- ഹോം
- കീര്‍ത്തനങ്ങള്‍
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്‍
- kshethra chaithanyam/ആചാരങ്ങള്‍/ [Acharangal/anus...
- അറിയുവാന്‍II /നാഗാരാധന
- അറിയുവാന്‍ I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2013, ഫെബ്രുവരി 12, ചൊവ്വാഴ്ച
2012, ഡിസംബർ 21, വെള്ളിയാഴ്ച
ഒരുതിരുവാതിരകളി പാട്ട്
ഒരു തിരുവാതിര കളി പാട്ട്
മേല്പറ മ്പ് പത്തമ്മേ ദേവി
ഭദ്രകാളി മഹേശ്വരി
താല്പര്യത്തോടെ ഞങ്ങള്‍ വണ്ങ്ങിടുന്നേന്
ശ ങ്കര നന്ദിനിയാകും
ശ്രംഗാര മുള്ളോ രുദേവി
പങ്കജാക്ഷി മണിമൌലെ സ്തുതിച്ചിടുനേന്
ശ ങ്കരന്റെ പുത്രിയായിട്ടവതരിച്ചീടുന്നോരി
മങ്കമാരിലൊന്നാമത്തെ ഭദ്രകാളിയാം
ബാലികാമാരായീടുന്ന ഞങ്ങള്‍ക്കുള്ള വിജ്ഞാനങ്ങള്‍
ചാലവേ കെട്ടുകൊണ്ടുടന് ക്ഷമിച്ചീടണം
മാലകറ്റി സുഖം നല്‍കും മഹേശ്വരി ഭഗവതി
ദാരികന്റെ ശത്രുവായി പിറന്നു പാരില്‍
സംഗീതത്തില്‍ വാസനയും ചിത്രത്തിങ്കല്‍ കടാക്ഷവും
ഉണ്മൂലിപ്പിക്കുന്ന മൂര്‍ത്തി ഭവാനീദെവി
മറവന്തുരുത്തിലാകും മലയാലത്തിന്റംശത്തില്
കുറവുകള്‍ തീര്ന്നുടനെ വികസിക്കുന്നു
ഇക്കണ്ട രോഗബീജങ്ങളൊക്കെയുണ്ടായിട്ടും പിന്നെ
ഇക്കരയിലെക്കൊന്നു കേറിയുമില്ല
മേല്പറ പത്തമ്മേ ദേവി
മേല്പറ പത്തമ്മേ എന്ന്
എപ്പോഴും ജപിച്ചീടുന്നവര്ക്കൂല്ലാസം നല്‍കും
കാളി മൂര്ത്തെ ഗൗരിപതെ ഭാവാനിയാം നാഥെ
കേവലം ഞങ്ങളെ ഇന്ന് തുണച്ചിടണം
കേവലം ഞങ്ങളെയിന്നു തുനച്ചീടണം
ദേവി മുന്പില് തിരുവാതിര പാട്ട് പാടി ടു വനായ്
കേവലം ഞങ്ങളെയിന്നു തുനച്ചീടണം
നിത്യം സ്തുതിക്കുന്നേന്‍ ഞങ്ങള്‍
നിത്യം സ്തുതിക്കുന്നേന്‍ ഞങ്ങള്‍
ഭക്തിയോടെ എന്നും ഞങ്ങള്‍ സ്തുതിച്ച്ചീടുന്നേന്
അമ്മെ ദേവി അമ്മ ദേവി എന്ന് ഞങ്ങള്‍ വിളിക്കുമ്പോള്‍
മെല്ലെ വന്നു കടാക്ഷിക്ക ഭഗവതിയെ
മെല്ലെ വന്നു കടാക്ഷിക്ക ഭഗവതിയെ
മേല്പറ പത്തമ്മേ ദേവി ...........................
