- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2012, ജൂലൈ 28, ശനിയാഴ്‌ച
2012, ജൂലൈ 19, വ്യാഴാഴ്‌ച
ഭഗവതി സ്തുതി
ഭഗവതി സ്തുതി
ദേഹി ദേഹി ധനം ദേഹി
ധനവര്ഷിണി ധനദേവതാ ധനം ദേഹീ ദേഹി
ദേവിദേവി ധനലക്ഷ്മീ ദേവി ധനം ദേഹി!
ദേഹി ദേഹി സ്വര്ണ്ണധാരിണി!
മഹാലക്ഷ്മി അംശ സ്വര്ണ്ണ മഹാദേവി
ശംഖുചക്രധരിണി ചോറ്റാനിക്കര വാസിനി
ലക്ഷ്മീനാരായണീ കനകവര്ഷിണി
ദേഹി ദേഹി ധനം ദേഹി
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
സകലയോഗ കടാക്ഷ, ദു:ഖ, ദുഷ്ട
നിഗ്രഹ ധനം ദേവി ദേഹി
നമസ്തുതേ മഹാലക്ഷ്മി അംശ
മഹാഭഗവതി നമസ്തുതേ!
ധനവര്ഷിണി ധനദേവതാ ധനം ദേഹീ ദേഹി
ദേവിദേവി ധനലക്ഷ്മീ ദേവി ധനം ദേഹി!
ദേഹി ദേഹി സ്വര്ണ്ണധാരിണി!
മഹാലക്ഷ്മി അംശ സ്വര്ണ്ണ മഹാദേവി
ശംഖുചക്രധരിണി ചോറ്റാനിക്കര വാസിനി
ലക്ഷ്മീനാരായണീ കനകവര്ഷിണി
ദേഹി ദേഹി ധനം ദേഹി
അമ്മേ നാരായണാ ദേവി നാരായണാ
ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
സകലയോഗ കടാക്ഷ, ദു:ഖ, ദുഷ്ട
നിഗ്രഹ ധനം ദേവി ദേഹി
നമസ്തുതേ മഹാലക്ഷ്മി അംശ
മഹാഭഗവതി നമസ്തുതേ!
2012, ജൂലൈ 6, വെള്ളിയാഴ്ച
2012, മേയ് 17, വ്യാഴാഴ്‌ച
മേല്പറമ്പത് ദേവി ടെംപിള്‍
പ്രധാന വഴിപാടുകള്‍
ഗണപതി ഹോമം ................രൂപ 51
ഭഗവത് സേവ .............................................. 101
ശത്രുസംഹാര പുഷ്പാജ്ഞ്ജലി.............. 20
സരസ്വതി മന്ത്രപുഷ്പാജ്ഞ്ജലി ..............20
മംഗല്യ സൂക്താര്ചന .................................... 20
മൃത്യുജ്ഞയ പുഷ്പാജ്ഞ്ജലി 20
സര്‍പ്പങ്ങള്‍ക്ക് തളിച്ചു കൊടുക്കല് ........151
സര്‍പ്പങ്ങള്‍ക്ക് തളിച്ചു കൊടുക്കല് ........151
ഐക്യമത്യ പുഷ്പാജ്ഞ്ജലി 20
ഗുരുതി പുഷ്പാജ്ഞ്ജലി ......................... 20
ഗുരുതി പുഷ്പാജ്ഞ്ജലി ......................... 20
ഗുരുതി 10
അറനാഴി .......................................................601
അറനാഴി .......................................................601
കൂട്ടുപായസം 40
കടും പായസം 60
പാല്‍ പായസം 50
ഒരു ദിവസത്തെ പൂജ ................................201
ഒരു ദിവസത്തെ പൂജ ................................201
12 ദിവസം ചെലവും വിളക്കും 251
രക്ഷസിനു നേദ്യം ..................................... .51
നെല്‍പ്പറ 60
മലര്പ്പറ 70
മഞ്ഞള്‍ പറ 151
അവില്‍ പറ 70
അരി പറ 151
അയമ്പറ (അഞ്ചു പറ) 351
അയമ്പറ (അഞ്ചു പറ) 351
ദീപാരാധന .................................................. 501
വിളക്കു 5
മാല 10
പൌറണമി പൂജ 201
അന്ന ദാനം 5001
bharaNiyoott 5001
കാര്‍ത്തികേയ സ്തോത്രം
കാര്‍ത്തികേയ സ്തോത്രം
ഓംകാര രൂപ! ശരണാശ്രയ സര്‍വ്വസൂനോ
ശിങ്കാരവേലസകലെശ്വര ദീന ബന്ധോ !
സന്താപ നാശന സനാതന ശക്ത്തി ഹസ്ത !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം
പഞ്ചാദ്രി വാസ സഹജ സുര സൈന്യ നാഥ!
പഞ്ചാമ്രതപ്രിയ ഗുഹ സകലാധിവാസ
ഖന്ടെന്ദു മൌലി തനയ മയില്‍ വാഹനസ്താ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം
ആപദ്വിനാശക കുമാരക ചാരു മൂര്ത്തെ!
താപ ത്രയാന്തക ദയാപര താരകാരെ !
ആര്ത്താ ഭയ പ്രദ ഗുണത്രയ ഭവ്യരാസേ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !
വല്ലീപതേ സുകൃതദായക പുണ്യ മൂര്ത്തെ !
സ്വര്‍ ലോക നാഥ പരിസേവിത ശംഭു സൂനോ!
ത്രൈലോക്യ നായക ഷഡാനന പൂതപാദ!
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !
ജ്ഞാന സ്വരൂപ സകലാല്ത്മക വേദ വേദ്യെ!
ജ്ഞാന പ്രിയാഖില ദുരന്ത മഹാ വനാഗ്നെ !
ദീനാ വനപ്രിയ നിരാമയ ദാസ സ്നിധോ !
ശ്രീ കാര്ത്തികെയ !മമ ദേഹി കരാവ ലംബം !
2012, മേയ് 5, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)