കീര്‍ത്തനങ്ങള്‍







dÖà ·ÃÉÄß µàVJÈBZ

1. ÖáµïÞ¢ÌøÇø¢ Õß×íÃá ÖÖßÕVH¢ ºÄáVÍá¼¢
dÉØKÕÆÈ¢ ÇcÞçÏÄí ØVÕîÕ߸íçÈÞÉÖÞLçÏ

2. ¯µÆL¢ ÎÙÞµÞÏ¢  ÄÉñµÞFÈ ØKßÍ¢
Ü¢çÌÞÆø¢ ÕßÖÞÜÞf¢ Õçw/Ù¢ ·ÃÈÞϵ¢.

3. ºßdÄøy ÕߺßdÄÞ¢·¢ ºßdÄÎÞÜÞÕßÍâ×ßÄ¢
µÞÎøâÉÇø¢ çÆÕ¢ Õçw/Ù¢ ·ÃÈÞϵ¢.

4.¥¢ÌßµÞÙãÆÏÞÈw¢ ÎÞÄãÍß: ÉøßçÕ×í¿ßÄ¢
͵ñdÉßÏ¢ ÎçÆÞzJ¢ Õçw/Ù¢ ·ÃÈÞϵ¢

5. ØVÕî Õ߸íÈÙø¢ çÆÕ¢ ØVÕîÕ߸íÈÕßÕV¼ßÄ¢
ØVÕîØßißdÉÆÞÄÞø¢ Õçw/Ù¢ ·ÃÈÞϵ¢

6.ÏçÄÞ çÕÆÕÞçºÞ ÕßµáÃíÀÞÎçÃÞÍß:
ØÆÞ çÈÄß  çÈÄàÄß ÏÄí ÄÞ ·cÃLß
ÉødÌÙÎøâÉ¢ ºßÆÞÈwÍâÄ¢
ØÆÞ Ä¢ ·çÃÖ¢ ÈÎÞçÎÞ Í¼ÞÎ:

7.·¼ÞÈÈ¢ ÍâÄ ·ÃÞÄßçØÕßÄ¢
µÉßj¼¢ÌáËÜØÞø Ífßâ
©ÎÞØáÄ¢ çÖÞµÕßÈÞÖµÞøâ
ÈÎÞÎß Õ߸íçÈÖbø ÉÞÆÉC¼¢.

8. µøB{FáU ·çÃÖbøKá ¾ÞX
µøßOá çÄX ÖVAø ÈÜï µÞÆ{¢
æµÞ¿áJßøMX ÉÜçÉÞÄáÎÞÆøÞW
ÎÈAáøáKßKá ÄáÃÏíAá ØLÄ¢.



µÞ{ßµÞ dÉÞÄØíÎøâ


dÉÞÄ: ØíÎøÞÎß ÍÕÍàÄßÙøÞ¢ ØáçøÖà¢
µÞ{ࢠµãÉÞVdÆÈÏÈÞ¢ ÈÕçθÕVHÞ¢
Øâçøcwá Õ­ßÈÏÈÞ¢dÍáµá¿àµøÞ{Þ¢
ØãAdÉÕÞÙøáÇáßøÞ¢ ÈøÎámÎÞÜÞ¢  1

 dÉÞÄ: ØíÎøÞÎß  ¼·ÄÞÎÍßÜÞ×ÆÞdÄà¢
ÇÞdÄࢠØÎØñ¼·ÄÞ¢ dÆáÄÕÞµídÉÆÞdÄà¢
ÉFdÄßçµÞÃÈßÜÏÞ¢ µáÜØÞÎøØcÞ¢
ÆßÕcì¸ÖµñßÈßµèø:ØñßÄßÍß:ÉøàÄÞ¢.   2

dÉÞÄ:ØíÎøÞÎß  ÖÕøâÉÖßçÕÞÉÕß×í¿Þ¢
ÎÞødÉÏáiÈßøÄÞ¢  µøµÞFßÍâ×Þ¢
ÎámÞÍÏ¢ ÕøÎØߢ ÆÇÄࢠµøÞÌíç¼
µVHÞÕÄ¢ ØÖÕÏáuµßçÖÞøÍâ×Þ¢.  3

dÉÞÄ:ØíÎøÞÎßÕØáÉdÄ ØçøÞ¼Îçic
dÌÞÙíÎcÞÆß_ÎÞÄã_ÕØá_èÍøÕ_èÍøÕàÍß:
§dwÞÆß Õd¼µßøèÃ:fßÄßç·ÙÌ༢
ØbÞçC ×Á¢·ÏáÕÄࢠÆÇÄࢠdÄßçÈdÄÞ¢    4

dÉÞÄ:ØíÎøÞÎß  ÉßÄãµÞÈÈÎicØ¢ØíÅÞ¢
çÆÕV×ßÕwc ÖÕÎámÖßÕÞ¢ ÉøàÄÞ¢
ÎÞÏÞ¢ ÎÙÞÖÕÇø¢ ÖßÕøâÉßÃࢠÄÞ¢
µÞÜÞÈáÌiÙãÆÏÞ¢ ¼ÈÈࢠÉøÞ¢ÌÞ¢     5

(§Äß µÞ{ßµÞdÉÞÄ:ØíÎøâ ØÎÞÉñ¢.)






ലളിത സഹസ്രനാമ സ്തോത്രം

ലളിത സഹസ്രനാമ സ്തോത്രം വളരെ ശക്തിയുള്ളതാണ്. ഇതു ആര്‍ക്കു വേണമെങ്കിലും ജപിക്കവുന്നതാണ്, വെള്ളിയാഴ്ച നാളുകളില്‍ ജപിക്കുന്നത്‌ കൂടുതല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. ഇതു പതിവായി ജപിക്കുന്നതിലൂടെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി ദേവിയുടെ അനുഗ്രഹത്തിന് പാത്രമാകുന്നു.

ലളിത സഹസ്രനാമ സ്തോത്രം ലളിത ദേവിയെ ആരാധിച്ചുകൊണ്ടുള്ളതാണ് . ദേവി ശക്തി സ്വരൂപിണിയാണ്. വളരെ ശക്തിയേറിയ സ്തോത്രം ദുര്‍ഗ, കാളി, ലക്ഷ്മി, സരസ്വതി, ഭഗവതി തുടങ്ങിയ ദേവതകളുടെ ഉപാസനക്കും പറ്റിയതാണ്.



സ്തോത്രം പഞ്ച കൃത്യം ആണ്. അവ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്.
ധ്യാനം

സിന്ദുരാരുണവിഗ്രഹാം ത്രിണയനാം

മാണിക്യമൗലിസ്‌ഫുരത്‌-

താരാനായകശേഖരാം സ്മിതമുഖീ-

മാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം

രക്തോത്‌പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥരക്തചരണാം

ധ്യായേത്‌ പരാമംബികാം. 1

ധ്യായേത്‌ പദ്‌മാസനസ്‌ഥാം വികസിതവദനാം

പദ്‌മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌-

ഹേമപദ്‌മാം വരാംഗീം.

സര്‍വ്വാലങ്കാരയുക്താം സതതമഭയദാം

ഭക്തനമ്രാം ഭവാനീം

ശീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം

സര്‍വ്വസന്‍പദ്‌പ്രദാത്രീം 2
സ്തോത്രം

ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത്‌ സിംഹാസനേശ്വരീ

ചിദഗ്നികുണ്ഡസംഭുതാ ദേവകാരൃസമുദ്യതാ 1

ഉദ്യദ്ഭാനുസഹസ്രാഭാ ചതുര്‍ബാഹുസമന്വിതാ

രാഗസ്വരുപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2

മനോരുപേക്ഷുകോദണ`ഡാ പഞ്ചതന`മാത്രസായകാ

നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ`ഡമണ`ഡലാ 3

ചംപകാശോകപുന്നാഗസൗഗന്ധികലസത്‌കചാ

കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ`ഡിതാ 4

അഷ്‌ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ

മുഖചന്ദ്രകളംകാഭമൃഗനാഭിവിശേഷികാ 5

വദനസ്മരമാംഗള്യഗൃഹതോരണചില്ലികാ

വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6

നവചംപകപുഷ്പാഭനാസാദണ`ഡവിരാജിതാ

തരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ 7

കദംബമഞ്ജരീക്‌൹പ്ത കര്‍ണ്ണപുരമനോഹരാ

താടങ്കയുഗളീഭുതതപനോഡുപമണ`ഡലാ 8

പദ്‌മരാഗശിലാദര്‍ശപരിഭാവികപോലഭുഃ

നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9

ശുദ്ധവിദ്യാംകുരാകാരദ്വിജപങ്ങ്‌ക്തിദ്വയോജ്വലാ

കര്‍പ്പുരവീടികാമോദസമാകര്‍ഷദ്ദിഗന്തരാ 10

നിജസല്ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപീ

മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ 11

അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ

കാമേശബദ്ധമാഗല്യ സുത്രശോഭിതകന്ധരാ 12

കനകാംഗദകേയുരകമനീയഭുജാന്വിതാ

രത്നഗ്രൈവേയ ചിന്താകലോലമുക്താഫലാന്വിതാ 13

കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ

നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14

ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ

സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15

അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ

രത്നകിംകിണികാരമ്യരശനാദാമഭുഷിതാ 16

കമേശജ്ഞാതസൗഭാഗ്യമാര്‍ദ്ദവോരുദ്വയാന്വിതാ

മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17

ഇന്ദ്രഗോപപരിക്ഷിപ്തസ്മരതുണാഭജംഘികാ

ഗുഢഗുല്‍ഫാ കുര്‍മ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18

നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ

പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19

ശിഞ്ജാനമണിമഞ്ജീരമണ`ഡിതശ്രീപദാംബുജാ

മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20











അയി ഗിരിനന്ദിനി


അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ
ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ
ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

സുരവരവര്‍ഷിണി ദുര്‍ധരധര്‍ഷിണി ദുര്‍മുഖമര്‍ഷിണി ഹര്‍ഷരതേ

ത്രിഭുവനപോഷിണി ശങ്കരതോഷിണി കല്‌മഷമോഷിണി ഘോഷരതേ
ദനുജനിരോഷിണി ദിതിസുതരോഷിണി ദുര്‍മദശോഷിണി സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി ജഗദംബ മദംബ കദംബവനപ്രിയവാസിനി ഹാസരതേ

ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ മദ്ധ്യഗതേ
മധുമധുരേ മധുകൈടഭഭഞ്ജിനി രാസരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി ശതഖണ്ഡവിഖണ്ഡിതരുണ്ഡവിതുണ്ഡിതശുണ്ഡഗജാധിപതേ

രിപുഗജഗണ്‌ഡവിദാരണചണ്‌ഡപരാക്രമശെൌണ്‌ഡമൃഗാധിപതേ
നിജഭുജദണ്‌ഡനിപാതിതചണ്‌ഡനിപാതിതമുണ്‌ഡഭടാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി രണദുര്‍മദ ശത്രുവധോദിത ദുര്‍ധര നിര്‍ജര ശക്തിഭൃതേ

ചതുരവിചാരധുരീണമഹാശയദൂതകൃതപ്രമഥാധിപതേ
ദുരിതദുരീഹദുരാശയ ദുര്‍മതിദാനവദൂതകൃതാന്തമതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി നിജഹുങ്കൃതിമാത്ര നിരാകൃതധൂമ്രവിലോചന ധൂമ്രശതേ

സമരവിശോഷിതശോണിതബീജ സമുദ്ഭവശോണിതബീജലതേ
ശിവ ശിവ ശുംഭനിശുംഭമഹാഹവതര്‍പ്പിതഭൂതപിശാചപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

