ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം

ഞങ്ങളുടെ  അമ്മ - മേല്‍പറമ്പത്  ഭഗവതി 


















ലളിത സഹസ്രനാമ സ്തോത്രം

ലളിത സഹസ്രനാമ സ്തോത്രം വളരെ ശക്തിയുള്ളതാണ്. ഇതു ആര്‍ക്കു വേണമെങ്കിലും ജപിക്കവുന്നതാണ്, വെള്ളിയാഴ്ച നാളുകളില്‍ ജപിക്കുന്നത്‌ കൂടുതല്‍ നല്ലതാണെന്ന് പറയപ്പെടുന്നു. ഇതു പതിവായി ജപിക്കുന്നതിലൂടെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി ദേവിയുടെ അനുഗ്രഹത്തിന് പാത്രമാകുന്നു.

ലളിത സഹസ്രനാമ സ്തോത്രം ലളിത ദേവിയെ ആരാധിച്ചുകൊണ്ടുള്ളതാണ് . ദേവി ശക്തി സ്വരൂപിണിയാണ്. വളരെ ശക്തിയേറിയ സ്തോത്രം ദുര്‍ഗ, കാളി, ലക്ഷ്മി, സരസ്വതി, ഭഗവതി തുടങ്ങിയ ദേവതകളുടെ ഉപാസനക്കും പറ്റിയതാണ്.
സ്തോത്രം പഞ്ച കൃത്യം ആണ്. അവ സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്.
ധ്യാനം

സിന്ദുരാരുണവിഗ്രഹാം ത്രിണയനാം

മാണിക്യമൗലിസ്‌ഫുരത്‌-

താരാനായകശേഖരാം സ്മിതമുഖീ
-

മാപീനവക്ഷോരുഹാം


പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം

രക്തോത്‌പലം ബിഭ്രതീം

സൗമ്യാം രത്നഘടസ്ഥരക്തചരണാം

ധ്യായേത്‌ പരാമംബികാം. 1

ധ്യായേത്‌ പദ്‌മാസനസ്‌ഥാം വികസിതവദനാം


പദ്‌മപത്രായതാക്ഷീം

ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌-

ഹേമപദ്‌മാം വരാംഗീം
.

സര്‍വ്വാലങ്കാരയുക്താം സതതമഭയദാം


ഭക്തനമ്രാം ഭവാനീം

ശീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം
സര്‍വ്വസന്‍പദ്‌പ്രദാത്രീം 2

സ്തോത്രം


ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത്‌ സിംഹാസനേശ്വരീ

ചിദഗ്നികുണ്ഡസംഭുതാ ദേവകാരൃസമുദ്യതാ 1

ഉദ്യദ്ഭാനുസഹസ്രാഭാ ചതുര്‍ബാഹുസമന്വിതാ


രാഗസ്വരുപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2

മനോരുപേക്ഷുകോദണ`ഡാ പഞ്ചതന`മാത്രസായകാ


നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ`ഡമണ`ഡലാ 3

ചംപകാശോകപുന്നാഗസൗഗന്ധികലസത്‌കചാ


കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ`ഡിതാ 4

അഷ്‌ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ


മുഖചന്ദ്രകളംകാഭമൃഗനാഭിവിശേഷികാ 5

വദനസ്മരമാംഗള്യഗൃഹതോരണചില്ലികാ


വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6

നവചംപകപുഷ്പാഭനാസാദണ`ഡവിരാജിതാ


തരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ 7

കദംബമഞ്ജരീക്‌൹പ്ത കര്‍ണ്ണപുരമനോഹരാ


താടങ്കയുഗളീഭുതതപനോഡുപമണ`ഡലാ 8

പദ്‌മരാഗശിലാദര്‍ശപരിഭാവികപോലഭുഃ


നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9

ശുദ്ധവിദ്യാംകുരാകാരദ്വിജപങ്ങ്‌ക്തിദ്വയോജ്വലാ


കര്‍പ്പുരവീടികാമോദസമാകര്‍ഷദ്ദിഗന്തരാ 10

നിജസല്ലാപമാധുര്യവിനിര്‍ഭത്സിതകച്ഛപീ


മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ 11
അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ

കാമേശബദ്ധമാഗല്യ സുത്രശോഭിതകന്ധരാ 12

കനകാംഗദകേയുരകമനീയഭുജാന്വിതാ

രത്നഗ്രൈവേയ ചിന്താകലോലമുക്താഫലാന്വിതാ 13

കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ

നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14

ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ

സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15

അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ

രത്നകിംകിണികാരമ്യരശനാദാമഭുഷിതാ 16

കമേശജ്ഞാതസൗഭാഗ്യമാര്‍ദ്ദവോരുദ്വയാന്വിതാ

മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17

ഇന്ദ്രഗോപപരിക്ഷിപ്തസ്മരതുണാഭജംഘികാ

ഗുഢഗുല്‍ഫാ കുര്‍മ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18

നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ

പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19

ശിഞ്ജാനമണിമഞ്ജീരമണ`ഡിതശ്രീപദാംബുജാ

മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20

സര്‍വ്വാരുണാfനവദ്യാംഗീ സര്‍വ്വാഭരണഭുഷിതാ

ശിവകാമേശ്വരാംകസ്ഥാ ശിവാ സ്വാധീനവല്ലഭാ 21

സുമേരുമദ്ധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ

ചിന്താമണിഗൃഹാന്തഃസ്ഥാ പഞ്ചബ്രഹ്മാസനസ്ഥിതാ 22

മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ

സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ 23

ദേവര്‍ഷിഗണസംഘാതസ്‌തുയമാനാത്‌മവൈഭവാ

ഭണ`ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 24

സംപത്‌കരീ സമാരുഢസിന്ധുരവ്രജസേവിതാ

അശ്വാരുഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ 25

ചക്രരാജരഥാരുഢസര്‍വ്വായുധപരിഷ്‌കൃതാ

ഗേയചക്രരഥാരുഢമന്ത്രിണീപരിസേവിതാ 26

കിരിചക്രരഥാരുഢദണ`ഡനാഥാപുരസ്‌കൃതാ

ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ 27

ഭണ`ഡസൈന്യവധോദ്യുക്തശക്തിവിക്രമഹര്‍ഷിതാ

നിത്യാ പരാക്രമാടോപനിരീക്ഷണസമുത്‌സുകാ 28

ഭണ`ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ

മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത29

വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ

കാമേശ്വരമുഖാലോകകല്‍പിതശ്രീഗണേശ്വരാ 30
മഹാഗണേശനിര്‍ഭിന്നവിഘ്നയന്ത്രപ്രഹര്‍ഷിതാ

ഭണ`ഡാസുരേന്ദ്രനിര്‍മ്മുക്തശസ്ത്രപ്രത്യസ്ത്രവര്‍ഷിണീ 31

കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ

മഹാപാശുപതാസ്ത്രാഗ്നിനിര്‍ദ്ദഗ്‌ദ്ധാസുരസൈനികാ 32

കാമേശ്വരാസ്ത്രനിര്‍ദ്ദഗ്‌ദ്ധസഭണ`ഡാസുരശൂന്യകാ

ബ്രഹ്‌മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ 33

ഹരനേത്രാഗ്നിസന്ദഗ്‌ദ്ധകാമസഞ്ജീവനൗഷധിഃ

ശ്രീമദ്‌വാഗ്‌ഭവകുടൈകസ്വരുപമുഖപങ്കജാ 34

കണ`ഠാധഃകടിപര്യന്തമധ്യകുടസ്വരുപിണീ

ശക്തികുടൈകതാപന്നകട്യധോഭാഗധാരിണീ 35

മൂലമന്ത്രാത്‌മികാ മൂലകുടത്രയകളേബരാ

കുളാമൃതൈകരസികാ കുളസംകേതപാലിനീ 36

കുലാംഗനാ കുളാന്തസ്‌ഥാ കൗളിനീ കുളയോഗിനീ

അകുളാ സമയാന്തസ്‌ഥാ സമയാചാരതത്‌പരാ 37

മൂലാധാരൈകനിലയാ ബ്രഹ്‌മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്‌ണുഗ്രന്ഥിവിഭേദിനീ 38

ആജ്ഞാചക്രാന്തരാളസ്‌ഥാ രുദ്രഗ്രന്ഥിവിഭേദിനീ

സഹസ്രാരാംബുജാരുഢാ സുധാസാരാഭിവര്‍ഷിണീ 39

തടില്ലതാസമരുചിഃ ഷട്ചക്രോപരിസംസ്‌ഥിതാ

മഹാസക്തിഃ കുണ`ഡലിനീ ബിസതന്തുതനീയസീ 40

ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ

ഭദ്രപ്രിയാ ഭദ്രമൂര്‍ത്തിര്‍ ഭക്തസൗഭാഗ്യദായിനീ 41

ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ

ശാംഭവീ ശാരദാരാധ്യാ ശര്‍വ്വാണീ ശര്‍മ്മദായിനീ 42

ശാംകരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്രനിഭാനനാ

ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ 43

നിര്‍ല്ലേപാ നിര്‍മ്മലാ നിത്യാ നിരാകാരാ നിരാകുലാ

നിര്‍ഗുണാ നിഷ്‌കളാ ശാന്താ നിഷ്‌കാമാ നിരുപപ്ലവാ44

നിത്യമുക്താ നിര്‍വ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ

നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ 45

നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിര്‍ന്നിരീശ്വരാ

നീരാഗാ രാഗമഥനാ നിര്‍മ്മദാ മദനാശിനീ 46

നിശ്ചിന്താ നിരഹങ്കാരാ നിര്‍മ്മോഹാ മോഹനാശിനീ

നിര്‍മ്മമാ മമതാഹന്ത്രീ നിഷ്‌പാപാ പാപനാശിനീ 47

നിഷ്‌ക്രോധാ ക്രോധശമനീ നിര്‍ല്ലോഭാ ലോഭനാശിനീ

നിസ്സംശയാ സംശയഘ്നീ നിര്‍ഭവാ ഭവനാശിനീ 48

നിര്‍വികല്‍പാ നിരാബാധാ നിര്‍ഭേദാ ഭേദനാശിനീ

നിര്‍ന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ 49

നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ

ദുര്‍ല്ലഭാ ദുര്‍ഗ്ഗമാ ദുര്‍ഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ 50

