×ÁÞÇÞø dÉÄß×íÀ ØÞǵÈÏ ²øá ÎÈá×cæa ÖøàødÉÄൢ  ÄæKÏÞÃá.

 ÈßøÕÇß ÎdLÄdLBZ æµÞIᢠ ¥ÕÏßÜâæ¿èºÄÈc¢ ÈßùE ÄàVÅBZ ¥¿BßÏ æºOáµÜÖB{Þ¿ßÏᢠdÉÄß×íÀÞµVJÞÕßæa  ¦v èºÄÈcæJ, µámÜßÈà ÖµñßæÏ ÌߢÌJßW Ø¢dµÎßÏíAáOíçÉÞZ ¦Ãá ÌߢÌÕᢠçfdÄÕᢠèºÄÈcÕJÞÕáKÄá.§BæÈ çfdÄÎÞµáK Öøàø¢ ²øá ØÞÇÈÞÈßøÄÈÞÏ ²øá ØÞǵæa èºÄÈcçÜÞÉJßÈá ®BæÈ  µÞøÃÎÞµáKáæÕÞ ¥ÄáçÉÞæÜ çfdÄèºÄÈcJßÈá çÜÞÉ¢ ÕøÞÄßøßAáÕÞÈÞÃáÈßÄcÉâ¼¥ÈßÕÞøcÎÞÏßøßAáKÄá.èºÄÈc

fϢآÍÕߺîÞWçÏÞ·ß©d·ÄÉTßÜâæ¿èºÄÈcæJÉáÈçøµàµøßÏíAâ.¥BßæÈ çfdÄ èºÄÈcçÜÞÉ¢ Ø¢ÍÕßAáK ¥ÕØøJßW ÈÕàµøà ÉøßÙÞø µVNB{ßÜâæ¿ èºÄÈc¢ÕVißMßçAIÄÞÃá.

    ÄdLß ØbL¢ èºÄÈcæJ ©ÃVJß dÖàçµÞÕßÜßæÜ ÌߢÌJßW Ø¢dµÎßAáKá. ¥ÄáæµÞIÞÃá çÆÕæÈ ÄdLßÏáæ¿ ÎÞÈTÉádÄæÈKá ÕßçÖ×ßMßAáKÄá.ÄdLßÏáæ¿ ¦vèºÄÈcJßæa ²øá ÍÞ·¢ µáMßÏßÜ¿ºîá ®KÄáçÉÞæÜ çfdÄJßȵJá ¥¿ºîá ØâfßAæÉ¿áKá.¨ èºÄÈcJßæa ÈßÄcçÜÞÉJßÈá dÉÄßÕßÇßÏÞÏíGÞÃá ÈßÄcÉâ¼ È¿Jß ÕøáKÄí.çfdÄèºÄÈcçÜÞÉ¢ Ø¢ÍÕßAáK ¥ÕØøB{ßW ¥Äá ÈßÄcÉâ¼ÏßÜâæ¿ ÈßµJæÉ¿áKá.ÈßÄcÉâ¼ Îá¿AøáæÄKá ÉùÏáKÄí ¥ÄáæµÞIÞÃá.²øá ØÞÇÞøÃ͵ñX §æÄÜïÞ¢ ¥ùßEßøßAáKÄá ÈÜïÄÞÃá.®CßWÎÞdÄçÎçfdÄÞºÞøBæ{µáùߺîá ¥ùßÏáÕÞX ØÞÇßAáµÏáUá.

  
çfdÄÆVÖÈ¢

 ØÞÇÞøÃÎÈá×cæø ©çgÖߺîÞÃâ ÈNáæ¿ çfdÄB{áæ¿ ÈßVNÞâ.çfdÄ ÆVÖÈJßÜâæ¿ ÎÞdÄ¢ ¥Õæa ©UßW ÎdL èºÄÈc¢ ©ÃVKá dÉÕVJßÏíAá¢.çÏÞ·cÈÞÏ ²øá ¦ºÞøcX  ÎdL ÄdLÞÆß µVNB{ßÜâæ¿Øã×í¿ßºîá ÕºîßøßAáK çÆÕ èºÄÈc¢Äá{áOáK çfdÄÕᢠ¥Õßæ¿ ÆVÖÈ¢ È¿JáK ͵ñæa ØíÅâÜ Øâ×íÎÍÞÕB{áZæÉG ÖøàøÕᢠdÉÄàµÞvµÎÞÏß ÌtæM¿á¢.¥ÄÞÏÄí ÄàdÕ ÄÉTá æµÞIí ÜÍßÏíçAIÄÞÏ ØÄíËÜ¢ ØÞÇÞøÃAÞøÈá  çfdÄ ÆVÖJßW µâ¿ß ÜÍcÎÞµá¢. ¥ÕÈßW ©ùBߵ߿AáK µámÜßÈà ÖµñßÏáæ¿ ²øá µÃàµæÏCßÜᢠ©ÃVJßÕß¿áµÏᢠ¥Äßæa dÉÍÞÕJÞW  ¥Õæa ¦d·ÙBZ ÉâVJàµøßAæM¿áµÏᢠæºÏîá¢. §ÄßæÈ ÏÞÃá çÆÕX dÉØÞÆߺîá ®Ká ÎxáÎáUÕcíÕÙÞøBZ æµÞIá ¥VjÎÞAáKÄí. ÎdLBZ ÈßøVjµB{ÞÏÕÏÜï. ¥Õ ¦icÞvßµ ÉÆJßW ÈNæ{áÏVJÞX ÉøcÞÉñÎÞÏ ÖµñßÕßçÖ×B{áæ¿ ØíÉwÈøâÉB{ÞÃá.ÎçdLÞºîÞøà ØÎÏJá ÈNáæ¿ µÃíÀÕᢠÕÞ·àwßÏB{ᢠÎÞdÄÎÜï ØíÉwßAáKÄí. ÈÞÁàÖµñßÏßÜᢠÎçÈÞÕØñáÕßÜᢠ©ÉçÌÞÇÄÜ¢ Õæø ®JáÈáIí.ÎçdLÞºîÞøÃJßæa  ÈßøLøÎÞÏ ¦ÕVJÈ¢ µámÜßÈà Öµñß ºÜßAáÕÞX Äá¿Bá¢.¥BßæÈ ¥ÎÞÈá×ßµ Öíµñß èµÕøßAáÕÞX ØÞÇßÏíAá¢.