തിരുവാതിര വൃതം
പാര്‍വതി പരമേസ്വര പ്രതീകമാണ് ഈ വൃതം .ധനുമാസത്തില്‍ തിരുവാതിരനാളില്‍ ദീര്ഘ മംഗല്യത്തിനു വേണ്ടി ഈ വൃതം ആചരിക്കുന്നു. മുന്‍ കാലങ്ങളില്‍ കേരളത്തില്‍ എല്ലാ സ്ത്രീ കളും തിരുവാതിര ആഘോഷ പൂര്‍വ്വം കൊണ്ടാ ടിയിരുന്നു
- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
vruthanushtanam-വൃതാനുഷ്ടാനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
vruthanushtanam-വൃതാനുഷ്ടാനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച
2010, ഒക്‌ടോബർ 13, ബുധനാഴ്‌ച
sivarathri vrutham -ശിവരാത്രിവൃതം
ശിവരാത്രിവൃതം
കുംഭ മാസത്തിലെ കൃഷ്ണ പക്ഷ ചതുര്‍ഥി ദിവസമാണ് ദിവസമാണ് ശിവരാത്രി.ചതുര്‍ദശി അര്‍ദ്ധ രാത്രിയില്‍ വരുന്ന ദിവസം വൃതം ആയി ആചരിച്ചു വരുന്നു .രാത്രിയും പകലും ഉറങ്ങാതെ ശിവപൂജയും ശിവ പുരാണങ്ങള്‍ വായിച്ചു കഴിയണം .ശി വരാത്രി തലേന്ന് ഒരിക്കലും ,പിറ്റേന്നു പിതൃബലിയും.കൂവളമാല കൊണ്ടു ശ്രീ പരമേശ്വരനെ പ്രാര്‍ഥിച്ചു വരുന്നു. പാലാഴി മഥനം നടത്തുമ്പോള്‍ ഉണ്ടായ ഹലാ ഹല വിഷം ലോക രക്ഷക്കയി ശ്രീ മഹാദേവന്‍ പാനം ചെയ്തു,.ആ വിഷം ഭഗവാന് ബാധിക്കാതെ ഇരിക്കുവാന്‍ എല്ലാവരും ഉറങ്ങാതെ വൃതം അനുഷ്ടിച്ചു കൊണ്ടു പ്രാര്‍ഥിച്ചു. ശ്രീ പരമേശ്വരന്‍ വിഷം പാനം ചെയ്ത രാത്രിയാണ് ശിവരാത്രി.

ഏകാദശി വൃതം (ekadasi vrutham)
ഏകാദശി വൃതം
പ്രദിപദം മുതല്‍ ഉള്ള തിഥി കളില്‍ പതിനോന്നമത്തെതാണ് ഏകാദശി .വിഷ്ണു പ്രീതിക്കായും പാപ ശാ ന്തിക്കായും ഹിന്ദുക്കള്‍ അനുഷ്ടിക്കുന്നതാണ് ഏകാദശി വൃതം .ഒരു മാസത്തില്‍ രണ്ടു ഏകാദശി ഉണ്ട് .ഭുരി പക്ഷ ഏകാദശി ,മറ്റൊന്ന് ആനന്ദ പക്ഷ ഏകാദശി.പൊതുവേഏകാദശി സ്വീകരിച്ചു വരുന്ന വൃതനുഷ്ടനം ദശമി ദിവസം ഒരു നേരം മാത്രം ഭക്ഷ് ണം
കഴിക്കണം .വെറുതെ തറയില്‍ ഉറങ്ങണം ,സഹശയനം പാടില്ല . രാവിലെ കുളിച്ചു ശുഭ്ര വസ്ത്രം ധരിക്കണം. വിഷ്ണു ദര്സനം നടത്തണം .ഊണ് ,ഉറക്കം ഇവ തീര്‍ത്തും വര്‍ജിക്കണം .തുളസി ഇട്ട ജലം സേവിക്കാം .ഏകാദശി തിഥി യുടെ അന്ത്യ പാദവുംദ്വാദശിയുടെ ആദ്യ പാദവും ചേര്‍ന്ന മുപ്പതു നാഴികയാണ് ഹരിവാസരം. ഈ സമയം ജല പാനം കൂടി ഒഴിവാക്കും.മന ശക്തിയുംശരീരശുദ്ധിയും,വാഗ് ശുദ്ധിയും പാലിക്കണം ദ്വാദശി ദിനത്തില്‍ കുളിച്ചു വിഷ്ണുവിനെ ഭജിക്കണം . ബ്രാഹ്മണര്‍ക്ക് ദാനം,ഭോജനം ഇവ നല്കാരുന്ടു.അതിനു ശേഷം പാരണ നടത്തുക. പാരണ എന്നാല്‍ വൃതം സമാപിച്ചു ഭക്ഷണം കഴിക്കുക എന്നാണ് അര്‍ത്ഥം . ആ ദിവസം പിന്നെ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഇത് എല്ലാവര്ക്കും സാധ്യമല്ല.
അതിനാല്‍ ഒരു നേരം ഫല വര്‍ഗ്ഗ സാധനങ്ങള്‍ കഴിക്കാം .ഒരു വര്ഷം 24 ഏകാദശികള്‍ ഉണ്ട് എന്ന് പറയുന്നു.
CHOVVAZHCHA VRUTHAM
ചൊവ്വാഴ്ച വൃതം (മംഗള വാര വൃതം)
ജാതകത്തില്‍ ചൊവ്വ ദോഷമുള്ളവര്‍ ആച്ചരിച്ച്ചു വരുന്നു.സാമാന്യ വൃത നിഷ്ഠ ,ഉപവാസം എന്നിവ അനുഷ്ടിക്കുന്നു. ചുവന്ന പുഷ്പ്പങ്ങള്‍ എന്നിവകൊണ്ട് പൂജകള്‍ നടത്തുക, ചൊവ്വയെ പ്രാര്‍ഥിക്കുക.കൂടാതെ ദെവീ പൂജയ്ക്കും,ഹനുമാന്‍ ആരാധനയ്ക്കും ചൊവ്വാഴ്ച വൃതം ആചരിക്കുന്നു. നവ ഗ്രഹങ്ങളില്‍ ചൊവ്വയെ പ്രീതി പ്പെടുത്തുവനാണ് ഈ വൃതം ആചരിക്കുന്നത്.

