2011, നവംബർ 3, വ്യാഴാഴ്‌ച

ശ്രീ പരമേശ്വരന്റെ അഞ്ചു മുഖങ്ങള്‍

ശ്രീ പരമേശ്വരന് അഞ്ചു മുഖങ്ങളാണ് ഉള്ളത്.
അവ സദ്യോജാതം , വാമദേവം,അഘോരം , ഈശാനം,തത് പുരുഷന്‍ എന്നിവ.
വൈശാന നേത്രം എന്നാണു ഭഗവാന്റെ തൃകണ്ണിനു പറയുന്നത് .
ഭഗവാന്റെ അരയില്‍ കെട്ടിയിരിക്കുന്നത് ഘന്ടാമണി.
ഭഗവാന്റെ ജടയുടെ പേര് കപര്‍ദം-നിറം -ചുവപ്പ്.
ഭഗവാന്റെ കൈയില്‍ ഇരിക്കുന്നത് ഖരമഹര്ഷി .
ഭഗവാന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്നത് വാസുകി എന്ന സര്‍പ്പം .