ഘട്ടിയം ചൊല്ലല്‍
(font-karthika)
ആശ്രിത വാത്സല്യത്തിന്റെ നേര്‍ക്കാഴ്‌ചയായി ഘട്ടിയം ചൊല്ലല്‍
അന്നദാന പ്രഭുവിന്റെ ആശ്രിത വാത്സല്യത്തിന്റെ നേര്‍ക്കാഴ്‌ചയായി ഘട്ടിയം ചൊല്ലല്‍.
വൈക്കം മഹാദേവക്ഷേത്രത്തില്‍ മാത്രമുള്ള ചടങ്ങാണിത്. ദീപാരാധനയ്ക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളില്‍ ഋഷഭവാഹനവും അഞ്ചടി ഉയരവുമുള്ള വെളളി വടി കയ്യില്‍ പിടിച്ച് അഞ്‌ജലീബദ്ധനായി നിന്ന് ദേവന്റെ സ്‌തുതിഗീതങ്ങള്‍ ചൊല്ലുകയാണ് ഘട്ടിയംചൊല്ലല്‍ ചടങ്ങ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് ആയിരത്തി മുപ്പത്തിയൊന്‍പതാമാണ്ട് തുലാമാസം ഇരുപത്തിയേഴാം തിയതിയായിരുന്നു ചടങ്ങിന് തുടക്കമിട്ടത്.
ശിവഭക്തനും നിര്‍ദ്ധനനും അശരണനുമായ ഒരു വൃദ്ധ ബ്രാഹ്മണന്‍ ഒരിക്കല്‍ ക്ഷേത്രത്തിലെ പ്രാതല്‍ കഴിക്കാനിരിക്കെ അടുത്തിരുന്ന് ഊണുകഴിക്കാന്‍ ഇത്തിരി സ്ഥലം ചോദിച്ച് മറ്റൊരു ബ്രാഹ്മണന്‍ വന്നു നിന്നു. വൃദ്ധ ബ്രാഹ്മണന്‍ ആഗതനെ അടുത്തിരുത്തി പ്രാതലുണ്ണുന്നതിനിടെ കുശല പ്രശ്‌നങ്ങള്‍ക്കൊപ്പം തന്റെ ദുരിതങ്ങളും പറഞ്ഞു. മഹാരാജാവ് താന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആളാണെന്നും അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് വന്ന് രാജാവിനെ മുഖം കാണിക്കണമെന്നും ബാക്കിയെല്ലാം താന്‍ ചെയ്‌തുകൊള്ളാമെന്നും പറഞ്ഞ് മറ്റേ ബ്രാഹ്മണന്‍ ഊണ് കഴിഞ്ഞ് എവിടേക്കോ അപ്രത്യക്ഷനായി. ഏറെ പ്രതീക്ഷയൊന്നുമില്ലാതിരുന്നെങ്കിലും മറ്റൊരാശ്രയവുമില്ലാത്തതിനാല്‍ വൃദ്ധബ്രാഹ്മണന്‍ മഹാരാജാവിനെ ചെന്നു മുഖം കാണിച്ചു. ബ്രാഹ്മണനെ കണ്ട് ആശ്ചര്യപ്പെട്ട ആയില്യം തിരുനാള്‍ മഹാരാജാവ് വൈക്കത്തപ്പന്‍ തലേന്ന് രാത്രി സ്വപ്നത്തില്‍ വന്ന് എന്റെ ക്ഷേത്രത്തില്‍ ഘട്ടിയം ചൊല്ലല്‍ ഇല്ല എന്നും നാളെ വൈക്കത്തു നിന്നും വന്നെത്തുന്ന വന്ദ്യവയോധികനായ ബ്രാഹ്മണനെ വേണ്ടവിധം സല്‍ക്കരിച്ച് ഋഷഭവാഹനം ഉറപ്പിച്ച ഒരു വെള്ളി വടിയും കൊടുത്ത് ഘട്ടിയം ചൊല്ലാന്‍ ചുമതലപ്പെടുത്തി വിടണം എന്നും അരുളി ചെയ്‌തു പറയുകയും അപ്പോള്‍ തന്നെ വൈക്കത്തേക്ക് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി ബ്രാഹ്മണനെ ഘട്ടിയം ചൊല്ലാന്‍ ഏല്‍പ്പിക്കുകയും പ്രതിഫലമായി മാസത്തില്‍ ഒരു നിശ്ചിത തുക ദേവസ്വത്തില്‍ നിന്ന് ബ്രാഹ്മണന് നല്‍കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് ഐതിഹ്യം. ഏകദേശം ഒന്നര നൂറ്റാണ്ടുമാത്രം പഴക്കമുള്ള ഈ അനുഷ്‌ഠാനം ഇന്നും മുടങ്ങാതെ നടന്നു വരുന്നു.