ദുഷ്‌ടദുരാ ദുരാചാരശമനീ ദോഷവര്‍ജ്ജിതാ

സര്‍വ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവര്‍ജ്‌ജിതാ 51

സര്‍വ്വശക്തിമയീ സര്‍വ്വമംഗളാ സദ്ഗതിപ്രദാ

സര്‍വ്വേശ്വരീ സര്‍വ്വമയീ സര്‍വ്വമന്ത്രസ്വരൂപിണീ 52

സര്‍വ്വയ്ന്ത്രാത്മികാ സര്‍വ്വതന്ത്രരുപാ മനോന`മനീ

മാഹേശ്വരീ മഹാദേവീ മഹാലക്ഷ്‌മീമൃഡപ്രിയാ 53

മഹാരുപാ മഹാപുജ്യാ മഹാപാതകനാശിനീ

മഹാമായാ മഹാസത്ത്വാ മഹാശക്തിര്‍മ്മഹാരതിഃ 54

മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ

മഹാബുദ്ധിര്‍മ്മഹാസിദ്ധിര്‍മ്മഹായോഗീശ്വരേശ്വരീ 55

മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ

മഹായാഗക്രമാരാധ്യാ മഹാഭൈരവപുജിതാ 56

മഹേശ്വരമഹാകല്‍പമഹാതാണ`ഡവസാക്ഷിണീ

മഹാകാമേശമഹിഷീ മഹാത്രിപുരസുന്ദരീ 57

ചതുഃഷഷ്‌ട്യുപചാരാഢ്യാ ചതുഃഷഷ്‌ടികലാമയീ

മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ 58

മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ`ഡലമധ്യഗാ

ചാരുരുപാ ചാരുഹാസാ ചരുചന്ദ്രകലാധരാ 59

ചരാചരജഗന്നാഥാ ചക്രരാജനികേതനാ

പാര്‍വ്വതീ പദ്‌മനയനാ പദ്‌മരാഗസമപ്രഭാ 60

പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്‌മസ്വരൂപിണീ

ചിന`മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ 61

ധ്യാനധ്യാതൃധ്യേയരൂപാ ധര്‍മ്മാധര്‍മ്മവിവര്‍ജ്ജിതാ

വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്‌മികാ 62

സുപ്താ പ്രാജ്ഞാത്‌മികാ തുര്യാ സര്‍വ്വാവസ്‌ഥാവിവര്‍ജ്ജിതാ

സൃഷ്‌ടികര്‍ത്രീ ബ്രഹ്‌മരുപാ ഗോപ്‌ത്രീ ഗോവിന്ദരൂപിണീ 63

സംഹാരിണീ രുദ്രരുപാ തിരോധാനകരീശ്വരീ

സദാശിവാനുഗ്രഹദാ പഞ്ചകൃത്യപരായണാ 64

ഭാനുമണ`ഡലമധ്യസ്‌ഥാ ഭൈരവീ ഭഗമാലിനീ

പദ്‌മാസനാ ഭഗവതീ പദ്‌മനാഭസഹോദരീ 65

ഉന`മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീ

സഹസ്രശീര്‍ഷവദനാ സഹസ്രാക്ഷീ സഹസ്രപാത്‌ 66

ആബ്രഹ്‌മകീടജനനീ വര്‍ണ്ണാശ്രമവിധായിനീ

നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ 67

ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്‌ജധൂളികാ

സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ 68

പുരുഷാര്‍ത്‌ഥപ്രദാ പുര്‍ണ്ണാ ഭോഗിനീ ഭുവനേശ്വരീ

അംബികാനാദിനിധനാ ഹരിബ്രഹ്‌മേന്ദ്രസേവിതാ 69

നാരായണീ നാദരൂപാ നാമരൂപവിവര്‍ജ്ജിതാ

ഹ്രീംകാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവര്‍ജ്ജിതാ 70

രാജരാജാര്‍ച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ

രഞ്ജിനീ രമണീ രസ്യാ രണത്‌കിംകിണിമേഖലാ 71

രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ

രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലമ്പടാ 72

കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ

കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ 73

കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ

വരദാ വാമനയനാ വാരുണീമദവിഹ്വലാ 74

വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ

വിധാത്രീ വേദജനനീ വിഷ്‌ണുമായാ വിലാസിനീ 75

ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ

ക്ഷയവൃദ്ധിവിനിര്‍മുക്താ ക്ഷേത്രപാലസമര്‍ച്ചിതാ 76

വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്‌സലാ

വാഗ്വാദിനീ വാമകേശീ വഹ്നിമണ`ഡലവാസിനീ 77

ഭക്തിമത്‌കല്‍പലതികാ പശുപാശവിമോചിനീ

സംഹൃതാശേഷപാഷണ`ഡാ സദാചാരപ്രവര്‍ത്തികാ 78

താപത്രയാഗ്നിസംതപ്തസമാഹ്‌ളാദനചന്ദ്രികാ

തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോപഹാ 79

ചിതിസ്തത്‌പദലക്ഷ്യാര്‍ത്‌ഥാ ചിദേകരസരൂപിണീ

സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ 80

പരാ പ്രത്യക്‍ചിതീരൂപാ പശ്യന്തീ പരദേവതാ

മധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ 81

കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ

ശൃംഗാരരസസംപൂര്‍ണ്ണാ ജയാ ജാലന്ധരസ്ഥിതാ 82

ഓഡ്യാണപീഠനിലയാ ബിന്ദുമണ`ഡലവാസിനീ

രഹോയാഗക്രമാരാധ്യാ രഹസ്തര്‍പ്പണതര്‍പ്പിതാ 83

സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവര്‍ജ്ജിതാ

ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ 84

നിത്യക്ലിന്നാ നിരുപമാ നിര്‍വ്വാണസുഖദായിനീ

നിത്യാ ഷോഡശികാരൂപാ ശ്രീകണ`ഠാര്‍ദ്ധശരീരിണീ 85

പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ

മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ 86

വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ

മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 87

ഭക്തഹാര്‍ദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ

ശിവദുതീ ശിവാരാധ്യാ ശിവമൂര്‍ത്തിശ്ശിവംകരീ 88

ശിവപ്രിയാ ശിവപരാ ശിഷ്‌ടേഷ്‌ടാ ശിഷ്‌ടപൂജിതാ

അപ്രിമേയാ സ്വപ്രകാശ മനോവാചാമഗോചരാ 89

ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിര്‍ജ്ജഡാത്‌മികാ

ഗായത്രീ വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ 90

തത്ത്വാസനാ തത്ത്വമയീ പഞ്ചകോശാന്തരസ്ഥിതാ

നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ 91

മദഘൂര്‍ണ്ണിതരക്താക്ഷീ മദപാടലഗണ`ഡഭൂഃ

ചന്ദനദ്രവദിഗ്ദ്ധാംഗീ ചാംപേയകുസുമപ്രിയാ 92

കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ

കുളകുണ`ഡാലയാ കൗളമാര്‍ഗ്ഗതത്‌പരസേവിതാ 93

കുമാരഗണനാഥാംബാ തുഷ്‌ടിഃ പുഷ്‌ടിര്‍മ്മതിര്‍ധൃതിഃ

ശാന്തിഃ സ്വസ്തിമതീ കാന്തിര്‍ന്നന്ദിനീ വിഘ്നനാശിനീ 94

തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ

മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ 95

സുമുഖീ നളിനീ സുഭ്രുഃ ശോഭനാ സുരനായികാ

കാളകണ`ഠീ കാന്തിമതീ ക്ഷോഭിണീ സുക്ഷ്‌മരൂപിണീ 96

വജ്രേശ്വരീ വാമദേവീ വയോവസ്‌ഥാവിവര്‍ജ്ജിതാ

സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ 97

വിശുദ്ധിചക്രനിലയാ രക്തവര്‍ണ്ണാ ത്രിലോചനാ

ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98

പായസാന്നപ്രിയാ ത്വക്‍സ്‌ഥാ പശുലോകഭയംകരീ

അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ 99

അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ

ദംഷ്‌ട്രോജ്വലാക്ഷമാലാദിധരാ രുധിരസംസ്‌ഥിതാ 100

മഹാവീരേന്ദ്രവരദാ രാകിണ്യംബാസ്വരുപിണീ 101