çÎWMùOJçNçÆÕà ÍdƵÞ{à ÎçÙÖbøà
മേല്പറ മ്പ് പത്തമ്മേ ദേവി
ഭദ്രകാളി മഹേശ്വരി
താല്പര്യത്തോടെ ഞങ്ങള്‍ വണ്ങ്ങിടുന്നേന്
ശ ങ്കര നന്ദിനിയാകും
ശ്രംഗാര മുള്ളോ രുദേവി
പങ്കജാക്ഷി മണിമൌലെ സ്തുതിച്ചിടുനേന്
ശ ങ്കരന്റെ പുത്രിയായിട്ടവതരിച്ചീടുന്നോരി
മങ്കമാരിലൊന്നാമത്തെ ഭദ്രകാളിയാം
ബാലികാമാരായീടുന്ന ഞങ്ങള്‍ക്കുള്ള വിജ്ഞാനങ്ങള്‍
ചാലവേ കെട്ടുകൊണ്ടുടന് ക്ഷമിച്ചീടണം
മാലകറ്റി സുഖം നല്‍കും മഹേശ്വരി ഭഗവതി
ദാരികന്റെ ശത്രുവായി പിറന്നു പാരില്‍
സംഗീതത്തില്‍ വാസനയും ചിത്രത്തിങ്കല്‍ കടാക്ഷവും
ഉണ്മൂലിപ്പിക്കുന്ന മൂര്‍ത്തി ഭവാനീദെവി
മറവന്തുരുത്തിലാകും മലയാലത്തിന്റംശത്തില്
കുറവുകള്‍ തീര്ന്നുടനെ വികസിക്കുന്നു
ഇക്കണ്ട രോഗബീജങ്ങളൊക്കെയുണ്ടായിട്ടും പിന്നെ
ഇക്കരയിലെക്കൊന്നു കേറിയുമില്ല
മേല്പറ പത്തമ്മേ ദേവി
മേല്പറ പത്തമ്മേ എന്ന്
എപ്പോഴും ജപിച്ചീടുന്നവര്ക്കൂല്ലാസം നല്‍കും
കാളി മൂര്ത്തെ ഗൗരിപതെ ഭാവാനിയാം നാഥെ
കേവലം ഞങ്ങളെ ഇന്ന് തുണച്ചിടണം
കേവലം ഞങ്ങളെയിന്നു തുനച്ചീടണം
ദേവി മുന്പില് തിരുവാതിര പാട്ട് പാടി ടു വനായ്
കേവലം ഞങ്ങളെയിന്നു തുനച്ചീടണം
നിത്യം സ്തുതിക്കുന്നേന്‍ ഞങ്ങള്‍
നിത്യം സ്തുതിക്കുന്നേന്‍ ഞങ്ങള്‍
ഭക്തിയോടെ എന്നും ഞങ്ങള്‍ സ്തുതിച്ച്ചീടുന്നേന്
അമ്മെ ദേവി അമ്മ ദേവി എന്ന് ഞങ്ങള്‍ വിളിക്കുമ്പോള്‍
മെല്ലെ വന്നു കടാക്ഷിക്ക ഭഗവതിയെ
മെല്ലെ വന്നു കടാക്ഷിക്ക ഭഗവതിയെ
2012, ഡിസംബർ 20, വ്യാഴാഴ്ച
നിത്യ ധ്യാനശ്ലോകങ്ങള്‍
നിത്യ ധ്യാന ശ്ലോകങ്ങള്‍
1. വിഘ്നേസ്വരന്
ഗജാനനം ഭൂതഗണാതി സേവിധം
കപിത്ഥ ജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേസ്വര പാദപങ്കജം
2.ദേവി
അന്നപൂര്ണ്ണ് സദാ പൂര്ണ്ണ്
ശങ്കരപ്രാണവല്ലഭെ
ജ്ഞാനവൈരാഗ്യ സിദ്ധ് ര്‍ത്ഥം
ഭിക്ഷാം ദേഹി ച പാര്‍വതി
3.വിഷ്ണു
ശാന്താകാരം ഭുജഗ ശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവര്ണം ശുഭാന്ഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഭിര്‍ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈകനാഥം
4. മുരുകന്
ഭക്തി ഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം
ഭജേഹം കുക്കുട ധ്വജം
1. വിഘ്നേസ്വരന്
ഗജാനനം ഭൂതഗണാതി സേവിധം
കപിത്ഥ ജംബു ഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേസ്വര പാദപങ്കജം
2.ദേവി