പനച്ചിക്കല്‍ ഭഗവതി
ഐതിഹ്യങ്ങള്‍ അഷ്‌ടബന്ധ ചാര്‍ത്തണിയിക്കുന്ന പെരുംതൃക്കോവിലിന്റെ ശാക്തേയ സാന്നിദ്ധ്യമായി പനച്ചിക്കല്‍ ഭഗവതി. ക്ഷേത്രാങ്കണത്തിന് തെക്കുവശത്ത് വനദുര്‍ഗ്ഗയെപ്പോലെ ഒരു ദേവി സാന്നിദ്ധ്യം കുടികൊള്ളുന്നുണ്ട്, ഇതാണ് പനച്ചിക്കല്‍ ഭഗവതി. ഐതിഹ്യങ്ങള്‍ ഈ ഭഗവതിയുടെ ആവിര്‍ഭാവത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്. ഒരു പ്രദോഷ ദിവസം അനേകം മുനിമാരോടും ശിഷ്യഗണങ്ങളോടും കൂടി അഗസ്‌ത്യ മഹര്‍ഷി വൈക്കത്തുവന്ന് വൈക്കത്തപ്പനെ വന്ദിച്ച് മലയാചലത്തിലേക്ക് മടങ്ങിപ്പോകവെ സര്‍വ്വാഭരണവിഭൂഷിതയായി സ്വര്‍ണ്ണപ്പല്ലക്കിലേറി സഞ്ചരിച്ചു കൊണ്ടിരുന്ന നീലകുന്തള എന്ന ഗര്‍വ്വിതയായ ഗന്ധര്‍വ്വകന്യക മഹര്‍ഷിമാരേയും മഹാദേവനേയും പരിഹസിച്ചു. മഹേശ്വരനെക്കൂടി നിന്ദിച്ചതു കേട്ടപ്പോള്‍ കുപിതനായ അഗസ്‌ത്യ മഹര്‍ഷി നീ ഒരു രാക്ഷസിയായിപ്പോകട്ടെ എന്ന് അവളെ ശപിച്ചു. ശാപമോക്ഷത്തിനായി മുനിയെ ശരണം പ്രാപിച്ച അവളോട് എണ്‍പത്തിയാറു സംവത്സരങ്ങള്‍ നീ പാപഭാരമനുഭവിച്ചു കഴിഞ്ഞാല്‍, വ്യാഘ്രപുരിയില്‍ വച്ച് നിനക്ക് ശാപമോക്ഷം ലഭിക്കും എന്നരുള്‍ചെയ്യുകയും ചെയ്‌തു.
ക്ഷേത്രം സംരക്ഷിക്കാനുള്ള ചുമതല സ്‌തംഭവിനായകനെയേല്‍പിച്ച് പരശുരാമന്‍ ദേശാടനത്തിനു പോയ ഒരസവരത്തില്‍ അഗസ്‌ത്യശാപം നിമിത്തം ഘോരരൂപിണിയും മഹാക്രൂരയുമായ രാക്ഷസിയായ നീലകുന്തള വ്യാഘ്രപുരിയിലെത്തുകയും അവിടത്തെ ജനങ്ങളെയും മറ്റ് ജീവജാലങ്ങലെയും നിരന്തരം ഉപദ്രവിക്കുകയും ചെയ്‌തു. സങ്കട നിവര്‍ത്തിക്കായി ജനങ്ങള്‍ തപസ്സു ചെയ്‌തു കൊണ്ടിരിക്കുന്ന വ്യാഘ്രപാദമുനിയെ സമീപിക്കുകയും ദിവ്യദൃഷ്‌ടിയില്‍ രാക്ഷസിയുടെ പൂര്‍വ്വകാല ചരിത്രമറിഞ്ഞ മഹര്‍ഷി ക്ഷേത്രത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ സ്‌തംഭവിഘ്‌നേശ്വരനോട് അപേക്ഷിക്കുകയും ചെയ്‌തു. സ്‌തംഭ ഗണേശന്‍ തന്റെ ഭൃത്യനായ ഭദ്രായുസ്സിന് തല്‍ക്ഷണം നേത്രങ്ങള്‍കൊണ്ട് കല്‌പന കൊടുക്കുകയും ഭദ്രായുസ്സിന്റെ ത്രിശൂലമേറ്റ് രാക്ഷസി മൂന്നു ഖണ്ഡങ്ങളായി വീഴുകയും, ആ മൂന്നു ഖണ്ഡങ്ങളും പെട്ടെന്ന് ദേവീരൂപം കൈക്കൊണ്ട് മുക്തിദായകരായ വൈക്കത്തപ്പനേയും സ്‌തംഭഗണേശ്വരനേയും സ്‌തുതഇക്കുമായിരുന്നത്രെ. സന്തുഷ്‌ടനായ ശ്രീപരമേശ്വരന്‍ വിഘ്‌നേശ്വരന്റെ ആവശ്യപ്രകാരം മൂന്നു ദേവിമാര്‍ക്കും ഓരോരോ സ്ഥാനങ്ങള്‍ കല്‌പിച്ചു കൊടുത്തു. അവയില്‍ മദ്ധ്യഖണ്ഡത്തിന്റെ ദേവിയാണ് പനച്ചിക്കല്‍ ഭഗവതിയായി ക്ഷേത്രത്തിന്റെ ദക്ഷിണ ഭാഗത്ത് കുടികൊള്ളുന്നത്. മറ്റ് ദേവിമാരില്‍ ഒരാള്‍ക്ക് ക്ഷേത്രത്തില്‍ നിന്നും രണ്ടര നാഴിക തെക്കുള്ള ചേരിക്കല്‍ എന്ന സ്ഥലത്തും മറ്റേയാള്‍ക്ക് ഏകദേശം അത്രതന്നെ ദൂരം വടക്കുള്ള കൂട്ടുമ്മേല്‍ എന്ന സ്ഥലത്തും സ്ഥാനം നല്‍കി. ആ ദേവിമാരാണ് ചേരിക്കല്‍ ഭഗവതിയും കൂട്ടുമ്മേല്‍ ഭഗവതിയുമായി കുടികൊള്ളുന്നത്.
തുറക്കാത്ത വാതില്‍’.
ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ‘തുറക്കാത്ത വാതില്‍’.
