2010, ഫെബ്രുവരി 10, ബുധനാഴ്‌ച

ഗണപതിഹോമം

ഗണപതിഹോമം

സകല കാര്യങ്ങള്‍ക്കും വ്ഘ്ക്നനിവാരനത്തിനായി ഒരു മുഖ്യ പൂജയായി ഇത് നടത്തി വരുന്നു .

ഉദ്ദിഷ്ട കാര്യങ്ങള്‍ക്കു പ്രതേക തരത്തിലുള്ള ഗണപതി പൂജ നടത്തുന്നു. കുടുംബത്തിനു സൌഖ്യം വീന്ടെടുക്കുവാനും തടസ്സങ്ങള്‍ മാറി കിട്ടുന്നതിനും ഗണപതി പൂജ നടത്തി വരുന്നു. ഈ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടായി ഗണപതി പൂജ നടത്തിവരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: