- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
ക്ഷേത്രവിശേഷം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, നവംബർ 19, വെള്ളിയാഴ്‌ച
2010, നവംബർ 12, വെള്ളിയാഴ്‌ച
2010, നവംബർ 11, വ്യാഴാഴ്‌ച
2010, ഒക്‌ടോബർ 24, ഞായറാഴ്‌ച
DEVI YANTHRANGAL
tZho b{´§Ä
{io kqà b{´w
{iob{´w
kzbwhc b{´w
hcmlo b{´w
iIS b{´w
iqen\o b{´w
_KfmapJo b{´w
{]XywKncm b{´w
A¶]qÀtWizco b{´w
aZ\Imsaizco b{´w
alnjaÀZn\o b{´w
ZpÀ¤mb{´w
h\ ZpÀ¤m b{´w
Xmcmb{´w
_mem b{´w
{Xn]pc kpµcob{´w.
Cu b{´§Ä FÃmw Xs¶ {]tXyIw {]tXyIw ^ve kn²n¡mbn DÅXmé.ChbpsS a{´§fpw {]tXyIamé
2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച
2010, ജൂൺ 10, വ്യാഴാഴ്‌ച
നാരങ്ങവിളക്ക്
നാരങ്ങ വിളക്ക്.ഒരു നാരങ്ങ രണ്ടായി മുറിക്കുക.അത് പിഴിഞ്ഞ് മറിച്ച് എടുക്കുക നാരങ്ങയുടെ പുറം വശം ഉള്ളില്‍ ആയിട്ടു വേണം എടുക്കുവാന്‍.ഇതില്‍ എണ്ണഒഴിച്ച് തിരിയിട്ടു കത്തിക്കുക.എല്ലാ വെള്ളി ആഴ്ചയും ചൊവ്വാഴ്ചയും ൧൦ നും ൧൨ നും ഇടക്ക് കത്തിക്കുന്നത് ഉത്തമം
നാരായണി ദേവി നിന്‍ തിരുമുറ്റത്ത്
നാരങ്ങ ദീപം കൊളുതിവച്ച്ചു
നാമം ജപിക്കും ഞങ്ങള്‍ തന്‍
ദുഃഖങ്ങള്‍ തീര്തിടനെ
2010, മേയ് 23, ഞായറാഴ്‌ച
Godly Vehicles
Godly Vehicles
The Hindu gods and goddesses use their own vehicles to travel. These vehicles actually represent the various energies that exists in the universe as well as in human beings. Each god or goddess is in-charge of a particular energy which he or she rides and controls at his or her will.
Ganesha - Mooshika the Mouse
Brahma - Hamsa when sitting or Seven swans
Vishnu - Garuda, the eagle and Adi Shesha, the Serpent
Shiva - Nandi, the Bull
Saraswathi - Hamsa or swan or sometimes peacock
Lakshmi - Lotus flower when seated and the owl
Durga or Parvati - Tiger or Lion
Yama - Buffalo
Adityas / Sun God - Seven horses / Agni
Indra - Elephant Airavata
Varuna - Seven Swans
Vayu - Thousands of horses

2010, ഏപ്രിൽ 14, ബുധനാഴ്‌ച
2010, മാർച്ച് 29, തിങ്കളാഴ്‌ച
കൊടിമരം
കൊടിമരം
ഒരു ക്ഷേത്രത്തിന്റെ നട്ടെല്ലാണ് കൊടിമരം .മൂലാധാരം മുതല്‍ സഹ്സ്രാരം വരെ നീണ്ടു കിടക്കുന്നതാണ് മേരുദേണ്ട്
(നട്ടെല്ല്).കൊടിമരത്തില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വച്ചിരിക്കുന്നതാണ് പറ .നട്ടെല്ലിന്റെ കശേരുക്കളെ ഈ പറകള്‍
ഓര്‍മിപ്പിക്കുന്നു.ഓരോ കൊടിമരത്തിനു മുകളില്‍ അതതു ദേവന്‍റെ വാഹനവും പ്രതിഷ്ടിക്കുന്നു .

ഉത്സവം
ഉത്സവം
എല്ലാ ക്ഷേത്രങ്ങ്ങ്ങളിലും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൊണ്ടാടി വരുന്നു.എല്ലാ ക്ഷേത്രങ്ങളിലും ചൈതന്യ ചോര്‍ച്ച ,പല കാരണങ്ങ്ങ്ങള്‍ കൊണ്ടു ഉണ്ടാകുന്നു. .ഈ കുറവ് നികത്തുന്നതിനു തന്ത്രി താന്ത്രിക കര്മ്മങ്ങ്ങ്ങള്‍ ചെയ്തു ഈ കുറവ് നികത്തുന്നു.പിന്നിട് നിത്യ പൂജയിലൂടെ ചൈതന്യം തുടര്‍ന്നുപോകുന്നു.

2010, മാർച്ച് 26, വെള്ളിയാഴ്‌ച
.പ്രസന്നപൂജ
൩.പ്രസന്നപൂജ
നിവേദ്യ പൂജ കഴിഞ്ഞു നട അടയ്ക്കുന്നത് പ്രസന്നപൂജ .സോപനതിനടുത്ത് നിന്ന് ഇടയ്ക്ക തുടങ്ങ്ങ്ങിയ വാദ്യ സഹിതം സംഗീതം ആലപിക്കുന്നു. അകത്തു മന്ത്രങ്ങ്ങ്ങള്‍ അനുസരിച്ചു പ്രധാന പൂജകള്‍ നടത്തുന്നു. മറ്റു പ്രധാന പൂജകല്‍ക്കെല്ലാം അവസാനം ആണ് പ്രസന്ന പൂജ.

2010, മാർച്ച് 21, ഞായറാഴ്‌ച
ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിന്
ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിന്
വൈയ്ക്കം-എറണാകുളം റൂട്ടില്‍ ടോള്‍ ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് പാലാംകടവ് ബസ്സില്‍കയറി [2 km]പഞ്ചായത് ജംഗ്ഷനില്‍ ഇറങ്ങുക .പഞ്ചായത് ഓഫീസിന്റെ മുന്നില്‍ കൂടി കിഴക്കോട്ട് ഉള്ള റോഡ് വഴി നടക്കുമ്പോള്‍ പടിഞ്ഞാര്‍ ദര്‍ശനമായി ഇരിക്കുന്നത് മേല്പറബത് ക്ഷേത്രം .

2010, മാർച്ച് 20, ശനിയാഴ്‌ച
കലം കരിക്കല്‍ [പൊങ്കാല ]
മേല്‍പറമ്പത്ത് ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ് കലം കരിക്കല്‍ [പൊങ്കാല ]
ഭക്തകള്‍ പുതിയ മങ്കലം[മണ്ണ് കൊണ്ട് ഉണ്ടാക്കിയത് ] വാങ്ങി അതില്‍ അരി ,ശര്‍ക്കര,തേങ്ങ ,മഞ്ഞള്‍ പൊടി എന്നിവയോടുകൂടി ക്ഷേത്രത്തില്‍ എത്തിക്കുന്നു.വളരെ പുരാതനകാലം മുതല്‍ മീനമാസത്തില്‍ ഭരണിക്ക് ഇത് തുടരുന്നു.

പൂജാരി ക്ഷേത്രത്തിനുള്ളില്‍ വച്ചു പായസം തയ്യാറാക്കി ദേവിക്ക് സമര്‍പ്പിക്കുന്നു. അതിനു ശേഷം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ചില ക്ഷേത്രങ്ങളില്‍ ഇത് പൊങ്കാല എന്ന പേരില്‍ അറിയപ്പെടുന്നു.
കുംഭകുടം /അമ്മന്‍ കുടം
കുംഭകുടം /അമ്മന്‍ കുടം
മേല്‍ പറമ്പത് അമ്പലത്തില്‍ മീന മാസത്തില്‍ നടത്തിവരുന്ന ഒരു ഉത്സവം ആണ് കുംഭകുടം .ഭക്തന്മാര്‍ കുടത്തില്‍ മഞ്ഞള്‍ പൊടി ,
2010, മാർച്ച് 17, ബുധനാഴ്‌ച
ആയില്യ പൂജ
ആയില്യ പൂജ
എല്ലാ മാസവും ആയില്യ നാളില്‍ ആയില്യ പൂജ നടത്തി വരുന്നു.
സന്താന യോഗമില്ലത്ത്ത്തിനും , രോഗ ശാന്തിക്കും,കുടുംബ ചിദ്രതിനും ,ത്വക്ക് രോഗന്ങ്ങള്‍ക്കും, വേണ്ടി
നാഗപൂജകളും,വഴിപാടുകളും നടത്തി വരുന്നു.ആയില്യ നാളില്‍ നൂറും പാലും വഴിപാടുകളും നടത്തുന്നു.
പൂജകള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ എല്ലാ മാസവും ആയില്യതിനുമുന്പു വഴിപാട് ബുക്ക് ചെയ്യേണ്ടതാണ്

THADI NIVEDYAM-ഘണ്ടാകര്‍ണന്
തടി നിവേദ്യം
മേല്പറമ്പത്ത് ദേവി ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാട് ആണ് തടി നിവേദ്യം
മേടമാസത്തില്‍ വിഷുവിനു ഘണ്ടാകര്‍ണ തറയില്‍ വച്ചാണ് നേദ്യം നടത്തുന്നത്. ശി വന്റെ ചെവിയില്‍ നിന്നും ജനിച്ചതാണ് ഘണ്ടാകര്‍ണന്‍,ശി വന്റെ ഭൂത ഗണങ്ങളില്‍ പതിനെട്ടു കൈകളോടു കൂടിയതാണ് ഘണ്ടാകര്‍ണ രൂപം.ശരീര സുഖത്തിനുംരോഗ ശമനത്തിനും വേണ്ടി നൂറ്റാണ്ടുകളായി ഇവിടെ നടത്തുന്ന ഒരത്യ പൂര്‍വ വഴിപാട് ആണിത് .രോഗി ആയ ഒരാളുടെ അസുഖം മാറുന്നതിനു നേര്‍ന്നു varunn വഴിപാട് ആണ് ആള്തടി നേദ്യം.
ശരീര ഭാഗങ്ഗ്ങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം തടി നേദ്യം നടത്തുന്നവരുമുന്ട്. [കൈതടി,കാല്തടി ,തുട ]
തടി നേദ്യം ഉണ്ടാക്കുന്ന രീതി
അരിപ്പൊടി ,പഴം ,കല്‍ക്കണ്ടം,മുന്തിരി ,എ ലക്കപോടി,ചുക്ക് പൊടി,എള്ള്, ഇവ എല്ലാം കൂടി നന്നായി കുഴച്ചു
വയ്ക്കുക,കവുങ്ങ്ങ്ങിന്റെ ഉണങ്ഗ്ങ്ങിയ പാള വെള്ളത്തില്‍ കുതിര്‍ത് എടുക്കുക .പാളയുടെ പുറകുവശത്തുള്ള
കട്ടി കൂടിയ പുറം തോട് കളയുക . പിന്നീട് കുഴച്ചു വച്ച മാവ് പാളയില്‍ വാരി വച്ചു ചുരുട്ടുക. പാള രണ്ടു വശവും കൂട്ടി കെട്ടുക.ഇട വിട്ടു ഇട വിട്ടു കെട്ടുക.ഇതിനെ മണ്ണില്‍ കുഴിച്ചിടുക .പുറമേ തീയ ഇടുക .നല്ലവണ്ണം വേവ് ആകുമ്പോള്‍ എടുക്കുക. നേദ്യം നടത്തുക. തടി നിവേദ്യം നടത്തി രോഗ ശാന്തി നേടിയവര്‍ ധാരാളം ഉണ്ട് .
വിഷു വിനു തടി നേദ്യം ആവശ്യം ഉള്ളവര്‍ നേരത്തെകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്

Sandhyakkottu
Sandhyakkottu
Ethirelpu (Procession)
This is a ritual in vogue almost in every temple as part of the festivities. The idol designated for the purpose will be taken out in a procession around the temple. It will be preceded by girls bearing decorated platters and percussion concert.
Kalam Pattu
Songs in praise of the goddess are sung near the Kalam. In this she will be narrated from head to foot and vice versa, with the accompaniment of designated percussion instruments.
Gurudi
This is a mandatory ritual performed before Theeyattu to appease the demonic spirits (Bhootha) who assisted the goddess in her ordeal. This is a tantrik ritual resembling a sacrifice.
for more details : http://www.keralaglitz.com/read-more/article-453.html
ATTUVELA MAHOLSAVAM
ATTUVELA MAHOLSAVAM
[Elamkav bhagavathy-sister of melparambathamma]
Venue: Elankavu Bhagavathy Temple,Vadayar, 3 km from Vaikom. Vaikom is between Ernakulam (30 km) and Kottayam (40 km) and 2 KM from melprambathu kshethram
Attraction: A procession of canoes carrying a huge replica of the temple. The Goddess Bhagavathy is the presiding deity in this small temple. During the two-day Attuvela, beautifully illuminated canoes, carrying a huge replica of the temple, glide down the waters accompanied by hordes of colourfully decorated small canoes and temple percussion music. Legend has it that this water carnival is arranged to welcome the Goddess of Kodungalloor who comes to visit her sister, the Goddess of Elamkavu. The procession of canoes starts from Attuvela kadavu,.[from MARAVANTHURUTH] 2 km away from the temple.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)