വൈക്കം : അഹന്തയുടെ നിറുകയില്‍ സര്‍പ്പദംശമായി പതിച്ച ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ‘തുറക്കാത്ത വാതില്‍’. നൂറ്റിയെട്ട് ഊരാണ്മ കുടുംബങ്ങളുടെ ഉടമസ്ഥയിലായിരുന്നു പണ്ട് വൈക്കം മഹാദേവക്ഷേത്രം. വടക്കുംകൂര്‍ രാജാക്കന്മാരും വൈക്കം ക്ഷേത്രത്തിലെ ഊരാഴ്‌മക്കാരും തമ്മില്‍ ക്ഷേത്രാധികാരത്തെച്ചൊല്ലി ദീര്‍ഘകാലം തര്‍ക്കത്തിലായിരുന്നു. രണ്ടു പക്ഷക്കാരും തമ്മിലുള്ള അവകാശത്തര്‍ക്കങ്ങളും വഴക്കുകളും അനുദിനം വര്‍ദ്ധിച്ചു വന്നു. ഈ സമയത്ത് വടക്കുംകൂര്‍ രാജാവ് വൈക്കം ക്ഷേത്രത്തില്‍ ‘പെരുന്തമൃത് പൂജ’ എന്ന ഒരു സവിശേഷ വഴിപാടുകഴിക്കാന്‍ ഒരുങ്ങി. ക്ഷേത്രത്തില്‍ കൂടുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനവും നല്‍കണം. വളരെ പണച്ചിലവുള്ള ഈ പൂജ വലിയ പ്രഭുക്കന്‍മാരും രാജാക്കന്‍മാരും മാത്രമേ നടത്തിയിരുന്നുള്ളു.
രാജാവിന്റെ വഴിപാട് നടത്തുവാനുള്ള തീരുമാനം ഊരാണ്മക്കാര്‍ക്ക് ഇഷ്‌ടമായില്ല. രാജാവിന്റെ വഴിപാട് എങ്ങനെയും മുടക്കക്കാനായി ഊരാണ്മക്കാര്‍ ശ്രമം ആരംഭിച്ചു. ക്ഷേത്ര ജീവനക്കാരും നാട്ടുകാരില്‍ നല്ലൊരു വിഭാഗവം ഇതിന് കൂട്ടുനില്‍കുകയില്ലെന്ന് ഊരാഴ്‌മക്കാര്‍ക്ക് അറിയാമായിരുന്നു. മനസ്സില്‍ വിദ്വേഷത്തിന്റെ കറ നിറഞ്ഞപ്പോള്‍ ഭഗവാനെ മറന്ന ഇവര്‍ ഞള്ളലി എന്നു പേരായ ഒരു ഊരാളന്റെ ഇല്ലത്ത് യോഗം കൂടി. പണ്ട് ഞള്ളലി നമ്പൂതിരിയുടെ ഇല്ലം ഇരുന്ന സ്ഥലമാണ് ഇപ്പോഴത്തെ മിനി സിവില്‍ സ്‌റ്റേഷന്‍. ഏതു വിധേനയും രാജാവിന്റെ ‘പെരുന്തമൃത് പൂജ’ മുടക്കാന്‍ ഞള്ളലി നമ്പൂതിരിയെ സര്‍വ്വസമ്മതമായി ഊരാണ്മക്കാര്‍ അധികാരപ്പെടുത്തി. ഊരാഴ്‌മക്കാരുടെ തീരുമാനമെല്ലാം രാജാവ് അറിഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിക്കാതെ പെരുന്തമൃത് പൂജ നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
ശൈവകോപത്തിന്റെ ഓര്‍മ്മകളുണര്‍ത്തി ‘തുറക്കാത്ത വാതില്‍’.
വഴിപാട് ദിവസം രാജാവും, കുടുംബാഗംങ്ങള്‍, ഭക്തജനങ്ങള്‍, ബ്രാഹ്മണര്‍, ക്ഷേത്രജീവനക്കാര്‍, മേളക്കാര്‍ തുടങ്ങിയവരും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ഊരാഴ്‌മക്കാര്‍ മാത്രം വന്നില്ല. എല്ലാ വിഭവങ്ങളും ഭഗവാന് നിവേദിക്കാനായി പാത്രങ്ങളില്‍ പകര്‍ന്ന് പുറത്ത് നടയ്ക്കല്‍ കൊണ്ടുവന്ന് വച്ചു. ഈ സമയത്ത് വായ് നിറയെ വെറ്റില മുറുക്കി ചവച്ചുകൊണ്ട് ഞള്ളലി നമ്പൂതിരി പടിഞ്ഞാറെ നടയിലൂടെ കടന്ന് സോപാനത്തിങ്കല്‍ എത്തി നിവേദ്യത്തില്‍ മുറുക്കിത്തുപ്പി അശുദ്ധമാക്കി പൂജാഭംഗം വരുത്തി. തിരിച്ച് പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍കൂടെത്തന്നെ ഇറങ്ങിപ്പോകവെ ഉഗ്രവിഷമുള്ള ഒരു സര്‍പ്പം അദ്ദേഹത്തെ ദംശിക്കുകയും വേച്ചുവേച്ച് ഒരു വിധം പടിഞ്ഞാറെ ഗോപുരം കടന്ന അദ്ദേഹം അവിടെ വീണ് തല്‍ക്ഷണം മരണമടയുകയും ചെയ്‌തു. ഉടന്‍ തന്നെ പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വാതില്‍ താനെ അടയുകയും ‘ഇനി മേലില്‍ ഈ നട തുറക്കരുത്’ എന്ന് ശ്രീകോവില്‍ നിന്നും അശരീരി കേട്ടുവെന്നുമാണ് ഐതിഹ്യം. അന്ന് അടഞ്ഞ ആ വാതില്‍ ഇന്നും തുറക്കപ്പെടാതെ തന്നെ കിടക്കുന്നു. പിന്നീട് പടിഞ്ഞാറെ ചുറ്റമ്പലത്തിലുള്ള വാതില്‍ എടുത്തുകളഞ്ഞ് ചുമര്‍ കെട്ടി അവിടെ അടച്ചുവെങ്കിലും പടിഞ്ഞാറു ഭാഗത്ത് മതില്‍ക്കകത്തോടു ചേര്‍ന്ന് വിളക്കു മാടത്തറയിലുള്ള രണ്ടാമത്തെ വാതില്‍ ഇന്നും ഒരു സ്‌മാരകം പോലെ തുറക്കാത്ത വാതിലായി നിലകൊള്ളുന്നു

Sree kovil
Font-karthika
സാധാരണ ശ്രീകോവിലിൻറെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കൽപ്പടികൾ വീതവും. "പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ" എന്ന വരികൽ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തിൽ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്.കിഴക്കോട്ടു ദർ...ശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാർ, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും. “ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂർത്തി, ഉച്ചയ്ക്ക് കിരാതമൂർത്തി, വൈകിട്ട് പാർവ്വതീസമേതനായ സാംബശിവൻ എന്നിങ്ങനെയാണ് ഭാവങ്ങൾഎട്ട് ഏക്കറിലാണ് ക്ഷേത്രം നിൽക്കുന്നത് . കിഴക്കെ ഗോപുരം കടന്നാൽ ആനക്കൊട്ടിൽ.കരിങ്കൽ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതിൽ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്ക.
