ശ്രീവിഘ്നേശ്വരൻ
32 നാമങ്ങളും ഭാവങ്ങളും
നാമങ്ങൾ ഭാവങ്ങൾ
1 .ബാലഗണപതി അരുണവർണ്ണം ,എട്ടു തൃക്കൈകൾ ,തുമ്പിക്കൈയിൽ മോദകം ബ്ർഹ്മാണ്ടാത്ത്തിന്റെ പ്രതീകം
2. തരുണഗണപതി അരുണവർണ്ണവും,അഷ്ടഭുജങ്ങളും
3.ഭക്തഗണപതി. ശുഭ്രവർണ്ണവും ചതുർഭുജങ്ങളും
4.വീര ഗണപതി അരുണവർണ്ണവും,
പതിനാറഭുജങ്ങളും
5.ശക്തി ഗണപതി. സിന്ദൂര വർ ണ്ണവും ,ചതുർ ഭുജങ്ങൾ ,പച്ച്ചവർണ്ണമുള്ള ശക്തിയെ ആലിംഗനം ചെയ്തിരിക്കുന്നു.
6 .ധ്വജ ഗണപതി /ദിജ ഗണപതി ശുഭവർണ്ണത്തോടും നാലുമുഖങ്ങളോടും , ചതുർ ഭുജനും
7 .സിദ്ധ ഗണപതി സ്വർണ്ണ വർണ്ണത്തോടും ,നാല് ഭുജങ്ങളോടും ,ശ്രീ, സമൃദ്ധി എന്നീ രണ്ടു പത്നി മാരോടുകൂടി,ഭാകതന്മ്മാർക്ക് ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്യുന്നു.
8.ഉച്ചിഷ്ട ഗണപതി നീലനിറം,ചതുര് ഭുജം,തുമ്പിക്കൈയിൽ മാതളഫലം
9. വിഘ്ന ഗണപതി സർവ്വാലങ്കാരയുക്തൻ ,പത്തു ഭുജങ്ങൾ
10.ക്ഷിപ്ര ഗണപതി രക്തവർണ്ണവും, ചതുര് ഭുജവും
11.ഹേരംഭ ഗണപതി. ശുഭ്ര വർണ്ണവും അഞ്ചു മുഖങ്ങളും.പത്തു കൈകളും സിംഹാരൂഡനായി ഇരിക്കുന്നു.
12.