2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

108 കൃഷ്ണ നാമങ്ങള്‍




ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലി
1. ഓം ശ്രീ കൃഷ്ണായ നമ:
2. 
ഓം കമലാ നാഥായ നമ:
3. 
ഓം വാസുദേവായ നമ:
4. 
ഓം സനാതനായ നമ:
5. 
ഓം വസുദേവാത്മജായ നമ:
6. 
ഓം പുണ്യായ നമ:
7. 
ഓം ലീലാ മാനുഷ വിഗ്രഹായ നമ:
8. 
ഓം ശ്രീവത്സ കൌസ്തുഭ ധരായ നമ:
9. 
ഓം യശോദാ വസ്ത്സലായ നമ:
10. 
ഓം ഹരയെ നമ:
11. 
ഓം ചതുര്ഭുജത്ത ചക്രസി ഗദ ശങ്ഖാംബുജായുധായ നമ:
12. 
ഓം ദേവകീ നന്ദനായ നമ:
13. 
ഓം ശ്രീശായ നമ:
14. 
ഓം നന്ദഗോപപ്രിയാത്മജായ നമ:
15. 
ഓം യമുനാ വേഗ സംഹാരിനെ നമ:
16. 
ഓം ബലഭദ്ര പ്രിയാനുജായ നമ:
17. 
ഓം പൂതനാ ജീവിത ഹരായ നമ:
18. 
ഓം ശകടാസുര ഭഞ്ഞനായ നമ:
19. 
ഓം നന്ദ -വ്രജ -ജനാനന്ദിനെ നമ:
20. 
ഓം സച്ചിദാനന്ദ വിഗ്രഹായ നമ:
21. 
ഓം നവനീത -വിലീപ്താന്ഗായ നമ:
22. 
ഓം നവനീത നാഥായ നമ:
23. 
ഓം അനഘായ നമ:
24. 
ഓം നവനീത -നവഹരായ നമ:
25. 
ഓം മുച്ചുകുന്ദ -പ്രസാടകായ നമ:
26. 
ഓം ഷോഡസ സ്ത്രീ സഹസ്രേശായ നമ:
27. 
ഓം ത്രിഭംഗി -മധുരാ കൃതയെ നമ:
28. 
ഓം സുഖവാഗാമൃതാബ്ധിന്ധാവേ നമ:
29. 
ഓം ഗോവിന്ദായ നമ:
30. 
ഓം യോഗിനാം പതയെ നമ:
31. 
ഓം വത്സ -പാലന -സഞ്ചാരിനെ നമ:
32. 
ഓം അനന്തായ നമ:
33. 
ഓം ധേനുകാസുര -മര്ദനായ നമ:
34. 
ഓം ത്രണി കര്ത്താ തൃണവര്തായ നമ:
35. 
ഓം യമലാര്ജുന -ഭഞ്ഞനായ നമ:
36. 
ഓം ഉത്താല -താല -ഭേത്രേ നമ:
37. 
ഓം തമലാ -ശ്യമാലാകൃതയെ നമ:
38. 
ഓം ഗോപ -ഗോപീശ്വരായ നമ:
39. 
ഓം യോഗിനെ നമ:
40. 
ഓം കോടി -സുര്യ -സമ -പ്രഭായ നമ:
41. 
ഓം ഇളാപതയെ നമ:
42. 
ഓം പരസ്മൈ ജ്യോതിസേ നമ:
43. 
ഓം യാദവേന്ദ്രായ നമ:
44. 
ഓം യദു ദ്വഹായ നമ:

45. ഓം വ പാലകായ നമ:
51.
ഓം അജായ നമ:
52.
ഓം നിരഞ്ജനായ നമ:
53.
ഓം കാമജനകായ നമ:
54.
ഓം കന്ജലോചനായ നമ:
55.
ഓം മധുഘ്നെ നമ:
56.
ഓം മഥുരാനാഥായ നമ:
57.
ഓം ദ്വാരകാ നായകായ നമ:
58.
ഓം ബലിനെ നമ:
59.
ഓം വൃന്ദാവനാന്ത -സഞ്ചാരിനെ നമ:
60.
ഓം തുളസി -ധാമ -ഭുഷണായ നമ:
61.
ഓം സ്യമന്തക -മണിര്ഹരത്രെ നമ:
62.
ഓം നര-നാരായണാത്മകായ നമ:
63.
ഓം കുബ്ജക്ര്സ്തംബര ധരായ നമ:
64.
ഓം മായിനെ നമ:
65.
ഓം പരമ -പുരുഷായ നമ:
66.
ഓം മുഷ്ടികാസുര -ചാണൂര -മല്ല -യുദ്ധ -വിശാരദായ നമ:
67.
ഓം സംസാര -വൈരിനെ നമ:
68.
ഓം കംസാരയെ നമ:
69.
ഓം മുരാരയെ നമ:
70.
ഓം നരകാന്തകായ നമ:
71.
ഓം അനാദി -ബ്രഹ്മചാരിനെ നമ:
72.
ഓം കൃഷ്ണ വ്യസന -കര്ഷകായ നമ:
73.
ഓം ശിശുപാല ശിരസ് ച്ചെത്രെ നമ:
74.
ഓം ദുര്യോധന -കുലാന്തകായ നമ:
75.
ഓം വിദുരാക്രൂര -വരദായ നമ:
76.
ഓം വിശ്വരൂപ -പ്രദര്ശകായ നമ:
7
7. ഓം സത്യാ -വാചെ നമ:
78.
ഓം സത്യാ -സങ്കല്പായ നമ:
79.
ഓം സത്യ ഭാമാരതായ നമ:
80.
ഓം ജയിനേ നമ:
81.
ഓം സുഭദ്ര -പുര്വജായ നമ:
82.
ഓം വിഷ്ണവേ നമ:
83.
ഓം ഭീഷ്മ മുക്തി -പ്രദായകായ നമ:
84.
ഓം ജഗദ്ഗുരവേ നമ:
85.
ഓം ജഗന്നാഥായ നമ:
86.
ഓം വേണു -നാദ -വിശാരദായ നമ:
87.
ഓം വൃഷഭാസുര വിധ്വംസിനെ നമ:
88.
ഓം ബാണാസുരാന്തകായ നമ:
89.
ഓം യുധിഷ്ഠിര -പ്രതിസ്ഥത്രേ നമ:
90.
ഓം ബര്ഹി -വര്ഹ വതാംഷകായ നമ:
91.
ഓം പാര്ത്ഥസാരഥയെ നമ:
92.
ഓം അവ്യക്തായ നമ:
93.
ഓം ഗീതാമൃത -മഹോദധയെ നമ:
94.
ഓം കാളിയ -ഫണി -മാണിക്യ -രണ്ജിത -ശ്രീ -പാദാംബുജായ നമ:
95.
ഓം ദാമോദരായ നമ:
96.
ഓം യജ്ഞ -ഭോക്ത്രേ നമ:
97.
ഓം ദാനവേന്ദ്ര -വിനാശകായ നമ:
98.
ഓം നാരായണായ നമ:
99.
ഓം പര -ബ്രഹ്മനെ നമ:
100.
ഓം പന്നഗാസന -വാഹനായ നമ:
101.
ഓം ജല -ക്രീഡാ സമാസക്ത -ഗോപീ -വസ്ത്രപഹാരകായ നമ:
102.
ഓം പുണ്യ -ശ്ലോകായ നമ:
103.
ഓം തീര്ത്ഥകാരായ നമ:
104.
ഓം വേദ -വേദ്യായ നമ:
105.
ഓം ദയാ -നിധയെ നമ:
106.
ഓം സര് -ഭൂതാത്മകായ നമ:
107.
ഓം സര്വാഗ്രഹരൂപിനെ നമ:
108.
ഓം പരാത് -പാരായ നമ:

12 ശിവ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍


ഭാരതത്തില്സ്ഥിതിചെയ്യുന്ന 12 ശിവ ജ്യോതിര്ലിംഗ ക്ഷേത്രങ്ങള്
സോംനാഥ് ക്ഷേത്രം
——————————
ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.
മഹാകാലെശ്വര്ക്ഷേത്രം
————————————–
ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്ലിംഗങ്ങളില്ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്ര൦. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്ദൂഷന്എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്അവര്ശിവനെ പ്രാര്ത്ഥിക്കുകയും ശിവ ഭഗവാന്ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
ശിവഭഗവാന്ദിവ്യമായ വെളിച്ചത്തിന്റെ രൂപത്തിലാണത്രേ ഭക്തര്ക്ക് ദര്ശനം നല്കിയത്. രാക്ഷസനെ വധിച്ച ഭഗവാന്ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്ലിംഗ രൂപത്തില്ഉജ്ജൈനില്കുടിയിരിക്കുകയും ചെയ്തു.
മല്ലികാർജ്ജുന ക്ഷേത്രം
————————————–
ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ക്ഷേത്രം.
ഓംകാരേശ്വര ക്ഷേത്രം
————————————–
മധ്യപ്രദേശില്നര്മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.
ക്ഷേത്രത്തില്പ്രവേശിക്കണമെങ്കില്രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്റെ ജ്യോതിര്ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്ലിംഗം എപ്പോഴും വെള്ളത്തില്ചുറ്റപ്പെട്ടിരിക്കും
കേദാർനാഥ്
——————–
ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം
കാശിയില്പോയി ഗംഗാസ്നാനം നടത്തി മരിക്കാന്കഴിഞ്ഞാല്മുക്തി ലഭിക്കും. എന്നാല്കേദാര്നാഥില്പോയി കേദാരേശ്വര ദര്ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്ഒരു പ്രസ്താവമുണ്ട്‌….
ഭീമശങ്കർ ക്ഷേത്രം
—————————-
മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം . പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു.
കാശി വിശ്വനാഥക്ഷേത്രം
—————————————-
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം . ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ത്രയംബകേശ്വർ ക്ഷേത്രം
—————————————
മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ ..
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വൈദ്യനാഥ ജ്യോതിർലിംഗം
————————————————

ജാര്‍ഖണ്ഡ് ദേവ് ഘറിലെ ഒരു പുരാതന ക്ഷേത്രമാണ് വൈദ്യനാഥ് ക്ഷേത്രം . പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.ബാബാ ധാംബൈദ്യനാഥ് ധാം എന്നീ പേരുകളിലും ക്ഷേത്രം അറിയപ്പെടുന്നു. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം.
ഹിന്ദു പുരാണമനുസരിച്ച് രാവണന്‍ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാന്‍ ശിവനോടുള്ള  ഭക്തിയാൽ തന്‍റെ  പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം.
ഇതിൽ സംപ്രീതനായ ശിവൻ, ഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു
നാഗേശ്വർ ജ്യോതിർലിംഗം
—————————————-
ഗുജറാത്തിലെ ജാംനഗര്എന്ന സ്ഥലത്താണ് നാഗേശ്വർ ജ്യോതിർലിംഗം കുടികൊള്ളുന്നത്ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.
രാമേശ്വരം
——————–
തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാര്ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ഗൃഷ്ണേശ്വര്ക്ഷേത്രം
————————————-
രാജസ്ഥാനിലെ വെരുള്എന്ന സ്ഥലത്താണ് ജ്യോതിര്ലിങ്കത്തിലെ 12-ആമത്തെയും അവസാനത്തെതുമായി കണക്കാക്കപ്പെടുന്ന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.


2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

ജ്യോതിഷം / നിറപറ

ജ്യോതിഷം
നിറപറ:         മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്. ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്. നിറപറക്ക് നെല്ലാണ് ...

2018, ജനുവരി 22, തിങ്കളാഴ്‌ച

Vishnu Sahasranamam Full

Shri Vighneshwar Suprabhatam With Lyrics - Early Morning Chant - Spiritual

Aigiri Nandini With Lyrics | Mahishasura Mardini | Rajalakshmee Sanjay |...

Sriman Narayaneeyam || Devotional Songs Jukebox|| Bombay Sisters ||

NJANAPPANA _ P Leela (ജ്ഞാനപ്പാന പി. ലീല) with malayalam sub-title.