ധനുരനുസംഗരണക്ഷണ സംഗ പരിസ്ഥുരദംഗ നടത്കടകേ
കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ
കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബടുകേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി ശരണാഗത വൈരിവധൂവര വീരവരാഭയദായികരേ
ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാമലശൂലകരേ
ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃതദി ങ്‌ നികരേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ
കൃതകുകുഥ: കുകുഥോ ഗഡദാദികതാലകുതൂഹല ഗാനരതേ
ധുധുകുട ധുക്കുട ധിന്ധിമിതധ്വനി ധീരമൃദംഗനിനാദരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ
ത്ധണ ത്ധണ ത്ധിഞ്ഞ്ത്ധിമി ത്ധി ങ്‌ കൃതനൂപുര ശിഞ്ജിതമോഹിത ഭൂതപതേ
നടിത നടാര്‍ദ്ധനടീനടനായക നാടകനാടിത നാട്യരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി സുമന: സുമന: സുമന: സുമന: സുമനോഹരകാന്തിയുതേ
ശ്രിതരജനീ രജനീ രജനീ രജനീ രജനീകരവക്ത്രയുതേ
സുനയന വിഭ്രമ രഭ്രമര ഭ്രമര ഭ്രമരഭ്രമരാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

മഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലകമല്ലരതേ
വിരചിതവല്ലികപല്ലികമല്ലികത്ധില്ലികഭില്ലികവര്‍ഗ്ഗവൃതേ
സിതകൃതഫുല്ലസമുല്ലസിതാരുണ തല്ലജപല്ലവസല്ലളിതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അവിരളഗണ്ഡഗളന്‍ മദമേദുരമത്തമതംഗജരാജപതേ
ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധിരാജസുതേ
അയി സുദതീജനലാലസമാനസ മോഹനമന്‍ മഥരാജസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കമലദളാമല-കോമളകാന്തികലാകലിതാമലഫാലലതേ
സകലവിലാസകലാനിലയക്രമകേളിചലത്കളഹംസകുലേ
അളികുലസംകുല-കുവലയമണ്ഡല മൌലിമിളദ്ബകുളാളികുലേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കരമുരളീരവ വീജിതകൂജിത ലജ്ജിതകോകിലമഞ്ജുരുതേ
മിളിതമിളിന്ദമനോഹര ഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ
നിജഗുണഭൂതമഹാശബരീഗണസദ്ഗുണസംഭൃതകേളിതതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതചന്ദ്രരുചേ
പ്രണതസുരാസുരമൌലിമണിസ്ഫുരദംശു-ലസന്നഖസാന്ദ്രരുചേ
ജിതകനകാചല-മൌലിപദോജ്ത്ധിതനിര്‍ഭര-കുഞ്ജരതുംഗകുചേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

വിജിതസഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃതസുരതാരകസംഹരതാരകസംഗരതാരക സൂനുനുതേ
സുരഥസമാധി സമാന സമാധി സമാധി സമാധി സുജാതരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

പദകമലം കരുണാനിലയേ വരിവസ്യതി യേ/നുദിനം നു ശിവേ
അയി കമലേ കമലാനിലയേ കമലാനിലയ: കഥം ഭവേത്‌
തവ പദമേവ പരം പദമിത്യനുശീലയതോ മമ കിം ശിവേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കനകലസത്കലസിന്ധു ജലൈരനുഷിഞ്ചതി തേ ഗുണരംഗഭുവം
ഭജതി കിം ശചീകുചകുംഭതടീപരിരംഭ സുഖാനുഭവം
തവ ചരണം ശരണം കരവാണി നതാമരവാണി നിവാസി ശിവേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

തവ വിമലേന്ദുകലം വദനേന്ദുമലം സകലം നനുകൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

തവ വിമലേ/ന്ദുകലം വദനേന്ദുമലം സകലം നനുകൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി മയി ദീനദയാലുതയാ കരുണാപരയാ ഭവിതവ്യമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ
യദുചിതമത്ര ഭവത്യുരരീകുരുതാദുരുതാപമപാകുരുമേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ



ശിവമംഗളം

ശങ്കരായ ശങ്കരായ ശങ്കരായ മംഗളം
ശങ്കരിമനോഹരായ ശ്വാശ്വതാ യ മംഗളം
സുന്ദരേശ മംഗളം സനാത്നായ മംഗളം
ചിന്മയായ സന്മയായ തന്മയായ മംഗളം
അനന്തരൂപ മംഗളം ചിരന്തനായ മംഗളം
നിരന്ജനായ മംഗളം പുരന്ജനായ മംഗളം
അചഞ്ചലായ മംഗളം അകിഞ്ചാനായ മംഗളം
ജഗദ്‌ശിവായ മംഗളം നമ:ശിവായ മംഗളം.
സര്‍വ്വ ദേവ വന്ദന ശ്ലോകങ്ങള്‍ 
1 .             ഗണപതി 
ഗജാനനം  ഭൂതഗണാദി സേവിതം 
കപിത്ഥ ജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം 
നമാമി വിഘ്നേ ശ്വര പാദ പങ്കജം 
2 .            ഗായത്രി മന്ത്രം 
 ഓം ഭുര്‍ഭുവ: സ്വ: 
തത് സവിതുര്‍വരെണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത് 
3 .           ദുര്‍ഗ്ഗ 
സര്‍വ്വ മംഗള മാംഗല്യെ
ശിവെ സര്‍വ്വാര്‍ത്ഥ സാധികെ 
ശ രണ്യെ ത്രയംബകേ ഗൌരീ 
നാരായണി നമോസ്തുതേ 

4 .           ഭദ്രകാളി 
കാളി കാളി മഹാകാളി
ഭദ്രകാളി നമോ സ്തുതെ 
കുലം ച കുലധര്മം ച 
മാം ച പാലയ പാലയ

ഭദ്രകാളി:


ചൊവ്വാവെള്ളി ദിവസങ്ങളും ഭരണി നക്ഷത്രവുംപ്രത്യേകിച്ച് മകരചൊവ്വയുംമകരമാസത്തിലെആദ്യത്തെ ചൊവ്വാഴ്ചമീനമാസത്തിലെ ഭരണിയും കുംഭ മാസത്തിലെ മകം നക്ഷത്രവും പ്രധാനമാണ്
 5 .      മഹാവിഷ്ണു 
ശു ക്ലാം ബരധരം വിഷ്ണും
ശശി വര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്‌

സര്‍വ്വ വിഘ്നോപശാന്തയെ 
6 .  ശിവന്‍ 
ആറും  നീരുമെലിമ്പു തുമ്പമലരും പാമ്പ മ്പിളി ത്തെല്ലുമേ 
ന്നാറും മാറിലണിഞ്ഞ ശങ്കരപദം ചിന്തിപ്പവര്‍ക്കജ്ഞസാ
മാറും മാറിനകത്ത് കേറിമരുവും താപങ്ങള്‍ ,പാപങ്ങള്‍ 
പോയ്‌ മാറും കൂറോടു ചേര്‍ന്നുകൊള്‍ക മനമേ തല്‍പാദയുഗ്മേ സദാ 
ലളിത സഹസ്രനാമ സ്തോത്രം 

ധ്യാനം
സിന്ദുരാരുണവിഗ്രഹാം ത്രിണയനാം
മാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം
രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം
ധ്യായേത്‌ പരാമംബികാം. 1
ധ്യായേത്‌ പദ്‌മാസനസ്‌ഥാം വികസിതവദനാം
പദ്‌മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌-
ഹേമപദ്‌മാം വരാംഗീം.
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം
സര്‍വ്വസന്‍പദ്‌പ്രദാത്രീം 2
സ്തോത്രം
ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത്‌ സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭുതാ ദേവകാരൃസമുദ്യതാ 1
ഉദ്യദ്ഭാനുസഹസ്രാഭാ ചതുര്‍ബാഹുസമന്വിതാ
രാഗസ്വരുപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2
മനോരുപേക്ഷുകോദണ`ഡാ പഞ്ചതന`മാത്രസായകാ
നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ`ഡമണ`ഡലാ 3
ചംപകാശോകപുന്നാഗസൗഗന്ധികലസത്‌കചാ
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ`ഡിതാ 4
അഷ്‌ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
മുഖചന്ദ്രകളംകാഭമൃഗനാഭിവിശേഷികാ 5
വദനസ്മരമാംഗള്യഗൃഹതോരണചില്ലികാ
വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6
നവചംപകപുഷ്പാഭനാസാദണ`ഡവിരാജിതാ
തരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ 7
കദംബമഞ്ജരീക്‌൹പ്ത കര്‍ണ്ണപുരമനോഹരാ
താടങ്കയുഗളീഭുതതപനോഡുപമണ`ഡലാ 8
പദ്‌മരാഗശിലാദര്‍ശപരിഭാവികപോലഭുഃ
നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9
ശുദ്ധവിദ്യാംകുരാകാരദ്വിജപങ്ങ്‌ക്തിദ്വയോജ്വലാ
കര്‍പ്പുരവീടികാമോദസമാകര്‍ഷദ്ദിഗന്തരാ 10
നിജസല്ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപീ
മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ 11
അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ
കാമേശബദ്ധമാഗല്യ സുത്രശോഭിതകന്ധരാ 12
കനകാംഗദകേയുരകമനീയഭുജാന്വിതാ
രത്നഗ്രൈവേയ ചിന്താകലോലമുക്താഫലാന്വിതാ 13
കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ
നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14
ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ
സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15
അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ
രത്നകിംകിണികാരമ്യരശനാദാമഭുഷിതാ 16
കമേശജ്ഞാതസൗഭാഗ്യമാര്‍ദ്ദവോരുദ്വയാന്വിതാ
മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17
ഇന്ദ്രഗോപപരിക്ഷിപ്തസ്മരതുണാഭജംഘികാ
ഗുഢഗുല്‍ഫാ കുര്‍മ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18
നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ
പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19
ശിഞ്ജാനമണിമഞ്ജീരമണ`ഡിതശ്രീപദാംബുജാ
മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20
സര്‍വ്വാരുണാfനവദ്യാംഗീ സര്‍വ്വാഭരണഭുഷിതാ
ശിവകാമേശ്വരാംകസ്ഥാ ശിവാ സ്വാധീനവല്ലഭാ 21
സുമേരുമദ്ധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ
ചിന്താമണിഗൃഹാന്തഃസ്ഥാ പഞ്ചബ്രഹ്മാസനസ്ഥിതാ 22
മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ
സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ 23
ദേവര്‍ഷിഗണസംഘാതസ്‌തുയമാനാത്‌മവൈഭവാ
ഭണ`ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 24
സംപത്‌കരീ സമാരുഢസിന്ധുരവ്രജസേവിതാ
അശ്വാരുഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ 25
ചക്രരാജരഥാരുഢസര്‍വ്വായുധപരിഷ്‌കൃതാ
ഗേയചക്രരഥാരുഢമന്ത്രിണീപരിസേവിതാ 26
കിരിചക്രരഥാരുഢദണ`ഡനാഥാപുരസ്‌കൃതാ
ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ 27
ഭണ`ഡസൈന്യവധോദ്യുക്തശക്തിവിക്രമഹര്‍ഷിതാ
നിത്യാ പരാക്രമാടോപനിരീക്ഷണസമുത്‌സുകാ 28
ഭണ`ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത29
വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ
കാമേശ്വരമുഖാലോകകല്‍പിതശ്രീഗണേശ്വരാ 30
മഹാഗണേശനിര്‍ഭിന്നവിഘ്നയന്ത്രപ്രഹര്‍ഷിതാ
ഭണ`ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്രത്യസ്ത്രവര്‍ഷിണീ 31
കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ
മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ദഗ്‌ദ്ധാസുരസൈനികാ 32
കാമേശ്വരാസ്ത്രനിര്‍ദ്ദഗ്‌ദ്ധസഭണ`ഡാസുരശൂന്യകാ
ബ്രഹ്‌മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ 33
ഹരനേത്രാഗ്നിസന്ദഗ്‌ദ്ധകാമസഞ്ജീവനൗഷധിഃ
ശ്രീമദ്‌വാഗ്‌ഭവകുടൈകസ്വരുപമുഖപങ്കജാ 34
കണ`ഠാധഃകടിപര്യന്തമധ്യകുടസ്വരുപിണീ
ശക്തികുടൈകതാപന്നകട്യധോഭാഗധാരിണീ 35
മൂലമന്ത്രാത്‌മികാ മൂലകുടത്രയകളേബരാ
കുളാമൃതൈകരസികാ കുളസംകേതപാലിനീ 36
കുലാംഗനാ കുളാന്തസ്‌ഥാ കൗളിനീ കുളയോഗിനീ
അകുളാ സമയാന്തസ്‌ഥാ സമയാചാരതത്‌പരാ 37
മൂലാധാരൈകനിലയാ ബ്രഹ്‌മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്‌ണുഗ്രന്ഥിവിഭേദിനീ 38
ആജ്ഞാചക്രാന്തരാളസ്‌ഥാ രുദ്രഗ്രന്ഥിവിഭേദിനീ
സഹസ്രാരാംബുജാരുഢാ സുധാസാരാഭിവര്‍ഷിണീ 39
തടില്ലതാസമരുചിഃ ഷട്ചക്രോപരിസംസ്‌ഥിതാ
മഹാസക്തിഃ കുണ`ഡലിനീ ബിസതന്തുതനീയസീ 40
ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ
ഭദ്രപ്രിയാ ഭദ്രമൂര്‍ത്തിര്‍ ഭക്തസൗഭാഗ്യദായിനീ 41
ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ
ശാംഭവീ ശാരദാരാധ്യാ ശര്‍വ്വാണീ ശര്‍മ്മദായിനീ 42
ശാംകരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്രനിഭാനനാ
ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ 43
നിര്‍ല്ലേപാ നിര്‍മ്മലാ നിത്യാ നിരാകാരാ നിരാകുലാ
നിര്‍ഗുണാ നിഷ്‌കളാ ശാന്താ നിഷ്‌കാമാ നിരുപപ്ലവാ44
നിത്യമുക്താ നിര്‍വ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ
നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ 45
നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിര്‍ന്നിരീശ്വരാ
നീരാഗാ രാഗമഥനാ നിര്‍മ്മദാ മദനാശിനീ 46
നിശ്ചിന്താ നിരഹങ്കാരാ നിര്‍മ്മോഹാ മോഹനാശിനീ
നിര്‍മ്മമാ മമതാഹന്ത്രീ നിഷ്‌പാപാ പാപനാശിനീ 47
നിഷ്‌ക്രോധാ ക്രോധശമനീ നിര്‍ല്ലോഭാ ലോഭനാശിനീ
നിസ്സംശയാ സംശയഘ്നീ നിര്‍ഭവാ ഭവനാശിനീ 48
നിര്‍വികല്‍പാ നിരാബാധാ നിര്‍ഭേദാ ഭേദനാശിനീ
നിര്‍ന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ 49
നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുര്‍ല്ലഭാ ദുര്‍ഗ്ഗമാ ദുര്‍ഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ 50
ദുഷ്‌ടദുരാ ദുരാചാരശമനീ ദോഷവര്‍ജ്ജിതാ
സര്‍വ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവര്‍ജ്‌ജിതാ 51
സര്‍വ്വശക്തിമയീ സര്‍വ്വമംഗളാ സദ്ഗതിപ്രദാ
സര്‍വ്വേശ്വരീ സര്‍വ്വമയീ സര്‍വ്വമന്ത്രസ്വരൂപിണീ 52
സര്‍വ്വയ്ന്ത്രാത്മികാ സര്‍വ്വതന്ത്രരുപാ മനോന`മനീ
മാഹേശ്വരീ മഹാദേവീ മഹാലക്ഷ്‌മീമൃഡപ്രിയാ 53
മഹാരുപാ മഹാപുജ്യാ മഹാപാതകനാശിനീ
മഹാമായാ മഹാസത്ത്വാ മഹാശക്തിര്‍മ്മഹാരതിഃ 54
മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ
മഹാബുദ്ധിര്‍മ്മഹാസിദ്ധിര്‍മ്മഹായോഗീശ്വരേശ്വരീ 55
മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ
മഹായാഗക്രമാരാധ്യാ മഹാഭൈരവപുജിതാ 56
മഹേശ്വരമഹാകല്‍പമഹാതാണ`ഡവസാക്ഷിണീ
മഹാകാമേശമഹിഷീ മഹാത്രിപുരസുന്ദരീ 57
ചതുഃഷഷ്‌ട്യുപചാരാഢ്യാ ചതുഃഷഷ്‌ടികലാമയീ
മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ 58
മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ`ഡലമധ്യഗാ
ചാരുരുപാ ചാരുഹാസാ ചരുചന്ദ്രകലാധരാ 59
ചരാചരജഗന്നാഥാ ചക്രരാജനികേതനാ
പാര്‍വ്വതീ പദ്‌മനയനാ പദ്‌മരാഗസമപ്രഭാ 60
പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്‌മസ്വരൂപിണീ
ചിന`മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ 61
ധ്യാനധ്യാതൃധ്യേയരൂപാ ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതാ
വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്‌മികാ 62
സുപ്താ പ്രാജ്ഞാത്‌മികാ തുര്യാ സര്‍വ്വാവസ്‌ഥാവിവര്‍ജ്ജിതാ
സൃഷ്‌ടികര്‍ത്രീ ബ്രഹ്‌മരുപാ ഗോപ്‌ത്രീ ഗോവിന്ദരൂപിണീ 63
സംഹാരിണീ രുദ്രരുപാ തിരോധാനകരീശ്വരീ
സദാശിവാനുഗ്രഹദാ പഞ്ചകൃത്യപരായണാ 64
ഭാനുമണ`ഡലമധ്യസ്‌ഥാ ഭൈരവീ ഭഗമാലിനീ
പദ്‌മാസനാ ഭഗവതീ പദ്‌മനാഭസഹോദരീ 65
ഉന`മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീ
സഹസ്രശീര്‍ഷവദനാ സഹസ്രാക്ഷീ സഹസ്രപാത്‌ 66
ആബ്രഹ്‌മകീടജനനീ വര്‍ണ്ണാശ്രമവിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ 67
ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്‌ജധൂളികാ
സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ 68
പുരുഷാര്‍ത്‌ഥപ്രദാ പുര്‍ണ്ണാ ഭോഗിനീ ഭുവനേശ്വരീ
അംബികാനാദിനിധനാ ഹരിബ്രഹ്‌മേന്ദ്രസേവിതാ 69
നാരായണീ നാദരൂപാ നാമരൂപവിവര്‍ജ്ജിതാ
ഹ്രീംകാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവര്‍ജ്ജിതാ 70
രാജരാജാര്‍ച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ
രഞ്ജിനീ രമണീ രസ്യാ രണത്‌കിംകിണിമേഖലാ 71
രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ
രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലമ്പടാ 72
കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ
കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ 73
കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ
വരദാ വാമനയനാ വാരുണീമദവിഹ്വലാ 74
വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ
വിധാത്രീ വേദജനനീ വിഷ്‌ണുമായാ വിലാസിനീ 75
ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ
ക്ഷയവൃദ്ധിവിനിര്‍മുക്താ ക്ഷേത്രപാലസമര്‍ച്ചിതാ 76
വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്‌സലാ
വാഗ്വാദിനീ വാമകേശീ വഹ്നിമണ`ഡലവാസിനീ 77
ഭക്തിമത്‌കല്‍പലതികാ പശുപാശവിമോചിനീ
സംഹൃതാശേഷപാഷണ`ഡാ സദാചാരപ്രവര്‍ത്തികാ 78
താപത്രയാഗ്നിസംതപ്തസമാഹ്‌ളാദനചന്ദ്രികാ
തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോപഹാ 79
ചിതിസ്തത്‌പദലക്ഷ്യാര്‍ത്‌ഥാ ചിദേകരസരൂപിണീ
സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ 80
പരാ പ്രത്യക്‍ചിതീരൂപാ പശ്യന്തീ പരദേവതാ
മധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ 81
കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ
ശൃംഗാരരസസംപൂര്‍ണ്ണാ ജയാ ജാലന്ധരസ്ഥിതാ 82
ഓഡ്യാണപീഠനിലയാ ബിന്ദുമണ`ഡലവാസിനീ
രഹോയാഗക്രമാരാധ്യാ രഹസ്തര്‍പ്പണതര്‍പ്പിതാ 83
സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവര്‍ജ്ജിതാ
ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ 84
നിത്യക്ലിന്നാ നിരുപമാ നിര്‍വ്വാണസുഖദായിനീ
നിത്യാ ഷോഡശികാരൂപാ ശ്രീകണ`ഠാര്‍ദ്ധശരീരിണീ 85
പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ
മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ 86
വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ
മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 87
ഭക്തഹാര്‍ദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ
ശിവദുതീ ശിവാരാധ്യാ ശിവമൂര്‍ത്തിശ്ശിവംകരീ 88
ശിവപ്രിയാ ശിവപരാ ശിഷ്‌ടേഷ്‌ടാ ശിഷ്‌ടപൂജിതാ
അപ്രിമേയാ സ്വപ്രകാശ മനോവാചാമഗോചരാ 89
ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിര്‍ജ്ജഡാത്‌മികാ
ഗായത്രീ വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ 90
