മേടം 1 (15 / 4/ 2015 ) വിഷു ഘ ണ്ഠ് കർണ്ണന് പൂജ (തടി നേദ്യം ) തുടർന്ന് മഹോത്സവം ഏപ്രിൽ 19nu ഞായർ കൊടിയേറ്റ് 24nu ആറാട്ട്
നമ്മുടെ ക്ഷേത്രത്തിനു ഒരു പ്രദക്ഷിണ വഴി നിർമിക്കുവാൻ ഉദ്ദേശിക്കുന്നു .എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു സാമ്പത്തിക സഹായങ്ങൾ താഴെ
കൊടുത്തിട്ടുള്ള അക്കൗന്റിലോ എം. ഒ ആയോ നല്കുവാൻ താല്പര്യപ്പെടുന്നു.