2015, ഏപ്രിൽ 4, ശനിയാഴ്‌ച

നമ്മുടെ ക്ഷേത്രത്തിനു ഒരു പ്രദക്ഷിണ വഴി  നിർമിക്കുവാൻ  ഉദ്ദേശിക്കുന്നു .എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു സാമ്പത്തിക സഹായങ്ങൾ താഴെ
കൊടുത്തിട്ടുള്ള അക്കൗന്റിലോ  എം. ഒ  ആയോ നല്കുവാൻ താല്പര്യപ്പെടുന്നു.