മണിപൂരാബ്ജനിലയാ വദനത്രയസംയുതാ

വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ 102

രക്തവര്‍ണ്ണാ മാംസനിഷ്‌ഠാ ഗുഡാന്നപ്രീതമാനസാ

സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ 103

സ്വാധിഷ്‌ഠാനാംബുജഗതാ ചതുര്‍വ്വക്‍ത്രമനോഹരാ

ശൂലാദ്യായുധസമ്പന്നാ പീതവര്‍ണ്ണാതിഗര്‍വ്വിതാ 104

മേദോനിഷ്‌ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ

ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ 105

മൂലാധാരാംബുജാരൂഢാ പഞ്ചവക്‍ത്രാസ്‌ഥിസംസ്‌ഥിതാ

അംകുശാദിപ്രഹരണാ വരദാദിനിഷേവിതാ 106

മുദ്ഗൗദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ

ആജ്ഞാചക്രാബ്ജനിലയാ ശുക്ലവര്‍ണ്ണാ ഷഡാനനാ 107

മജ്ജാസംസ്‌ഥാ ഹംസവതീ മുഖ്യശക്തിസമന്വിതാ

ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ 108

സഹസ്രദളപദ്‌മസ്‌ഥാ സര്‍വ്വവര്‍ണ്ണോപശോഭിതാ

സര്‍വ്വായുധധരാ ശുക്ലസംസ്‌ഥിതാ സര്‍വ്വതോമുഖീ 109

സര്‍വ്വൗദനപ്രീതചിത്താ യാകിന്യംബാസ്വരൂപിണീ

സ്വാഹാ സ്വധാ മതിര്‍മ്മേധാ ശ്രുതിഃ സ്‌മൃതിരനുത്തമാ 110

പുണ്യകീര്‍ത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീര്‍ത്തനാ

പുലോമജാര്‍ച്ചിതാ ബന്ധമോചിനീ ബന്ധുരാളകാ 111

വിമര്‍ശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസുഃ

സര്‍വ്വവ്യാധിപ്രശമനീ സര്‍വ്വമൃത്യുനിവാരിണീ 112

അഗ്രഗണ്യാചിന്ത്യരൂപാ കലികല`മഷനാശിനീ

കാത്യയനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ 113

താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ

മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ 114

നിത്യതൃപ്താ ഭക്തിനിധിര്‍ന്നിയന്ത്രീ നിഖിലേശ്വരീ

മൈത്ര്യാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ 115


പരാശക്തിഃ പരാനിഷ്‌ഠാ പ്രജ്ഞാനഘനരൂപിണീ

മാധ്വീപാനാലസാ മത്താ മാതൃകാവര്‍ണ്ണരൂപിണീ 116

മഹാകൈലാസനിലയാ മൃണാളമൃദുദോര്‍ല്ലതാ

മഹനീയാ ദയാമൂര്‍ത്തിര്‍മ്മഹാസാമ്രാജ്യശാലിനീ 117

ആത്‌മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ


ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ 118

കടാക്ഷകിംകരീഭൂതകമലാകോടിസേവിതാ

ശിരഃസ്‌ഥിതാ ചന്ദ്രനിഭാ ഫാലസേ`ഥന്ദ്രധനുഃപ്രഭാ 119

ഹൃദയസ്‌ഥാ രവിപ്രഖ്യാ ത്രികോണാന്തരദീപികാ

ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞവിനാശിനീ 120

ദരാന്ദോളിതദീര്‍ഘാക്ഷീ ദരഹാസോജ്വലന`മുഖീ

ഗുരുമൂര്‍ത്തിര്‍ഗുണനിധിര്‍ഗ്ഗോമാതാ ഗുഹജന`മഭൂഃ 121

ദേവേശീ ദണ`ഡനീതിസ്‌ഥാ ദഹരാകാശരൂപിണീ

പ്രതിപന`മുഖ്യരാകാന്തതിഥിമണ`ഡലപൂജിതാ 122

കലാത്‌മികാ കലാനാഥാ കാവ്യാലാപവിനോദിനീ

സചാമരരമാവാണീ സവ്യദക്ഷിണസേവിതാ 123

ആദിശക്തിരമേയാത്‌മാ പരമാ പാവനാകൃതിഃ

അനേകകോടിബ്രഹ്‌മാണ`ഡജനനീ ദിവ്യവിഗ്രഹാ 124

ക്ലീംകാരീ കേവലാ ഗുഹ്യാ കൈവല്യപദായിനീ

ത്രിപുരാ ത്രിജഗദ്‌വന്ദ്യാ ത്രിമൂര്‍ത്തിസ്‌ത്രിദശേശ്വരീ 125

ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ

ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധര്‍വ്വസേവിതാ 126

വിശ്വഗര്‍ഭാ സ്വര്‍ണ്ണഗര്‍ഭാ വരദാ വാഗധീശ്വരീ

ധ്യാനഗമ്യാപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ 127

സര്‍വ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ

ലോപാമുദ്രാര്‍ച്ചിതാ ലീലാക്‍൹പ്തബ്രഹ്‌മാണ`ഡമണ`ഡലാ 128

അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവര്‍ജ്ജിതാ

യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ 129

ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണീ

സര്‍വ്വാധാരാ സുപ്രതിഷ്‌ഠാ സദസദ്രൂപധാരിണീ 130

അഷ്‌ടമൂര്‍ത്തിരജാ ജൈത്രീ ലോകയാത്രാവിധായിനീ

ഏകാകിനീ ഭൂമരൂപാ നിര്‍ദ്വൈതാ ദ്വൈതവര്‍ജ്‌ജിതാ 131

അന്നദാ വസുദാ വ്യദ്ധാ ബ്രഹ്‌മാത്‌മൈക്യസ്വരൂപിണീ

ബൃഹതീ ബ്രാഹ്‌മണി ബ്രാഹ്‌മീ ബ്രഹ്‌മാനന്ദാ ബലിപ്രിയാ 132

ഭാഷരൂപാ ബൃഹ്‌ത്‌സേനാ ഭാവാഭാവവിര്‍ജ്‌ജിതാ

സുഖാരാധ്യാ ശുഭകരീ ശോഭനാസുലഭാഗതിഃ 133

രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ

രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ 134

രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ

സമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ 135

ദീക്ഷിതാ ദൈത്യശമനീ സര്‍വ്വലോകവശംകരീ

സര്‍വ്വാര്‍ത്‌ഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ 136

ദേശകാലാപരിച്ഛിന്നാ സര്‍വ്വഗാ സര്‍വ്വമോഹിനീ

സരസ്വതീ ശാസ്‌ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ 137

സര്‍വ്വോപാധിവിനിര്‍മ്മുക്താ സദാശിവപതിവ്രതാ

സംപ്രദായേശ്വരീ സാധ്വീ ഗുരുമണ`ഡലരൂപിണീ 138

കുലോത്തീര്‍ണ്ണാ ഭഗാരാധ്യാ മായാ മധുമതീമഹീ

ഗണാംബാ ഗുഹ്യകാരാധ്യാ കോമളാംഗീ ഗുരുപ്രിയാ 139

സ്വതന്ത്രാ സര്‍വ്വന്ത്രേശീ ദക്ഷിണാമൂര്‍ത്തിരൂപിണീ

സനകാദിസമാരാധ്യാ ശിവജ്ഞാനപ്രദായിനീ 140

ചിത്‌കലാനന്ദകലികാ പ്രേമരൂപാ പ്രിയംകരീ

നാമപാരായണപ്രീതാ നന്ദിവിദ്യാ നടേശ്വരീ 141

മിഥ്യാജഗദധിഷ്‌ഠാനാ മുക്തിദാ മുക്തിരൂപിണീ

ലാസ്യപ്രിയാ ലയകരീ ലജ്‌ജാ രംഭാദിവന്ദിതാ 142

ഭവദാവസുധാവൃഷ്‌ടിഃ പാപാരണ്യദവാനലാ

ദൗര്‍ഭാഗ്യതുലവാതുലാ ജരാധ്വാന്തരവിപ്രഭാ 143

ഭാഗ്യബ്‌ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ

രോഗപര്‍വ്വതദംഭോളിര്‍മൃത്യുദാരുകുഠാരികാ 144

മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ

അപര്‍ണ്ണാ ചണ`ഡികാ ചണ`ഡമുണ`ഡാസുരനിഷൂദിനീ 145

ക്ഷരാക്ഷരാത്‌മികാ സര്‍വ്വലോകേശീ വിശ്വധാരിണീ

ത്രിവര്‍ഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്‌മികാ 146

സ്വര്‍ഗ്ഗാപവര്‍ഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ

ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ 147

ദുരാരാധ്യാ ദുരാധര്‍ഷാ പാടലീകുസുമപ്രിയാ

മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ 148

വീരാരാധ്യാ വിരാഡ്‌രൂപാ വിരജാ വിശ്വതോമുഖീ

പ്രതൃഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ 149

മാര്‍ത്താണ`ഡഭൈരവാരാധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ

ത്രിപുരേശീ ജയത്‌സേനാ നിസൈ`ത്രഗുണ്യാ പരാപരാ 150

സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ

കപര്‍ദ്ദിനീ കലാമാലാ കാമധുക്‌ കാമരൂപിണീ 151

കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ

പുഷ്‌ടാ പുരാതനാ പൂജ്യാ പുഷ്‌കരാ പുഷ്‌കരേക്ഷണാ 152

പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ

പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ 153

മൂര്‍ത്താമൂര്‍ത്താ നിത്യതൃപ്താ മുനിമാനസഹംസികാ

സത്യവ്രതാ സത്യരൂപാ സര്‍വാന്തര്യാമിണീ സതീ 154

ബ്രഹ്‌മാണീ ബ്രഹ്‌മജനനീ ബഹുരൂപാ ബുധാര്‍ച്ചിതാ

പ്രസവിത്രീ പ്രചണ`ഡാജ്ഞാ പ്രതിഷ്‌ഠാ പ്രകടാകൃതിഃ 155

പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ

വിശൃംഖലാ വിവിക്തസ്‌ഥാ വീരമാതാ വിയത്‌പ്രസൂഃ 156

മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ

ഭാവജ്ഞാ ഭവരോഘ്നീ ഭവചക്രപ്രവര്‍ത്തിനീ 157

ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ

ഉദാരകീര്‍ത്തിരുദ്ദാമവൈഭവാ വര്‍ണ്ണരൂപിണീ 158

ജന`മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ

സര്‍വ്വോപനിഷദുദ്‌ഘുഷ്‌ടാ ശാന്ത്യതീതകലാത്‌മികാ 159

ഗംഭീരാ ഗഗനാന്തസ്‌ഥാ ഗര്‍വ്വിതാ ഗാനലോലുപാ

കല്‍പനാരഹിതാ കാഷ്‌ഠാfകാന്താ കാന്താര്‍ദ്ധവിഗ്രഹാ 160

കാര്യകാരണനിര്‍മ്മുക്താ കാമകേളിതരംഗിതാ

കനത്‌കനകതാടംകാ ലീലാവിഗ്രഹധാരിണീ 161

അജാക്ഷയവിനിര്‍മ്മുക്താ മുഗ്‌ദ്ധാ ക്ഷിപ്രപ്രസാദിനീ

അന്തര്‍മ്മുഖസമാരാദ്ധ്യാ ബഹിര്‍മ്മുഖസുദുര്‍ല്ലഭാ 162

ത്രയീ ത്രിവര്‍ഗ്ഗനിലയാ ത്രിസ്‌ഥാ ത്രിപുരമാലിനീ

നിരാമയാ നിരാംലംബാ സ്വാത്‌മാരാമാ സുധാസൃതിഃ 163

സംസാരപംകനിര്‍മ്മഗ്ഗസമുദ്ധരണപണ`ഡിതാ

യജ്ഞപ്രിയാ യജ്ഞകര്‍ത്രീ യജമാനസ്വരൂപിണീ 164

ധര്‍മ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവര്‍ദ്ധിനീ

വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ 165

വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്‌ണവീ വിഷ്‌ണുരൂപിണീ

അയോനിര്‍യോനിനിലയാ കുടസ്‌ഥാ കുളരൂപിണീ 165

വീരഗോഷ്‌ഠീപ്രിയാ വീരാ നൈഷ്‌കര്‍മ്യാ നാദരൂപിണീ

വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസനാ 167

തത്ത്വാധികാ തത്ത്വമയീ തത്ത്വമര്‍ത്‌ഥസ്വരൂപിണീ

സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ 168

സവ്യാപസവ്യമാര്‍ഗ്ഗസ്‌ഥാ സര്‍വ്വാപദ്‌വിനിവാരിണീ

സ്വസ്‌ഥാ സ്വഭാവമധുരാ ധീരാ ധീരസമര്‍ച്ചിതാ 169

ചൈതന്യാര്‍ഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ

സദോദിതാ സദാതുഷ്‌ടാ തരുണാദിത്യപാടലാ 170

ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ

കൗളിനീ കേവലനാര്‍ഘ്യകൈവല്യപദദായിനീ 171

സ്മോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ

മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ 172

വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ

പ്രഗല`ഭാ പരമോദാരാ പരാമോദാ മനോമയീ 173

വ്യോമകേശീ വിമാനസ്‌ഥാ വജ്രിണീ വാമകേശ്വരീ

പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ 174

പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ

ശാശ്വതീ ശാശ്വതൈശ്വര്യാ ശര്‍മ്മദാ ശംഭുമോഹിനീ 175





ധരാധരസുതാ ധന്യാ ധര്‍മ്മിണീ ധര്‍മ്മവര്‍ദ്ധിനീ

ലോകാതീതാ ഗുണാതീതാ സര്‍വ്വാതീതാ ശമാത്‌മികാ 176

ബന്ധുകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ

സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ 177

സുവാസിന്യര്‍ച്ചനപ്രീതാ ശോഭനാ ശുദ്ധമാനസാ

ബിന്ദുതര്‍പ്പണസന്തുഷ്‌ടാ പൂര്‍വ്വജാ ത്രിപുരാംബികാ 178

ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ

ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയസ്വരൂപിണീ 179

യോനിമുദ്രാ ത്രിഖണ`ഡേശീ ത്രിഗുണാംബാ ത്രികോണഗാ

അനഘാദ്ഭുതചാരിത്രാ വാ ഞ്‌ഛിതാര്‍ത്‌ഥപ്രദായിനീ 180

അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ

അവ്യാജകരുണാമൂര്‍ത്തിരജ്ഞാനദ്ധ്വാന്തദീപികാ 181

ആബാലഗോപവിദിതാ സര്‍വ്വാനുല്ലംഘ്യശാസനാ

ശ്രീചക്രരാജനിലയാ ശ്രീമത്‌ ത്രിപുരസുന്ദരീ 182

ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ

ശ്രീലളിതാംബികാ ഓം നമഃ

 




 




 
 

 
 

 
 

 
 

 
 

 
 

 
 

 
 

 
 






 

ഏകദേശം 500  വര്‍ഷ ത്തിലധികം  പഴക്കമുണ്ട്  ഈ ക്ഷേത്രത്തിനു.ഭദ്രകാളിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. നമ്മുടെ  ദേശത്തിന്റെയും നാട്ടുകാരുടെയും എല്ലാവിധ  ഐശ്വര്യങ്ങള്‍ക്കും,  നന്മയ്ക്കും, ജീവിത വിജയത്തിനും,  ആത്മ സാക്ഷാല്‍ക്കാരത്തിനും  നിദാനമായി ഇഷ്ടവരദായിനിയായ ഞങ്ങളുടെ അമ്മ, ശ്രീ മേല്‍പ്പറമ്പത്തമ്മ, എത്രയോ തലമുറകളായി ഈ പുണ്യ നിലയത്തില്‍ നിവസിക്കുന്നു. നമ്മുടെ പൂര്‍വികര്‍ അത്യന്തം ഭക്ത്യരാധനയോടെ ആരാധിച്ചിരുന്ന ഈ പുണ്യപരബ്രഹ്മസ്വരൂപമായ അമ്മയ്ക്ക് വേണ്ടി ഞങ്ങള്‍ ഈ എളിയ ഒരു സംരഭം ആരംഭിച്ച്ചിരിയ്ക്കുന്നു. അധികം താമസിയാതെ തന്നെ ഈ ബ്ലോഗിന് പകരം ഞങ്ങള്‍ ഒരു .കോം സൈറ്റ് ആരംഭിക്കുന്നതാണ്. ആരോടും പരിഭവങ്ങള്‍ ഇല്ലാതെ നിസ്വാര്‍ത്ഥമായി, തന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന ഏതു ഭക്തനെയും ഉള്ളറിഞ്ഞ് സഹായിക്കുന്ന അമ്മ അതിനു ഞങ്ങളെ സഹായിക്കും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് അമ്മയുടെ അനുഗ്രഹം നമുക്കെല്ലാവര്‍ക്കും എന്നെന്നും ഉണ്ടാവട്ടെ എന്നും , ആ നിസ്തുല ജ്യോതിയുടെ പ്രഭ എന്നും നമ്മുടെ ഹൃദയങ്ങളില്‍ നില നിലക്കട്ടെയെന്നും ആശംസിച്ചു കൊള്ളുന്നു. 

കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍, മറവന്തുരുത്തു കരയില്‍ മദ്ധ്യ ഭാഗത്തായി പടിഞ്ഞ്ഞ്ഞാറ  ദരശനമായി വിരാജിക്കുന്നു. വൈക്കം  ടൌണില്‍ നിന്നും 6കിലോ മീറ്റര്‍  വടക്ക് ടോല്‍ കവലയില്‍ നിന്നും കിഴക്കോട്ട് 2കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ക്ഷേത്രത്തില്‍ എത്താം .

സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ശ്രദ്ധിക്കുക: വിലാസം 'ബന്ധപ്പെടുക' എന്നാ പേജില്‍ കൊടുത്തിട്ടുണ്ട്‌. കൂടാതെ വഴിപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ബുക്ക്‌ ചെയ്യാവുന്നത്‌ ആണ്. പേജില്‍ കൊടുത്തിട്ടുള്ള  ഫോം പൂരിപ്പിച്ചു ഞങ്ങള്‍ക്ക് അയക്കുക. 

അമ്മയുടെ അനുഗ്രഹ വര്‍ഷം നിങ്ങള്‍ക്ക് എന്നെന്നും ഉണ്ടാവട്ടെ !

