വെള്ളറട ഭഗവതിക്ഷേത്രം തിരുവനന്തപുരം ജില്ല
================================================
തിരുവനന്തപുരം ജില്ലയിലെ വെള്ളറട പഞ്ചായത്തിൽ .തമിഴ് നാടു അതിർത്തിയ്ക്കു ആണ് ക്ഷേത്രം .നെയ്യാറ്റിൻകര അമരവിലയിൽ നിന്നും തിരിഞ്ഞു പോകണം പ്രധാനമൂർത്തി ഭഗവതി കിഴക്കോട്ടു ദർശനം .മൂന്ന് നേരം പൂജയുണ്ട് ഉപദേവതാ, ശാസ്താവ് ശിവൻ ഗണപതി യക്ഷി നാഗം .വൃശ്ചികത്തിലെ കാർ ത്തിക ആഘോഷം മുഞ്ചിറ മഠം വക ക്ഷേത്രമായിരുന്നു ഇപ്പോൾ തിരുവതാം കൂർ ദേവസം ബോർഡ് ഇതിനടുത്ത് ഗിരിജനങ്ങളുടെ ക്ഷേത്രവുമുണ്ട് കാക്കതൂക്കി ശിവക്ഷേത്രം കൂടാതെ ചൂണ്ടിയ്ക്കൽ ഭദ്രകാളിയും ശിവൻ കോവിലും