somavaara vrutham
തിങ്കളാഴ്ച വൃതം (സോമവാര വൃതം)
ശിവപാര്‍വതീ പൂജയാണ് ഈ ദിവസത്തിന്റെ പ്രത്യേകത .മംഗല്യ സൌഭാഗ്യതിനും ,സന്താനതിന്റെയും ,കുടുംബത്തിന്റെയും സൌഖ്യമാണ് പ്രധാന ലക്‌ഷ്യം .ഈ ദിവസങ്ങളില്‍ കിട്ടുന്ന മാനസികവും ശാരീരികവും ആയ സന്തോഷം ഒന്ന് വേറെ തന്നെയാണ്.അര്‍ദ്ധ നാരീശര സംകല്പ്പമാണ് ഇതിലൂടെ നാം കാണുന്നത്.
ജാതകത്തിലെ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിന് ഈ വൃതം അനുഷ്ടിച്ചു വരുന്നു.ഈ വൃതം അനുഷ്ടിക്കുന്നവര്‍ ഭദ്രകാളി ക്ഷേത്രം ദര്ശിക്കുന്നത് ഉത്തമം ആണ് .

pradosha vrutham
പ്രദോഷ വൃതം
ശിവപ്രീതി ലഭ്യം ആകുന്നതിനു വേണ്ടി ഉള്ളതാണ് പ്രദോഷ വൃതം .
രാവിലെ കുളിച്ചു വെള്ള വസ്ത്രം ധരിച്ചു ഭസ്മം ലേപനം നടത്തി പഞ്ചാക്ഷരീ മന്ത്രം ജപിച്ചു ഉപവസിക്കണം .
പ്രദോഷ നാളിലാണ് ഉപവാസം നടത്തെന്ടത്.സന്ധ്യക്ക് കുളിച്ചു പഞ്ചക്ഷരീ മന്ത്രം ജപിച്ചു ശിവ ക്ഷേത്ര
ദര്ശനതോടെ പ്രദോഷ വൃതം അവസാനിക്ക പെടുന്നു.

വൃതനുഷ്ടാനങ്ങള്‍ (vruthas)
വൃതനുഷ്ടാനങ്ങള്‍ (vruthas ).
ഷഷ്ടിവൃതം : സൂര്യോദയാല്‍പരം ആറ് നാഴിക ഷഷ്ടി ഉള്ളപ്പോള്‍ മാത്രം കിട്ടുന്ന ദിവസം ആണ് ഷഷ്ടി അനുഷ് ടികേണ്ടത്വെളുത്ത പക്ഷത്തിലെ പഞ്ചമി നാള്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു സുബ്രമണിയ ഭജനവുമായി കഴിയണം .വെളുപ്പിന് കുളി കഴിഞ്ഞു സുബ്രമണിയ ക്ഷേത്ര ദര്ശനം കഴിഞ്ഞു ഉച്ചക്യ്ക് പാരണ കഴിയ്കാം .ഷഷ്ടി വൃതംഅതീവ ഫലപ്രദം ആണന്നാണ് അനുഭവം .സര്‍പ്പ ദോഷശാന്തി ,
സന്താന സൌഖ്യം ,ത്വകരോഗശാന്തി ,എന്നിവയ്ക്ക് ഈ വൃതം അനുഷ്ടിച്ചു വരുന്നു. ഇക്കാലത്ത്
സുബ്രമണിയ പ്രീതി കരമായ ഈ വൃതം അനുഷ്ടിക്കുന്നവര്‍ ധാരാളം ഉണ്ട് .
വൃതനുഷ്ടാനങ്ങള്‍
കന്നി മാസത്തിലെ ഹല ഷഷ്ടി ,തുലാ മാസത്തിലെ സ്കന്ത ഷഷ്ടി ,വൃശചികത്തിലെ വെളുത്ത ഷഷ്ടി, ധനുവിലെ ചമ്പാ ഷഷ്ടി, കുംഭ മാസത്തിലെ കറുത്ത ഷഷ്ടി എന്നിവയാണ് പ്രധാനപ്പെട്ടത്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)