- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
കീര്‍ത്ത്തനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കീര്‍ത്ത്തനങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2012, നവംബർ 20, ചൊവ്വാഴ്ച
2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച
അമ്പലപുഴയിലെന്‍ മനസ്സോടി കളിക്കുന്ന
¥OÜ ÉáÝÏßæÜX ÎÈçTÞ¿ß µ{ßAáKá
¥OÞ¿ßÏßW æºKÞW ®K æÉÞæÜ (¥OÜ)
³CÞøÎáÏßçøµá¢ çÕÃá·ÞÈ¢ µÞÄßW
çÄXÄáUßÏÞÏí æÉÏñÞW ®KçÉÞæÜ (²CÞø) (¥OÜ)
ÎÄßܵæJ ÎÃWÉøMßW ÄÞÎø
ÎÜVæÎÞGá çÉÞWµIá µÞÜ¿ßµZ (ÎÄßÜ)
ÉáÜæøÞ{ß çÄÕÞø ÎdLÎÞÏí æºÞÜïáKá (2)
ÉâLÞÈ¢ ÉÞ¿ßæÏÞøàø¿ßµZ (¥OÜ)
çÎÆáø dÖàæÏÝᢠµHæa ºáxßÜá¢
çÎÏáKá çÎÞÙBZ ¦VJßçÏÞæ¿ (çÎÆáø)
èµ æÄÞÝáKá µVNÌtBZ ¾Bæ{
èµ Õß¿æÜï ®K çÄBæÜÞæ¿ (èµ) (¥OÜ)
2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച
കാളി മഹാകാളി ദേവി മനോഹരി
µÞ{ß ÎÙÞ µÞ{ß çÆÕß ÎçÈÞÙøß
ÄÞÎøMâÕßW ²øá ÎwØíÎßÄÎÞÏß
ÕàÃÞ ÇÞøßÃß çÆÕß..
³æøÞ ¼àÕµÃAßÜᢠµá¿ßæµÞUá¢
¦·tÎ޵ᢠ¦Ü¢ÌçÎ..
ÄÞÎøMâÕßW ²øá ÎwØíÎßÄÎÞÏß
ÕàÃÞ ÇÞøßÃß çÆÕß..
ØÉñ ØbøB{ᢠÉá×íÉB{VºßAá¢
ØøØbÄß ÎmÉÎáÃVKâ
ØÉñ ØbøB{ᢠÉá×íÉB{VºßAá¢
ØøØbÄß ÎmÉÎáÃVKâ
©×ØßX ÙßεÃÎáÄßøᢠÎáÙâVJJßW
ØøØbÄß øÞ·¢ ©ÆߺîáÏVKá [ÄÞÎø]
¦Æß ÉøÞÖµñß ÈßX ÆVÖÈJßÈÞÏí
¦Èw èÍøÕßÏßW ¦ÜÞÉÈ¢
¦Æß ÉøÞÖµñß ÈßX ÆVÖÈJßÈÞÏí
¦Èw èÍøÕßÏßW ¦ÜÞÉÈ¢
µÞ{ß ÎÙÞ µÞ{ß çÆÕß ÎçÈÞÙøß
µÞÜB{ÞÏí ©UßW §øßMÕç{?. [ÄÞÎø]
2011, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച
2011, ജൂലൈ 16, ശനിയാഴ്‌ച
MOOKAMBIKA STHROTHRAM
ÎâµÞ¢ÌßµÞ çØñÞdÄ¢
¥dÆßÈßÕÞØßÈß çÆÕß ÎâµÞ¢Ìßçµ!
ÕßÆcÞØbøâÉßÃà ÎâµÞ¢Ìßçµ!
¦vdɵÞÖßÈà ÎâµÞ¢Ìßçµ!
¦vÞÈwdÉçÆ ÎâµÞ¢Ìßçµ!
§wàÕçøfçà §wáÌߢÌÞÈçÈ
§wáºâÁdÉßçÏ ÎâµÞ¢Ìßçµ!
¨çøÝáܵßÈá µÞøÃÍâÄÏÞÏí
çÎÕà¿á΢Ìßçµ ÎâµÞ¢Ìßçµ!
©U¢æÄ{ßÕÄßÈáUßW ÕÞÃà¿ßÃ_
ÎáUÈÞç{ÞæAÏᢠÎâµÞ¢Ìßçµ!
ªÈ¢ ÕøáJâ çøÞ·BZæAÞæAÏá¢
ÆàÈÆÏÞÈßçÇ ÎâµÞ¢Ìßçµ!
®æKAÈßçÕÞæ¿ µÞJøáç{ÃæÎ_
K¢çÌ ÆÏÞÈßçÇ ÎâµÞ¢Ìßçµ!
¯ÃÞCÌߢÌÞÈçÈ!ÎçÈÞçÎÞÙçÈ
ÎçÙÖbødÉßçÏ ÎâµÞ¢Ìßçµ!
æ®ÙßµØì¶cÕᢠçÎÞfÕᢠÈWµáK
çÎÞÙÕßÈÞÖßÈß ÎâµÞ¢Ìßçµ!
³ÄáKçÕÆæÉÞøá{ÞÏí çÎÕáK
ÉÞĵÈÞÖßÈß ÎâµÞ¢Ìßçµ!
´ÁâÉÎÞÜÏÃßEá Õß{BáK
ÆßÕc¼ÈÞVºîßçÄ ÎâµÞ¢Ìßçµ!
¥LøæÎKßçÏ ºßLßMÕVAáU
ØLÞÉÈÞÖßÈà ÎâµÞ¢Ìßçµ!
ÎâµÞ¢Ìßçµ!çÆÕß ÎâµÞ¢Ìßçµ!çÆÕß
ÎâµÞ¢Ìßçµ!çÆÕß ÎâµÞ¢Ìßçµ!
2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച
ശിവലിംഗാഷ്ടകം
ബ്രഹമമുരാരി സുരാര്ചിത ലിംഗം
നിര്‍മല ഭാഷിത ശോഭിത് ലിംഗം
ജന്മ ദുഃഖ വിനാ ശ കലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം ...........1
ദേവ മുനി പ്രവര് ര്ച്ചിത ലിംഗം
കാമദ ഹം കരുണാകര ലിംഗം
രാവണ ദര്‍പ്പ വിനാശക ലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം...........2
സര്‍വ സുഗന്ധി സുലെപിത ലിംഗം
ബുദ്ധി വിവര്ധന കാരണ ലിംഗം
സിദ്ധ സുരാസുര വനദിത ലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം ...........3
കനക മഹാമണി ഭൂഷിത ലിംഗം
ഫണി പതിവേഷ്ടിത ശോഭിത ലിംഗം
ദക്ഷ സുയജ്ഞ വിനാശക ലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം ...........4
കുംകുമ ചന്ദന ലേപിത ലിംഗം
പങ്കജ ഹാര സുശോഭിത ലിംഗം
സഞ്ചിത പാപ വിനാശക ലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം ..........5
ദേവ ഗണാര്ച്ചിത സേവിത ലിംഗം
ഭാ വൈര്‍ ഭക്തിഭി രേവച് ലിംഗം
ദിനകര കോടി പ്രഭാകര ലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം ............6
അഷ്ട ദലോപരി വെഷ്ടിത് ലിംഗം
സര്‍വ സമുദ്ത്ഭവ കാരണ ലിംഗം
അഷ്ട ദരിദ്ര വിനാശക ലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം .............7
സുര ഗുരു സുരവര പൂജിത് ലിംഗം
സുര വന പുഷ്പ സദാര്ചിത ലിംഗം
പരല്‍പരം പരമാല്മക ലിംഗം
തല്‍ പ്രണമാമി സദാ ശിവ ലിംഗം .............8
ലിംഗാഷ്ടകം മിദം പുണ്യം
യ :പടെത് ശിവ സന്നിധൌ
ശി വലോക മവാപ്നോതി
ശിവനെ സഹ മോദതേ
2010, ജൂലൈ 25, ഞായറാഴ്‌ച
ASHTA LAKSHMI STHOTHRANGAL
7.ജയ ലക്ഷ്മി
ജയ കമലാസിനി സദ് ഗതി ദായിനി
ജ്ഞാനവികാസിനി ഗാനമയെ
അനുദിനമര്ചിത കുംകുമധുസര
ഭൂഷിത വാസിത വാദ്യനുതെ
കനകധാരാസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യാപദേ
ജയ ജയ ഹേ മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം
8.വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗവി
ശോക വിനാശിനീ രത്നമയെ
മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷ്ണ
ശാ ന്തി സമാവ്രത ഹാസ്യമുഖെ
നവനിധി ദായിനി കലിമല ഹാരിണി
കാമിത ഫല ദഹസ്ത യുതെ
ജയ് ജയ ഹേ !മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാം .
ജയ കമലാസിനി സദ് ഗതി ദായിനി
ജ്ഞാനവികാസിനി ഗാനമയെ
അനുദിനമര്ചിത കുംകുമധുസര
ഭൂഷിത വാസിത വാദ്യനുതെ
കനകധാരാസ്തുതി വൈഭവ വന്ദിത
ശങ്കര ദേശിക മാന്യാപദേ
ജയ ജയ ഹേ മധുസൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം
8.വിദ്യാലക്ഷ്മി
പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗവി
ശോക വിനാശിനീ രത്നമയെ
മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷ്ണ
ശാ ന്തി സമാവ്രത ഹാസ്യമുഖെ
നവനിധി ദായിനി കലിമല ഹാരിണി
കാമിത ഫല ദഹസ്ത യുതെ
ജയ് ജയ ഹേ !മധുസൂദന കാമിനി
വിദ്യാലക്ഷ്മി സദാ പാലയ മാം .
ASHTA LAKSHMI STHOTHRANGAL
5.ഗജലക്ഷ്മി
ജയ ജയ ദുര്‍ഗ്ഗതി നാശിനീ കാമിനി
സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
രഥ ഗജ തുരഗ പദാതി സമാവ്രത
പരിജന മണ്ടിത ലോകനുതെ
ഹരി ഹര ബ്രഹമസുപൂജിത സേവിത
താപ നിവാരണ പാദയുതെ
ജയ ജയ ഹേ !മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയ മാം
6 . സന്താന ലക്ഷ്മി
അയി കരി വാഹന മോഹിനി ചക്രിണി
രാഗ വിവവര്ധിനി ജ്നാനമയെ
ഗുണ ഗണ വാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിത ഗാനനുതെ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതെ
ജയ ജയ ഹേ മധുസൂദന കാമിനി
സന്താനലക്ഷ്മി സദാ പാലയ മാം .
ജയ ജയ ദുര്‍ഗ്ഗതി നാശിനീ കാമിനി
സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
രഥ ഗജ തുരഗ പദാതി സമാവ്രത
പരിജന മണ്ടിത ലോകനുതെ
ഹരി ഹര ബ്രഹമസുപൂജിത സേവിത
താപ നിവാരണ പാദയുതെ
ജയ ജയ ഹേ !മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയ മാം
6 . സന്താന ലക്ഷ്മി
അയി കരി വാഹന മോഹിനി ചക്രിണി
രാഗ വിവവര്ധിനി ജ്നാനമയെ
ഗുണ ഗണ വാരിധി ലോകഹിതൈഷിണി
സപ്തസ്വര ഭൂഷിത ഗാനനുതെ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതെ
ജയ ജയ ഹേ മധുസൂദന കാമിനി
സന്താനലക്ഷ്മി സദാ പാലയ മാം .
