ഉത്രത്തിക്കാവ് പാലക്കാട് ജില്ല
==============================
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം തിരുവാഴിയോടിനടുത്ത് .ഒറ്റപ്പാലം -മണ്ണാർക്കാട് റൂട്ടിൽ പ്രധാന മൂർത്തി ഭദ്രകാളി ശിലാവിഗ്രഹം വടക്കോട്ടാണ് ദര്ശനം മൂന്നു നേരം പൂജയുണ്ട് കുളങ്ങര നായരുടെ പൂജയായിരുന്നു ഇപ്പോൾ നമ്പൂതിരി പൂജ മീനഭരണി ഉത്സവം ഏഴു ദിവസത്തെ ഉത്സവമുണ്ട് 30 ആനകൾ ഉണ്ടാകും ഒൻപതു ദേശക്കാരുടേതാണ് വേല. കുതിരക്കളിയും കാള കളിയുമുണ്ട് . കിഴിയേടത്ത് നമ്പൂതിരിയുടെ കുടപ്പുറത്ത് കൊടുങ്ങല്ലൂരിൽ നിന്നും വന്നു എന്ന് ഐതിഹ്യം ഉത്രത്തിക്കാവിൽ മുത്തശ്ശിയും നാലിശ്ശേരിയിൽ അമ്മയും പരിയാനം പറ്റയിൽ മകളും എന്നൊരു ഐതിഹ്യമുണ്ട് എച് .ആർ &സി..ഇ യുടെ നിയന്റിഹരണത്തിലുള്ള ക്ഷേത്രമാണ് ഇതിനു തൊട്ടടുത്ത് തിരുനാരായണപുരം വിഷ്ണു ക്ഷേത്രമുണ്ട്.