രാജ് മോഹന്‍കുമാര്‍ , 
Blog creator


ശ്രീകൃഷ്ണസ്വാമി  ക്ഷേത്രം ,മറവന്തുരുത് 
മറവന്തുരുത് ,കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ ഒരു ചെറിയ ഗ്രാമം .ശദാബ്ദങ്ങള്‍ക്ക്  മുന്‍പ് 'മറ' യുടെ തുരുത്തായിരുന്നു. 'മറ ' എന്നാല്‍  വേദം എന്ന് സസ്ക്രതത്തില്‍ അര്‍ത്ഥം . മൂന്നു ക്ഷേത്രങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു.അവയില്‍ ഒന്നാണ് ശ്രീ കൃഷ്ണസ്വാമി  ക്ഷേത്രം ഒരു കാലത്ത്  ഈ ഗ്രാമം വേദങ്ങള്‍ കൊണ്ടും ,മുറജപങ്ങള്‍ കൊണ്ടും , യാഗങ്ങള്‍ കൊണ്ടും ഐശ്വര സമര്‍ദ്ധമായിരുന്നു. ഈ ഗ്രാമത്തില്‍ മുനിമാരും,ഋഷിമാരും ,ബ്രാഹ്മണ ശ്രെഷ്ടരാലും നിറഞ്ഞു നിന്നിരുന്നു. . ഈ പ്രദേ ശത്തെ പ്രധാനപെട്ട മറ്റൊരു  ക്ഷേത്രമായിരുന്നു ശ്രീ കൃഷ്ണ ക്ഷേത്രം.  ഐതിഹ്യം ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ ദേശാടനത്തിനു  പോയി. അദ്ദേഹം വളരെ കാലം കഴിഞ്ഞു തിരച്ചു വന്നു . പക്ഷെ അദ്ദേഹത്തെ വീടുകാര്‍ വീട്ടില്‍ കയറ്റിയില്ല .അദ്ദേഹത്തിന്റെ പരദേവതയായ ശ്രീ കൃഷ്ണന് മായി വലഞ്ഞു നടന്നു. ഒടുവില്‍ മാങ്കമന തിരുമേനിയുടെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു.  തിരുമേനി കൃഷ്ണ ഭക്തനായബ്രാഹ്മണനു സുബ്രമണ്യ സ്വാമി  ക്ഷേത്രത്തിനു സമീപം കുറച്ചു സ്ഥലം കൊടുത്തു  അവിടെ താമസിച്ചു  കൊള്ളുവാന്‍ നിര്‍ദ്ദേശിച്ചു.  അങ്ങിനെ   ശ്രീ കൃഷ്ണ ഭക്തനായ അദ്ദേഹം കൃഷ്ണനെ   മറവന്‍ തുരുത്തില്‍ കൊണ്ടുവന്നു പ്രതിഷ്ടിച്ചു. ഈ ക്ഷേത്രത്തിനു കുറച്ചു വര്‍ഷങ്ങളെ പഴക്ക കാണുന്നുള്ളൂ. . ഇപ്പോഴത്തെ  ഉടമസ്ഥത  മാര്‍പാടിമനയ്ക്ക ലാണ്. ഇവിടുത്തെ പ്രധാനമൂര്‍ത്തി ശ്രീ കൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍ ) , ഉപദേവതകള്‍ , ഗണപതി, ശാസ്താവ്.

സുബ്രമണ്യസ്വാമി ക്ഷേത്രം ,മറവന്തുരുത് 
മറവന്തുരുത് ,കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ ഒരു ചെറിയ ഗ്രാമം .ശദാബ്ദങ്ങള്‍ക്ക്  മുന്‍പ് 'മറ' യുടെ തുരുത്തായിരുന്നു. 'മറ ' എന്നാല്‍  വേദം എന്ന് സസ്ക്രതത്തില്‍ അര്‍ത്ഥം . മൂന്നു ക്ഷേത്രങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത്  ഈ ഗ്രാമം വേദങ്ങള്‍ കൊണ്ടും ,മുറജപങ്ങള്‍ കൊണ്ടും , യാഗങ്ങള്‍ കൊണ്ടും ഐശ്വര സമര്‍ദ്ധമായിരുന്നു. ഈ ഗ്രാമത്തില്‍ മുനിമാരും,ഋഷിമാരും ,ബ്രാഹ്മണ ശ്രെഷ്ടരാലും നിറഞ്ഞു നിന്നിരുന്നു. . ഈ പ്രദേ ശത്തെ വളരെ വലിയ ക്ഷേത്രമായിരുന്നു ശ്രീ സുബ്രമണ്യ ക്ഷേത്രം. ഈ ഗ്രാമത്തില്‍ നിന്നും ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ ദേശാടനത്തിനു  പോയി. അദ്ദേഹം വളരെ കാലം സുബ്രമണ്യ ഭക്തനായി  പഴനിയില്‍ വസിച്ചു. പരമ ഭക്തനായ അദ്ദേഹത്തിനു പഴനി ആണ്ടവന്‍ ദരശനം നല്‍കി. അവിടെ നിന്നും ആ ദേവ ചൈതന്യത്തെ ഒരു കലശത്തിലാക്കി  'മറ'യുടെ ദേ ശ മായ മറവന്‍ തുരുത്തില്‍ കൊണ്ടുവന്നു പ്രതിഷ്ടിച്ചു. ഈ ക്ഷേത്രത്തിനു ശദാബ്ധങ്ങളോളം പഴക്കമുണ്ട്. പാര്‍വതി പരമേശ്വര പുത്രനായ ശ്രീ മുരുകന്‍ പഴനിയില്‍ നിലകൊള്ളുന്നു.പരമ ഭക്തന്റെ ആഗ്രഹപ്രകാരം ശ്രീ മുരുകന്‍ പഴനിയിലെ അതെ രൂപത്തില്‍ ഇവിടെ വസിച്ചു ഭക്തര്‍ക്ക്‌ കാരുണ്യം ചൊരിയുന്നു. ഈ ക്ഷേത്രത്തിനു രണ്ടു പരിവര്‍ത്തന കാല ഘട്ടങ്ങള്‍ ഉണ്ടായിരുന്നതായി കാണുന്നു. നാലമ്പലം ,ബലിക്കല്‍ പുര, ഊട്ടുപുര, നാലുവശത്തും ഗോപുരങ്ങള്‍ ,നമസ്കാര മണ്ഡപം , സാളഗ്രാമങ്ങള്‍ രത്ന മാലകള്‍ ,തിരുവാഭരണങ്ങള്‍  എന്നിവ .ഇന്ന് കിഴക്ക് വശത്ത് കാണുന്ന കുളം രണ്ടു കുളങ്ങള്‍ ആയിരുന്നു. ഭക്തജനങ്ങളും ,ശാന്തിക്കാരും പ്രത്യേകം പ്രത്യേകമായി  ഉപയോഗിച്ചിരുന്നു.    പഴയകാലത്ത്  സോപാനം, മുറജപം ,ശംഖനാദം, അന്നദാനം  എന്നിവ ധാരാളമുണ്ടായിരുന്നു. ഏക ദേശം  രണ്ടു ഏക്കറില്‍ കൂടുതല്‍ സ്ഥല വിസ്തൃതി ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇന്ന് അവയെല്ലാം പലവിധത്തിലും നഷ്ട പെട്ട് പോയിരിക്കുന്നു. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഈ ഗ്രാമത്തിലെ പല കുടുംബങ്ങളും ,മന്ദിരങ്ങളും യുദ്ധകലപത്താല്‍ നശിപ്പിക്കപെട്ടു .കിട മത്സരത്താല്‍ ക്ഷേത്രങ്ങള്‍ , ബിംബങ്ങള്‍  എന്നിവ നശിപ്പിക്കപെട്ടു.ആടയാഭരണങ്ങള്‍ കൊള്ള അടിയ്ക്കപെട്ടു. അതിനു ശേഷം വടക്കും കൂര്‍ രാജവ്നാല്‍ പുനരുദ്ധരിക്കുകയും  ഭരണ ചുമതല മാങ്കായി കുടുംബത്തിനു വിട്ടു കൊടുക്കുകയും ചെയ്തതായി പറയുന്നു. കാലക്രമത്തില്‍ മാങ്കാമനക്കാര്‍ ക്ഷേത്രം ഇവിടുത്തെ  കരക്കാര്‍ക്കു വിട്ടു കൊടുക്കുകയും ചെയ്തു. എന്‍.എസ.എസ.കാര്‍ ഈ ക്ഷേത്രം നവീകരിചു വരുന്നു. അഷ്ടമംഗലപ്രശനം നടത്തുകയും  , അഷ്ടബന്ധകലശത്തിനും ഉപദേവതാ പ്രതിഷ്ടകള്‍ക്കും ഉള്ള നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തുടര്‍ന്നു വരുന്നു. ശ്രീ കോവിലിന്റെ അറ്റ കുറ്റ പണികള്‍ തുടരുന്നു. ഇവിടുത്തെ പ്രധാനമൂര്‍ത്തികള്‍ , സുബ്രമണ്യന്‍.ഭദ്ര എന്നിവരാണ്. ഉപദേവതകള്‍ , ഗണപതി, ശാസ്താവ്, വനദുര്‍ഗ,നാഗരാജാവ്,നാഗയക്ഷി,രക്ഷസ് . കൂടാതെ വിഷ്ണു ചൈതന്യവും , ശിവചൈതന്യവും  ഉള്ളതിനാല്‍ ഇവ രണ്ടിനും പ്രത്യേക ആലയങ്ങള്‍ നാലംബലത്ത്നുള്ളില്‍  നിര്‍മിചിടുണ്ട്.   തന്ത്രം മനയതാറ്റ് മന,  ക്ഷേത്രത്തിന്റെ ശ്രേയസ് കരമായ ഭാവിയ്ക്ക് വേണ്ടി ഭക്തജനങ്ങളില്‍ നിന്നും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് പുനരുദ്ധാരണ കമ്മറ്റി  അഭ്യര്‍തഥിക്കുന്നു. 
പ്രധാന വിശേഷം : കന്നിമാസം  കപില ഷഷ്ടി, തുലാമാസം  -സ്കന്ദ ഷഷ്ടി , മകരമാസം - തൈപൂയം, കുംഭമാസം -   പൂയം,  എല്ലാ മാസങ്ങളിലും - ഷഷ്ടി ദിനം