തത്ത്വാസനാ തത്ത്വമയീ പഞ്ചകോശാന്തരസ്ഥിതാ
നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ 91
മദഘൂര്‍ണ്ണിതരക്താക്ഷീ മദപാടലഗണ`ഡഭൂഃ
ചന്ദനദ്രവദിഗ്ദ്ധാംഗീ ചാംപേയകുസുമപ്രിയാ 92
കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ
കുളകുണ`ഡാലയാ കൗളമാര്‍ഗ്ഗതത്‌പരസേവിതാ 93
കുമാരഗണനാഥാംബാ തുഷ്‌ടിഃ പുഷ്‌ടിര്‍മ്മതിര്‍ധൃതിഃ
ശാന്തിഃ സ്വസ്തിമതീ കാന്തിര്‍ന്നന്ദിനീ വിഘ്നനാശിനീ 94
തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ
മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ 95
സുമുഖീ നളിനീ സുഭ്രുഃ ശോഭനാ സുരനായികാ
കാളകണ`ഠീ കാന്തിമതീ ക്ഷോഭിണീ സുക്ഷ്‌മരൂപിണീ 96
വജ്രേശ്വരീ വാമദേവീ വയോവസ്‌ഥാവിവര്‍ജ്ജിതാ
സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ 97
വിശുദ്ധിചക്രനിലയാ രക്തവര്‍ണ്ണാ ത്രിലോചനാ
ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98
പായസാന്നപ്രിയാ ത്വക്‍സ്‌ഥാ പശുലോകഭയംകരീ
അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ 99
അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ
ദംഷ്‌ട്രോജ്വലാക്ഷമാലാദിധരാ രുധിരസംസ്‌ഥിതാ 100
കാളരാത്ര്യാദിശക്തൃഔഘവൃതാ സ്നിഗ്‌ദ്ധെഔദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണ്യംബാസ്വരുപിണീ 101
മണിപൂരാബ്ജനിലയാ വദനത്രയസംയുതാ
വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ 102
രക്തവര്‍ണ്ണാ മാംസനിഷ്‌ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ 103
സ്വാധിഷ്‌ഠാനാംബുജഗതാ ചതുര്‍വ്വക്‍ത്രമനോഹരാ
ശൂലാദ്യായുധസമ്പന്നാ പീതവര്‍ണ്ണാതിഗര്‍വ്വിതാ 104
മേദോനിഷ്‌ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ 105
മൂലാധാരാംബുജാരൂഢാ പഞ്ചവക്‍ത്രാസ്‌ഥിസംസ്‌ഥിതാ
അംകുശാദിപ്രഹരണാ വരദാദിനിഷേവിതാ 106
മുദ്ഗൗദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ
ആജ്ഞാചക്രാബ്ജനിലയാ ശുക്ലവര്‍ണ്ണാ ഷഡാനനാ 107
മജ്ജാസംസ്‌ഥാ ഹംസവതീ മുഖ്യശക്തിസമന്വിതാ
ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ 108
സഹസ്രദളപദ്‌മസ്‌ഥാ സര്‍വ്വവര്‍ണ്ണോപശോഭിതാ
സര്‍വ്വായുധധരാ ശുക്ലസംസ്‌ഥിതാ സര്‍വ്വതോമുഖീ 109
സര്‍വ്വൗദനപ്രീതചിത്താ യാകിന്യംബാസ്വരൂപിണീ
സ്വാഹാ സ്വധാ മതിര്‍മ്മേധാ ശ്രുതിഃ സ്‌മൃതിരനുത്തമാ 110
പുണ്യകീര്‍ത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീര്‍ത്തനാ
പുലോമജാര്‍ച്ചിതാ ബന്ധമോചിനീ ബന്ധുരാളകാ 111
വിമര്‍ശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസുഃ
സര്‍വ്വവ്യാധിപ്രശമനീ സര്‍വ്വമൃത്യുനിവാരിണീ 112
അഗ്രഗണ്യാചിന്ത്യരൂപാ കലികല`മഷനാശിനീ
കാത്യയനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ 113
താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ
മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ 114
നിത്യതൃപ്താ ഭക്തിനിധിര്‍ന്നിയന്ത്രീ നിഖിലേശ്വരീ
മൈത്ര്യാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ 115
പരാശക്തിഃ പരാനിഷ്‌ഠാ പ്രജ്ഞാനഘനരൂപിണീ
മാധ്വീപാനാലസാ മത്താ മാതൃകാവര്‍ണ്ണരൂപിണീ 116
മഹാകൈലാസനിലയാ മൃണാളമൃദുദോര്‍ല്ലതാ
മഹനീയാ ദയാമൂര്‍ത്തിര്‍മ്മഹാസാമ്രാജ്യശാലിനീ 117
ആത്‌മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ
ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ 118
കടാക്ഷകിംകരീഭൂതകമലാകോടിസേവിതാ
ശിരഃസ്‌ഥിതാ ചന്ദ്രനിഭാ ഫാലസേ`ഥന്ദ്രധനുഃപ്രഭാ 119
ഹൃദയസ്‌ഥാ രവിപ്രഖ്യാ ത്രികോണാന്തരദീപികാ
ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞവിനാശിനീ 120
ദരാന്ദോളിതദീര്‍ഘാക്ഷീ ദരഹാസോജ്വലന`മുഖീ
ഗുരുമൂര്‍ത്തിര്‍ഗുണനിധിര്‍ഗ്ഗോമാതാ ഗുഹജന`മഭൂഃ 121
ദേവേശീ ദണ`ഡനീതിസ്‌ഥാ ദഹരാകാശരൂപിണീ
പ്രതിപന`മുഖ്യരാകാന്തതിഥിമണ`ഡലപൂജിതാ 122
കലാത്‌മികാ കലാനാഥാ കാവ്യാലാപവിനോദിനീ
സചാമരരമാവാണീ സവ്യദക്ഷിണസേവിതാ 123
ആദിശക്തിരമേയാത്‌മാ പരമാ പാവനാകൃതിഃ
അനേകകോടിബ്രഹ്‌മാണ`ഡജനനീ ദിവ്യവിഗ്രഹാ 124
ക്ലീംകാരീ കേവലാ ഗുഹ്യാ കൈവല്യപദായിനീ
ത്രിപുരാ ത്രിജഗദ്‌വന്ദ്യാ ത്രിമൂര്‍ത്തിസ്‌ത്രിദശേശ്വരീ 125
ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ
ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധര്‍വ്വസേവിതാ 126
വിശ്വഗര്‍ഭാ സ്വര്‍ണ്ണഗര്‍ഭാ വരദാ വാഗധീശ്വരീ
ധ്യാനഗമ്യാപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ 127
സര്‍വ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ
ലോപാമുദ്രാര്‍ച്ചിതാ ലീലാക്‍൹പ്തബ്രഹ്‌മാണ`ഡമണ`ഡലാ 128
അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവര്‍ജ്ജിതാ
യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ 129
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണീ
സര്‍വ്വാധാരാ സുപ്രതിഷ്‌ഠാ സദസദ്രൂപധാരിണീ 130
അഷ്‌ടമൂര്‍ത്തിരജാ ജൈത്രീ ലോകയാത്രാവിധായിനീ
ഏകാകിനീ ഭൂമരൂപാ നിര്‍ദ്വൈതാ ദ്വൈതവര്‍ജ്‌ജിതാ 131
അന്നദാ വസുദാ വ്യദ്ധാ ബ്രഹ്‌മാത്‌മൈക്യസ്വരൂപിണീ
ബൃഹതീ ബ്രാഹ്‌മണി ബ്രാഹ്‌മീ ബ്രഹ്‌മാനന്ദാ ബലിപ്രിയാ 132
ഭാഷരൂപാ ബൃഹ്‌ത്‌സേനാ ഭാവാഭാവവിര്‍ജ്‌ജിതാ
സുഖാരാധ്യാ ശുഭകരീ ശോഭനാസുലഭാഗതിഃ 133
രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ
രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ 134
രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ
സമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ 135
ദീക്ഷിതാ ദൈത്യശമനീ സര്‍വ്വലോകവശംകരീ
സര്‍വ്വാര്‍ത്‌ഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ 136
ദേശകാലാപരിച്ഛിന്നാ സര്‍വ്വഗാ സര്‍വ്വമോഹിനീ
സരസ്വതീ ശാസ്‌ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ 137
സര്‍വ്വോപാധിവിനിര്‍മ്മുക്താ സദാശിവപതിവ്രതാ
സംപ്രദായേശ്വരീ സാധ്വീ ഗുരുമണ`ഡലരൂപിണീ 138
കുലോത്തീര്‍ണ്ണാ ഭഗാരാധ്യാ മായാ മധുമതീമഹീ
ഗണാംബാ ഗുഹ്യകാരാധ്യാ കോമളാംഗീ ഗുരുപ്രിയാ 139
സ്വതന്ത്രാ സര്‍വ്വന്ത്രേശീ ദക്ഷിണാമൂര്‍ത്തിരൂപിണീ
സനകാദിസമാരാധ്യാ ശിവജ്ഞാനപ്രദായിനീ 140
ചിത്‌കലാനന്ദകലികാ പ്രേമരൂപാ പ്രിയംകരീ
നാമപാരായണപ്രീതാ നന്ദിവിദ്യാ നടേശ്വരീ 141
മിഥ്യാജഗദധിഷ്‌ഠാനാ മുക്തിദാ മുക്തിരൂപിണീ
ലാസ്യപ്രിയാ ലയകരീ ലജ്‌ജാ രംഭാദിവന്ദിതാ 142
ഭവദാവസുധാവൃഷ്‌ടിഃ പാപാരണ്യദവാനലാ
ദൗര്‍ഭാഗ്യതുലവാതുലാ ജരാധ്വാന്തരവിപ്രഭാ 143
ഭാഗ്യബ്‌ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ
രോഗപര്‍വ്വതദംഭോളിര്‍മൃത്യുദാരുകുഠാരികാ 144
മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ
അപര്‍ണ്ണാ ചണ`ഡികാ ചണ`ഡമുണ`ഡാസുരനിഷൂദിനീ 145
ക്ഷരാക്ഷരാത്‌മികാ സര്‍വ്വലോകേശീ വിശ്വധാരിണീ
ത്രിവര്‍ഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്‌മികാ 146
സ്വര്‍ഗ്ഗാപവര്‍ഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ
ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ 147
ദുരാരാധ്യാ ദുരാധര്‍ഷാ പാടലീകുസുമപ്രിയാ
മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ 148
വീരാരാധ്യാ വിരാഡ്‌രൂപാ വിരജാ വിശ്വതോമുഖീ
പ്രതൃഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ 149
മാര്‍ത്താണ`ഡഭൈരവാരാധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ
ത്രിപുരേശീ ജയത്‌സേനാ നിസൈ`ത്രഗുണ്യാ പരാപരാ 150
സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ
കപര്‍ദ്ദിനീ കലാമാലാ കാമധുക്‌ കാമരൂപിണീ 151
കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ
പുഷ്‌ടാ പുരാതനാ പൂജ്യാ പുഷ്‌കരാ പുഷ്‌കരേക്ഷണാ 152
പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ
പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ 153
മൂര്‍ത്താമൂര്‍ത്താ നിത്യതൃപ്താ മുനിമാനസഹംസികാ
സത്യവ്രതാ സത്യരൂപാ സര്‍വാന്തര്യാമിണീ സതീ 154
ബ്രഹ്‌മാണീ ബ്രഹ്‌മജനനീ ബഹുരൂപാ ബുധാര്‍ച്ചിതാ
പ്രസവിത്രീ പ്രചണ`ഡാജ്ഞാ പ്രതിഷ്‌ഠാ പ്രകടാകൃതിഃ 155
പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ
വിശൃംഖലാ വിവിക്തസ്‌ഥാ വീരമാതാ വിയത്‌പ്രസൂഃ 156
മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ
ഭാവജ്ഞാ ഭവരോഘ്നീ ഭവചക്രപ്രവര്‍ത്തിനീ 157
ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ
ഉദാരകീര്‍ത്തിരുദ്ദാമവൈഭവാ വര്‍ണ്ണരൂപിണീ 158
ജന`മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ
സര്‍വ്വോപനിഷദുദ്‌ഘുഷ്‌ടാ ശാന്ത്യതീതകലാത്‌മികാ 159
ഗംഭീരാ ഗഗനാന്തസ്‌ഥാ ഗര്‍വ്വിതാ ഗാനലോലുപാ
കല്‍പനാരഹിതാ കാഷ്‌ഠാfകാന്താ കാന്താര്‍ദ്ധവിഗ്രഹാ 160
കാര്യകാരണനിര്‍മ്മുക്താ കാമകേളിതരംഗിതാ
കനത്‌കനകതാടംകാ ലീലാവിഗ്രഹധാരിണീ 161
അജാക്ഷയവിനിര്‍മ്മുക്താ മുഗ്‌ദ്ധാ ക്ഷിപ്രപ്രസാദിനീ
അന്തര്‍മ്മുഖസമാരാദ്ധ്യാ ബഹിര്‍മ്മുഖസുദുര്‍ല്ലഭാ 162
ത്രയീ ത്രിവര്‍ഗ്ഗനിലയാ ത്രിസ്‌ഥാ ത്രിപുരമാലിനീ
നിരാമയാ നിരാംലംബാ സ്വാത്‌മാരാമാ സുധാസൃതിഃ 163
സംസാരപംകനിര്‍മ്മഗ്ഗസമുദ്ധരണപണ`ഡിതാ
യജ്ഞപ്രിയാ യജ്ഞകര്‍ത്രീ യജമാനസ്വരൂപിണീ 164
ധര്‍മ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവര്‍ദ്ധിനീ
വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ 165
വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്‌ണവീ വിഷ്‌ണുരൂപിണീ
അയോനിര്‍യോനിനിലയാ കുടസ്‌ഥാ കുളരൂപിണീ 165
വീരഗോഷ്‌ഠീപ്രിയാ വീരാ നൈഷ്‌കര്‍മ്യാ നാദരൂപിണീ
വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസനാ 167
തത്ത്വാധികാ തത്ത്വമയീ തത്ത്വമര്‍ത്‌ഥസ്വരൂപിണീ
സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ 168
സവ്യാപസവ്യമാര്‍ഗ്ഗസ്‌ഥാ സര്‍വ്വാപദ്‌വിനിവാരിണീ
സ്വസ്‌ഥാ സ്വഭാവമധുരാ ധീരാ ധീരസമര്‍ച്ചിതാ 169
ചൈതന്യാര്‍ഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ
സദോദിതാ സദാതുഷ്‌ടാ തരുണാദിത്യപാടലാ 170
ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ
കൗളിനീ കേവലനാര്‍ഘ്യകൈവല്യപദദായിനീ 171
സ്മോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ
മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ 172
വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ
പ്രഗല`ഭാ പരമോദാരാ പരാമോദാ മനോമയീ 173
വ്യോമകേശീ വിമാനസ്‌ഥാ വജ്രിണീ വാമകേശ്വരീ
പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ 174
പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ
ശാശ്വതീ ശാശ്വതൈശ്വര്യാ ശര്‍മ്മദാ ശംഭുമോഹിനീ 175
ധരാധരസുതാ ധന്യാ ധര്‍മ്മിണീ ധര്‍മ്മവര്‍ദ്ധിനീ
ലോകാതീതാ ഗുണാതീതാ സര്‍വ്വാതീതാ ശമാത്‌മികാ 176
ബന്ധുകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ
സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ 177
സുവാസിന്യര്‍ച്ചനപ്രീതാ ശോഭനാ ശുദ്ധമാനസാ
ബിന്ദുതര്‍പ്പണസന്തുഷ്‌ടാ പൂര്‍വ്വജാ ത്രിപുരാംബികാ 178
ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ
ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയസ്വരൂപിണീ 179
യോനിമുദ്രാ ത്രിഖണ`ഡേശീ ത്രിഗുണാംബാ ത്രികോണഗാ
അനഘാദ്ഭുതചാരിത്രാ വാ ഞ്‌ഛിതാര്‍ത്‌ഥപ്രദായിനീ 180
അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ
അവ്യാജകരുണാമൂര്‍ത്തിരജ്ഞാനദ്ധ്വാന്തദീപികാ 181
ആബാലഗോപവിദിതാ സര്‍വ്വാനുല്ലംഘ്യശാസനാ
ശ്രീചക്രരാജനിലയാ ശ്രീമത്‌ ത്രിപുരസുന്ദരീ 182
ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ
ശ്രീലളിതാംബികാ ഓം നമഃ


ഒരു ഗോവിന്ദ സ്തുതി 

ഗോവിന്ദ രാമാ രാമാ  ഗോപാല കൃഷ്ണ നിന്മെയ്
കാണുമാറരുളെണം ഗോവിന്ദ
അമ്പാടി തന്നില്മേവും ഉമ്പര്നായകാ നിന്മെയ്
അന്പിനാല്കാണാകേണം ഗോവിന്ദ   (ഗോവിന്ദ ..
ആവോളം കൂപ്പുന്നേന്ഞാന്ദേവകി ദേവി പെറ്റ
ദേവേശ ദേവ ദേവ ഗോവിന്ദ                 (ഗോവിന്ദ ...
ഇസ്ച്ചയില്ല നിക്കിനി ത്വല്ചരണങ്ങളല്ലാ
തച്യുത മറ്റില്ലെതുംഗോവിന്ദ                    (ഗോവിന്ദ ...
ഈരേഴു ലോകമെല്ലാം ഈരടിയായളന്ന
വീരനെ വാമനനെ  ഗോവിന്ദ                (ഗോവിന്ദ ...
ഉളളത്തില്കാണാകേണം മുല്ലപ്പൂമ്കുഴലാളെ
ഉള്ളഴിക്കുന്ന നിന്മെയ്‌  ഗോവിന്ദ             (ഗോവിന്ദ ...
ഊതുവായ് ക്കുഴലുമായ് മെയ്യില്പീതംബരവും
ചെതസ്സി കാണാകേണം ഗോവിന്ദ            (ഗോവിന്ദ ...
എണ്ണ് രണ്ടായിരവും മൈക്കണ്ണ്മാര്‍  സ്തുതിക്കും
നിന്നെ ഞാന്കണ്ടിടാവൂ  ഗോവിന്ദ           (ഗോവിന്ദ ...
ഏണാങ്കന്തന്നെ വെല്ലും ചെണാര്ന്ന തിരുമുഖം
ചേതസ്സില്കാണാകേണം  ഗോവിന്ദ        (ഗോവിന്ദ ...
അയ്യോ എന്തമ്പുരാനെ കൈയിതാ കൂപ്പുന്നേന്ഞാന്
നീയെ ഗതി എനിക്ക് ഗോവിന്ദ                 (ഗോവിന്ദ ...
ഒന്നൊഴിയാതെ  ഗോപസുന്ദരിമാരോടോത്തു
ഒന്നിച്ചു ലീല പൂണ്ട ഗോവിന്ദ                  (ഗോവിന്ദ ...
ഓരോരോ ലീല പൂണ്ട കാരുന്യമ്പുധി കൃഷ്ണന്
പാരിടം പാലിച്ച്ചിടും  ഗോവിന്ദ              (ഗോവിന്ദ ...
ഔവ്വന മാല  പൂണ്ടിട്ടവ്വനങ്ങളിലെങ്ങും
മേവിടും മുകില്വര്ണ്ണാ ഗോവിന്ദ.          (ഗോവിന്ദ ...
അക്കാലം തിരുമേനി കേശാദിപാദത്തോളം
ഉള്ക്കാമ്പില്കണ്ടിടാവൂ ഗോവിന്ദ          (ഗോവിന്ദ ...
അച്യുത നിന്ചരിത്രം അദ്ഭുതം  ദിനം തോറും
ഉച്ച്ചരിക്കായ്വരണം  ഗോവിന്ദ.         (ഗോവിന്ദ  ....
ഭഗവതികീര്‍ത്തനം 



അമ്മെ ഭഗവതി നാരായണി ഗൌരി 
ആനന്ദദേ ദേവി കൈതൊഴുന്നേന്‍ 
ആര്യെ ഭഗവതി  ദേവി സരസ്വതി 
ആദി കാര്‍ ത്യായനി കൈ തൊഴുന്നേന്‍. 
ഇന്ദ്രാരികളായ ശുംഭ നിശുംഭരേ
ഇല്ലാതെയാകിയോളെ! കൈ തൊഴുന്നേന്‍ 
ഇരേഴു ലോകവും നിങ്കല്‍ ലയിക്കുന്നു
ഈശ്വരി തൃക്കാല്‍ക്കല്‍ കൈതൊഴുന്നേന്‍
ഉള്ളത്തില്‍ എപ്പോഴുംതോന്നണം നിന്‍ പാദ
മുത്തമേ ഭൈരവി കൈതൊഴുന്നേന്‍
 ഊഴിമേല്‍ ഉള്ളൊരു ലോകരെപ്പാലിപ്പ-
നൂക്കെറും കല്യാണി കൈതൊഴുന്നേന്‍
ഏട്ടാശപോട്ടുന്നോരട്ടഹാസത്തെയും 
മെന്‍പരമേശ്വരി കൈതൊഴുന്നേന്‍
എറിയ്ഴുന്നുള്ളും വേതാള ഭൂതത്തി -
ലെന്തി യുദിക്കുമ്പോള്‍ കൈതൊഴുന്നേന്‍
ഐരസ്വരൂപത്തിന്‍ വെരായ് മരുവുന്നോ -
രാസ്ച്ചര്യമൂര്‍ത്തിയെ കൈതൊഴുന്നേന്‍
ഒട്ടും കുറയാതെ വൈരിയെ കൊല്ലുന്ന-
രോങ്കര പള്ളിവാള്‍ കൈതൊഴുന്നേന്‍
ഓതുന്ന വേദത്തിന്‍ കാതലായ്‌ മേവുന്ന 
ഒങ്കാര മൂര്‍ത്തിയെ കൈതൊഴുന്നേന്‍
ഔച്ത്യം കൊണ്ട്ള്ളോരാ ഭരണങ്ങളെ 
അവ്വണ്ണം കാണുവാന്‍ കൈതൊഴുന്നേന്‍
അമ്പലം തന്നിലെഴുന്നളുളും ദേവിയെ 
അമ്മെ! കൊടുങ്ങല്ലൂര്‍ കൈതൊഴുന്നേന്



ഗണേശ ശരണം  
ഗണേശ ശരണം ശരണം ഗണേശ 
ഗണേശ ശരണം ശരണം ഗണേശ 
പാര്‍വതി പുത്രാ ശരണം ഗണേശ 
സങ്കര തനായ ശരണം ഗണേശ 
മൂഷിക വാഹന ശരണം ഗണേശ 
ഗണേശ ശരണം ശരണം ഗണേശ 
അനാഥ രക്ഷക ശരണം ഗണേശ 
ആശ്രിത വത്സല ശരണം ഗണേശ 
വിഘ്നെസ്വരനെ ശരണം ഗണേശ 
വിഘ്ന മകറ്റുകശരണം ഗണേശ 
ആറുമുഖ സോദര ശരണം ഗണേശ 
അഖില ജഗന്മായ ശരണം ഗണേശ 
മോഹിനി സുതനെ ശരണം ഗണേശ 
മോഹവിനാശരണം ഗണേശ 
നാരദ സേവിത ശരണം ഗണേശ 
നരകവിനാന ശരണം ഗണേശ 
വേദിയ നാഥ ശരണം ഗണേശ 
വേദ പ്പോരോരുളെശരണം ഗണേശ 
പാവന മൂര്തെ ശരണം ഗണേശ 
പാഹി നമസ്തേ ശരണം ഗണേശ 
ഗിരിവര നിലയ ശരണം ഗണേശ 
ഗജാനന ഹേ ശരണം ഗണേശ 
കലികാലേശ്വര ശരണം ഗണേശ 
കന്മഷ നാശന ശരണം ഗണേശ 
ഗണേശ ശരണം ശരണം ഗണേശ 








നവഗ്രഹ മന്ത്രങ്ങള്‍ 

രവി (സൂര്യന്‍) - ഓം രം രവയെ നമ:
ചന്ദ്രന്‍      -     ഓം സൗം സോമായ നമ:
കുജന്‍      -     ഓം ഭൌം ഭൌമായ നമ:
ബുധന്‍    -      ഓം ബും  ബുധായ നമ:
ഗുരു        -      ഓം ഗും ഗുരവേ നമ:
ശുക്രന്‍   -       ഓം ശും  ശുക്രായ  നമ:
ശനി       -      ഓം ശം ശനൈശ്ചരായ നമ:
 രാഹു      -      ഓം രാഹവേ  നമ:                                  
കേതു     -       ഓം കേം കേതവേ നമ :



അഷ്ട ലക്ഷ്മിമാര്‍
സ്തോത്രങ്ങള്‍ 
൧. ധനലക്ഷ്മി 

ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭി നാദ  സുപൂര്‍ണമയെ
ഘുമ ഘുമ ഘും ഘുമ ഘും ഘുമ ഘും ഘുമ 
സംഖ നിനാദ സുവാദ്യനുതെ
വേദ പുരാണേതിഹാസ സുപൂജിത
വൈദിക മാര്‍ഗ പ്രദര്ശയുതെ
ജയ ജയ ഹേ മടുസൂടന കാമിനി
ധന ലക്ഷ്മി രൂപിണി പാലയമാം.
2  .ആദിക്ഷ്മി
സുമനസ വന്ദിത സുന്ദരി !മാധവി !
ചന്ദ്രസഹോടരി !ഹേമ മയേ
മുനിഗന മന്ടിത മോക്ഷ പ്രദായിനി
മഞ്ജുള ഭാഷിണി വേദനുതെ 
പങ്കജവാസിനി ദേവാസുപൂജിത 
സദ്‌ ഗുണ വര്‍ഷിണി ശാന്തിയുതെ 
ജയ ജയ ഹേ മധുസൂദന കാമിനി
ആദി ലക്ഷ്മി സദാ പാലയ പാലയ.