വൈക്കം മഹാദേവക്ഷേത്രംഉല്പത്തി
ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശൈവക്ഷേത്രങ്ങളി പ്രഥമസ്ഥാനത്താണ് വൈക്കം മഹാദേവ ക്ഷേത്രം. ദക്ഷിണകാശിയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ രേഖകളൊന്നുമില്ല. പരശുരാമന്സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളി ഒന്നാണിത് 1924 വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം. ഈ സത്യാഗ്രഹത്തിന് മഹാത്മാഗാന്ധി, മന്നത്ത്പത്മനാഭന, ശ്രീനാരായണ ഗുരു തുടങ്ങിയപ്രമുഖരുടെപിന്തുണയുണ്ടായിരുന്നു

ÎÙÞÕß×íÃâçfdÄ¢/ ÉßÄãµáK¢
èÕÏíA¢ ÄÞÜâAßW ©ÆÏÈÞÉáøJßÈᢠÈÞÈÞ¿JßÈᢠ§¿ÏíAá ØñßÅß æºÏîáKá. µVAß¿µÎÞØJßW ¦vÞÕßÈá ÈßÄcÖÞLßÏᢠçÎÞfÕᢠÜÍßAáKÄßÈá ÌÜß ÆVMâ È¿JáKÄßÕßæ¿ÏÞÃá,¨ çfdÄæJÉxß ²øá æ®ÄßÙc¢ ©Ií,ÉIí ÈÞøÞÏÃÈÜïâV ÎÈAæÜ ²øá ÎÙæa ͵ñß ÉÞøÕÖcÎÞÃá ¨ æ®ÄáßÙc¢. §ægÙ¢ ÉÄßÕáçÉÞæÜ ²øá dÌÞÙíÎÏÞÎJßW µâ{JßW µá{ßµÝßEá ÆVMâ æºÏîçÕ 'çÆÕÞÈÞ¢ ÆVMÏÞÎß" ®Ká çÆÕĵZAá ¼Ü¢ ÄVMâ æºÏñá. ¥çMÞW ¼Ü¢ Õàà ÍÞ·Já µá{JßWÈßKᢠ¥ÖøàøßçÏÞ¿áµâ¿à øIá èµµZ ©ÏVKáÕKá.çÙ dÌÞÙíÎÃØJÎÞ ¥çBÏíAá çÎÞf¢ ÜÍߺîßøßAáKá.®æa µâæ¿çÉÞøáµ.©¿çÜÞæ¿ ØbVP¢ ÉâµÞX èµÕK ÍÞ·c¢ ¦dÌÞÙíÎÃçdÖ×í¿X ¥MÞæ¿ ØbàµøߺîßÜï.çÎÞfÆÞϵÈá ÎùáÉ¿àæÏçKÞâ ¦ èÕ×íÃÕçļTßçÈÞ¿á ¥çÉfߺîá Í·ÕÞX ®ÈßÏíAá ÜÍߺîßøßAáK ¨ ÉáÃcB{áæ¿ ÉCá ÎxáUÕVAá µâ¿ß ÈWµæà ®KÞÃâ ®æa çÎÞÙ¢. çÎÞÙBZ ÉâVJàµøßÏíAæÄ çÎÞf¢ çÈ¿ÞX ¥ÕßÜïçÜïÞ.§Äá çµGí Íí·ÕÞX ¥WM¢ ÌáißÎáGßÜÞÏß dÌÞÙíÎÃæa ÌáißÏßW ØæLÞ×ߺîá dÌÞÙíÎÃÈá ÕøÆÞÈÎÞÏß ÈWµß, ͵ñæa ÎÈTßW ÌÞAß ÈßWAáK çÎÞÙ¢ ØÞÇߺîá æµÞ¿áAáµ ÄæK.R¨ ÉáÃcÄàVjÕá¢,¨ ØçCÄÕᢠ¦vÞAZAá ÈßÄcçÎÞfdÉÆÎ޵â'®K çÎÞÙ¢ Í·ÕÞX ÕøÆÞÈÎÞÏß ÈWµß.¨ ØçCÄJßW ®æa Õßd·Ù¢ çÎÞfÆÍÞÕJßW Õºîá ¦øÞÇßAáµ. ¨ ØíÅÜJßÈá ÉßÄãµáK¢ ®Ká Õß{ßAæM¿á¢. §Ká ÇÞøÞ{¢ ͵ñ¼ÈBZ ÉßÄã ÌÜßÏíAÞÏᢠÕÞÕáµZçÄÞùᢠÌÜßÄVMÃJßÈá ÕKá çºøáKá. çÎWÉùOJá çfdÄJßÈá ØÎàÉdÉçÆÖB{ßWæÉG ²øá dÉÇÞÈçfdÄÎÞÃàÄá.²øá ÕcµñßæÏ Ø¢Ìtߺîá ¯Ýá ÄÜÎáùµZAá ÄVMâ æºÏîÃæÎKÞÃâ dÉÎÞâ. .§Õßæ¿ ÄVMâ æºÏñÞW ¯Ýá ÄÜÎáùµZAá ÄVMâ æºÏñËÜÎÞÃKÞÃâ ÕßÖbÞØ¢. É¿ßEÞGí ÆVÖÈÎÞÏß ¨çfdÄ¢ ÕßøÞ¼ßAáKá. ºÄáVÍÞÙá ¦ÏßGÞÃá §Õß¿áæJ Õßd·Ù¢.¥ÄÞÏÄí dÉÇÞÈdÉÄß×í¿,Ö¢¶í,ºdµ¢,·Æ,ÉC¼¢ ®KßBæÈÏÞÃâ ÎÙÞÕß×íÃáÕßÈá Äãèµµ{ßÜáUÄí.®KÞW §Õßæ¿ ÕÜÄáèµÏßW ÉC¼JßÈá ɵø¢ çÎÞfzí ÈWµáK dɵÞø¢ ¥Èád·Ù¢ ÈWµáKøâÉJßÜÞÃá. ©ÉçÆÕzÞV ¦øᢠÄæKÏßÜï ®KÄᢠ²øá dÉçÄcµÄÏÞÃá.
108 sivalayangal
6. വെള്ളൂര്‍ ശിവ ക്ഷേത്രം
കോട്ടയം ജില്ലയില്‍ വെള്ളൂര്‍ ന്യൂസ് ഫാക്ടറിയുടെ സമീപം ഈ ക്ഷേത്രം ഒരു കുന്നിന്‍ നിരുകയിലാണ്.റെയില്‍ മാര്‍ഗം വൈക്കം -റോഡ്‌സ്റ്റേഷന്‍വഴിയും,ബസ്‌മാര്‍ഗവുംഇവിടെഎത്താവുന്നതാണ്.കിഴക്കോട്ട് ദര്സനം,മൂല ക്ഷേത്രം പണ്ടു കാലത്ത് അഗ്നിയ്ക്ക് ഇരയായി എന്ന് പറയപ്പെടുന്നു. ഇവിടത്തെ ഉപദേവന്‍ ശ്രീ കൃഷ്ണണന്‍ ആണ്. ക്ഷേത്ര ഐതിഹ്യം--തെക്കുംകൂര്‍ രാജാവിന്റെ വക ആയിരുന്നു ഈ ക്ഷേത്രം ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി,തിരുവല്ല, കോട്ടയം, എന്നീ പ്രദേശങ്ങ്ള്‍ അധീനതയില് ആയിരുന്ന കാലത്ത് കൊച്ചി രാജാവിന്റെ സാമാന്തന്മാരയിരുന്ന അവര്‍ തിരുവതാംകൂറിനു എതിരായ യുദ്ധത്തില്‍ പരാജയപ്പെട്ടു. ക്ഷേത്രം തിരുവതംകൂറിന് കൊടുക്കുന്നതിനു തെക്കുംകൂറിനു ഇഷ്ടമല്ലായിരുന്നു.പരാജയം തീര്‍ച്ച ആയപ്പോള്‍ ക്ഷേത്രം ചാലിയപ്പുറം തിരുമേനിക്ക് ദാനം ചെയ്തു. തിരുമേനി ക്ഷേത്രം പരിപാലിച്ചു പോന്നു..പിന്നീട് മാര്‍ത്താണ്ഡ വര്‍മ തെക്കും കൂര്‍ പിടിച്ചെടുത്ത്. ക്ഷേത്രം വിട്ടു കൊടുക്കുവാന്‍ ആവശ്യപെട്ടുതിരുമേനിവിട്ടുകൊടുത്തില്ല .രാജാവ് തിരുമേനിയെഅനുസരിപ്പിക്കാന്‍ ഭടന്മാരെ വിട്ടു.മഹാഭക്തനായ തിരുമേനി ക്ഷേത്രത്തിനു തീ വച്ചു ക്ഷേത്രത്തിനുള്ളില്‍ ആത്മ ഹത്യ ചെയ്തു. ഇത് ഐതിഹ്യമാണ്.ഇപ്പോള്‍ നാട്ടു കാരുടെ കമ്മറ്റിഭരണം നടത്തുന്നു. ഇത്നൂറ്റെട്ട് ശിവക്ഷേത്രത്തില്‍ ഒന്നാണ്.
5.ദക്ഷിണകൈലാസം(വടക്കുംനാഥന്‍)
തൃശൂര്‍ നഗരത്തിലെ വിസ്ത്രുതമായ് തേക്കിന്‍ കാടു മൈതാനത്തിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വടക്കും നാഥ ക്ഷേത്രം. ൧൦൮ ശിവ ക്ഷേതത്തിലെ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു. എല്ലാം തന്നെ പരശുരാമനാല്‍ സ്രിഷ്ടിക്കപ്പെട്ടതാണന്നു ഐതിഹ്യം. ഇവ്ടുത്തെ ഉപദേവതകള്‍ മഹാവിഷ്ണു, ഗണപതി ചുമര്‍ ചിത്രങ്ങള്‍ ശില്പ്പങ്ങള്‍ എന്നിവകൊണ്ട് അലംകൃതമാണ് ശ്രീകോവില്‍ .ചെമ്പു മേഞ്ഞ്ഞ്ഞ ശ്രീകോവില്‍,കൂത്തമ്പലം,ഗോ ശാലകൃഷ്ണന്‍ ,രുഷഭാന്‍,സിംഹോദരന്‍,അയ്യപ്പന്‍,ശ്ങ്കര ആചാര്യര്‍ എന്നീ ഉപദേവതകള്‍ വിസ്തൃതമായ മതില്‍ കെട്ടിലിനുള്ളില്‍ കഴിയുന്നു. ഈ ക്ഷേത്രം പെരുംതച്ച്ചനാല്‍ നിര്‍മ്മിക്കപെട്ടതാണ് ചരിത്രം. ശിവരാത്രി ഒരു പ്രധാന ദിവസമാണ് .കൂടാതെ പൂരം നാളില്‍ സമീപത്തുള്ള ദെവീ ദേവന്മാര്‍ കൈലാസ്സനാഥനെ വന്ദിക്കുവാന്‍ എത്തി ചേരുന്നു. തൃശൂര്‍ പൂരം കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഉത്സവംമാണ്‌തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടും,തിക്കും തിരക്കും പ്രസിദ്ധമാണ്. ഇവിടുത്തെ പ്രധാന വഴിപാടുകള്‍ നെയവിളക്കു,നെയ്യഭിഷേകം,ഗണ പതിയ്ക്കു അപ്പം എന്നിവയാണ്.