çÎWÉùOJá çÆÕà çfdÄJßæa æ®ÄßÙc¢

ÕV×BZAáÎáXÉí æµÞºîß ÎÙÞøÞ¼ÞÕßæa çØÕµøßW ²øÞ{ÞÏßøáKáÎÀÉÄßÉÃßAV.¿ßMáÕßæa É¿çÏÞGAÞÜJá ÉÃßAøᢠµá¿á¢ÌÕá¢ÄáùÕâVçÆÖæJÏíAá
ÉÜÞÏÈ¢æºÏñá.¥Õßæ¿Õ¿AÈMæa(ÄáùÕâVçfdÄ¢)µßÝAáÕÖJÞÏß µâÈÞçÛøßÏßW Äæa µá¿áÌ ÉøçÆÕÄÏÞÏ ÍdƵÞ{ßæÏ
dÉÄß×í¿ßºîá¢ÎxáÉøßÕÞøÎâVJßµ{ÞϸÃíÀÞµVÃæÈÏá¢,ºÞÎámßçÏÏá¢,æµÞ¿á¢
µÞ{àæÏÏá¢dÉÄß×í¿ßºîáÉâ¼ßºîáÕKá. §Ká ¨ çfdÄ¢ ØíÅÜæJ ®X.®Tí.®Tí.µÞV¯æx¿áJáÉøßÉÞÜߺîáÕøáKá.(§KæJçÎWÉùOJá
ÕÞÃøá{áKçÆÕßÏáæ¿ÎâÜØíÅÞÈ¢.µâÈÞçÛøßÏßæÜ ·áøáÄß µÝßEáÎÞdÄçΠ çÎWÉùOJá ·áøáÄß È¿AáµÏáUá.)µÞÜdµçÎà µâÈÞçÛøßÏßW ÈßKᢨ
µá¿á¢ÌAÞV øIá µÞÏÜáµZ µ¿Ká ÕKá §Ká µÞÃáK çÎWÉùOJá çÆÕßçfdÄ¢ ÉÃßÏáµÏᢠ¥ÄßÈá µßÝAá ÕÖJÞÏß ÄÞÎØßAáµÏᢠæºÏñá.
     §Õßæ¿ µá¿ßæµÞUáK çÆÕß ¥Äcád·ØbøâÉßÃßÏÞÏ ÍdƵÞ{ßÏÞÃá.  ÆÞøßµæÈ Èßd·ÙßAáÕÞX çÕIß dÖàÉøçÎÖbøæa ¼¿ÏßW ÈßKᢠ©¿æÜ¿áJÍdƵÞ{ß ÈÞÜáèµµç{Þ¿áµâ¿ßÏ øâÉJßW ¦Ãá §Õßæ¿  ÕÞÝáKÄí. ÕÜÄá èµÏßW ÕÞ{á¢,ÎùáèµÏßW ÆÞøßµÖßøTᢠÎæxÞøáèµÏßW ÖâÜÕá¢,ÎùáèµÏßW ÆÞøßµÖßøTßW ÈßçKÞÝáµáK øµñ¢ ÕGµÏßW ÕàÝáK øàÄßÏßW É߿ߺîáæµÞIᢠµÞVçθJßæa ÈßùÎáUÕ{á¢,ÄÜçÏÞGß ¦ÍøÃÎÞÏß ¥ÃßEᢼbÜßAáK ÎâKá µHáµç{Þ¿áµâ¿ß ¥Äád·ØbøâÉßÃßÏÞÏß µá¿ßæµÞUáKá. ÍâÄçdÉÄÉßÖÞºáA{áæ¿ ÎÞÄÞÕÞÏá¢, èÉÖ޺ߵÎÞÏ ÕØâøß çøÞ·æJ ÈßVÎÞV¼í¼È¢ æºÏîáKÕ{ÞÏ ¼·Äí çÎÞÙßÈßÏÞÏß ÕßøÞ¼ßAáKá. §Õßæ¿ µá¿ßæµÞUáK çÆÕßÏáæ¿ èºÄÈc¢ ÆÞøáÕßW(ºÞLÞGá Ìߢ̢) µá¿ßæµÞUáKá.¥çÄÞæ¿ÞM¢ ÕÞ{á¢,ºßÜOᢠèºÄÈcÉâVHÎÞÏÄÞÃá.

µ{æÎÝáJᢠÉÞGá¢
ÆÞøßµÕÇ¢ µÝßEá ÕøáK çÆÕßæÏAIí ÍÏÕßÙbÜïøÞÏ ÎáÈßçdÖ×í¿zÞøáNxᢠ¼àÕX ÍÏKá ØÞfÞW dÖà ÉøçÎÖbøæÈ ¥ÍÏ¢ dÉÞÉßAáµÏᢠçÆÕßÏáæ¿ ÄÞmÕ¢ ¥ÕØÞÈßMßAáÕÞÈáU ÎÞVP¢  Í·ÕÞX ØbàµøßAáµÏᢠæºÏîáKá. µÜßÏ¿BßÏ çÆÕáßÏáæ¿ øâÉæJAáùߺîá Í·ÕÞX ÕVHߺîçMÞZ  Äæa øìdÆøâÉ¢ µÞÃÃæÎKáU ¦d·Ù¢ ÉßÄÞÕÞÏ dÖàÉøçÎÖbøæÈ ¥ùßÏßAáKá. ¥BßæÈ Í·ÕÞX ɺîßܵZ çºVJæÉÞ¿ßµZ æµÞIí çÆÕßÏáæ¿ 64 èµµç{Þ¿áµâ¿ßÏ ¥ÄßÍÏÞȵÎÞÏ øâÉ¢ ÄùÏßW Õøºîá µÞÃßAáKá. §ÄÞÃá ÉßWAÞÜJá ÍdƵÞ{ßçfdÄB{ßW È¿Jß ÕøáK µ{æÎÝáJᢠÉÞGá¢,
§Õßæ¿ ÇÈáÎÞØ¢ ²KÞ¢ ÄàÏÄßÎáÄW 11_¢ ÄàÏÄß Õæø ®ÜïÞ ÕV×Õᢠ¨ º¿Bá ͵ñcÞÆøÉâVÕî¢ È¿Jß ÕøáKá. ÉÞGßçÈÞ¿ÈáÌtߺîá çÆÕßæÏ çfdÄJßæa É¿ßEÞùá ÍÞ·JáU Äù Õæø ®ÝáKUߺîá ®Äßçøxá ÕøáKá. §ÄßÈá ĺîá ÖÞdØñdɵÞø¢ ²øá ÄùæµGß ²øá §{¢ µÞÕßæa ÉøßÖáißçÏÞæ¿ ÉøßÉÞÜßAáKá.
ÉÄßÕÞÏß çÆÕßÏáæ¿ ØFÞø¢ É¿ßEÞçùÞGí ÍÞ·æJÏîíAÞÃKá¢,É¿ßEÞùá µÞ¿áÉ߿ߺîáµß¿AáK ÎÞMÈÞÉáøJá ®Jß  ÕßdÖÎߺîÄßÈá çÖ×¢ ¥Õßæ¿ÈßKᢠտçAÞGí µ¿Ká ¼ÜÞÖJßÈá ¥MáùJáU Äæa ØíÅÜJá ®JáµÏᢠÄæa ͵ļÈBæ{ÏᢠØíÅÜB{ᢠµIÄßÈáçÖ×¢ Äßøߺîá çfdÄJßW ®JáµÏᢠæºÏîáæÎKá ÕßÖbØߺîá ÕøáKá. çÎWÉùE ¨ øIá ØíÅÜB{ᢠÕ{æø dÉÞÇÞÈcçÎùßÏÄÞÏß dÉíÖíÈÕßÇßµ{ßW µÞÃáKáÎáIí. 11ÆßÕØ¢µ{æÎÝáJᢠÉÞGᢠ͵ļÈBZ ÕÝßÉÞ¿á ¦ÏßGÞÃáÈ¿Jß ÕøáKÄá.

