2016, മാർച്ച് 24, വ്യാഴാഴ്‌ച

Kanda karnan





KANDA KARNAN (Bells on earlobes)

When it comes to Religion, one should not behave like a 'kanda karnan'.       An individual was praying Lord Siva with full devotion.     But the same time he also talked ill of all other Gods.   One day, Lord Siva appeared before him during the prayers and told until you stop talking ill of other Gods, he cannot get his blessings.   Even his Lord Siva telling him also did not change him.   He only prayed lord Siva and continued talking ill of other Gods.      The fervour with which he prayed Lord Siva, made the Lord to appear before him again.  But Lord Siva appeared as Hariharan a half siva and half vishnu form. This only made him to be partially happy, as he was not happy of the half of vishnu in Hariharan.     He offered nivethya only to the Siva half and when he lit the incense sticks, he pressed the nose on the vishun side, so that he should not have the fragrance of the incense stick.    Lord siva on seeing that told - "why are you so mad and rigid on your views, only to change you I took the form of Hariharan and all devas and devis are the same manifestation of the God.     I wanted you to understand that and took the form of hariharn.   You have failed to understand that.  For this mistake, what you have done today, you would suffer for a long time."   The Lord disappeared after that.
The devotee left for another village and started living there.    In fact, day by day, his aversion to Vishnu only grew further.   The people in the village also understood that he was a Vishnu dweshi.   The youngsters in the village knowing that, on seeing him, started chanting loudly vishnu's nama and troubled him.    To overcome this, he started to hang two bells in his ear lobes (karna) and whenever youngsters chanted Vishnu namas, he would ring the bells so as not hear them.    Because of this, he was called in the village by the name 'Kanda karnan', a person having bells in the ears.

kanta karnan

                                                                        kanta karnan



kanda karnan was a devotee of the Lord who offered corpses to the Almighty. While offering so he used to discern good corpses from bad in the sense that he used to offer corpses of souls who were well versed in vedas, educated, good cultured and so on.
It is customary to offer the Lord what we usually eat and then take for us. He was doing the same.
He was having bell in his ears to avoid listening to the name of sreman narayana. _That is why the name kanta karnan.. He was a shiva bhaktha at that time. Finally when he wanted salvation, shivA indicated that only Lord krishna can grant this. From that day onwards he became a great devotee of sri krishna. He felled brahmin rishis to offer the feast to the Lord krishna who blessed him ultimately.

Another story;

KANDA KARNAN (Bells on earlobes)

When it comes to Religion, one should not behave like a 'kanda karnan'.       An individual was praying Lord Siva with full devotion.     But the same time he also talked ill of all other Gods.   One day, Lord Siva appeared before him during the prayers and told until you stop talking ill of other Gods, he cannot get his blessings.   Even his Lord Siva telling him also did not change him.   He only prayed lord Siva and continued talking ill of other Gods.      The fervour with which he prayed Lord Siva, made the Lord to appear before him again.  But Lord Siva appeared as Hariharan a half siva and half vishnu form. This only made him to be partially happy, as he was not happy of the half of vishnu in Hariharan.     He offered nivethya only to the Siva half and when he lit the incense sticks, he pressed the nose on the vishun side, so that he should not have the fragrance of the incense stick.    Lord siva on seeing that told - "why are you so mad and rigid on your views, only to change you I took the form of Hariharan and all devas and devis are the same manifestation of the God.     I wanted you to understand that and took the form of hariharn.   You have failed to understand that.  For this mistake, what you have done today, you would suffer for a long time."   The Lord disappeared after that.
The devotee left for another village and started living there.    In fact, day by day, his aversion to Vishnu only grew further.   The people in the village also understood that he was a Vishnu dweshi.   The youngsters in the village knowing that, on seeing him, started chanting loudly vishnu's nama and troubled him.    To overcome this, he started to hang two bells in his ear lobes (karna) and whenever youngsters chanted Vishnu namas, he would ring the bells so as not hear them.    Because of this, he was called in the village by the name 'Kanda karnan', a person having bells in the ears.