3.   ധാന്യ ലക്ഷ്മി
അയി കലികല്‍മഷ നാശി നീ  കാമിനി
വൈദിക രൂപിണി  വേദമയെ
ക്ഷീര സമുദവേ മംഗള രൂപിണി
മന്ത്ര നിവാസിനി മന്ത്രനുതെ
മംഗള ദായിനി അംബുജ വാസിനി
ദേവ ഗണാ ര്ചിത പാദയുതെ
ജയ ജയ ഹേ  മധു സൂദന കാമിനി
ധാന്യ ലക്ഷ്മി സദാ പാലയ മാം.
4 .ധൈര്യ ലക്ഷ്മി 
ജയ  വരവാണി വൈഷ്ണവി ഭാര്‍ഗവി
മന്ത്ര സ്വരൂപ്ണി മന്ത്രമയെ
സുര ഗ ണ പൂജിത ശീഖ്രഫലപ്രദാ
ജ്ഞാന വികാസിനി ശാസ്ത്രനുതെ 
ഭവ ഭയ ഹാരിണി !പാപവിമോചിനി 
സാധു ജനാര്‍ദ്ചിത  പാദയുതെ 
ജയ ജയ ഹേ മധുസൂദന കാമിനി 
ധൈര്യ ലക്ഷ്മി സദാ പാലയ പാലയ 

5.ഗജലക്ഷ്മി 
 ജയ ജയ ദുര്‍ഗ്ഗതി നാശിനീ കാമിനി 
സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
രഥ ഗജ തുരഗ പദാതി സമാവ്രത 
പരിജന മണ്ടിത ലോകനുതെ 
ഹരി ഹര ബ്രഹമസുപൂജിത സേവിത
താപ നിവാരണ പാദയുതെ 
ജയ ജയ ഹേ !മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയ മാം  
6 . സന്താന ലക്ഷ്മി 
അയി കരി വാഹന മോഹിനി ചക്രിണി 
രാഗ വിവവര്ധിനി ജ്നാനമയെ 
ഗുണ ഗണ വാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിത ഗാനനുതെ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതെ
ജയ ജയ ഹേ മധുസൂദന കാമിനി 
സന്താനലക്ഷ്മി സദാ പാലയ മാം .

7.ജയ ലക്ഷ്മി  
ജയ കമലാസിനി സദ്‌ ഗതി ദായിനി  
ജ്ഞാനവികാസിനി ഗാനമയെ
അനുദിനമര്ചിത കുംകുമധുസര
ഭൂഷിത വാസിത വാദ്യനുതെ 
കനകധാരാസ്തുതി വൈഭവ വന്ദിത 
ശങ്കര ദേശിക മാന്യാപദേ 
ജയ ജയ ഹേ മധുസൂദന കാമിനി 
വിജയലക്ഷ്മി സദാ പാലയമാം
8.വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗവി
ശോക വിനാശിനീ രത്നമയെ 
മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷ്ണ 
ശാ ന്തി സമാവ്രത ഹാസ്യമുഖെ
നവനിധി ദായിനി കലിമല ഹാരിണി 
കാമിത ഫല ദഹസ്ത യുതെ 
ജയ്‌ ജയ ഹേ !മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാം .
              -------


 tZho]©cXv\ kvtXm{Xw 
({io i¦cmNmcy hncNnXw )
 {]mX:kvacman efnXmhZ\mchnµw
_nw_m[cw ]rYpeauànI im`n\mkw
BIÀ®ZoÀL\b\: aWoæÞemVyw
aµkvanXw arKatZmÖze^metZiw.
{]mXÀ`Pman efnXm`pPIÂ]hÃow
càmwKpeobe k ZwKpen ]ÃhmVyw
amWoIytlahebmw KZtim`am\mw
]pt{Þ£p Nm]ækptajpkrWoÀ±[m\mw.
 {]mXÀ \aman efnXmNcWmchnµw
`tàãZm\\ncXw `hknÔpt]mXw
]ßmk\mZn kpc\mbI]qP\obw
]ßmèi²zPkpZÀi\em RvO\mVyw
 {]mX:kvXpth ]cainhmw efnXmw `hm\ow
{Xbv´thZyhn`hmw IêWm\hZymw
hnizkykrãnhnebØnXntlXp`qXmw
hnizizcow \nKahmMva\tkmXnZqcmw.
 {]mXÀhZman efntX Xh ]pWy\ma
ImtaizcoXn IateXn atlizcoXn
{io imw`hoXn PKXmw P\\o]tcXn
hKvtZhtXXn hNkm {Xn]ptcizcoXn
b: tÇmI]©IanZw efnXmw_nImbm:
ku`mKyZw kpefnXw ]TXn {]`mtX
Xkvssa ZZmXn efnXm QSnXn {]k¶m
hnZym{iobw hnaekuJya\´IoÀ¯ow



ഗുരുവായുരപ്പന്‍ 

കണികാണും നേരം കമലനേത്രന്റെ 
നിറമേറും  മഞ്ഞ  തുകില്‍  ചാര്‍ത്തി 
കനക  കിങ്ങിണി  വളകള്‍  മോതിരം 
അണിഞ്ഞു  കാണേണം  ഭഗവാനെ 
മലര്‍വാതില്‍  കാന്തന്‍  വസുദേവാത്മജന്‍
പുലര്‍കാലെ  പാടി  കുഴലൂതി 
കിലുകിലെയെന്നു  കിലുങ്ങും കാഞ്ചന 
ചിലമ്പിട്ടോടിവാ കണി  കാണ്മാന്‍ 
ശിശുക്കളായുള്ള സഖിമാരും താനും 
പശുക്കളെ  മേയ്ച്ചു  നടക്കുമ്പോള്‍ 
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണ 
അടുത്ത് വാ ഉണ്ണി കണി കാണാന്‍ 
ബാലസ്ത്രീകളുടെ തുകിലും  വാരിക്കൊണ്ട് 
അരയാലിന്‍  കൊമ്പത്തിരുന്നോരോ 
ശീലക്കേടുകള്‍  പറഞ്ഞും  ഭരിച്ചും 
നീല  കാര്‍വര്‍ണ്ണ  കണി കാണ്മാന്‍  
എതിരെ  ഗോവിന്ദന്‍  അരികെ  വന്നൊരു 
പുതുമായായുള്ള  വചനങ്ങള്‍ 
മധുരമാം  വണ്ണം  പറഞ്ഞും  പാല്‍ 
മന്ദസ്മിതവും  തൂകി  വാ  കണി കാണ്മാന്‍ 
കണി  കാണും  നേരം  കമല  നെത്രന്റെ 
നിറമേറും  മഞ്ഞ  തുകില്‍  ചാര്‍ത്തി 
കനക  കിങ്ങിണി  വളകള്‍  മോതിരം 
അണിഞ്ഞു  കാണേണം  ഭഗവാനെ 
ദേവി സ്തുതി

സിന്ദൂരാരുണ വിഗ്രഹാം ത്രിണയനാം
        മാണിക്യ മൌലി സ്ഫുരത് -
താരാനായക  ശേഖരാംസ്മിത മുഖീ -
         മാപീന വക്ഷോ രുഹാം 
പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം 
         രക്തോല്പലം ബിഭ്രതീം 
സൌമ്യാം രത്ന ഘട സ്‌ഥ രക്തചരനാം
         ധ്യായേത്‌  പരാമംബികാം
പ്രാര്‍ത്ഥന മന്ത്രങ്ങള്


  • അരയാല്‍ 

മൂലതോ ബ്രഹ്മ രൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ
അഗ്രത :ശിവരൂപായ വൃക്ഷ രാജായ തേ നമ :
ശങ്കരനാരായണന്‍
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ 
ശിവാത്മാനം ശിവോത്തമം ഹരയെ പരമാത്മനെ 
ശിവമാര്‍ഗ്ഗ പ്രണെതാരം പ്രണത ക്ലേശ നാശായ 
പ്ര ണതോസ്മി സദാശിവം ഗോവിന്ദായ നമോ നമ:
ശിവ കുടുംബം 
വന്ദേ ഗിരീശം ഗിരിജാ സമേതം 
കൈലാസ സൈലേന്ദ്ര  ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണേണന വിനായനേക
സ്കന്‍ന്ദേന ചാത്യന്ത സുഖായ മാനം 

ദക്ഷിണാമൂര്‍ത്തി 
നമശ്ശിവായ  ശാന്തായ ശുദ്ധായ പരമാത്മനെ 
നിര്മലായ പ്രസന്നായ ദക്ഷിണാമൂര്ത്തയെ നമ :
ശാസ്താവ്‌
ഭൂതനാഥ് സദാനന്ദ സര്‍വ്വ ഭൂത ദയാപരാ 
രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമ :
നരസിംഹമൂര്‍ത്തി 
ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സര്വ്വ്തോമുഖം 
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം :

സുബ്രഹ്മണ്‌യന്‍
ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘനം ഭാവയേ കുക്കുട ധ്വജം .
ഗണപതി 
ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം 
ലം ബോദരം വിശാലാക്ഷം വന്ദേ ഹം ഗണനായകം 
ഹനുമാന്‍ 
മനോജവം മാരുത തുല്യ വേഗം 
ജിതെന്ദ്രിയം ബുദ്ധിമതാം വരിഷ്ടം 
വാതാത്മജം വാനര യൂഥമുഖ്യം 
ശ്രീ രാമദൂതം ശരണം പ്രപദ്യേ
വിഷ്ണു 
ശുക്ലാംബരധരം വിഷ്ണും 
ശശി വര്ണം ചതുര്‍ ഭുജം 
പ്രസന്ന വദനം ധ്യായേത്‌ 
സര്‍വ വിഘ്നോപ ശാന്തയെ 
ശിവന്‍ 
ശിവം ശിവകരം ശാന്തം 
ശിവാത്മാനം ശിവോത്തമം 
ശി വമാര്‍ഗ്ഗ പ്രണെതാരം
പ്രണതോസ്മി  സദാശിവം 
ശ്രീ കൃഷ്ണന്‍ 
കൃഷ്ണായ വാസുദേവായ 
ഹരയെ പരമാത്മനെ 
പ്രണത ക്ലേശനാശായ 
ഗോവിന്ദായ നമോ നമ:

ഭദ്രകാളി
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 
കുലം ച കുലധര്മം ച മാം ച പാലയ പാലയ 
ഭഗവതി
സര്‍വ മംഗള മംഗല്യേ ശിവെ  സര്‍വാര്‍ത്ഥ സാധികെ 
ശരന്യേ ത്രംബകെ  ഗൌരീ നാരായണി  നമോസ്തുതേ
സരസ്വതി  
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി 
വിദ്യാ രംഭം  കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ .

108 ÖßÕÞÜÏ çfdÄBZ
(²øá ÕÞÏíæÎÞÝß çØñÞdÄ¢)

dÖàÎgfßÃ,èµÜÞØ¢,dÖàçÉøâøá,øÕàÖbø¢,
Öáºàdw¢,æºÞÕîø¢,ÎÞJâV,ÄãMçBÞGÅ,ÎáIÏâV,
dÖàÎÞtÞ¢µáKá,æºÞÕîÜïâV,ÉÞÃçFøß,æµÞøGßÏá¢,
æÉÞæøçIAÞG,ÕáBÈâV,æµÞÜïâøá,Äßøá΢·Ü¢,
ÄãAÞøßÏâøá,µáKdÉ¢,dÖàæÕUâøá,×í¿Î¢·Ü¢,
æ®øÞÃßAá{Õá¢,èµÈâV,ç·ÞµVH,æÎùÃÞµá{¢,
ÉÞøßÕÞÜâøá,ø¿ÞGá¢,ÈWÉøMßW, ºÞJ΢·Ü¢,
ÉÞùÞÉùOá,ÄãAâøá,ÉÈÏâøá,ÕÏxßÜ,
èÕA¢,øÞçÎÖbø¢øIá,çÎxáÎÞÈâøá,®¿Aá{¢,
æºNLGÞ,ÜáÕÞ,ÉßæK ÄãÎßxçAÞGá,çºVJÜ,
µÜïÞxáÉáÝ, ÄãAáKá,æºùáÕJâøá,æÉÞBâ,
ÄãAÉÞçÜÖbø¢ÎâKá,ÎÕßGJâV,æÉøáNÜ,
æµÞÜïJá¢,µÞGáµÞOÞÜ,ÉÝÏKâøá,çÉøµ¢,
¦ÄOç{c,VO{ßAÞ¿á,çºøÞÈÜïâøá,ÎÞÃàÏâV,
Ä{ßÈÞÜá ,æµÞ¿áBÜïâV,ÕFßÏâV,ÕFáç{Öbø¢,
ÉÞEÞVµá{¢,ºßxáµá{¢,ÎÞÜJâø,ÅæµÞGßÏâV,
ÄãMÞÜâøá,æÉøáLG,ÄãJÞÜ,ÄßøáÕÜïÏá¢,
ÕÞÝMUß,ÉáÄáMUß,΢·Ü¢,ÄßøáÈAø,
æµÞ¿áOâø,×í¿ÎßçAÞÕßW,ÉGßÃßAÞGá,Ä×í¿ÏßW,
µßUßAáùßÛß,ÏᢠÉáJâV,µá¢ÍØ¢ÍÕÎwßø¢,
çØÞçÎÖbø,øEíµí,Ù æÕBÞÜâV,æµÞGÞøAø,µIßÏâV,
ÉÞÜÏâøáÎÙÞçÆÕ,æºÜïâø,ÅæÈ¿áOáø,
ÎHâV,Äãºî{àÏâV,Ö㢷Éáø¢,çµÞGâøá,ÎNßÏâV,
ÉùOáLUß,ÄßøáÈÞÕ,ÏíAøàçAÞG,çºVJÜ,
çµÞGMáù¢,ÎáÄáÕù,Õ{MÞÏí,çºw΢·Ü¢,
ÄãAIßÏâV,æÉøáÕÈ¢,ÄßøáÕÞÜâV,,ºßùÏíAÜá¢,
§MùEÕ ÈâæxGá¢,͵ñßæÏÞJá ÉÀßÏíAáçÕÞV
çÆÙ¢ ÈÖßÏíAßæÜJà¿á¢ ÎÙÞçÆÕæa ØKßÇì
dÉçÆÞ×JßW ¼ÉߺîÞܶßÜçÖ× ÆáøßÄ¢ 浿á¢
ÏdÄ ÏdÄ ÖßÕçfdÄ¢ ÄdÄ ÄdÄ ÈÎÞÎcÙ¢.

മഹാ വിഷ്ണു ഗായത്രികള്‍
1 .ഓം ലക്ഷ്മി നാഥായ  വിദ്മഹെ
വാസു ദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
2 . ഓം ലക്ഷ്മി നാഥായ വിദ്മഹെ
ചക്ര ധരായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
3 . ഓം ദാമോദരായ വിദ്മഹെ
     ചതുര്‍ ഭുജായ ധീമഹി
     തന്നോ വിഷ്ണു പ്രചോദയാത്

ശിവ ഗായത്രി ,ശ്രീ അയ്യപ്പ ഗായത്രി മന്ത്രം ,ശ്രീ ദക്ഷിണാ മുര്‍ത്തി ഗായത്രി

ശിവ ഗായത്രി 

ഓം മഹാദേവായ വിദ്മഹെ
മുദ്ര മൂര്‍തയെ ധീമഹി
തന്നോ ശിവ :പ്രചോദയാത്

ശ്രീ അയ്യപ്പ ഗായത്രി മന്ത്രം 
ഓം ഭൂത നാഥായ വിദ്മഹെ
മഹാ ശാസ്തായ ധീമഹി
 തന്നോ അയ്യപ്പ : പ്രചോദയാത്

ശ്രീ ദക്ഷിണാ മുര്‍ത്തി  ഗായത്രി

ഓം  ദക്ഷിണാ മുര്തയെ വിദ്മഹെ
ജ്ഞാന ഹസ്തായെ  ധീമഹി
തന്നോ ഈശ:പ്രചോദയാത്
1 .സൂര്യ ഗായത്രി .
ഓം ആദിത്യായ വിദ് മഹേ 
സഹസ്ര കിരണായ ധീ മഹി 
തന്നോ ഭാനു പ്രചോദ യാത്.
2 . ദുര്‍ഗ്ഗാ ഗായത്രി 

ഓം കാര്‍ത്യാ യന്യൈ വിദ് മഹേ 
കന്യാ കുമാര്യൈ ധീ മഹി 
തന്നോ ദുര്‍ഗ്ഗ പ്രചോദ യാത്.
3 .   ഭദ്ര കാളി ഗായത്രി 
ഓം രുദ്ര സുതായയി വിദ് മഹേ 
ശൂല ഹസ്തായിയ് ധീ മഹി 
തന്ന : കാളി പ്രചോദയാത്
4.സരസ്വതീ  ഗായത്രി
ഓം വാഗീശ്വരൈയ് വിദ് മഹേ
സരസത്യായി ധീ മഹി 
തന്നോ വാഗീ ശ്വ രൈയി പ്രചോതയാദ് 
5 . ലക്ഷ്മി ഗായത്രി
ഓം മഹാ ദേവയി ച വിദ്മഹെ
വിഷ്ണു പതനൈയ് ച ധീമഹി 
തന്നോ ലക്ഷ്മി പ്രചോദയാത് 

ശ്രി ഗണപതി ഗായത്രി  
ഓം ഏക ദ്ന്തായ വിദ് മഹേ
വക്ര തുണ്‍ഡായ  ധീ മഹി
തന്നോ  ദന്തി പ്രചോദയാത്


ശ്രീ ഭദ്രകാളി അഷ്ടോത്തര ശതനാമാവല
1. Hmw `{Z Imfnssb \a:
2.Hmw ê{ZkpXmssb \a:
3.Hmw `hmss\y \a:
4.Hmw `h\minss\y \a:
5.Hmw iwt`mÀ \b\ kw{`Xmssb \a:
6.Hmw inhmßm\µ ImcnssWy \a:
7.Hmw Imfnssb \a:
8.Hmw Icmf hZ\mssb \a:
9 Hmw ZrwjtSm{K`pæSoapJmssb \a:
10.Hmw NmapÞmssb \a:
11.Hmw NÞnImssb \a:
12.Hmw NÞssb \a:
13.Hmw NÞ apÞ \nãpZnss\y \a:
14.Hmw càmwssKy \a:
15.Hmw cà \b\mssb \a:
16.Hmw càmw_c hncmPnXmssb \a:
17.Hmw cà_oP ht[mZ|àmssb \a:
18.Hmw cW`qan \nhmkss\y \a:
19.Hmw KPNÀamw_c [cmssb \a:
20.Hmw `n¶mRvP\ ka {]`mssb \a:
21.Hmw `à {]nbmssb \a:
22.Hmw `à hiymssb \a:
23.Hmw `à\ma `b¦sscy \a:
24.Hmw ss`csshy \a:
25.Hmw ss`chmcm²ymssb \a:
26.Hmw almss`ch ]qPnXmssb \a:
27.Hmw PzmemapJossb \a:
28.Hmw tLmc cq]mssb \a:
29.Hmw kÀÆtemI `b¦sscy \a:
30.Hmw aWn aÖoc \n\Zmssb \a:
31.Hmw In¦nWn Pzmem `qjnXmssb \a:
32.Hmw æw`o{µ æÞe[cmssb \a:
33.Hmw æw`o æw` kvX\Zzssb \a:
34.Hmw \m\m cXv\ hnNn{XmwssKy \a:
35.Hmw hnZ|Xv ]pRvP ka {]`mssb \a:
36.Hmw tLmcm«lmk \n\Zmssb \a:
37.Hmw aµlmkm kn[mcnssWy \a:
38.Hmw Cuizsscy \a:
39.Hmw ]pWy`cnXmssb \a:
40.Hmw kÀÆ iàn kzcq]nssWy \a:
41.Hmw ctàizsscy \a:
42.Hmw almImfnssb \a:
43.Hmw k]vX amXr KWm[n]mssb \a:
44.Hmw IêWmteme lrZbmssb \a:
45.Hmw IêWymarX hÀjnWossb \a:
46.Hmw I]me iqeNÀ½mknssb\a :
47.Hmw ]mimèilembp[mssb \a:
48.Hmw lc t{Im[m\ePzmemssb \a:
49.Hmw almcu{Zmcn `ojvWmssb \a:
50.Hmw inh {]nb kpXmssb \a:
51.Hmw kÀÆzmssb \a:
52.Hmw kÀÆztemtIizcssb \a:
53.Hmw \oemwt`mZ\n`m t`mK I_co`mc
tim`nXssb \a:
54.Hmw lemltemÛhmssb \a:
55.Hmw kÀÆzkp`Kmssb \a:
56.Hmw lcI\yImssb \a:
57.Hmw [cmkpsscÊZmtkhymssb \a:
58.Hmw kn²KÔÀÆztkhnXmssb \a:
59.Hmw {]XyKncossb \a:
60.Hmw `qX[m{Xossb \a:
61.Hmw `qXLv\ossb \a:
62.Hmw `n¶ ss`csshy \a:
63.Hmw \nXym\µIcossb \a:
64.Hmw \nXymssb \a:
65.Hmw sZhyssb \a:
66.Hmw sslahssXy \a:
67.Hmw ip`mssb \a:
68.Hmw Imemánê{ZX\bmssb \a:
69.Hmw Imfcm{Xn `b¦sscy \a:
70.Hmw alm{]fb Kw`ocmssb \a:
71.Hmw almcWy\nhmk\yssb \a:
72.Hmw Úm\hnZym ssb \a:
73.Hmw Úm\]cmssb \a:
74.Hmw Úm\kw ¼Xv{]Zmbn\ossb \a:
75Hmw thXmf inJcmcqUmssb \a:
76.Hmw alm_e ]cm{Iamssb \a:
77.Hmw IãZpã ht[mZ|àmssb \a:
78.Hmw inã]me\ XXv ]cmss¿ \a:
79.Hmw kÀÆzambm{]ia\ossb \a:
80.Hmw Nn¯hn{`a lmcnWossb\a:
81.Hmw kÀÆz a{´ abossb \a:
82.Hmw amXmss¿ \a:
83.Hmw kÀÆz b{´kzcq]nWnssb \a:
84.Hmw alm]m\atZm·¯mssb\a:
85.Hmw aµlmkhnemkn\ossb \a:
86.Hmw ivaim\ \r¯\nebmssb \a:
87.Hmw`qX {]Ya\mbnImssb \a:
88.Hmw {lo¦mcnssb \a:
89.Hmw temIP\\ossb \a:
90.Hmw almabmssb \a:
91.Hmw lcn{]nbmssb \a:
92.Hmw kÔymÀ¡tImSnkZrimssb \a:
93.Hmw kw kmc`b \min\ossb \a:
94.Hmw kÀÆz km{amPy^eZmssb \a:
95.Hmw kÀÆzi{Xp hn\min\ossb \a;
96.Hmw lrZbmw_pP a²yØmssb \a:
97.Hmw lrZb{KÙnt`Zn\ossb \a:
98.Hmw £n{]{]kmZlrZbmssb \a:
99.Hmw t£{X]mekam{ibmssb \a:
100.Hmw kÀÆz_m[m{]ia\ossb \a:
101.Hmw kÀÆztcmKhn\min\ossb \a;
102.Hmw i¦ckym¦amcqUssb \a;
103.Hmw i¦cky lnXwIcossb \a:
104.Hmw kqtcyµphÓn \b\mssb \a:
105.Hmw kÀÆvÚmssb \a;
106.Hmw kÀÆzawKfmssb \a:
107.Hmw ANn´cq]alnamssb \a:
108.Hmw A\´m\µ hn{Klmssb \a:
Atãm¯ciXw tZhym `pàn apàn ^e{]Zw
CXn Imfo Atãm¯c iX\ma kvtXm{Xw kam]vXw.

