2010, ഫെബ്രുവരി 10, ബുധനാഴ്‌ച

എന്താണ് ക്ഷേത്രം


പിക്ചെര്‍ ശ്രദ്ധിക്കുക

ഗണപതിഹോമം

ഗണപതിഹോമം

സകല കാര്യങ്ങള്‍ക്കും വ്ഘ്ക്നനിവാരനത്തിനായി ഒരു മുഖ്യ പൂജയായി ഇത് നടത്തി വരുന്നു .

ഉദ്ദിഷ്ട കാര്യങ്ങള്‍ക്കു പ്രതേക തരത്തിലുള്ള ഗണപതി പൂജ നടത്തുന്നു. കുടുംബത്തിനു സൌഖ്യം വീന്ടെടുക്കുവാനും തടസ്സങ്ങള്‍ മാറി കിട്ടുന്നതിനും ഗണപതി പൂജ നടത്തി വരുന്നു. ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടായി ഗണപതി പൂജ നടത്തിവരുന്നു

മീനഭരണി

മീനഭരണി
ഇ നാളിലാണ് ഭക്തര്‍ താലപോളി പൊങ്കാല തുടങ്ങിയത് നടത്തുന്നത് .അഹിമ്സയക്കുമേല് ദേവി വിജയം നേടിയ നാളായി ഇതിനെ ഭക്ത്തര്‍ വിശ്വസിക്കുന്നു

2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ശ്രീ subhramaniya swamy ambalam

പ്രതിഷടാ മഹോത്സവം
൨൦൧൦ ഫെബ്രുവരി ൨൦ മുതല്‍ ൨൬ വരെ

൧൧൮൫ കുംഭമാസം ൮ മുതല്‍ ൧൪ വരേ

ഭാഗവത സപ്താഹ പാരായണം
പാല്കാവടി
കലശം

മേല്പറമ്പ്ത്ത്ക്ഷേത്രത്തില്‍ കളംപാട്ട്

മേല്പറ മ്പ്പത്ത്  ക്ഷേത്രത്തില്‍
കളം പാട്ട്


64 കൈകളുള്ള ഭദ്രകാളി





കളം പാട്ട്

ശ്രീമാന്‍ രാമകുറുപ്പ് 

Photos
















2010, ഫെബ്രുവരി 7, ഞായറാഴ്‌ച

പ്രധാന vazhipaatukal

ചാന്താട്ടം,ഗുരുതി,മുഴുക്കാപ്പ്,അരുനാഴി, ഗുരുതി പുഷ്പ്പന്ജലി,രക്തപുശ്പ്പന്ജലി,സ്വയംവര പുഷ്പ്പന്ജലി, ഒരു ദിവസത്തെ പൂജ, പായസങ്ങള്‍, എന്നിവ നേരത്തെ ബൂക്ചെയ്തു രസ്സീത് വാങ്ങേണ്ടതാണ്

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും ദിവസങ്ങളും

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും ദിവസങ്ങളും
chingam 1 തിരുവോനാം
കന്നിമാസം നവരാത്രി വായന ൯ ദിവസം
സരസ്വതി പൂജ
ധനു മാസം ൧മുതല് ൧൧ വരെ കളമെഴുത്തും പാട്ടും
താലപ്പോലി
മീനമാസം മീനഭരണി -കുംഭകുടം -പൊങ്കാല
മേടം വിഷു -തടി നേദ്യം -വലിയഗുരുതി
പത്താം ഉദയം -ഉത്സവം ആരംഭം
൬ ദിവസം കൊടിയേറ്റ് ഉത്സവം
എല്ലാ വെള്ളിയഴയും ചൊവ്വാഴ്ചയും ചാന്താട്ടം നടത്തുന്നു