അന്നപൂര്ണ്ണ് സദാ പൂര്ണ്ണ്
ശങ്കരപ്രാണവല്ലഭെ
ജ്ഞാനവൈരാഗ്യ സിദ്ധ് ര്‍ത്ഥം
ഭിക്ഷാം ദേഹി ച പാര്‍വതി
3.വിഷ്ണു
ശാന്താകാരം ഭുജഗ ശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം
മേഘവര്ണം ശുഭാന്ഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഭിര്‍ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈകനാഥം
4. മുരുകന്
ഭക്തി ഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം
ഭജേഹം കുക്കുട ധ്വജം
2012, ഡിസംബർ 18, ചൊവ്വാഴ്ച
നിത്യം ചൊല്ലേണ്ട ഗായത്രികള്‍
നിത്യജീവിതത്തിലെ ദോഷങ്ങള്‍ അകറ്റാന്‍ വേണ്ടി മനനം ചെയ്യേണ്ട ഗായത്രി മന്ത്രങ്ങള്‍
നിത്യം ചൊല്ലേണ്ട ഗായത്രികള്‍
ഓം ഏകദന്തായ വിദ്മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തി : പ്രചോദയാത്
***
ഓംമഹാദേവായ വിദ്മഹേ
രുദ്രമൂര്ത്തയേ ധീമഹി
തന്നോശിവ : പ്രചോദയാത്
****
ഓം ഭൂതനാഥാ യ വിദ്മഹേ
മഹാശാസ്തായ ധീമഹി
തന്നോ അയ്യപ്പ :പ്രചോദയാത്
****
ഓം ദക്ഷിണാമൂര്‍ത്തയേ വിദ്മഹേ
ജ്ഞാനഹസ്തായ ധീമഹി
തന്നോ ഈശ :പ്രചോദയാത്
****
ഓം ആജ്ഞനേയായ വിദ്മഹേ
വായുപുത്രായ ധീമഹി
തന്നോ ഹനുമാന് പ്രചോദയാത്
****
ഓം മഹാസേനായ വിദ്മഹേ
ഷടാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്
***
നിത്യം ചൊല്ലേണ്ട ഗായത്രികള്‍
ഓം ഏകദന്തായ വിദ്മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തി : പ്രചോദയാത്
***
ഓംമഹാദേവായ വിദ്മഹേ
രുദ്രമൂര്ത്തയേ ധീമഹി
തന്നോശിവ : പ്രചോദയാത്
****
ഓം ഭൂതനാഥാ യ വിദ്മഹേ
മഹാശാസ്തായ ധീമഹി
തന്നോ അയ്യപ്പ :പ്രചോദയാത്
****
ഓം ദക്ഷിണാമൂര്‍ത്തയേ വിദ്മഹേ
ജ്ഞാനഹസ്തായ ധീമഹി
തന്നോ ഈശ :പ്രചോദയാത്
****
ഓം ആജ്ഞനേയായ വിദ്മഹേ
വായുപുത്രായ ധീമഹി
തന്നോ ഹനുമാന് പ്രചോദയാത്
****
ഓം മഹാസേനായ വിദ്മഹേ
ഷടാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്
***
2012, ഡിസംബർ 12, ബുധനാഴ്ച
കുട്ടികള്നിത്യവുംചൊല്ലേണ്ടുന്നസ്തുതികള്:
കുട്ടികള്‍ നിത്യവും ചൊല്ലേണ്ടുന്ന സ്തുതികള്‍ :
തടസ്സങ്ങള്‍ നീങ്ങാന്‍
കലിയുഗത്തില്‍ ദൈവാനുഗ്രഹം ലഭിക്കുവാനുള്ള എളിയ മാര്‍ഗ്ഗം നാമസന്കീത്തനമാന്ണു .ഭഗവത സ്തുതികള്‍ ഭക്തി പൂര്‍വ്വം മനസ്സറി ഞ്ഞു ജപിച്ചാല്‍ മാത്രം മതി .ഇന്നത്തെ തിരക്ക് പിടിച്ച യാന്ത്രിക ജീവിത ത്തില്‍ ഒന്നിനും സമയം ലഭ്യമല്ലന്നാണ് എല്ലാവരുടെയും പരാതി.
നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായി കുട്ടികള്‍ ചെയ്യേണ്ടതായ ദൈവ സ്മ രണ എന്നാ മഹത്തായ കര്‍മ്മം രക്ഷിതാക്കള്‍ മറന്നു പോകുന്നു .
അര്‍ത്ഥം മനസ്സിലാക്കി മുടങ്ങാതെ താഴെ പറയുന്ന നാമങ്ങള്‍ ജപിച്ചാല്‍ ഏറെ ഫലപ്രദം.
1. വിഘ് നങ്ങളെ തച്ചുട യ്ക്കുന്ന വിഘ് നെസ്വരനെ സ്തു തിച്ച്ചാല്‍ സര്‍വ്വ വിജയവും ലഭിക്കും .
ശു ക്ലാം ബരധരം വിഷ്ണും
ശശി വര്‍ണ്ണം ചതുര്‍ഭുജം !
പ്രസന്നവദനം ധ്യാ യേത്
സര്‍വ്വ വിഘ്നോപ ശാന്തയെ
2.ഗുരു ദക്ഷിണാമൂര്‍ത്തി
ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വര:
ഗുരുവേ സാക്ഷാദ് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമ:
ഉറക്കം ഉണരുമ്പോള്‍ ചൊല്ലേണ്ടുന്ന കീര്‍ത്തനം
3.ലക്ഷ്മി,ഗൌരി ,സരസ്വതി
കരാഗ്രേ വസതേ ലക്ഷ്മി :
കരമദ്ധ്യെ സരസ്വതി :
കരമൂലെ സദാ ഗൌരി :
പ്രഭാതേ കര ദരശ നം :
ഭയം മാറാന്‍ .അകാരണങ്ങളില്‍ ഭയം മാറാന്‍
ശ്രീ മഹാ ദേവന്
4.മൃത്യു ജ്ഞയായ രുദ്രാ യ
നീലക ണ് ടാ യ ശം ഭവേ
അമൃ തേ ശായ ശര്വ്വാ യ
മഹാദേവായ തേ നമ:
പീഡാ മോചനത്തിനു
5.ശ്രീ മഹാവിഷ്ണു
കേശവായ നമ:
നാരായണായ നമ:
മാധവായ നമ:
ഗോവിന്ദായ നമ:
വിഷ്ണുവേ നമ:
മധുസൂദനായ നമ:
ത്രിവിക്രമായ നമ:
വാമനായനമ:
ശ്രീധരായ നമ:
ഋഷി കേശായ നമ:
പത്മനാഭായ നമ:
ദാമോദരായ നമ:
ശത്രുതയെ അതിജീവിയ്ക്കാന്‍
6.ബാലസുബ്രഹ്മണിയന്‍
ഷടാനനം കുംകുമ രക്ത വര്‍ണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
ദാരിദ്ര്യം അകലാന്‍
7.സദാ ശിവലിംഗം
അഷ്ട ദലോപരി വെഷ്ടിതലിംഗം
സര്‍വ്വ സമുദ് ഭവകാരണ ലിംഗം
അഷ്ട ദരിദ്രവിനാശകലിംഗം
തത് പ്രണമാമി സദാശിവ ലിംഗം
ജീവിതം മംഗളകരമാക്കാന്‍
8.ഗൌരീ നാരായണീ
സര്‍വ്വ മംഗള മാഗല്യെ ശിവേ സര്വ്വാത്ഥ സാധികേ
ശ രണ്യെ ത്രം ബികേ ഗൌരീ നാരായണീ നമോസ്തുതേ
ആയുര്‍ദേഹി ധനം ദേഹി വിദ്യാം ദേഹി മഹേശ്വരി
സമസ്തം അഖി ലാം ദേഹി ദേഹിമേ പരമേശ്വരി
ആത്മ വിശ്വാസം ആര്‍ജിക്കാന്‍
9. മഹാമാരുതി
മനോജവം മാരുത തുല്യവേഗം
ജിതെന്ദ്രിയം ബുധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീ രാമാദൂതം ശി രസാ നമാമി
ജ്ഞാനാസിദ്ധിയ്ക്കായ്
10.സരസ്വതി ദേവി
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ
ചന്ദ്രാര്‍ക്കാനല കോടി കോടി സദൃശ്രീ
ചന്ദ്രാം ശു ബിമ്ബാധരീ
ചന്ദ്രാര്‍ക്കാഗ്നി സമാന കുണ്ഡ് ല
ധരീ ചന്ദ്രാര്‍ക്ക വര്ണ്ണ്ശ്വ രീ
മാലാ പുസ്തക പാശങ്കുശ ധരീ
കാശി പുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരി
മാതാന്ന പൂര്ണ്ണ്ശ്വ രി
11.പരീക്ഷയ്ക്കു പോകുമ്പോള്‍
ഗുരുവായൂര്‍ വാഴും ഗുരുവായൂരപ്പാ
ഗുരുവേ വന്നെന്നെ രക്ഷിച്ചീ ടെണം
ഗുണഭേ ദങ്ങളെ ഗവനമായി ഞാന്‍
ഗണിതം ചെയ്യുവാന്‍ അരുളിടെണം
***
ബുധിര്ബലം യശോ ധൈര്യം
നിര്‍ഭയത്വം അരോഗതാം
അജാഡ്യം വാക്പടുത്വം ച
ഹനുമത് സ്മരണാത് ഭവേത്
***
കൃഷ്ണ കൃഷ്ണ മഹായോഗിന്‍
ഭക്താനാം അഭയം കര
ഗോവിന്ദ പരമാനന്ദ
കൃഷ്ണം വന്ദേ ജ്ഗദ്ഗുരും
***
12.ഓര്‍മ്മ ശക്തിക്ക്
ജ്ഞാനാനന്തമയം ദേവം
നിര്‍മ്മല സ്പടികാകാരം
സര്വ്വവിദ്യാനാം ഹയഗ്രീവ ഉപാസ് മരെ
----***--------
13.സര്വ്വരക്ഷയ്ക്ക്
ദക്ഷിണാമൂര്‍ത്തി
ഗുരവേ സര്വ്വലോകാനം
ഭിഷജേ ഭവ രോഗിണാം
നിധയെ സര്‍വ്വ വിദ്യാനാം
ദക്ഷിണാമൂര്‍ത്തയേ നമ:.
*****
14.ചോറ്റാനിക്കര ഭഗവതി
ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്ധിനം
ഉര്വ്വാരുക മിവ ബന്ധനാത്
മൃത്യോര്മുക്ഷീയമാളമൃതാത്
15.രോഗമോചന മന്ത്രം
ശ്രീ ശങ്കരന്
ശങ്കരം ശ്വാശ്വതം ശൈലജാവല്ലഭം
സര്വ്വലോകേശ്വരം സര്വ്വചേതോഹരം
ശര്മദം നിര്‍മലം കര്മ്മദൊഷാപഹം
വൈദ്യ രാജം ശിവം വാമദെവം ഭജേ
****
തടസ്സങ്ങള്‍ നീങ്ങാന്‍
കലിയുഗത്തില്‍ ദൈവാനുഗ്രഹം ലഭിക്കുവാനുള്ള എളിയ മാര്‍ഗ്ഗം നാമസന്കീത്തനമാന്ണു .ഭഗവത സ്തുതികള്‍ ഭക്തി പൂര്‍വ്വം മനസ്സറി ഞ്ഞു ജപിച്ചാല്‍ മാത്രം മതി .ഇന്നത്തെ തിരക്ക് പിടിച്ച യാന്ത്രിക ജീവിത ത്തില്‍ ഒന്നിനും സമയം ലഭ്യമല്ലന്നാണ് എല്ലാവരുടെയും പരാതി.
നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായി കുട്ടികള്‍ ചെയ്യേണ്ടതായ ദൈവ സ്മ രണ എന്നാ മഹത്തായ കര്‍മ്മം രക്ഷിതാക്കള്‍ മറന്നു പോകുന്നു .
അര്‍ത്ഥം മനസ്സിലാക്കി മുടങ്ങാതെ താഴെ പറയുന്ന നാമങ്ങള്‍ ജപിച്ചാല്‍ ഏറെ ഫലപ്രദം.
1. വിഘ് നങ്ങളെ തച്ചുട യ്ക്കുന്ന വിഘ് നെസ്വരനെ സ്തു തിച്ച്ചാല്‍ സര്‍വ്വ വിജയവും ലഭിക്കും .
ശു ക്ലാം ബരധരം വിഷ്ണും
ശശി വര്‍ണ്ണം ചതുര്‍ഭുജം !
പ്രസന്നവദനം ധ്യാ യേത്
സര്‍വ്വ വിഘ്നോപ ശാന്തയെ
2.ഗുരു ദക്ഷിണാമൂര്‍ത്തി
ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു
ഗുരുര്‍ ദേവോ മഹേശ്വര:
ഗുരുവേ സാക്ഷാദ് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരവേ നമ:
ഉറക്കം ഉണരുമ്പോള്‍ ചൊല്ലേണ്ടുന്ന കീര്‍ത്തനം
3.ലക്ഷ്മി,ഗൌരി ,സരസ്വതി
കരാഗ്രേ വസതേ ലക്ഷ്മി :
കരമദ്ധ്യെ സരസ്വതി :
കരമൂലെ സദാ ഗൌരി :
പ്രഭാതേ കര ദരശ നം :
ഭയം മാറാന്‍ .അകാരണങ്ങളില്‍ ഭയം മാറാന്‍
ശ്രീ മഹാ ദേവന്
4.മൃത്യു ജ്ഞയായ രുദ്രാ യ
നീലക ണ് ടാ യ ശം ഭവേ
അമൃ തേ ശായ ശര്വ്വാ യ
മഹാദേവായ തേ നമ:
പീഡാ മോചനത്തിനു
5.ശ്രീ മഹാവിഷ്ണു
കേശവായ നമ:
നാരായണായ നമ:
മാധവായ നമ:
ഗോവിന്ദായ നമ:
വിഷ്ണുവേ നമ:
മധുസൂദനായ നമ:
ത്രിവിക്രമായ നമ:
വാമനായനമ:
ശ്രീധരായ നമ:
ഋഷി കേശായ നമ:
പത്മനാഭായ നമ:
ദാമോദരായ നമ:
ശത്രുതയെ അതിജീവിയ്ക്കാന്‍
6.ബാലസുബ്രഹ്മണിയന്‍
ഷടാനനം കുംകുമ രക്ത വര്‍ണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
ദാരിദ്ര്യം അകലാന്‍
7.സദാ ശിവലിംഗം
അഷ്ട ദലോപരി വെഷ്ടിതലിംഗം
സര്‍വ്വ സമുദ് ഭവകാരണ ലിംഗം