¸ÃíÀÞµVHX
     ¸ÃíÀÞµVHX §Õß¿áæJ ©ÉçÆÕæa ØíÅÞÈJÞÃá.§Õßæ¿ èÖÕ ÖÞçµñÏ Öµñßµæ{ ÌߢÌJßW ÜÏßMߺîá Éâ¼ æºÏñá ÕøáKá. çοÎÞØJßW Õß×áÕßÈá ¦Ãá Éâ¼µZ È¿AáKÄá.ÉáøÞÄȵÞÜJá çµÞÝß, ¦¿á ÎáÄÜÞÏÕæÏ ¥ùáAáK ¦ºÞøBZ ÈßÜÈßKßøáKá. µÞÜdµçÎà ¥ÕÏíAá ɵø¢ ºáHÞOá Èßâ ©ÉçÏ޷ߺá ÕøáKá. µâ¿ÞæÄ µì{ÞºÞø ÕßÇßdɵÞø¢ Ä¿ßçÈÆcÕᢠ·áøáÄßÏᢠȿJß ÕøáKá.
æµÞ¿á¢µÞ{ß,ÉFÎâVJß
¸ÃíÀÞµVHÄùÏíAá É¿ßEÞùá ÍÞ·JÞÏß ÉFÎâVJßµæ{Ïá¢,æµÞ¿á¢ µÞ{ßçÏÏᢠÄùæµGß ¦ºøߺîá ÕøáKá.
·ÃÉÄß
çÆÕßÏáæ¿ ©ÉçÆÕÄÞ ØíÅÞÈJá ÕøáK ·ÃÉÄßæÏ ÆfßÃÍÞ·Já dÉÄß×í¿ßºîßøßAáKá.
ÖßÕX
¨ÖÞÈÉÆJá dÖà ÉøçÎÖbøæÈÏᢠdÉçÄcµ¢ ¦ÜÏ¢ ©IÞAß dÉÄß×í¿ßºîá ¦ÆøߺîáÕøáKá.
Ïfß
çfdÄJßÈá µßÝAá ÕÖJáÕãfºîáÕGßW ÏfßÏN µâ¿ßæµÞUáKá. ©d·ÎâVJßÏÞÏ ÏfßÏNÏíAᢠÆßÕçØÈ Éâ¼µZ ÈKá ÕøáKá.
çÏÞ·àÖbøX(·áøáÈÞÅX)
¨ çfdÄJßæa ÎßÅáÈdÎÞÖß ÉÆJßW ·áøáÈÞÅæÈ µá¿ßÏßøáJßÏßøßAáKá.
µâ¿ÞæÄ Õß×íÃáÕßæÈ ØCWMߺîá ÉvÎßGá Éâ¼Ïá¢, øfTßÈá ÉvÎßGá ÉÞWMÞÏTÕᢠȿJß ÕøáKá.
ØVMèÆÕBZ
¨ çfdÄJßæa µßÝAá ÍÞ·JÞÏß ØVM èÆÕBæ{ ÄùæµGß µá¿ßÏßøáJߦºøߺîá ÕøáKá. ®ÜïÞ ÎÞØÕᢠ¦ÏßÜc¢ ÈÞ{ßW Ä{ߺîáæµÞ¿áAW  §Õß¿áæJ dÉÇÞÈ ÕÝßÉÞ¿ÞÃá... ͵ļÈBZ  ØVMçÆÞ×JßÈá ÉøßÙÞøÎÞÏß ÍµñcÞÆøÉâVÕî¢ È¿Jß ÕøáK ²KÞÃá ØVMJßÈá Ä{ߺîí æµÞ¿áAW.

ºÞÎámß
çfdÄJßæa ÆfßÃÍÞ·Já ÎÄßW æµGßÈá ÉáùJí ºÞÎámßæÏ ÄùæµGß ¦Æøߺîá ÕøáKá.
©rÕ¢
Õß×á µÝßEá ÉJÞ¢ ©ÆÏ¢ ¦ùçGÞ¿áµâ¿ß ¦ùá ÆßÕØæJ ©rÕ¢ È¿Ká ÕøáKá.
dÉÇÞÈ ÕÝßÉÞ¿áµZ
ºßB¢ ²KßÈá ÄßøáçÕÞÃÎâGí
ºßB¢ ²KßÈá ÄdLßÎá¶ÎÞÏß Ø¢dµÎÉâ¼.
µKß ÎÞØ¢ ÈÕøÞdÄß_9ÆßÕØ¢ ÕÞÏÈÏá¢,ØøØbÄàÉâ¼ÏᢠÄá¿VKá ÕøáKá.Õß¼ÏÆÖÎß ÆßÕØ¢ µáGßµZAá ®ÝáJßÈßøáJí dÉÞÇÞÈcÎÞÃá.
ÇÈáÎÞØ¢ 11ÆßÕØ¢µ{æÎÝáJᢠÉÞGᢠ͵ļÈBZ ÕÝßÉÞ¿á ¦ÏßGí
È¿Jß ÕøáKÄá. -çÆÖJßæa Õµ ÄÞÜæMÞÜß
ÎàÈÎÞØ¢ ÍøÃß ÈÞ{ßW æÉÞCÞÜ(©ÄßøµÜ¢µøßAW),µá¢Íµá¿¢,®Kà ÕÝßÉÞ¿áµZ È¿Ká ÕøáKá.
çοÎÞØ¢_ Õß×á_ Ä¿ßçÈÆc¢, ÕÜßÏ·áøáÄß
®ÜïÞ æÕUßÏÞÝíÏᢠæºÞÕîÞÝíºîÏᢠçÆÕßAá dÉÇÞÈÆßÕØB{ÞÃá
ÉìVHÎß ÈÞ{ßÜᢠÕßçÖ×ÞW Éâ¼
µâ¿ÞæÄ
¥ùÈÞÝß, µ¿á¢ ÉÞÏØ¢,µâGáÉÞÏØ¢,ÉÞWMÞÏØ¢,ÉßÝßEáÉÞÏØ¢
®Kà ÈßçÕÆcBZ,ÕßçÖ×ÞW ¥VºîȵZ,
ÕßÕÞÙ ØìÍÞ·cJßÈá ÄÞÜß ØÎVMâ
·ÃÉÄßçÙÞ΢,Í·ÕÄí çØÕ,®KßÕ ÆßÕØ¢çÄÞùᢠȿJáKá.

അഭിപ്രായങ്ങളൊന്നുമില്ല: