ഒരു തിരുവാതിര കളി പാട്ട്
മേല്പറ മ്പ് പത്തമ്മേ ദേവി
ഭദ്രകാളി മഹേശ്വരി
താല്പര്യത്തോടെ ഞങ്ങള്‍ വണ്ങ്ങിടുന്നേന്
ശ ങ്കര നന്ദിനിയാകും
ശ്രംഗാര മുള്ളോ രുദേവി
പങ്കജാക്ഷി മണിമൌലെ സ്തുതിച്ചിടുനേന്
ശ ങ്കരന്റെ പുത്രിയായിട്ടവതരിച്ചീടുന്നോരി
മങ്കമാരിലൊന്നാമത്തെ ഭദ്രകാളിയാം
ബാലികാമാരായീടുന്ന ഞങ്ങള്‍ക്കുള്ള വിജ്ഞാനങ്ങള്‍
ചാലവേ കെട്ടുകൊണ്ടുടന് ക്ഷമിച്ചീടണം
മാലകറ്റി സുഖം നല്‍കും മഹേശ്വരി ഭഗവതി
ദാരികന്റെ ശത്രുവായി പിറന്നു പാരില്‍
സംഗീതത്തില്‍ വാസനയും ചിത്രത്തിങ്കല്‍ കടാക്ഷവും
ഉണ്മൂലിപ്പിക്കുന്ന മൂര്‍ത്തി ഭവാനീദെവി
മറവന്തുരുത്തിലാകും മലയാലത്തിന്റംശത്തില്
കുറവുകള്‍ തീര്ന്നുടനെ വികസിക്കുന്നു
ഇക്കണ്ട രോഗബീജങ്ങളൊക്കെയുണ്ടായിട്ടും പിന്നെ
ഇക്കരയിലെക്കൊന്നു കേറിയുമില്ല
മേല്പറ പത്തമ്മേ ദേവി
മേല്പറ പത്തമ്മേ എന്ന്
എപ്പോഴും ജപിച്ചീടുന്നവര്ക്കൂല്ലാസം നല്‍കും
കാളി മൂര്ത്തെ ഗൗരിപതെ ഭാവാനിയാം നാഥെ
കേവലം ഞങ്ങളെ ഇന്ന് തുണച്ചിടണം
കേവലം ഞങ്ങളെയിന്നു തുനച്ചീടണം
ദേവി മുന്പില് തിരുവാതിര പാട്ട് പാടി ടു വനായ്
കേവലം ഞങ്ങളെയിന്നു തുനച്ചീടണം
നിത്യം സ്തുതിക്കുന്നേന്‍ ഞങ്ങള്‍
നിത്യം സ്തുതിക്കുന്നേന്‍ ഞങ്ങള്‍
ഭക്തിയോടെ എന്നും ഞങ്ങള്‍ സ്തുതിച്ച്ചീടുന്നേന്
അമ്മെ ദേവി അമ്മ ദേവി എന്ന് ഞങ്ങള്‍ വിളിക്കുമ്പോള്‍
മെല്ലെ വന്നു കടാക്ഷിക്ക ഭഗവതിയെ
മെല്ലെ വന്നു കടാക്ഷിക്ക ഭഗവതിയെ
മേല്പറ പത്തമ്മേ ദേവി ...........................
çÎWMùOJçNçÆÕà ÍdƵÞ{à ÎçÙÖbøà