4. എറണാകുളം ക്ഷേത്രം
നഗരമധ്യത്തില്‍ പടിഞ്ഞാറോട്ട് ദരശനമായി നിന്നുകൊണ്ട് എറണാകുളത്തപ്പന്‍ സര്‍വ്വര്‍ക്കും അനുഗ്രഹം വര്‍ഷിക്കുന്നു. രാജകീയ പ്രൌഡിയോടെ കൊടിമരവും, താഴിക കുടവും നിലകൊള്ളുന്നു.സാമാന്യം വലിപ്പമുള്ള രണ്ടു ഗോപുരങ്ങള്‍. രണ്ടു ഏക്കറില്‍ അധികം വിസ്തീര്‍ണമുള്ള മതില്ക്കകവും,മതില്കെട്ടും. ക്ഷേത്ര ശ്രീകോവില്‍ ആകട്ടെ ചെമ്പു പൊതിഞ്ഞിട്ടുള്ളതാണ്. ശ്രീകോവിലിന്റെ കിഴക്കെ നട തുറക്കാറില്ല . അവിടെ പാര്‍വതി സങ്കല്പ്പമുണ്ട്.വില്വമംഗലം സ്വാമിയാര്‍ പണ്ടെങ്ങോ അടപ്പിച്ച്ചതായിട്ടു ഐതിഹ്യം.അഞ്ചു പൂജയും ശിവേലിയും ഉള്ള ഈ ക്ഷേത്രത്തിലെ തന്ത്രിമാര്‍ പുലിയനൂരും,ചെന്നാസ്സും ആണ്. ഉപദേവന്മാര്‍ ഗണപതിയും,ശാസ്താവും ,നാഗരാജാവുമാണ്. ഈ ക്ഷേത്രത്തിലെ ഉത്സവം മകരമാസത്തില്‍,ഏഴ് ദിവസം നീണ്ടു നില്‍ക്കും. തിരുവാതിര ആറാട്ട് . ലക്ഷ ദീപവും ,കലാപരിപാടികളും ഉത്സവത്തിനു മാറ്റ് കൂട്ടുന്നു.
ഈ ക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തിനു ഒരു ഐതിഹ്യമുണ്ട്. കുലമുനിയുടെ അരുമ ശിഷ്യനായിരുന്നു ദേവലന്‍ .ടെവലനെ ഒരു ഉഗ്ര സര്‍പ്പം ദംശിച്ചു. ദേവലന്‍ സര്‍പ്പത്തെ ബന്ധിച്ചു. നാഗം ചത്തുപോയി. കുലമുനി ശി ഷ്യനെ ശപിച്ചു. അവന്‍ നാഗര്ഷിയായി തീര്‍ന്നു. നാഗര്ഷിയ്ക്ക് ഒരു ദിവ്യ ശിവലിംഗം ലഭിച്ചു. അവന്‍ അതുമായി രാമേശ്വരത്ത് പോയി . അവിടുന്ന് ഭഗവാനെ വന്ദിച്ചു വടകൊട്ട് തിരിച്ചു. നടന്നവ ശ നായ നാഗര്ഷി ശിവലിംഗം കരയില്‍ വച്ചു കുളിച്ചു ശിവനെ പൂജിച്ചു. വിശ്രമത്തിനു സേഷം പിറ്റേന്ന് നാഗര്ഷി കുളിച്ചു പൂജ കഴിഞ്ഞു ശിവലിംഗം എടുത്തു യാത്രയ്ക്ക് ഒരുങ്ങിയപ്പോള്‍ വിഗ്രഹം അനങ്ങുന്നില്ല. അത് ഉറച്ചിരിക്കുന്നു. ആ പുണ്യ ഭൂമിയിലാണ് ക്ഷേത്രം ഇരിക്കുന്നത്. ശാപ്മോക്ഷം ലഭിച്ച നാഗര്ഷി മോക്ഷം പ്രാപിച്ചു അപ്രത്യക്ഷനായി.പര ശുരാമനാല്‍ വിഗ്രഹം പ്രതിഷ്ടിച്ചു ,പൂജാ വിധികള്‍ തുടര്‍ന്ന് പോന്നു.
³¢ ÈÎÖßÕÞÏ
3.µ¿áJáøáJß Ä{ß çfdÄ¢
çµÞGÏ¢ èÕA¢ çùÞÁßÈá ØÎàÉ¢ ,µ¿áJáøáJß È·øJßÈá ÎicJßW ¨ çfdÄ¢ ØíÅßÄßæºÏîáKá. ²øá µáKßX Îáµ{ßÜÞÃá çfdÄ¢ §øßAáKÄá.É¿ßµZ µÏùß Îáµ{ßW ®JßÏÞW µßÝæA È¿ÏßW Aâ¿ß ¥µJá dÉçÕÖßÏíAÞ¢. ÎâK¿ßçÏÞ{ÎáÏøÎáU ÖßÕÜߢ·¢ µßÝçAÞGá ÆVÖÈÎÞÏß µá¿ßæµÞUáKá.ÎmÉ¢ Õ{æø æµÞJá ÉÃßµ{áUÄÞÃá. ©ÉçÆÕÄ æÄAáÍÞ·JÞÏß ·ÃÉÄß. µá¿ßæµÞUáKá.n
ÉIáµÞÜJá ¨ çfdÄ¢ ¥oßÏíAí §øÏÞÏß. ¥Ká Õßd·ÙJßÈá 絿áÉxß. ÖÞLßAÞøX Õßd·ÙJßW æµGßM߿ߺîá,¥ÜÎáùÏßGá µøEá Îøߺîá.Õ¿íAá ÍÞ·Já µÞÃáK dÉÄß×í¿ÖÞLßAÞøçaÄÞÃá.©rÕ¢ ÉJá ÆßÕØ¢ æµÞIÞ¿áKá. ÇÈá ÎÞØJßæÜ ÄßøáÕÞÄßø ÈÞ{ßW ¦ùÞGí. Õ¿AᢵâV øÞ¼ÞAzÞV ÉIá ¯xáÎÞÈâøá¢,µ¿áJáøáJßÏßÜá¢, èÕAJᢠæÄÞÝáÄßçG ¥ÎãçÄJí ÉÄßÕáUá. ¶øÞØáøÈá ÉIí ÖßÕX æµÞ¿áJ ÎâKá ÖßÕÜߢ·B{ßW ²Ká èÕAJá¢.ÎæxÞKá µ¿áJáøáJßÏßÜá¢,ÎâKÞÎçJÄá ¯xáÎÞÈâøᢠdÉÄß×í¿ßºîá ®Ká æ®ÄßÙc¢.2.¯xáÎÞÈâV ÖßÕçfdÄ¢
çµÞGÏ¢ È·øJßÈá µßÝAá ¯µçÆÖ¢ 10 µß.Îà µßÝAá ÎÞùß ®¢.Øß.çùÞÁßÈá µßÝAá ÍÞ·JÞÏß É¿ßEÞçùÞGí ÆVÖÈÎÞÏß ¯xáÎÞÈâVÎÙÞçÆÕçfdÄ¢ ØíÅßÄßæºÏîáKá. dÖàÎâÜ¢ÄßøáÈÞ{ßæa µÞÜJá dÉÄß×í¿ßºî æµÞ¿ßÎø¢ øÞ¼µàÏ dÉìÂß Õß{¢Ìø¢ æºÏîáKá.
ÕãJÞµãÄßÏßÜáUÄÞÃá §Õß¿áæJ dÖàçµÞÕßW. ©ÉçÆÕzÞV,ÆfßÃÞÎâVJß,·ÃÉÄß, ÖÞØñÞÕí,Í·ÕÄß ®KßÕøÞÃá. ·VÍ·ãÙJßÈá ÉáùJá ·ÃÉÄßæÏ ÆVÖßÏíAÞ¢. µßÝæA È¿ÏßW ÉÞVÕÄàØÞKßicÎáIKá ÉùÏæM¿áKá.¨ çfdÄ¢ æºOí çÎEÄÞÃá .ÇÞøÞ{¢ ºáÎVºßdÄBZ ¦çܶȢ æºÏñßGáIí çfçdÄÞWÉJßæÏMxß ÇÞøÞ{¢ µÅµZ ©Ií. ¶øÞØáøÈá ÉøÎÖßÕXÎâKáÖßÕÜß·BZÈWµß.¥ÕèÕAJá¢,µ¿áJáøáJßÏßÜá¢,¯xáÎÞÈâøᢠdÉÄß×í¿ßºîá.¨ ÎâKá çfdÄB{ßÜᢠ²çø ÆßÕØ¢ ÆVÖÈ¢ È¿JßÏÞW ÉøÎÉáÃcÎÞÏß µøáÄáKá.
¯xáÎÞÈâæø µøßCÜïßW ÈßVÎߺî ÈÞÆØbøÕá¢, ¯ÝøæÉÞKÞÈÏᢠÕ{æø dÉØßiÎÞÃâ. µßÝæA È¿ÏßW ÉÞVÕÄàØÞKßicÎáIKá ÉùÏæM¿áKá.¨ çfdÄ¢ æºOí çÎEÄÞÃá .ÇÞøÞ{¢ ºáÎVºßdÄBZ ¦çܶȢ æºÏñßGáIí çfçdÄÞWÉJßæÏMxß ÇÞøÞ{¢ µÅµZ ©Ií. ¶øÞØáøÈá ÉøÎÖßÕX ÎâKá ÖßÕÜߢ·BZ ÈWµß.¥Õ èÕAJá¢,µ¿áJáøáJßÏßÜá¢,¯xáÎÞÈâøᢠdÉÄß×í¿ßºîá.¨ ÎâKá çfdÄB{ßÜᢠ²çø ÆßÕØ¢ ÆVÖÈ¢ È¿JßÏÞW ÉøÎÉáÃcÎÞÏß µøáÄáKá. ¯xáÎÞÈâæø µøßCÜïßW ÈßVÎߺî ÈÞÆØbøÕá¢, ¯ÝøæÉÞKÞÈÏᢠÕ{æø dÉØßiÎÞÃâ. ÄdLßµZ ÄÞÝÎY §ÜïJáUÕøÞÃá.µá¢ÍÎÞØíJßæÜ ÄßøáÕÞÄßø ¦ùÞçGÞ¿áµâ¿ß ÄàøáK ÉJá ÆßÕØæJ ©rÕ¢ ·¢ÍàøÎÞÏß æµÞIÞ¿áKá.®GÞ¢ ÆßÕØæJ µÞÃßÏíA dÉØßiÎÞÃá.
ÄßøáÕÄÞ¢µâV çÆÕØb¢ ÍøÃJßÜÞÃá ¨ çfdÄ¢.
