നാരങ്ങ വിളക്ക്.ഒരു നാരങ്ങ രണ്ടായി മുറിക്കുക.അത് പിഴിഞ്ഞ് മറിച്ച് എടുക്കുക നാരങ്ങയുടെ പുറം വശം ഉള്ളില്‍ ആയിട്ടു വേണം എടുക്കുവാന്‍.ഇതില്‍ എണ്ണഒഴിച്ച് തിരിയിട്ടു കത്തിക്കുക.എല്ലാ വെള്ളി ആഴ്ചയും ചൊവ്വാഴ്ചയും ൧൦ നും ൧൨ നും ഇടക്ക് കത്തിക്കുന്നത് ഉത്തമം
നാരായണി ദേവി നിന് തിരുമുറ്റത്ത്
നാരങ്ങ ദീപം കൊളുതിവച്ച്ചു
നാമം ജപിക്കും ഞങ്ങള്‍ തന്
ദുഃഖങ്ങള്‍ തീര്തിടനെ