3. DHAANY LAKSHMI
3. ധാന്യ ലക്ഷ്മി
അയി കലികല്‍മഷ നാശി നീ കാമിനി
വൈദിക രൂപിണി വേദമയെ
ക്ഷീര സമുദവേ മംഗള രൂപിണി
മന്ത്ര നിവാസിനി മന്ത്രനുതെ
മംഗള ദായിനി അംബുജ വാസിനി
ദേവ ഗണാ ര്ചിത പാദയുതെ
ജയ ജയ ഹേ മധു സൂദന കാമിനി
ധാന്യ ലക്ഷ്മി സദാ പാലയ മാം.
4 .ധൈര്യ ലക്ഷ്മി
ജയ വരവാണി വൈഷ്ണവി ഭാര്‍ഗവി
മന്ത്ര സ്വരൂപ്ണി മന്ത്രമയെ
സുര ഗ ണ പൂജിത ശീഖ്രഫലപ്രദാ
ജ്ഞാന വികാസിനി ശാസ്ത്രനുതെ
ഭവ ഭയ ഹാരിണി !പാപവിമോചിനി
സാധു ജനാര്‍ദ്ചിത പാദയുതെ
ജയ ജയ ഹേ മധുസൂദന കാമിനി
ധൈര്യ ലക്ഷ്മി സദാ പാലയ പാലയ
അയി കലികല്‍മഷ നാശി നീ കാമിനി
വൈദിക രൂപിണി വേദമയെ
ക്ഷീര സമുദവേ മംഗള രൂപിണി
മന്ത്ര നിവാസിനി മന്ത്രനുതെ
മംഗള ദായിനി അംബുജ വാസിനി
ദേവ ഗണാ ര്ചിത പാദയുതെ
ജയ ജയ ഹേ മധു സൂദന കാമിനി
ധാന്യ ലക്ഷ്മി സദാ പാലയ മാം.
4 .ധൈര്യ ലക്ഷ്മി
ജയ വരവാണി വൈഷ്ണവി ഭാര്‍ഗവി
മന്ത്ര സ്വരൂപ്ണി മന്ത്രമയെ
സുര ഗ ണ പൂജിത ശീഖ്രഫലപ്രദാ
ജ്ഞാന വികാസിനി ശാസ്ത്രനുതെ
ഭവ ഭയ ഹാരിണി !പാപവിമോചിനി
സാധു ജനാര്‍ദ്ചിത പാദയുതെ
ജയ ജയ ഹേ മധുസൂദന കാമിനി
ധൈര്യ ലക്ഷ്മി സദാ പാലയ പാലയ
ASHTA LAKSHMI STHOTHRANGAL
അഷ്ട ലക്ഷ്മിമാര്‍
സ്തോത്രങ്ങള്‍
൧. ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭി നാദ സുപൂര്‍ണമയെ
ഘുമ ഘുമ ഘും ഘുമ ഘും ഘുമ ഘും ഘുമ
സംഖ നിനാദ സുവാദ്യനുതെ
വേദ പുരാണേതിഹാസ സുപൂജിത
വൈദിക മാര്‍ഗ പ്രദര്ശയുതെ
ജയ ജയ ഹേ മടുസൂടന കാമിനി
ധന ലക്ഷ്മി രൂപിണി പാലയമാം.
2 .ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി !മാധവി !
ചന്ദ്രസഹോടരി !ഹേമ മയേ
മുനിഗന മന്ടിത മോക്ഷ പ്രദായിനി
മഞ്ജുള ഭാഷിണി വേദനുതെ
പങ്കജവാസിനി ദേവാസുപൂജിത
സദ് ഗുണ വര്‍ഷിണി ശാന്തിയുതെ
ജയ ജയ ഹേ മധുസൂദന കാമിനി
ആദി ലക്ഷ്മി സദാ പാലയ പാലയ.
സ്തോത്രങ്ങള്‍
൧. ധനലക്ഷ്മി
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭി നാദ സുപൂര്‍ണമയെ
ഘുമ ഘുമ ഘും ഘുമ ഘും ഘുമ ഘും ഘുമ
സംഖ നിനാദ സുവാദ്യനുതെ
വേദ പുരാണേതിഹാസ സുപൂജിത
വൈദിക മാര്‍ഗ പ്രദര്ശയുതെ
ജയ ജയ ഹേ മടുസൂടന കാമിനി
ധന ലക്ഷ്മി രൂപിണി പാലയമാം.
2 .ആദിലക്ഷ്മി
സുമനസ വന്ദിത സുന്ദരി !മാധവി !
ചന്ദ്രസഹോടരി !ഹേമ മയേ
മുനിഗന മന്ടിത മോക്ഷ പ്രദായിനി
മഞ്ജുള ഭാഷിണി വേദനുതെ
പങ്കജവാസിനി ദേവാസുപൂജിത
സദ് ഗുണ വര്‍ഷിണി ശാന്തിയുതെ
ജയ ജയ ഹേ മധുസൂദന കാമിനി
ആദി ലക്ഷ്മി സദാ പാലയ പാലയ.
2010, ജൂലൈ 11, ഞായറാഴ്‌ച
kaali Ashtothhara sathanaama sthothram
കാളി അഷ്ടോത്തര സതനാമാവലി
കാളി കപാലിനി കാന്താ കാമദാ കാമസുന്ദരീ
കാളരാത്രി : കാളികാ ച കാലഭൈറവ പൂജിതാ
കുരുകുല്ലാ കാമിനീ ച കമ്നീയ സ്വഭാവിനി
കുലീനാ കുലകര്ത്രി ച കുല വര്‍ത്മ പ്രകാസിനീ
കസ്തൂരീ രസനീലാ ച കാമ്യാ കാമസ്വരൂപിനീ
കകാര വര്‍ണ നിലയാ കാമധേനു :കരാളികാ
കുല കാന്താ കരാളാസ്യാ കാമാര്താ ച കലാവതീ
കൃ സൊദരീ ച കാമാഖ്യാ കൌമാരീ കുലപാലിനീ
കുലജാ കുലകന്യാ ച കുലഹാ കുലപൂജിതാ
കാമേസ്വരീ കാമാകാന്താ കുന്ജരെസ്വര ഗാമിനീ
കാമദാത്രീ കാമഹര്തീ കൃഷ്ണാ ചൈവ കപര്ദ്ദിനീ
കുമ്ദാകൃഷ്ണ ദേഹാ ച കാലിന്ദീ കുലപൂജിതാ
കാസ്യപീ കൃഷ്ണമാതാ ച കുലീസാമ്ഗി കലാ തഥാ
ക്രിം റുപാ കുല ഗമ്യാ ച കമലാ കൃഷ്ണപൂജിതാ
ക്ര്‍സാം ഗീ കിന്നരീ കര്ത്രീ കലകന്‍റ്ടീ ച കാര്‍ത്തിക
കം ബു ക ണ്ടീ കൌലിനീ ച കുമുദാ കാമജീവിനീ
കുലസ്ത്രീ കീര്തികാ ക്ര്‍ത്യാ കീര്തത്ച്ച കുലപാലികാ
കാമദേവ കലാ കല്പ്പലതാ കാമംഗ വര്‍ദ്ധിനി
കുന്താ ച കുമുദപ്രീതാ കദംബ കുസുമോത്സുക
കാദം ബിനീ കമലിനീ കൃഷ്ണാനന്ദപ്ര്ദായനീ
കുമാരീ പൂജനരതാ കുമാരീ ഗണസോഭിതാ
കുമാരീരഞ്ജന രതാ കുമാരീ വ്രതധാരിണീ
കങ്കാ ളീ കമ്നീയാ ച കാമ സ്യാസ്ത്ര വിസാരദാ
കപാല ഖട്യാംഗ ധരാ കാലഭൈരവ രൂപിണീ
കൊടരീ കൊടരാക്ഷി ച കാസീ കൈലാസ വാസിനീ
കാര്ത്യായനീ കാര്യകരീ കാവ്യ ശാസ്ത്ര പ്രമൊദിനീ
കാമാകാര്‍ ഷ്ണ രൂപാ ച കാമപീടനിവാസിനീ
കങ്കിനീ കാകിനീ ക്രീഡാ കുല്സിതാ കലഹ പ്രിയാ
കുണ്ടഗോലോല്ഭവ പ്രാണാ കൌശികീ കീര്‍ത്തിവര്‍ദ്ധിനീ
കുംഭസ്തനീ കടാക്ഷാ ച കാവ്യാ കോക നാദപ്രിയാ
കാന്താര വാസിനീ കാന്തി : കടിനാ കൃഷ്ണ വല്ലഭാ
ഇതി കാളീ അഷ്ടോത്തര സതനാമ സ്തോത്രം സമാപ്തം
2010, ജൂൺ 3, വ്യാഴാഴ്‌ച
പഞ്ചാക്ഷര കീര്‍ത്തനം
പഞ്ചാക്ഷര കീര്‍ത്തനം
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരക വാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നും കര കേട്ടിടനെ
തിരു വൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
മരണ കാലത്തെ ഭയത്തെ ചിന്തിച്ചു
മതി മറന്നു പോം മനമെല്ലാം
മനതാരിലിന്നു വിള ആടിടനെ
തിരു വൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
ശിവ ശിവ ഒന്നും പറയാവതല്ലേ
മഹാ മായ തന്റെ പ്രകൃതികള്‍
മഹാ മായ നീക്കിട്ടരുളണം നാഥ്
തിരു വൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
വലിയൊരു കാട്ടില്‍ അകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോള്‍
വഴിയെ നേര്‍വഴി യരുലെണം നാഥ
തിരു വൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
യ ളുപ്പമായുള്ള വഴിയെ കാണുമ്പോള്‍
ഇടയ്ക്കിടെ ആറ് പടിയുണ്ട്
പടിയാറും കടന്നു അവിടെ ചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
-൦൦-
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരക വാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നും കര കേട്ടിടനെ
തിരു വൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
മരണ കാലത്തെ ഭയത്തെ ചിന്തിച്ചു
മതി മറന്നു പോം മനമെല്ലാം
മനതാരിലിന്നു വിള ആടിടനെ
തിരു വൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
ശിവ ശിവ ഒന്നും പറയാവതല്ലേ
മഹാ മായ തന്റെ പ്രകൃതികള്‍
മഹാ മായ നീക്കിട്ടരുളണം നാഥ്
തിരു വൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
വലിയൊരു കാട്ടില്‍ അകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോള്‍
വഴിയെ നേര്‍വഴി യരുലെണം നാഥ
തിരു വൈക്കം വാഴും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
യ ളുപ്പമായുള്ള വഴിയെ കാണുമ്പോള്‍
ഇടയ്ക്കിടെ ആറ് പടിയുണ്ട്
പടിയാറും കടന്നു അവിടെ ചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ
ശിവ ശംഭോ ,ശംഭോ ശിവ ശംഭോ.
-൦൦-
പഴയ കീര്‍ത്തനം
കീര്‍ത്തനം- നമശിവായ കീര്‍ത്തനം .
