മായന്നൂർക്കാവ് ഭഗവതി ക്ഷേത്രം തൃശൂർജില്ല
==================================
മായന്നൂർക്കാവ് ഭഗവതി ക്ഷേത്രം തൃശൂർജില്ല
തൃശൂർ ജില്ലയിലെ മായന്നൂരിൽ കൊണ്ടാഴി പഞ്ചായത്തിൽ. മായന്നൂർ കാവട്ടം സ്റ്റോപ്പ് പ്രധാനമൂർത്തി ഭദ്രകാളി ദാരു വിഗ്രഹമായിരുന്നു ക്ഷേത്രം കത്തിപോയതിനാൽ ഇപ്പോൾ ശിലാ വിഗ്രഹം പീഠമടക്കം നാലടിയോളം ഉയരമുണ്ട് .കിഴക്കോട്ടു ദർശനം . ഒരു നേരം പൂജ തന്ത്രി മുണ്ടനാട്ട് മന ഉപദേവത അയ്യപ്പൻ ക്ഷേത്രപാലൻ ഗണപതി,നാഗം ക്ഷേത്രപാലവിഗ്രഹം ദാരുവാണ് .മീനത്തിലെ പുണർതം കൊടികയറി ചിത്തിര ആറാട്ട് മകരത്തിൽ പാട്ടുമുണ്ട് പോണത് നായരുടെ കുടപുരത്ത് കൊടുങ്ങല്ലൂരിൽ നിന്നും വന്നു എന്ന് ഐതിഹ്യം ദേശക്ഷേത്രമായിരുന്നു പഴയകാലത്തെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണു മായന്നൂർ ക്ഷേത്രം ഇത് ഏറ്റെടുക്കുവാൻ ആദ്യം മുതലേ കൊച്ചി സർക്കാർ ശ്രമം നടത്തിയിരുന്നു മായന്നൂർക്കാവ് ഭഗവതി ക്ഷേത്രം തൃശൂർജില്ല ട്രസ്ടിമാർ ദുർഭരണം നടത്തുന്നു എന്ന് ആരോപിച്ചു 1081 ൽ ആണ് ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ നിയമങ്ങൾ കൊണ്ടുവന്നത് മായന്നൂർ ഭഗവതി ക്ഷേത്രത്തിലും കർക്കിടകത്തുകാവിലും കീഴേടങ്ങളിലും ഇതിന്റെ തണലില് പുതിയ ട്രസ്ടിമാരെ നിയമിച്ചു .1106 ൽ ഈ വകുപ്പ് വകുപ്പിൽ പത്ത് ദേവസങ്ങൾ കൊച്ചിയുടെ കൈവശം വന്നു കൊച്ചി തിരുമലം പെരുമ്പള്ളി, എളംകുന്നപ്പുഴ മേത്തലം പഴുവ സ്വർണ്ണക്കാവ് ആത്തൂർ അരിയന്നൂർ തായങ്കാവ് വടക്കേമഠം . ഇതിൽ കൊച്ചി തിരുമലയും വടക്കേ മഠവും ഇപ്പോൾ കൊച്ചി ദേവസം ബോർഡ് ഭരണത്തിലല്ല .1106 -ൽ 4,68,535 പറ നെല്ലും
1,14,418 രൂപയുമായിരുന്നു കൊച്ചി സർക്കാർ ദേവസങ്ങളിലെ പിരിവെന്നു കാണിപ്പയ്യൂർ തിരുവിതാംകൂറിൽ 20,1/ 2 ലക്ഷം രൂപ .മായന്നൂർ ഇപ്പോൾ കൊച്ചി ദേവസം ബോർഡിൻറെ ക്ഷേത്രമാണ് ഈ ഗ്രൂപ്പിലെ മറ്റു ക്ഷേത്രങ്ങൾ അംഗളൂർ കാവ് പണ്ടാരം പറ്റാടി ,വേട്ടയ്ക്കൊരുമകൻ തൃത്തം തളി .