1.èÕA¢ dÖàÎÙÞçÆÕçfÄ¢
çµø{JßæÜ ÖßÕçfdÄB{ßW dÉÇÞÈæMG ²KÞÃá èÕA¢ dÖàÎÙÞçÆÕçfÄ¢. ®Gí ¯AVØíÅÜJá èÕAJßæa È·øÎicJßW ÕßØñãÄÎÞÏ ÎÄßW æµGßȵJá èÕA¢ÎÙÞçÆÕ çfdÄ¢ ØíÅßÄß æºÏîáKá. 64 ¥¿ß ©ÏøÎáU æµÞ¿ßÎøÎÞÃá ¨ çfdÄJßÈáUÄí.ÖßÕ͵ñÈÞÏ ¶øÈá ÉøÎÖßÕX ÈWµßÏ ÖßÕÜߢ·¢ ÏÅÞÕßÇß dÉÄß×í¿ßAÞX ÕcÞd¸ÉÞÆ ÎáÈßæÏ ¯WMߺîá.ÎáÈßÉáÃcíÍâÎßÏÞÏ èÕAJá ®Jß ¶øæa ¦d·Ù dɵÞø¢ dÉÄß×í¿ßºîá ®KÞÃá æ®ÄßÙc¢ .ĺîáÖÞdØñÕßÇßdɵÞøÎáU ØÞÇÞøÃdÖàçµÞÕßÜßæÈAÞZÎâKßøGßÕÜßMÎáIídÖàçµÞÕßÜßÈá.ÉøÎÖßÕX µßÝçAÞGí ÆVÖÈÎøá{ß ÕÞÝáKá.
øÞÕßæÜ ÆfßÃÞÎâVJß,©ºîÏíAí µßøÞÄÎâVÄß èÕµßGí ÉÞVÕÄà ØçÎÄÈÞÏ ØÞ¢ÌÖßÕX ®Ká ØCWM¢.©ÉçÆÕÄÎÞV, µKßÎâÜ ·ÃÉÄß,ÄâÃàçzW ·ÃÉÄß,ÉȺîßÏíAW Í·ÕÄß,ÕcÞd¸ÉÞÆ ÎÙV×ß.ÄdLßÎÞV ÍdƵÞ{ß ÎxMUßÏᢠçÎAÞ¿á¢.ÕãÖíºßµÎÞØJßæÜ ¥×í¿ÎßÏÞÃá dÉÇÞÈ ©rÕ¢.æµÞ¿ß µÏùß 12_ )¢ ÆßÕØ¢ Í·ÕÞX ÕcÞd¸ÉÞÆÎÙV×ßAá ÆVÖÈ¢ ÈWµáKá ®KÞÃá ÕßÖbÞØ¢. ¥KæJ ÆßÕØ¢ èÕAJMæa ÉádÄÈÞÏ ©ÆÏÈÞÉáøJMX(ØádÌÎÃcX) §Õßç¿ÏíAí ®ÝáKUá¢.ØçÙÞÆøà ØCWMJßÜáU ÎâçJ¿Já µÞÕßÜNÏá¢, ¥µO¿ßÏÞÏß µâGáçNW ¥NÏᢠ®Jßçºøá¢. µâ¿ÞæÄ ØíÎàÉJáU çÆÕß çÆÕzÞøᢠ®JáKá. ¥ºí»íX εæÈÏᢠÎxáUÕæøÏᢠµâGß ¦ÈÏߺîá µßÝíæA ÉLÜßW ®JßçºøáKá,dÉ·qøÞÏ ÄÞ{çÎ{JßçÈÞ¿á µâ¿ß ÈßWAáK çÆÕà çÆÕzÞVAí ¼ÈBZ µÞÃßÏíA ¥VMßAáKá. ¥×í¿Îß Õß{Aá µÝßEÞW εX ÏÞdÄÉùEí ÉßøßÏáKá. ¨ ø¢·¢ Õ{æø ÆᶠÉâVHÎÞÃâ. ÕÞÆcíçÎ{BZ ÆᶷÞÈÎáÄßVAá¢. çÎ{BZ Õß×ÞÆ¢ Õß{ßçºîÞÄá¢. ÉßKßçÜÏíAá ÄßøßEí çÈÞAß ,ÕàIá¢,ÕàIᢠçÈÞAß Õß×ÆÍÞÕJW ¥ºí»ÈᢠεÈᢠÉßøßÏáKá.
§Õß¿æJ Îxá ©rÕBZ ÖßÕøÞdÄß,ºßùMí, µá¢ÍÎÞØJßW ¥×í¿Îß ®KßÕÏÞÃá. µâ¿ÞæÄ 12 ÕV×BZ µâ¿áçOÞZ Õ¿AáÉáùJá ÉÞGᢠȿJß ÕøáKá.12 æµÞÜï¢ µâ¿áçOÞZ æµÞ¿áBÜïâøN èÕAJá ®JáKá ®Ká æ®ÄßÙc¢.ÕÜßÏ ÉLÜßGá 64 èµµç{Þ¿á µâ¿ßÏ çÆÕßÏáæ¿ µ{¢ Õøºîá çÆÕßæÏ Éâ¼ßAáKá.
èÕAJMX ¥KÆÞÈdÉÍáÕÞÃá. èÕAæJ ¥¿áA{ Õ{æø dÉØßiÎÞÃá.®ÜïÞ ÆßÕØÕᢠ¥KÆÞÈ¢ È¿JßÕøáKá. dÉÞÄW ÕÝßÉÞ¿á ÈWµß Í·ÕÞæa ¥Èád·ÙJßÈá ÉÞdÄÎÞÏÞW ¥Íà×í¿µÞøcíBæ{ÜïÞ¢ ÈßùçÕùáæÎKÞÃá ÕßÖbÞØ¢. ÕÜßÏ ¥¿áA{ÏßæÜ æÕHßùÞÃá èÕAæJ dÉØÞÆ¢.ശബരിമല
ശബരിമല - click below the link ;
MURUDESWARA TEMPLE
http://www.p4panorama.com/panos/Murudeshwara_temple/index.html
SREE VADAKKUM NATHAN TEMPLE ,Trissur
http://www.p4panorama.com/panos/Vadakkunnathan/index.html