2018, ജനുവരി 7, ഞായറാഴ്‌ച

നിര്വ്വാണഷട്കം
ഭഗവാന്ആദിശങ്കരാചാര്യ വിരചിതം...
മനോ ബുദ്ധ്യഹംകാര ചിത്താനി നാഹം
ശ്രോത്ര ജിഹ്വേ ഘ്രാണ നേത്രേ
വ്യോമ ഭൂമിര് തേജോ വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.
ഞാന്മനസ്സോ, ബുദ്ധിയോ, അഹംകാരമോ, മാനസിക വൃത്തിയോ അല്ല. ഞാന്പഞ്ചേന്ദ്രിയങ്ങളല്ല, അവയ്ക്കെല്ലാം അതീതനാണ്. ഞാന്ആകാശമോ, ഭൂമിയോ, അഗ്നിയോ, വായുവോ (പഞ്ച ഭൂതങ്ങള്‍) ആല്ല. ഞാന്പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.
പ്രാണ സംജ്ഞോ വൈ പഞ്ച വായുഃ
വാ സപ്ത ധാതുര് വാ പഞ്ച കോശഃ
വാക്ക് പാണി പാദൌ ചോപസ്ഥപായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.
എന്നെ പ്രാണനെന്നു പറയാനാവില്ല. ഞാന്അഞ്ചുതരത്തില്‍‍ ഉള്ള വായുക്കളുമല്ല.
ഞാന്ഏഴ് ധാതുക്കളുമല്ല, അഞ്ചു കോശങ്ങളുമല്ല. നിരാകരണം, ഉത്പാദനം, വിസര്ജ്ജനം, ഗ്രഹണം, സംസാരം എന്നീ അഞ്ച് ക്രിയകള്ക്കുള്ള ഉപകരണങ്ങളുമല്ല. ഞാന്പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.
മേ ദ്വേഷരാഗൌ മേ ലോഭമോഹൌ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ധര്മ്മോ ചാര്ത്ഥോ കാമോ മോക്ഷഃ
ചിദാനന്ദരൂപ: ശിവോഹം ശിവോഹം.
എനിക്ക് ദ്വേഷമോ ഇഷ്ടമോ ഇല്ല. ലോഭ,മോഹങ്ങളില്ല. അത്യാഗ്രഹമില്ല, മിഥ്യാ ഭ്രമമില്ല, മദമില്ല, ഗര്വ്വമില്ല, ധര്മ്മമോ, അര്ത്ഥമോ, കാമമോ, മോക്ഷമോ ഇല്ല. ഞാന്പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.
പുണ്യം പാപം സൌഖ്യം ദു:ഖം
മന്ത്രോ തീര്ത്ഥം വേദോ യജ്ഞാഃ
അഹം ഭോജനം നൈവ ഭോജ്യം ഭോക്താ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം.
എനിക്ക് പാപമോ പുണ്യമോ ഇല്ല. ഞാന്സത്പ്രവൃത്തിയോ ദുഷ്പ്രവൃത്തിയോ ചെയ്യുന്നില്ല. എനിക്ക് ദു:ഖമോ സുഖമോ ഇല്ല. വേദനയോ സന്തോഷമോ ഇല്ല. എനിക്ക് മന്ത്രങ്ങളുടെയോ, പുണ്യതീര്ത്ഥങ്ങളുടെയോ, വേദങ്ങളുടെയോ, യജ്ഞങ്ങളുടെയോ, ആവശ്യമില്ല. ഞാന്അനുഭവത്തിന്സാക്ഷിയോ, അനുഭവിക്കുന്നവനൊ, അനുഭവിക്കപ്പെടുന്ന വസ്തുവോ, ഇവ മൂന്നും അല്ല. ഞാന്പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.
മേ മൃത്യുശങ്കാ മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ജന്മ
ബന്ധുര് മിത്രം ഗുരുര്നൈവ ശിഷ്യഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.
എനിക്ക് മരണമില്ലാത്തതുകൊണ്ട് മരണഭയം ഇല്ല. എന്റെ യഥാര്ത്ഥ സത്തയില്നിന്ന് വേര്പിരിയല്‍‍ ഇല്ല. എന്റെ അസ്തിത്വത്തെക്കുറിച്ച് സംശയമില്ല. എനിക്ക് ജാതിഭേദമില്ല. എനിക്ക് പിതാവും, മാതാവുമില്ല, ജന്മം ഉണ്ടായിട്ടും ഇല്ല. ഞാന്ബന്ധുവോ, മിത്രമോ, ഗുരുവോ, ശിഷ്യനോ അല്ല. ഞാന്പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.
അഹം നിര്വ്വികല്പോ നിരാകാര രൂപഃ
വിഭുര്വ്യാപ്യ സര്വ്വത്ര സര്വ്വേന്ദ്രിയാണാം
സദാ മേ സമത്വം മുക്തിര് ബന്ധഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.
ഞാന്സര്വ്വവ്യാപിയാണ്. നാമവും രൂപവും, ആകാരവും എനിക്കില്ല. ലോകത്തോടോ, മുക്തിയോടോ, എനിക്ക് അടുപ്പം ഇല്ല. എനിക്ക് ആഗ്രഹങ്ങളില്ല. എന്തുകൊണ്ടെന്നാല്ഞാന്എല്ലാമാണ്, എല്ലായിടത്തും ഉണ്ട്, എല്ലാ സമയത്തും ഉണ്ട്, ഞാന്സമതുലിതാവസ്തയിലാണ്. ഞാന്പരമാത്മാവാണ്. സ്നേഹവും, ശുദ്ധമായ അവബോധവുമാണ്.

കാശി വിശ്വനാഥ അഷ്ടകം
ഭഗവാന്വേദവ്യാസ വിരചിതം...
ഗംഗാ തരംഗ രമണീയ ജടാകലാപം
ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണപ്രിയ മനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (1)
വാചാമഗോചരാമന്മനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പീഠം
വാമീന വിഗ്രഹ വരേണ കളത്ര വന്ദം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (2)
ഭൂതാതിപം ഭുജഗ ഭൂഷിത ഭൂഷണാംഗം
വ്യാഘ്രാ ജിനാം ഭരതരം ജടിലം ത്രിനേത്രം
പാഷാങ്കുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (3)
സീതാംശു ശോഭിത കിരീട വിരാജമാനം
ഫാലേക്ഷണാ നല വിശോഷിത പഞ്ചബാണം
നാഗാധിപാ രചിത ഭാസുര കർണ്ണപൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (4)
പഞ്ചാനനം ദുരിത മട്ട മടാംഗ ജാനാം
നാഗാന്തകം ധനുജ പുംഗവ പന്നഗാനാം
ദാവാനലം മരണ ശോക ജരാട വീണാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (5)
തേജോമയം സഗുണ നിർഗ്ഗുണം അദ്വിതീയം
ആനന്ദകന്ദം അപരാജിതം അപ്രമേയം
നാഗാത്മകം സകല നിഷ്കളം ആത്മരൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (6)
രാഗാദി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാന്തി നിലയം ഗിറ്റിജാ സഹായം
മാധുര്യ ധൈര്യ ശുഭഗം ഗരലാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (7)
ആശാവിഹായ പരിഹൃത്യ പ്രയാസ നിന്ദാം
പാപേരിതം സുനിവാര്യ സമാദൗ
ആദായ ഹൃദ് കമല മധ്യഗടം പരേഷം
വാരാണസീ പുരപതിം ഭജ വിശ്വനാഥം! (8)
വാരാണസീ പുരപതിം ഭജ വിശ്വനാഥം!





ഉമാമഹേശ്വര സ്തോത്രം
ഭഗവാന്ശങ്കരാചാര്യ വിരചിതം
നമഃ ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലിഷ്ടവപുർദ്ധരാഭ്യാം
നഗേന്ദ്രകന്യാവൃഷകേതനാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 1
നമഃ ശിവാഭ്യാം സരസോത്സവാഭ്യാം
നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം
നാരായണേനാർച്ചിതപാദുകാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 2
നമഃ ശിവാഭ്യാം വൃഷവാഹനാഭ്യാം
വിരിഞ്ചിവിഷ്ണ്വിംദ്രസുപൂജിതാഭ്യാം
വിഭൂതിപാടീരവിലേപനാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 3
നമഃ ശിവാഭ്യാം ജഗദീശ്വരാഭ്യാം
ജഗത്പതിഭ്യാം ജയവിഗ്രഹാഭ്യാം
ജംഭാരിമുഖ്യൈരഭിവന്ദിതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 4
നമഃ ശിവാഭ്യാം പരമൗഷധാഭ്യാം
പഞ്ചാക്ഷരീപഞ്ചരരംജിതാഭ്യാം
പ്രപഞ്ചസൃഷ്ടിസ്ഥിതിസംഹൃതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 5
നമഃ ശിവാഭ്യാമതിസുംദരാഭ്യാം
അത്യന്തമാസക്തഹൃദംബുജാഭ്യാം
അശേഷലോകൈകഹിതംകരാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 6
നമഃ ശിവാഭ്യാം കലിനാശനാഭ്യാം
കങ്കാളകല്യാണവപുർദ്ധരാഭ്യാം
കൈലാസശൈലസ്ഥിതദേവതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 7
നമഃ ശിവാഭ്യാമശുഭാപഹാഭ്യാം
അശേഷലോകൈകവിശേഷിതാഭ്യാം
അകുംഠിതാഭ്യാം സ്മൃതിസംഭൃതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 8
നമഃ ശിവാഭ്യാം രഥവാഹനാഭ്യാം
രവീന്ദു വൈശ്വാനരലോചനാഭ്യാം
രാകാശശാങ്കകാഭമുഖാംബുജാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 9
നമഃ ശിവാഭ്യാം ജടിലന്ധരാഭ്യാം
ജരാമൃതിഭ്യാം വിവർജ്ജിതാഭ്യാം
ജനാർദ്ദനാബ്ജോദ്ഭവപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 10
നമഃ ശിവാഭ്യാം വിഷമേക്ഷണാഭ്യാം
ബില്വച്ഛദാമല്ലികദാമഭൃദ് ഭ്യാം
ശോഭാവതീശാംതവതീശ്വരാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 11
നമഃ ശിവാഭ്യാം പശുപാലകാഭ്യാം
ജഗത്രയീരക്ഷണബദ്ധഹൃദ് ഭ്യാം
സമസ്തദേവാസുരപൂജിതാഭ്യാം
നമോ നമഃ ശങ്കരപാർവ്വതീഭ്യാം 12
സ്തോത്രം തൃസന്ധ്യം ശിവപാർവ്വതീഭ്യാം
ഭക്ത്യാ പഠേദ്ദ്വാദശകം നരോ യഃ
സർവ്വസൗഭാഗ്യഫലാനി
ഭുംക്തേ ശതായുരാന്തേ ശിവലോകമേതി