ശ്രീ ലളിതാസഹസ്രനാമത്തിലെ ഓരോ പദങ്ങളുടെയും അര്‍ത്ഥം ലഘുവായി “ലളിതാസഹസ്രനാമം – പദങ്ങളുടെ ലഘുവിവരണം” എന്ന ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നു. വളരെ ഗഹനമായ ധാരാളം വ്യാഖ്യാനങ്ങള്‍ ലഭ്യമാണെങ്കിലും ശ്രീ കെ. പി. ഗോവിന്ദമേനോന്‍ അവര്‍കളുടെ ഈ ലഘുവിവരണം ഒരു കൈപ്പുസ്തകംപോലെ ഉപയോഗികാവുന്നതാണ്...............
ലളിതാസഹസ്രനാമം – ലഘുവിവരണം PDF, പഠനക്രമം MP3, പ്രഭാഷണം MP3- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച
ദാനം ആപത്തുകളെ തടയും
ശ്രീരാമകൃഷ്ണ പരമഹംസര്‍ കാശീപുരോദ്യാനത്തില്‍ താമസിക്കുന്ന കാലം. അവസാനനാളുകളായിരുന്നു അത്. കടുത്തരോഗം. പക്ഷേ അദ്ദേഹമാകട്ടെ നിറഞ്ഞ ആനന്ദത്തിലും.
ഡോ. സര്‍ക്കാര്‍ പരിശോധന കഴിഞ്ഞിട്ട് പരമഹംസരോട് പറഞ്ഞു “എനിക്കെല്ലാമുണ്ട്, ധര്‍മ്മം, കീര്‍ത്തി, ഭാര്യ, മക്കള്‍, ആരോഗ്യം. പക്ഷേ മനഃസുഖം മാത്രമില്ല. ഞാനെന്തു ചെയ്യണം?..........തുടര്‍ന്നു വായിക്കുക......
2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച
ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും
കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ ശ്രീകോവിലില്‍ വിരാജിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താന്ത്രിക-മാന്ത്രികവിധികളുടെ ഇരിപ്പിടങ്ങളായ ചില പുരാതന തറവാടുകളിലെ നിലവറകളില്‍ ഇന്നും പുറംലോകം അറിയാതെയിരിക്കുന്ന മഹത്തായ താളിയോലഗ്രന്ഥങ്ങളിലും കടുശര്‍ക്കരബിംബ നിര്‍മാണവിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.....................വായിക്കുക ........
ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും
2011, ഓഗസ്റ്റ് 5, വെള്ളിയാഴ്ച
2011, ജൂലൈ 21, വ്യാഴാഴ്‌ച
Kshethrapalan
¦øÞÃà çfdÄÉÞÜX ?
ÆÞøáµ ÕÇJßÈá çÖ×¢ ÍdƵÞ{ßÏáæ¿ çµÞÉ¢ ÖÎߺîßÜï. çÆÕßÏáæ¿ çµÞÉÞoßÏßW ÕßÖbæÎÜïÞ¢ ÈÖßAáæÎKá µIçMÞZ Í·ÕÞX dÖà ÉøçÎÖbøX ²øá ÌÜÈÞÏß øâÉæοáJá µÞ{ßÏáæ¿ ÎáXÉßW µß¿Ká ÌÞÜçº×í¿µZ µÞGß µøÏÞX Äá¿Bß.©¿X ÄæK ÍdƵÞ{ß ÎÞÄãÍÞÕJßW ¦µáGßæÏ ®¿áJá ÎáÜæµÞ¿áJá.¦ ÖßÖáÕßæa ØñÈcÉÞÈçJÞ¿áµâ¿ß µÞ{ßÏáæ¿ çµÞÉÞoßçÏÏᢠÉÞÈ¢æºÏñá. ¥BßæÈ µÞ{ßÏáæ¿ çµÞÉJßÈá ÖÎÈ¢ ©IÞÏß.ÖßÕ ¥ÕÄÞøÎÞÏ ¦ ÌÞܵÈÞµáKá çfdÄÉÞÜX.
2011, ജൂലൈ 16, ശനിയാഴ്‌ച
MOOKAMBIKA STHROTHRAM
ÎâµÞ¢ÌßµÞ çØñÞdÄ¢
¥dÆßÈßÕÞØßÈß çÆÕß ÎâµÞ¢Ìßçµ!