  ശിവലിംഗാഷ്ടകം
ബ്രഹമമുരാരി സുരാര്ചിത ലിംഗം 
നിര്‍മല ഭാഷിത ശോഭിത് ലിംഗം 
ജന്മ ദുഃഖ വിനാ ശ കലിംഗം 
തല്‍ പ്രണമാമി സദാ ശിവ ലിംഗം ...........1 
ദേവ മുനി പ്രവര് ര്ച്ചിത ലിംഗം 
കാമദ ഹം കരുണാകര ലിംഗം 
രാവണ ദര്‍പ്പ വിനാശക ലിംഗം 
തല്‍ പ്രണമാമി സദാ ശിവ ലിംഗം...........2 
സര്‍വ സുഗന്ധി സുലെപിത ലിംഗം 
ബുദ്ധി വിവര്ധന കാരണ ലിംഗം 
സിദ്ധ സുരാസുര വനദിത ലിംഗം 
തല്‍ പ്രണമാമി സദാ ശിവ ലിംഗം ...........3 
കനക മഹാമണി ഭൂഷിത ലിംഗം 
ഫണി പതിവേഷ്ടിത ശോഭിത ലിംഗം 
ദക്ഷ സുയജ്ഞ  വിനാശക ലിംഗം 
തല്‍ പ്രണമാമി സദാ ശിവ ലിംഗം ...........4 
കുംകുമ ചന്ദന ലേപിത ലിംഗം 
പങ്കജ ഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശക ലിംഗം 
തല്‍ പ്രണമാമി സദാ ശിവ ലിംഗം ..........5 
ദേവ ഗണാര്ച്ചിത സേവിത ലിംഗം 
ഭാ വൈര്‍ ഭക്തിഭി രേവച് ലിംഗം 
ദിനകര കോടി  പ്രഭാകര ലിംഗം 
തല്‍ പ്രണമാമി സദാ ശിവ ലിംഗം ............6 
അഷ്ട ദലോപരി വെഷ്ടിത് ലിംഗം 
സര്‍വ സമുദ്ത്ഭവ കാരണ ലിംഗം 
അഷ്ട ദരിദ്ര വിനാശക ലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം .............7 
 സുര ഗുരു സുരവര  പൂജിത് ലിംഗം 
സുര വന പുഷ്പ  സദാര്ചിത ലിംഗം 
പരല്‍പരം പരമാല്മക ലിംഗം 
തല്‍ പ്രണമാമി സദാ ശിവ ലിംഗം .............8 
ലിംഗാഷ്ടകം മിദം പുണ്യം  
യ :പടെത് ശിവ  സന്നിധൌ 
ശി വലോക മവാപ്നോതി
ശിവനെ സഹ മോദത

ദേഹരക്ഷധ്യാനം
ഓം നമോ ഭ്ഗവതോം ഓം കണ്ഠത്തില്‍ കറപ്പും 
കരതലത്തില്‍ ശൂലവും തിങ്കള്‍ പ്രഭയും തിരു 
മാര്‍വില്‍ പുണ്യവും തിരു അരയില്‍ പുലിത്തോലും 
തൃകാലില്‍ ചിലമ്പും ഉടയ നാഥന്‍ എന്‍ ദേഹം 
കാത്തു രക്ഷിക്ക സ്വാഹ .


ഭസ്മ ധാരണം

 ( വെണ്ണിര്‍ ധാരണം )
ഓം നമം ആയദൈവമേ !അടിയ്ക്ക് അനന്ദന്‍
മുടിയ്ക്ക് ശ്രീ ഗരുഡന്‍ ഇടത്ത് ലക്ഷ്മണന്‍
വലത്ത് ശ്രീരാമന്‍ മുന്‍പില്‍ ശ്രീ ഹനുമാന്‍
പിന്പില്‍ വിഭീഷനന്‍ കീഴും മേലും
ചുറ്റും ശ്രീ നാരായണ സ്വാമി കാത്തുരക്ഷിക്കും
ഓം നമോ ഭഗവതോ ഓം ധിറ്റി ,ധിറ്റിഗ്രിണി,ഗ്രിണി,വശി,
വശി,ക്രൊധ് ധണിക്ക സ്വാഹ


ശിവ പ്രദിക്ഷണം
പ്ര കൃ ഷ്ട പാപനാശാര്‍ത്ഥമ്പ്ര കൃഷ്ടഫലസിദ്ധയെ!
പ്ര ദിക്ഷണം കരോമി ശാ പ്രദീദ പരമേശ്വര !




കാര്‍ത്തികേയ സ്തോത്രം 

ഓംകാര രൂപ! ശരണാശ്രയ സര്‍വ്വസൂനോ
ശിങ്കാരവേലസകലെശ്വര ദീന ബന്ധോ !
സന്താപ നാശന സനാതന ശക്ത്തി ഹസ്ത !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം 

പഞ്ചാദ്രി വാസ സഹജ സുര സൈന്യ നാഥ!
പഞ്ചാമ്രതപ്രിയ ഗുഹ സകലാധിവാസ 
ഖന്ടെന്ദു മൌലി തനയ മയില്‍ വാഹനസ്താ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം 

ആപദ്വിനാശക കുമാരക ചാരു മൂര്ത്തെ!
താപ ത്രയാന്തക  ദയാപര താരകാരെ !
ആര്ത്താ ഭയ പ്രദ ഗുണത്രയ ഭവ്യരാസേ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !

വല്ലീപതേ സുകൃതദായക പുണ്യ മൂര്ത്തെ !
സ്വര്‍ ലോക നാഥ പരിസേവിത  ശംഭു സൂനോ!
ത്രൈലോക്യ നായക ഷഡാനന പൂതപാദ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !

ജ്ഞാന സ്വരൂപ സകലാല്ത്മക വേദ വേദ്യെ!
ജ്ഞാന പ്രിയാഖില ദുരന്ത മഹാ വനാഗ്നെ !
ദീനാ വനപ്രിയ നിരാമയ ദാസ സ്നിധോ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !



ദേവീ മാഹാത്മ്യം 
  യാ ദേവി സര്‍വ്വ ഭൂതേഷു
ബ്രഹ്മരൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
മായ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
പരമാത്മാ ജീവാത്മാ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
തമസ്സു രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ആകാശ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ബ്രഹ്മരൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
മായ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
പരമാത്മാ ജീവാത്മാ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
തമസ്സു രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ആകാശ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
വായു രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
അഗ്നി രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ജല രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
പൃദ്ധി രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ജ്ഞാനേന്ദ്രിയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
വിഷയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
കര്‍മ്മേന്ദ്രിയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
കര്‍മ്മേന്ദ്രിയ വിഷയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ആധാര രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
രാഗാദി ദോഷേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
അഷ്ട രാഗകരണേന സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ധാതു രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
നാഡി രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
മണ്ഡലത്രയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
യേക്ഷണ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ഭൂഷണ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ഗുണത്രയേണ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ജാഗരാദിയ അവസ്ഥാത്രയ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
അത്യര്ത്ഥ മായ താപത്രയേനെ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
പഞ്ചകോശ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ത്രിദേഹരൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ത്രി മൂര്‍ത്തിരൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:യാ ദേവി സര്‍വ്വ ഭൂതേഷു
വായു രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
അഗ്നി രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ജല രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
പൃദ്ധി രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ജ്ഞാനേന്ദ്രിയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
വിഷയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
കര്‍മ്മേന്ദ്രിയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
കര്‍മ്മേന്ദ്രിയ വിഷയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ആധാര രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
രാഗാദി ദോഷേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
അഷ്ട രാഗകരണേന സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ധാതു രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
നാഡി രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
മണ്ഡലത്രയ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
യേക്ഷണ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ഭൂഷണ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ഗുണത്രയേണ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ജാഗരാദിയ അവസ്ഥാത്രയ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
അത്യര്ത്ഥ മായ താപത്രയേനെ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
പഞ്ചകോശ രൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ത്രിദേഹരൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:
യാ ദേവി സര്‍വ്വ ഭൂതേഷു
ത്രി മൂര്‍ത്തിരൂപേണ സംസ്തിത
നമ: സ്തസ്യൈ നമ: സ്തസ്യൈ
നമ: സ്തസ്യൈ നമോ: നമ:

നിത്യാനന്ദകരി വരാഭയകരി സൌന്ദര്യരത്നാകരി
നിര്‍ധൂതാഖിലഘോരപാപനികരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി
നാനാരത്നവിചിത്രഭുഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമന വിലാസത് വക്ഷോജകുംഭന്തരി
കാഷ്മിരഗരുവാസിതരുചികരീ കാശിപുരാധിശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി
യോഗാനന്ദകരി രിപുക്ഷായാകരി ധര്‍മാര്‍ഥനിഷ്ഠകരി
ചന്ദ്രാര്‍കനലഭസമനലഹരി ത്രൈലൊക്യരക്ഷകരി
സര്വൈശ്വര്യസമസ്തവജ്ന്ചിതകരി കശിപുരാധിശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി
കൈലാസചലകന്ദരലയകരി ഗൌരി ഉമാശങ്കരി
കൌമാരി നിഗമര്‍തഗോചരകരി ഓംകാരബബീജാക്ഷരി
മോക്ഷദ്വരകപഥപാതനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി
ദൃശ്യാദൃശ്യ വിഭൂതിവഹനകരി ബ്രഹ്മാണ്ഡഭണ്ഡോദരി
ലീലാനാഥകസൂത്രഭേദനകരി വിഞ്ജാനാനദിപങ്കുരി
ശ്രീവിശ്വേശമനപ്രസാദനകരി കാശിപുരധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി
ഉര്വി സര്‍വജനേശ്വരി ഭഗവതി മതാന്നപൂര്‍‌ണ്ണേശ്വരി
വേണിനിലസമനകുന്തളാധരി നിത്യാനദനേശ്വരി
സര്‍വാനന്ദകരി സദശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി
ആദിക്ഷന്തസമസ്ഥവര്‍ണ്ണനകരി ശംഭോസ്‌ത്രിഭവകരി
കാഷ്മിരത്രിജലേശ്വരി ത്രിലഹരി നിത്യാങ്കുര സര്‍വരി
കാമകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി
ദേവി സര്‍വവിചിത്രരത്നരചിതദാക്ഷയണി സുന്ദരീ
വാമേസ്വദുപയോധര പ്രിയകരി സൌഭാഗ്യ മാഹേശ്വരി
ഭക്തഭീഷ്ഠകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി
ചന്ദ്രര്‍‌ക്കനലകോടികോടിസാദൃശ ചന്ദ്രാംശുബിംബാധരി
ചന്ദ്രര്‍ക്കാഗ്നിസമാനകുന്ദളധരി ചന്ദ്രര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപസശങ്കുശാധരി കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി
ക്ഷത്രത്രണാകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാ ശിവകരി വിശ്വേശ്വരി ശ്രീധരീ
ദക്ഷക്രന്ദാകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി
അന്നപുര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ഗ്യാനവൈരാഗ്യസിദ്ധ്യാര്‍ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്തശ്ച സ്വദേശോ ഭുവനത്രയം: 





അഭിപ്രായങ്ങളൊന്നുമില്ല: