ക്ഷേത്രദര്‍ശനം
കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ദര്‍ശനം ചെയ്യുക.
ചെരുപ്പ്,തൊപ്പി,തലപ്പാവ്,ഷര്‍ട്ട്,കൈലി,പാന്റ്സ്,
ഇവ ധരിച്ചുകൊണ്ടും
കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍ തേച്ചുകൊണ്ടും ദര്‍ശനം
പാടില്ല.
കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍ തേച്ചുകൊണ്ടും ദര്‍ശനം
പാടില്ല.
നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്.
സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി
7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു.
ശിവ
ഷേത്രത്തില്‍ 10 ദിവസം കഴിയണം.
ഷേത്രത്തില്‍ 10 ദിവസം കഴിയണം.
മരിച്ച പുലയില്‍
16 ദിവസവും ജനിച്ച പുലയില്‍
11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.
പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും
ദര്‍ശനം നടത്തവൂ.
ദര്‍ശനം നടത്തവൂ.
വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക,വിളക്കിലൊഴിച്ച
എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്.
എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്.
അനാവശ്യസ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക,പ്രസാദം ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ
നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.
നടക്കുക,വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.
തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.
പുരുഷന്മാര്‍ മാറു മറക്കാതെയും
,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും
ദര്‍ശനം നടത്തണം.
ദര്‍ശനം നടത്തണം.