ÕßÆcÞØbøâÉßÃà ÎâµÞ¢Ìßçµ!
¦vdɵÞÖßÈà ÎâµÞ¢Ìßçµ!
¦vÞÈwdÉçÆ ÎâµÞ¢Ìßçµ!
§wàÕçøfçà §wáÌߢÌÞÈçÈ
§wáºâÁdÉßçÏ ÎâµÞ¢Ìßçµ!
¨çøÝáܵßÈá µÞøÃÍâÄÏÞÏí
çÎÕà¿á΢Ìßçµ ÎâµÞ¢Ìßçµ!
©U¢æÄ{ßÕÄßÈáUßW ÕÞÃà¿ßÃ_
ÎáUÈÞç{ÞæAÏᢠÎâµÞ¢Ìßçµ!
ªÈ¢ ÕøáJâ çøÞ·BZæAÞæAÏá¢
ÆàÈÆÏÞÈßçÇ ÎâµÞ¢Ìßçµ!
®æKAÈßçÕÞæ¿ µÞJøáç{ÃæÎ_
K¢çÌ ÆÏÞÈßçÇ ÎâµÞ¢Ìßçµ!
¯ÃÞCÌߢÌÞÈçÈ!ÎçÈÞçÎÞÙçÈ
ÎçÙÖbødÉßçÏ ÎâµÞ¢Ìßçµ!
æ®ÙßµØì¶cÕᢠçÎÞfÕᢠÈWµáK
çÎÞÙÕßÈÞÖßÈß ÎâµÞ¢Ìßçµ!
³ÄáKçÕÆæÉÞøá{ÞÏí çÎÕáK
ÉÞĵÈÞÖßÈß ÎâµÞ¢Ìßçµ!
´ÁâÉÎÞÜÏÃßEá Õß{BáK
ÆßÕc¼ÈÞVºîßçÄ ÎâµÞ¢Ìßçµ!
¥LøæÎKßçÏ ºßLßMÕVAáU
ØLÞÉÈÞÖßÈà ÎâµÞ¢Ìßçµ!
ÎâµÞ¢Ìßçµ!çÆÕß ÎâµÞ¢Ìßçµ!çÆÕß
ÎâµÞ¢Ìßçµ!çÆÕß ÎâµÞ¢Ìßçµ!
2011, ജൂലൈ 7, വ്യാഴാഴ്‌ച
Ganapathiyku Ethamital
·ÃÉÄßÏíAá ¯JÎß¿W:_
µÞÜáµZ Éßúîá Õºîá èµµZ Éßúîá æºÕßÏáæ¿ ÄÞæÝ ÍÞ·Já
É߿ߺîá èµÎáGáµZ ÈßÜJá ÎáGá¢ÕßÇ¢ µÞWÎáGí Õ{ºîá µáÈßEá ÈßÕøáKÄáÕÝß72000 ÈÞÁßµç{Ïᢠ©ÃVJáKÄßçÈÞç¿ÞM¢ ØÎØñ ¼àÕøÞÖßçÏ޿ᢠfÎ Ï޺ߺîá ¨ÖbøÆVÖÈÞÇßµÞøßÏÞµáK ¨dÉdµßÏAá çÖ×çÎ ÆVÖÈÎÞµÞÕá.¯JØ¢¶c12 ©J΢,
¯Ýá ,ÎâKá ¦µÞ¢.
2011, ജൂലൈ 3, ഞായറാഴ്‌ച
Mruthynjaya manthram
ÎãÄcá¼í¾Ï ÎdL¢
ÎãÄcáÕßæÈ ¥Äß¼àÕßAáK ÎdLÎÞÃâ ÎãÄcá¼í¾Ï ÎdL¢.§ÄßæÜ ÕøßµZ ÈNáæ¿ dÉÞÃÈá ÌÜ¢ ÈWµáÕÞX ÉÞµJßÜáUÄÞÃá.§Äá ÆßÕØÕᢠ108 ÄÕÃçÏÞ 1008 ÄÕÃçÏÞ ¼ÉßAÞÕáKÄÞÃá.µáùEÄí ²øá ÄÕÃæÏCßÜᢠ¼ÉßAáKÄí ÈKÞÏßøßAá¢. §Äá Õ{æø ÖµñßÏáU ÎdLÎÞÏß µøáÄæM¿áKá ¥ÄßÈÞW ÄæK §Äá ¼ÉßAáK ØÎÏJí ÖÞøàøßµÕᢠÎÞÈØßµÕáÎÞÏ Öáiß ÉÞÜßAâ ÈNáæ¿ ©UßÜáU dÉÞÃÖµñßÏáæ¿ ÌÜ¢µâGÞX ¨ ÎdL¢ ØÙÞÏßAáKá.
ÎdL¢: ³¢ dÄc¢Ìµ¢ ϼÞÎçÙ
Øá·tߢ Éá×í¿ß ÕViÈ¢
ªVÕîÞøáµÎßÕ ÌtÈÞÄí
ÎãçÄcÞV ÎáfàÏÎÞÎãÄÞÄí
2011, ജൂൺ 29, ബുധനാഴ്‌ച
NAVADURGAMAAR
ÈÕÆáVPÎÞV
1. èÖÜÉádÄß
2. dÌÙíκÞøßÃß
3. ºdw¶m
4. µáÖíÎÞm
5. ØíµwÎÞÄÞ
6. µÞVÄcÞÏÈß
7. µÞ{øÞdÄß
2011, ജൂൺ 22, ബുധനാഴ്‌ച
2011, ജൂൺ 20, തിങ്കളാഴ്‌ച
2011, മേയ് 4, ബുധനാഴ്‌ച
അനന്തന്കാട് നാഗരാജ ക്ഷേത്രം
അനന്തന്കാട് നാഗരാജ ക്ഷേത്രം
തിരുവനന്തപുരം ജില്ലയില്‍ ശ്രീ പദ്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്ത് അനന്തന്‍ ക്കാട് നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വൈഷ്ണവ നാഗമായ അനന്തനാണ് ഇവിടുത്തെ പ്രതിഷ്ട.ഇവിടെ പ്രതിഷ്ട നടത്തിയത് വില്വമംഗലമാണ്ന്നും അതല്ല ദിവാകരമുനി എന്ന തുളു സന്യാസി ആണന്നും അതുമല്ല രണ്ടും ഒരേ ആള്‍ തന്നെയാണ് എന്നും ഐതിഹ്യങ്ങള്‍ ഉണ്ട്.ശിലാ രൂപമായ അനന്ത വിഗ്രഹമാ ണിവിടെ.ഇവിടുത്തെ പ്രധാന വഴിപാട് കളമെഴുത്തും പാട്ടുമാണ് .ആയില്യപൂജയും ഉണ്ട്. പാല്‍ മഞ്ഞള്‍ എന്നിവ അഭിഷേകം നടത്തുന്നു.സര്‍പ്പ ദോഷത്തിനും .കുടുംബ ദോഷത്തിനും അറുതി വരുത്താനും സന്താന ലബ്ധിക്കും പ്ര ത്യേക വഴിപാടുകള്‍ നടത്തി വരുന്നു.
2011, ഏപ്രിൽ 27, ബുധനാഴ്‌ച
പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍
പ്രധാന നാഗരാജ ക്ഷേത്രങ്ങള്‍
പാമ്പുമെയ്ക്കാട്ട
അത്തിപെറ്റ് നാഗകന്യകാ ക്ഷേത്രം
പെരളശ്ശേരി സുബ്രമണ്യ ക്ഷേത്രം
ആമെട ക്ഷേത്രം
നാഗംപോഴി ക്ഷേത്രം
അനന്തേശ്വരം ക്ഷേത്രം
അനന്തന്‍ കാട് നാഗ രാജ ക്ഷേത്രം
തിരു നാഗേ ശ്വരം ക്ഷേത്രം - കുംഭ കോണം
ശ്രീ കാളഹസ്തി --ആന്ധ്ര
കുക്കി ശ്രീ സുബ്രമണ്യ ക്ഷേത്രം -കര്‍ണ്ണാടക
വെട്ടിക്കൊട്ട് നാഗരാജ ക്ഷേത്രം
മണ്ണാരശാലാ ക്ഷേത്രം
വെളോര്‍ വട്ടം
2011, ഏപ്രിൽ 26, ചൊവ്വാഴ്ച
ഹൈന്ദവജീവിതത്തിലെനാഗാരാധന
നാഗങ്ങളുടെ ഉത്ഭവം :
ബ്രഹ്മാവിന്‍ടെ മാനസപുത്രന്മാരില്‍ ഒരാളാണ് മരീചി. മരീചിയുടെ പുത്രനായ കശ്യപന് ദക്ഷ രാജാവിന്ടെ മക്കളായ കദൃവും വിനീതയും ഭാര്യ മാരായിരുന്നു. ഭാര്യമാരുടെ ശുശ്രു ശയില്‍ സംപ്രീതനായി അവര്‍ക്ക് ആവശ്യ മുള്ള വരം ചോദിച്ചു കൊള്ളുവാന്‍ പറഞ്ഞ്ഞു .കദ്രു അതി ശക്തിമാന്മാരായ ആയിരം നാഗങ്ങള്‍ തനിക്കു പുത്രന്മാരായി വേണമെന്ന് വരം ചോദിച്ചു വിനീത കദൃവിന്ടെ പുത്രന്മാരെക്കാള്‍ വീര്യവും ,പരാക്രമവും ഓജസുമുള്ള രണ്ടു പുത്രന്മാര്‍ മതി എന്ന വരമാണ് ചോദിച്ചത് . തുടര്‍ന്ന് രണ്ടുപേരും മുട്ടകള്‍ ഇട്ടു.
അഞ്ഞൂറ് വര്ഷം കഴിഞ്ഞു കദൃവിനു ആയിരം നാഗങ്ങള്‍ ഉണ്ടായി .ക്ഷെമയില്ലാതെ വിനീത ഒരു മുട്ട പൊട്ടിച്ചു നോക്കി . അതില്‍ നിന്നും വരുണന്‍ പുറത്ത് വന്നു. പൂര്‍ണ്ണ വളര്‍ച്ച വരാതെ മുട്ട പോട്ടിച്ച്ച്തിനാല്‍ വരുണന്‍ വിനീതയെ ശ പിച്ച് . ഇനി മുതല്‍ കദൃവിന്റെ ദാസിയായി ജീവിക്കണമെന്നും പൊട്ടിക്കാത്ത മുട്ടയില്‍ നിന്നും വരുന്ന മകന്‍ അമ്മയെ ദാസ്യ ത്തില്‍ നിന്നും മോചിപ്പിക്കുമെന്നും പറഞ്ഞു ആകാ ശ ത്തിലേയ്ക്ക് ഉയര്‍ന്നു. ആ വരുണന്‍ ആണ് സൂര്യന്റെ സാരഥി . സമയം ആയപോള്‍ രണ്ടാമത്തെ മുട്ട വിരിയുകയും ഗരുഡന്‍ പുറത്ത് വരികയും ചെയ്തു. കദ്രു പുത്രന്മാരായ നാഗങ്ങളില്‍ നിന്നാണ് ഇന്നത്തെ നാഗങ്ങള്‍ ഉത്ഭവിച്ചത് .
2010, നവംബർ 22, തിങ്കളാഴ്‌ച
ഒരു ബുദ്ധമൊഴി
ഒരു ബുദ്ധമൊഴി
അറിവില്ലയ്മയോടെ യും അച്ചടക്കമില്ലതെയും ഒരുവന്‍ നൂറു വര്ഷം ജീവിച്ചിരിക്കുന്നതിനെക്കാള്‍ ,അറിവോടെയും സ്വ ബോധത്തോടെ യും ഒരു ദിവസം ജീവിക്കുന്ന ജീവിതമേ മഹത്തരം ആകുന്നുള്ളൂ
ശ്രീ ബുദ്ധന്‍
അറിവില്ലയ്മയോടെ യും അച്ചടക്കമില്ലതെയും ഒരുവന്‍ നൂറു വര്ഷം ജീവിച്ചിരിക്കുന്നതിനെക്കാള്‍ ,അറിവോടെയും സ്വ ബോധത്തോടെ യും ഒരു ദിവസം ജീവിക്കുന്ന ജീവിതമേ മഹത്തരം ആകുന്നുള്ളൂ
ശ്രീ ബുദ്ധന്‍
2010, നവംബർ 19, വെള്ളിയാഴ്ച
2010, നവംബർ 12, വെള്ളിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)