നമശിവായമദിയയോരക്ഷരങ്ങള്‍ കൊണ്ട് ഞാന്‍
ചുരുക്കിനല്ല കീര്ത്തന് ങ്ങള്‍ ചൊല്ലുവാന്‍ ഗണെസനും
മനസില്‍ വന്നു ഉദിപ്പതിന്നുഅനുഗ്രഹിക്ക വാണിയും
നമശിവായപാര്‍ വതീശ പാപനാസാനാഹാരെ
മനുഷ്യനായി മന്നിലിന്നു ഞാന്‍ പിറന്ന കാരണം
മന പ്രസാദ മില്ലെനിക്ക് വ്യാധി കൊണ്ടോരിക്കലും
മുഴുത്തുവന്ന വ്യാധി വേരറത്ത് ശാന്തി നല്‍കുവാന്‍
നമശിവായ പാര്‍വതീശ പാപനാസനാ ഹരേ
ശിവായനാമ മോദു വാന്‍ എനിക്കന്ഗ്രഹിക്കണം
ശിവാക്യാ പാകതാക്ഷ മറ്റെനിക്കുമില്ല ഒരാശ്രയം
ശിവായ സംഭുവില്‍ പദാര വിന്ദമോട് ചേര്‍ക്കണം
നമശിവായ പാര്‍വതീശ പാപനാസന ഹരേ
വലിയ മാമല്കളെ വാമ ഭാഗേ വച്ചതും
വാശിയോടെ പകുത്തു പാതി ദേഹം കൊടുത്തതും
വടിവോടങ്ങ് ഗംഗ ചന്ദ്ര മൌലിയില്‍ ധരിച്ചതും
നമശിവായ പാര്‍വതീശ പാപ നാസനാ ഹരേ
യമന്‍ വരുന്ന നേരമങ്ങേനിക്ക് പേടി പോക്കുവാന്‍
എറിഞ്ഞ കണ്ണില്‍ അഗ്നിയാല്‍ യമനെ ഒന്ന് നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോട് വേര്പെടുമ്പോഴും
നമശിവായ പാര്‍വതീശ പാപ നാസനാ ഹരേ .
നമശിവായമദിയയോരക്ഷരങ്ങള്‍ കൊണ്ട് ഞാന്‍
ചുരുക്കിനല്ല കീര്ത്തന് ങ്ങള്‍ ചൊല്ലുവാന്‍ ഗണെസനും
മനസില്‍ വന്നു ഉദിപ്പതിന്നുഅനുഗ്രഹിക്ക വാണിയും
നമശിവായപാര്‍ വതീശ പാപനാസാനാഹാരെ
മനുഷ്യനായി മന്നിലിന്നു ഞാന്‍ പിറന്ന കാരണം
മന പ്രസാദ മില്ലെനിക്ക് വ്യാധി കൊണ്ടോരിക്കലും
മുഴുത്തുവന്ന വ്യാധി വേരറത്ത് ശാന്തി നല്‍കുവാന്‍
നമശിവായ പാര്‍വതീശ പാപനാസനാ ഹരേ
ശിവായനാമ മോദു വാന്‍ എനിക്കന്ഗ്രഹിക്കണം
ശിവാക്യാ പാകതാക്ഷ മറ്റെനിക്കുമില്ല ഒരാശ്രയം
ശിവായ സംഭുവില്‍ പദാര വിന്ദമോട് ചേര്‍ക്കണം
നമശിവായ പാര്‍വതീശ പാപനാസന ഹരേ
വലിയ മാമല്കളെ വാമ ഭാഗേ വച്ചതും
വാശിയോടെ പകുത്തു പാതി ദേഹം കൊടുത്തതും
വടിവോടങ്ങ് ഗംഗ ചന്ദ്ര മൌലിയില്‍ ധരിച്ചതും
നമശിവായ പാര്‍വതീശ പാപ നാസനാ ഹരേ
യമന്‍ വരുന്ന നേരമങ്ങേനിക്ക് പേടി പോക്കുവാന്‍
എറിഞ്ഞ കണ്ണില്‍ അഗ്നിയാല്‍ യമനെ ഒന്ന് നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോട് വേര്പെടുമ്പോഴും
നമശിവായ പാര്‍വതീശ പാപ നാസനാ ഹരേ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)