പൌര്‍ണമി വ്രതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പൌര്‍ണമി വ്രതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, നവംബർ 20, ഞായറാഴ്‌ച

പൌര്‍ണമി വ്രതം


 പൌര്‍ണമി വ്രതം 

ദേവീപ്രീതിയും അതുവഴി ഐശ്വര്യം, മനോബലം ഇവയും. ഈ വ്രതമനുഷ്ടിക്കുന്നവര്‍ക്ക് ലഭിക്കും. ചന്ദ്രദശാകാലദോഷമനുഭവിക്കുന്നവര്‍ പൌര്‍ണമിവ്രതമനുഷ്ടിച്ചാല്‍ കാലദോഷകാഠിന്യം കുറഞ്ഞുകിട്ടും. വിദ്യാര്‍ഥികള്‍ ഈവ്രതമനുഷ്ടിച്ചാല്‍വിദ്യാലാഭംഉണ്ടാകും.പ്രഭാതസ്നാനവുംദേവീക്ഷേത്രദര്‍ശനവും വഴിപാടുകളും കഴിച്ച് ദേവീസ്തുതികള്‍ ജപിക്കുക. ഒരിക്കലൂണ് മാത്രം. രാത്രി ഭക്ഷണം പാടില്ല.
ചിങ്ങത്തില്‍രക്ഷാബന്ധന്‍ആഘോഷിക്കുന്നപൌര്‍ണമി,വൃശ്ചികത്തിലെകാര്‍ത്തിക,തിരുവാതിര,മകരത്തിലെതൈപൂയ്യപൌര്‍ണമി,കുംഭത്തിലെമകം,മീനത്തിലെപൈങ്കുനിഉത്രം, മേടത്തിലെചിത്രപൂര്‍ണിമ, ഇടവത്തിലെ വൈശാഖപൂര്‍ണിമ ഇവ വിശേഷാല്‍ പൌര്‍ണമിദിനങ്ങളാണ്.