അഷ്ട ദരിദ്രവിനാശകലിംഗം
തത് പ്രണമാമി സദാശിവ ലിംഗം
ജീവിതം മംഗളകരമാക്കാന്‍
8.ഗൌരീ നാരായണീ
സര്‍വ്വ മംഗള മാഗല്യെ ശിവേ സര്വ്വാത്ഥ സാധികേ
ശ രണ്യെ ത്രം ബികേ ഗൌരീ നാരായണീ നമോസ്തുതേ
ആയുര്‍ദേഹി ധനം ദേഹി വിദ്യാം ദേഹി മഹേശ്വരി
സമസ്തം അഖി ലാം ദേഹി ദേഹിമേ പരമേശ്വരി
ആത്മ വിശ്വാസം ആര്‍ജിക്കാന്‍
9. മഹാമാരുതി
മനോജവം മാരുത തുല്യവേഗം
ജിതെന്ദ്രിയം ബുധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീ രാമാദൂതം ശി രസാ നമാമി
ജ്ഞാനാസിദ്ധിയ്ക്കായ്
10.സരസ്വതി ദേവി
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ
ചന്ദ്രാര്‍ക്കാനല കോടി കോടി സദൃശ്രീ
ചന്ദ്രാം ശു ബിമ്ബാധരീ
ചന്ദ്രാര്‍ക്കാഗ്നി സമാന കുണ്ഡ് ല
ധരീ ചന്ദ്രാര്‍ക്ക വര്ണ്ണ്ശ്വ രീ
മാലാ പുസ്തക പാശങ്കുശ ധരീ
കാശി പുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരി
മാതാന്ന പൂര്ണ്ണ്ശ്വ രി
11.പരീക്ഷയ്ക്കു പോകുമ്പോള്‍
ഗുരുവായൂര്‍ വാഴും ഗുരുവായൂരപ്പാ
ഗുരുവേ വന്നെന്നെ രക്ഷിച്ചീ ടെണം
ഗുണഭേ ദങ്ങളെ ഗവനമായി ഞാന്‍
ഗണിതം ചെയ്യുവാന്‍ അരുളിടെണം
***
ബുധിര്ബലം യശോ ധൈര്യം
നിര്‍ഭയത്വം അരോഗതാം
അജാഡ്യം വാക്പടുത്വം ച
ഹനുമത് സ്മരണാത് ഭവേത്
***
കൃഷ്ണ കൃഷ്ണ മഹായോഗിന്‍
ഭക്താനാം അഭയം കര
ഗോവിന്ദ പരമാനന്ദ
കൃഷ്ണം വന്ദേ ജ്ഗദ്ഗുരും
***
12.ഓര്‍മ്മ ശക്തിക്ക്
ജ്ഞാനാനന്തമയം ദേവം
നിര്‍മ്മല സ്പടികാകാരം
സര്വ്വവിദ്യാനാം ഹയഗ്രീവ ഉപാസ് മരെ
----***--------
13.സര്വ്വരക്ഷയ്ക്ക്
ദക്ഷിണാമൂര്‍ത്തി
ഗുരവേ സര്വ്വലോകാനം
ഭിഷജേ ഭവ രോഗിണാം
നിധയെ സര്‍വ്വ വിദ്യാനാം
ദക്ഷിണാമൂര്‍ത്തയേ നമ:.
*****
14.ചോറ്റാനിക്കര ഭഗവതി
ഓം ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്ധിനം
ഉര്വ്വാരുക മിവ ബന്ധനാത്
മൃത്യോര്മുക്ഷീയമാളമൃതാത്
15.രോഗമോചന മന്ത്രം
ശ്രീ ശങ്കരന്
ശങ്കരം ശ്വാശ്വതം ശൈലജാവല്ലഭം
സര്വ്വലോകേശ്വരം സര്വ്വചേതോഹരം
ശര്മദം നിര്‍മലം കര്മ്മദൊഷാപഹം
വൈദ്യ രാജം ശിവം വാമദെവം ഭജേ
****
2012, നവംബർ 28, ബുധനാഴ്ച
kottaraththil sankunni
Bharatha Vilasam Sabha - [ AD 1909 ]
Men sitting, left to right: Kottarathil Sankunni, Ulloor S. Parameswara Iyer, Naduvath Achan Nampoothiri, Ramavarma Appan Thampuran, Kodungalloor Kunhikuttan Thampuran, Punnassery Nambi Neelakanda Sarma, Panthalath Kerala Varma Thampuran
Men standing, left to right: Oduvil Kunhikrishna Menaon, Kundoor Narayana Menon, Naduvath Mahan Nampoothiri, Kathullil Achutha Menon, Pettariyam Valiyanilayath, Vallathol Narayana Menon, C. V. Krishnanilayath
Men standing (2nd row), left to right: Chan garam Kothakrishnan Kartha, Oduvil Sankarankutty Menon
http://www.malayalamebooks.org/2011/04/aithihya-mala-kottarathil-sankunni-part-2/
Men sitting, left to right: Kottarathil Sankunni, Ulloor S. Parameswara Iyer, Naduvath Achan Nampoothiri, Ramavarma Appan Thampuran, Kodungalloor Kunhikuttan Thampuran, Punnassery Nambi Neelakanda Sarma, Panthalath Kerala Varma Thampuran
Men standing, left to right: Oduvil Kunhikrishna Menaon, Kundoor Narayana Menon, Naduvath Mahan Nampoothiri, Kathullil Achutha Menon, Pettariyam Valiyanilayath, Vallathol Narayana Menon, C. V. Krishnanilayath
Men standing (2nd row), left to right: Chan garam Kothakrishnan Kartha, Oduvil Sankarankutty Menon
http://www.malayalamebooks.org/2011/04/aithihya-mala-kottarathil-sankunni-part-2/
2012, നവംബർ 20, ചൊവ്വാഴ്ച
kshethra darsanam
çfdÄJßWÆVÖÈ¢ æºÏáçOÞZ
ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദിക്ഷിണവഴി പുറം മതില് ഇതാണ് ക്ഷേത്രത്തിലെ രീതി.
കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്കെട്ടിനുള്ളില് പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.
പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. ÉáÜÕÜÞÏíÎ 17 ÆßÕØ¢ µÝßEá ÎÞdÄçÎ çfdÄJßW dÉçÕÖßAÞÕâ.
ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര്‍ പ്രവേശിക്കരുത്.
സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം ÎáÄÜá¢പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന് മാരെ ദര്ശിപ്പിക്കാവൂ.
ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്‍ശനം അരുത്. സ്ത്രീകള്‍ പൂര്‍ണ്ണ വസ്ത്ര ധാരിണികളായിരിക്കണം.
മംഗല്യം ചാര്ത്തികഴിഞ്ഞ ÈÞÜáÆßÕØçJÏíAá
വധുവരന്മാര് ചുറ്റമ്പലത്തില്‍ കടന്നു ദേവദര്‍ശനം നടത്തരുത്.
പുറം മതില് കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്.
ക്ഷേതങ്ങളിലെ ബലിക്കല്ല്കളില് ചവിട്ടാനോ മറികടക്കാനോ പാടില്ല. ഇവ പാര്ഷദന്മാര് എന്നറിയപ്പെടുന്നു.
ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്‍.
തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.
æÄÞÝáçOÞZ താമരമൊട്ടുപോലെ വിരലിന്റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം æÄÞÝÞX
കൈകള്‍ തലയ്ക്കു മുകളില്‍ ©ÏVJßÉ߿ߺîᢠഹൃദയഭാഗത്ത് ചേര്ത്തുവച്ചും തൊഴാം.
ശിവമൂര്ത്തികള്ക്ക് ഇടതുവശവും വൈഷ്ണവമൂര്ത്തികള്ക്ക് വലതുവശവും എന്നാണ് ആചാരം.ദേവന്റെ നേര്ക്കുനിന്നു തൊഴരുത്.
ഗണപതി ക്ഷേത്രത്തില്‍ ഏത്തം ഇടണം.36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം, അതിനുശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണ്.
തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ചു സേവിച്ചശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക്നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില് കൂടിവേണം നാക്കില്‍ വീഴ്ത്താന്‍. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം, ചാന്തു നെറ്റിയില്‍തൊടാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)