2016, മാർച്ച് 21, തിങ്കളാഴ്‌ച

ഈ കൊല്ലത്തെ വിശേഷങ്ങൽ
2016 April9   പൊങ്കാല

2016 APRIL 14  വിഷു പൂജ

2016 april     18 കൊടിയേറ്റ്
2016 april     23 ആറാ ട്ട് 

2015, ഏപ്രിൽ 4, ശനിയാഴ്‌ച

മേടം 1 (15 / 4/  2015 ) വിഷു 
ഘ ണ്ഠ് കർണ്ണന്  പൂജ  (തടി നേദ്യം )

തുടർന്ന്  മഹോത്സവം 

ഏപ്രിൽ 19nu ഞായർ  കൊടിയേറ്റ് 
24nu ആറാട്ട് 
നമ്മുടെ ക്ഷേത്രത്തിനു ഒരു പ്രദക്ഷിണ വഴി  നിർമിക്കുവാൻ  ഉദ്ദേശിക്കുന്നു .എല്ലാ ഭക്ത ജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു സാമ്പത്തിക സഹായങ്ങൾ താഴെ
കൊടുത്തിട്ടുള്ള അക്കൗന്റിലോ  എം. ഒ  ആയോ നല്കുവാൻ താല്പര്യപ്പെടുന്നു.

2015, മാർച്ച് 24, ചൊവ്വാഴ്ച

കടാക്ഷശതകം


കടാക്ഷശതകം 

രചനശ്രീ മൂക ശംകരേംദ്ര സരസ്വതി
മോഹാന്ധകാരനിവഹം വിനിഹന്തുമീഡേ
മൂകാത്മനാമപി മഹാകവിതാവദാന്യാന് |
ശ്രീകാഞ്ചിദേശശിശിരീകൃതിജാഗരൂകാന്
ഏകാമ്രനാഥതരുണീകരുണാവലോകാന് ||1||
മാതര്ജയന്തി മമതാഗ്രഹമോക്ഷണാനി
മാഹേന്ദ്രനീലരുചിശിക്ഷണദക്ഷിണാനി |
കാമാക്ഷി കല്പിതജഗത്ത്രയരക്ഷണാനി
ത്വദ്വീക്ഷണാനി വരദാനവിചക്ഷണാനി ||2||
ആനങ്ഗതന്ത്രവിധിദര്ശിതകൗശലാനാമ്
ആനന്ദമന്ദപരിഘൂര്ണിതമന്ഥരാണാമ് |
താരല്യമമ്ബ തവ താഡിതകര്ണസീമ്നാം
കാമാക്ഷി ഖേലതി കടാക്ഷനിരീക്ഷണാനാമ് ||3||
കല്ലോലിതേന കരുണാരസവേല്ലിതേന
കല്മാഷിതേന കമനീയമൃദുസ്മിതേന |
മാമഞ്ചിതേന തവ കിംചന കുഞ്ചിതേന
കാമാക്ഷി തേന ശിശിരീകുരു വീക്ഷിതേന ||4||
സാഹായ്യകം ഗതവതീ മുഹുരര്ജനസ്യ
മന്ദസ്മിതസ്യ പരിതോഷിതഭീമചേതാഃ |
കാമാക്ഷി പാണ്ഡവചമൂരിവ താവകീനാ
കര്ണാന്തികം ചലതി ഹന്ത കടാക്ഷലക്ഷ്മീഃ ||5||
അസ്തം ക്ഷണാന്നയതു മേ പരിതാപസൂര്യമ്
ആനന്ദചന്ദ്രമസമാനയതാം പ്രകാശമ് |
കാലാന്ധകാരസുഷുമാം കലയന്ദിഗന്തേ
കാമാക്ഷി കോമലകടാക്ഷനിശാഗമസ്തേ ||6||
താടാങ്കമൗക്തികരുചാങ്കുരദന്തകാന്തിഃ
കാരുണ്യഹസ്തിപശിഖാമണിനാധിരൂഢഃ |
ഉന്മൂലയത്വശുഭപാദപമസ്മദീയം
കാമാക്ഷി താവകകടാക്ഷമതങ്ഗജേതന്ദ്രഃ ||7||
ഛായാഭരണേ ജഗതാം പരിതാപഹാരീ
താടങ്കരത്നമണിതല്ലജപല്ലവശ്രീഃ |
കാരുണ്യനാമ വികിരന്മകരന്ദജാലം
കാമാക്ഷി രാജതി കടാക്ഷസുരദ്രുമസ്തേ ||8||
സൂര്യാശ്രയപ്രണയിനീ മണികുണ്ഡലാംശു- 
ലൗഹിത്യകോകനദകാനനമാനനീയാ |
യാന്തീ തവ സ്മരഹരാനനകാന്തിസിന്ധും
കാമാക്ഷി രാജതി കടാക്ഷകലിന്ദകന്യാ ||9||
പ്രാപ്നോതി യം സുകൃതിനം തവ പക്ഷപാതാത്
കാമാക്ഷി വീക്ഷണവിലാസകലാപുരന്ധ്രീ |
സദ്യസ്തമേവ കില മുക്തിവധൂര്വൃണീതേ
തസ്മാന്നിതാന്തമനയോരിദമൈകമത്യമ് ||10||
യാന്തീ സദൈവ മരുതാമനുകൂലഭാവം
ഭ്രൂവല്ലിശക്രധനുരുല്ലസിതാ രസാര്ദ്രാ |
കാമാക്ഷി കൗതുകതരങ്ഗിതനീലകണ്ഠാ
കാദമ്ബിനീവ തവ ഭാതി കടാക്ഷമാലാ ||11||
ഗങ്ഗാമ്ഭസി സ്മിതമയേ തപനാത്മജേവ
ഗങ്ഗാധരോരസി നവോത്പലമാലികേവ |
വക്ത്രപ്രഭാസരസി ശൈവലമണ്ഡലീവ
കാമാക്ഷി രാജതി കടാക്ഷരുചിച്ഛടാ തേ ||12||
സംസ്കാരതഃ കിമപി കന്ദലിതാന് രസജ്ഞ- 
കേദാരസീമ്നി സുധിയാമുപഭോഗയോഗ്യാന് |
കല്യാണസൂക്തിലഹരീകലമാംകുരാന്നഃ
കാമാക്ഷി പക്ഷ്മലയതു ത്വദപാങ്ഗമേഘഃ ||13||
ചാഞ്ചല്യമേവ നിയതം കലയന്പ്രകൃത്യാ
മാലിന്യഭൂഃ ശ്രതിപഥാക്രമജാഗരൂകഃ |
കൈവല്യമേവ കിമു കല്പയതേ നതാനാം
കാമാക്ഷി ചിത്രമപി തേ കരുണാകടാക്ഷഃ ||14||
സംജീവനേ ജനനി ചൂതശിലീമുഖസ്യ
സംമോഹനേ ശശികിശോരകശേഖരസ്യ |
സംസ്തമ്ഭനേ ച മമതാഗ്രഹചേഷ്ടിതസ്യ
കാമാക്ഷി വീക്ഷണകലാ പരമൗഷധം തേ ||15||
നീലോ‌പി രാഗമധികം ജനയന്പുരാരേഃ
ലോലോ‌പി ഭക്തിമധികാം ദൃഢയന്നരാണാമ് |
വക്രോ‌പി ദേവി നമതാം സമതാം വിതന്വന്
കാമാക്ഷി നൃത്യതു മയി ത്വദപാങ്ഗപാതഃ ||16||
കാമദ്രുഹോ ഹൃദയയന്ത്രണജാഗരൂകാ
കാമാക്ഷി ചഞ്ചലദൃഗഞ്ചലമേഖലാ തേ |
ആശ്ചര്യമമ്ബ ഭജതാം ഝടിതി സ്വകീയ- 
സമ്പര്ക ഏവ വിധുനോതി സമസ്തബന്ധാന് ||17||
കുണ്ഠീകരോതു വിപദം മമ കുഞ്ചിതഭ്രൂ- 
ചാപാഞ്ചിതഃ ശ്രിതവിദേഹഭവാനുരാഗഃ |
രക്ഷോപകാരമനിശം ജനയഞ്ജഗത്യാം
കാമാക്ഷി രാമ ഇവ തേ കരുണാകടാക്ഷഃ ||18||
ശ്രീകാമകോടി ശിവലോചനശോഷിതസ്യ
ശൃങ്ഗാരബീജവിഭവസ്യ പുനഃപ്രരോഹേ |
പ്രേമാമ്ഭസാര്ദ്രമചിരാത്പ്രചുരേണ ശങ്കേ
കേദാരമമ്ബ തവ കേവലദൃഷ്ടിപാതമ് ||19||
മാഹാത്മ്യശേവധിരസൗ തവ ദുര്വിലങ്ഘ്യ- 
സംസാരവിന്ധ്യഗിരികുണ്ഠനകേലിചുഞ്ചുഃ |
ധൈര്യാമ്ബുധിം പശുപതേശ്ചുലകീകരോതി
കാമാക്ഷി വീക്ഷണവിജൃമ്ഭണകുമ്ഭജന്മാ ||20||
പീയൂഷവര്ഷവശിശിരാ സ്ഫുടദുത്പലശ്രീ- 
മൈത്രീ നിസര്ഗമധുരാ കൃതതാരകാപ്തിഃ |
കാമാക്ഷി സംശ്രിതവതീ വപുരഷ്ടമൂര്തേഃ
ജ്യോത്സ്നായതേ ഭഗവതി ത്വദപാങ്ഗമാലാ ||21||
അമ്ബ സ്മരപ്രതിഭടസ്യ വപുര്മനോജ്ഞമ്
അമ്ഭോജകാനനമിവാഞ്ചിതകണ്ടകാഭമ് |
ഭൃങ്ഗീവ ചുമ്ബതി സദൈവ സപക്ഷപാതാ
കാമാക്ഷി കോമലരുചിസ്ത്വദപാങ്ഗമാലാ ||22||
കേശപ്രഭാപടലനീലവിതാനജാലേ
കാമാക്ഷി കുണ്ഡലമണിച്ഛവിദീപശോഭേ |
ശങ്കേ കടാക്ഷരുചിരങ്ഗതലേ കൃപാഖ്യാ
ശൈലൂഷികാ നടതി ശംകരവല്ലഭേ തേ ||23||
അത്യന്തശീതലമതന്ദ്രയതു ക്ഷണാര്ധമ്
അസ്തോകവിഭ്രമമനങ്ഗവിലാസകന്ദമ് |
അല്പസ്മിതാദൃതമപാരകൃപാപ്രവാഹമ്
അക്ഷിപ്രരോഹമചിരാന്മയി കാമകോടി ||24||
മന്ദാക്ഷരാഗതരലീകൃതിപാരതന്ത്ര്യാത്
കാമാക്ഷി മന്ഥരതരാം ത്വദപാങ്ഗഡോലാമ് |
ആരുഹ്യ മന്ദമതികൗതുകശാലി ചക്ഷുഃ
ആനന്ദമേതി മുഹുരര്ധശശാങ്കമൗലേഃ ||25||
ത്രൈയമ്ബകം ത്രിപുരസുന്ദരി ഹര്മ്യഭൂമി- 
രങ്ഗം വിഹാരസരസീ കരുണാപ്രവാഹഃ |
ദാസാശ്ച വാസവമുഖാഃ പരിപാലനീയം
കാമാക്ഷി വിശ്വമപി വീക്ഷണഭൂഭൃതസ്തേ ||26||
വാഗീശ്വരീ സഹചരീ നിയമേന ലക്ഷ്മീഃ
ഭ്രൂവല്ലരീവശകരീ ഭുവനാനി ഗേഹമ് |
രൂപം ത്രിലോകനയനാമൃതമമ്ബ തേഷാം
കാമാക്ഷി യേഷു തവ വീക്ഷണപാരതന്ത്രീ ||27||
മാഹേശ്വരം ഝടിതി മാനസമീനമമ്ബ
കാമാക്ഷി ധൈര്യജലധൗ നിതരാം നിമഗ്നമ് |
ജാലേന ശൃങ്ഖലയതി ത്വദപാങ്ഗനാമ്നാ
വിസ്താരിതേന വിഷമായുധദാശകോ‌സൗ ||28||
ഉന്മഥ്യ ബോധകമലാകാരമമ്ബ ജാഡ്യ- 
സ്തമ്ബേരമം മമ മനോവിപിനേ ഭ്രമന്തമ് |
കുണ്ഠീകുരുഷ്വ തരസാ കുടിലാഗ്രസീമ്നാ
കാമാക്ഷി താവകകടാക്ഷമഹാങ്കുശേന ||29||
ഉദ്വേല്ലിതസ്തബകിതൈര്ലലിതൈര്വിലാസൈഃ
ഉത്ഥായ ദേവി തവ ഗാഢകടാക്ഷകുഞ്ജാത് |
ദൂരം പലായയതു മോഹമൃഗീകുലം മേ
കാമാക്ഷി സ്തവരമനുഗ്രഹകേസരീന്ദ്രഃ ||30||
സ്നേഹാദൃതാം വിദലിതോത്പലകന്തിചോരാം
ജേതാരമേവ ജഗദീശ്വരി ജേതുകാമഃ |
മാനോദ്ധതോ മകരകേതുരസൗ ധുനീതേ
കാമാക്ഷി താവകകടാക്ഷകൃപാണവല്ലീമ് ||31||
ശ്രൗതീം വ്രജന്നപി സദാ സരണിം മുനീനാം
കാമാക്ഷി സന്തതമപി സ്മൃതിമാര്ഗഗാമീ |
കൗടില്യമമ്ബ കഥമസ്ഥിരതാം ച ധത്തേ
ചൗര്യം ച പങ്കജരുചാം ത്വദപാങ്ഗപാതഃ ||32||
നിത്യം ശ്രേതുഃ പരിചിതൗ യതമാനമേവ
നീലോത്പലം നിജസമീപനിവാസലോലമ് |
പ്രീത്യൈവ പാഠയതി വീക്ഷണദേശികേന്ദ്രഃ
കാമാക്ഷീ കിന്തു തവ കാലിമസമ്പ്രദായമ് ||33||
ഭ്രാന്ത്വാ മുഹുഃ സ്തബകിതസ്മിതഫേനരാശൗ
കാമാക്ഷി വക്ത്രരുചിസംചയവാരിരാശൗ |
ആനന്ദതി ത്രിപുരമര്ദനനേത്രലക്ഷ്മീഃ
ആലമ്ബ്യ ദേവി തവ മന്ദമപാങ്ഗസേതുമ് ||34||
ശ്യാമാ തവ ത്രിപുരസുന്ദരി ലോചനശ്രീഃ
കാമാക്ഷി കന്ദലിതമേദുരതാരകാന്തിഃ |
ജ്യോത്സ്നാവതീ സ്മിതരുചാപി കഥം തനോതി
സ്പര്ധാമഹോ കുവലയൈശ്ച തഥാ ചകോരൈഃ ||35||
കാലാഞ്ജനം ച തവ ദേവി നിരീക്ഷണം ച
കാമാക്ഷി സാമ്യസരണിം സമുപൈതി കാന്ത്യാ |
നിശ്ശേഷനേത്രസുലഭം ജഗതീഷു പൂര്വ- 
മന്യത്ത്രിനേത്രസുലഭം തുഹിനാദ്രികന്യേ ||36||
ധൂമാങ്കുരോ മകരകേതനപാവകസ്യ
കാമാക്ഷി നേത്രരുചിനീലിമചാതുരീ തേ |
അത്യന്തമദ്ഭുതമിദം നയനത്രയസ്യ
ഹര്ഷോദയം ജനയതേ ഹരുണാങ്കമൗലേഃ ||37||
ആരഭ്ഭലേശസമയേ തവ വീക്ഷണസ്സ
കാമാക്ഷി മൂകമപി വീക്ഷണമാത്രനമ്രമ് |
സര്വജ്ഞതാ സകലലോകസമക്ഷമേവ
കീര്തിസ്വയംവരണമാല്യവതീ വൃണീതേ ||38||
കാലാമ്ബുവാഹ ഉവ തേ പരിതാപഹാരീ
കാമാക്ഷി പുഷ്കരമധഃകുരുതേ കടാഖ്ഷഃ |
പൂര്വഃ പരം ക്ഷണരുചാ സമുപൈതി മൈത്രീ- 
മന്യസ്തു സ.തതരുചിം പ്രകടീകരോതി ||39||
സൂക്ഷ്മേ‌പി ദുര്ഗമതരേ‌പി ഗുരുപ്രസാദ- 
സാഹായ്യകേന വിചരന്നപവര്ഗമാര്ഗേ |
സംസാരപങ്കനിചയേ ന പതത്യമൂം തേ
കാമാക്ഷി ഗാഢമവലമ്ബ്യ കടാക്ഷയഷ്ടിമ് ||40||
കാമാക്ഷി സന്തതമസൗ ഹരിനീലരത്ന- 
സ്തമ്ഭേ കടാക്ഷരുചിപുഞ്ജമയേ ഭവത്യാഃ |
ബദ്ധോ‌പി ഭക്തിനിഗലൈര്മമ ചിത്തഹസ്തീ
സ്തമ്ഭം ച ബന്ധമപി മുഞ്ചതി ഹന്ത ചിത്രമ് ||41||
കാമാക്ഷി കാഷ്ണര്യമപി സന്തതമഞ്ജനം ച
ബിഭ്രന്നിസര്ഗതരലോ‌പി ഭവത്കടാക്ഷഃ |
വൈമല്യമന്വഹമനഞ്ജനതാ ച ഭൂയഃ
സ്ഥൈര്യം ച ഭക്തഹൃദയായ കഥം ദദാതി ||42||
മന്ദസ്മിതസ്തബകിതം മണികുണ്ഡലാംശു- 
സ്തോമപ്രവാലരുചിരം ശിശിരീകൃതാശമ് |
കാമാക്ഷി രാജതി കടാക്ഷരുചേഃ കദമ്ബമ്
ഉദ്യാനമമ്ബ കരുണാഹരിണേക്ഷണായാഃ ||43||
കാമാക്ഷി താവകകടാക്ഷമഹേന്ദ്രനീല- 
സിംഹാസനം ശ്രിതവതോ മകരധ്വജസ്യ |
സാമ്രാജ്യമങ്ഗലവിധൗ മുണികുണ്ഡലശ്രീഃ
നീരാജനോത്സവതരങ്ഗിതദീപമാലാ ||44||
മാതഃ ക്ഷണം സ്നപയ മാം തവ വീക്ഷിതേന
മന്ദാക്ഷിതേന സുജനൈരപരോക്ഷിതേന |
കാമാക്ഷി കര്മതിമിരോത്കരഭാസ്കരേണ
ശ്രേയസ്കരേണ മധുപദ്യുതിതസ്കരേണ ||45||
പ്രേമാപഗാപയസി മജ്ജനമാരചയ്യ
യുക്തഃ സ്മിതാംശുകൃതഭസ്മവിലേപനേന |
കാമാക്ഷി കുണ്ഡലമണിദ്യുതിഭിര്ജടാലഃ
ശ്രീകണ്ഠമേവ ഭജതേ തവ ദൃഷ്ടിപാതഃ ||46||
കൈവല്യദായ കരുണാരസകിംകരായ
കാമാക്ഷി കന്ദലിതവിഭ്രമശംകരായ |
ആലോകനായ തവ ഭക്തശിവംകരായ
മാതര്നമോ‌സ്തു പരതന്ത്രിതശംകരായ ||47||
സാമ്രാജ്യമങ്ഗലവിധൗ മകരധ്വജസ്യ
ലോലാലകാലികൃതതോരണമാല്യശോഭേ |
കാമേശ്വരി പ്രചലദുത്പലവൈജയന്തീ- 
ചാതുര്യമേതി തവ ചഞ്ചലദൃഷ്ടിപാതഃ ||48||
മാര്ഗേണ മഞ്ജുകചകാന്തിതമോവൃതേന
മന്ദായമാനഗമനാ മദനാതുരാസൗ |
കാമാക്ഷി ദൃഷ്ടിരയതേ തവ ശംകരായ
സംകേതഭൂമിമചിരാദഭിസാരികേവ ||49||
വ്രീഡനുവൃത്തിരമണീകൃതസാഹചര്യാ
ശൈവാലിതാം ഗലരുചാ ശശിശേഖരസ്യ |
കാമാക്ഷി കാന്തിസരസീം ത്വദപാങ്ഗലക്ഷ്മീഃ
മന്ദം സമാശ്രയതി മജ്ജനഖേലനായ ||50||
കാഷായമംശുകമിവ പ്രകടം ദധാനോ
മാണിക്യകുണ്ഡലരുചിം മമതാവിരോധീ |
ശ്രുത്യന്തസീമനി രതഃ സുതരാം ചകാസ്തി
കാമാക്ഷി താവകകടാക്ഷയതീശ്വരോ‌സൗ ||51||
പാഷാണ ഏവ ഹരിനീലമണിര്ദിനേഷു
പ്രമ്ലനതാം കുവലയം പ്രകടീകരോതി |
നൗമിത്തികോ ജലദമേചകിമാ തതസ്തേ
കാമാക്ഷി ശൂന്യമുപമനമപാങ്ഗലക്ഷ്മ്യാഃ ||52||
ശൃങ്ഗാരവിഭ്രമവതീ സുതരാം സലജ്ജാ
നാസാഗ്രമൗക്തികരുചാ കൃതമന്ദഹാസാ |
ശ്യാമാ കടാക്ഷസുഷമാ തവ യുക്തമേതത്
കാമാക്ഷി ചുമ്ബതി ദിഗമ്ബരവക്ത്രബിമ്ബമ് ||53||
നീലോത്പലേന മധുപേന ച ദൃഷ്ടിപാതഃ
കാമാക്ഷി തുല്യ ഇതി തേ കഥമാമനന്തി |
ശൈത്യേന നിന്ദയതി യദന്വഹമിന്ദുപാദാന്
പാഥോരുഹേണ യദസൗ കലഹായതേ ച ||54||
ഓഷ്ഠപ്രഭാപടലവിദ്രുമമുദ്രിതേ തേ
ഭ്രൂവല്ലിവീചിസുഭഗേ മുഖകാന്തിസിന്ധൗ |
കാമാക്ഷി വാരിഭരപൂരണലമ്ബമാന- 
കാലാമ്ബുവാഹസരണിം ലഭതേ കടാക്ഷഃ ||55||
മന്ദസ്മിതൈര്ധവലിതാ മണികുണ്ഡലാംശു- 
സമ്പര്കലോഹിതരുചിസ്ത്വദപാങ്ഗധാരാ |
കാമാക്ഷി മല്ലികുസുമൈര്നവപല്ലവൈശ്ച
നീലോത്പലൈശ്ച രചിതേവ വിഭാതി മാലാ ||56||
കാമാക്ഷി ശീതലകൃപാരസനിര്ഝരാമ്ഭഃ- 
സമ്പര്കപക്ഷ്മലരുചിസ്ത്വദപാങ്ഗമാലാ |
ഗോഭിഃ സദാ പുരരിപോരഭിലഷ്യമാണാ
ദൂര്വാകദമ്ബകവിഡമ്ബനമാതനോതി ||57||
ഹൃത്പങ്കജം മമ വികാസയതു പ്രമുഷ്ണ- 
ന്നുല്ലാസമുത്പലരുചേസ്തമസാം നിരോദ്ധാ |
ദോഷാനുഷങ്ഗജഡതാം ജഗതാം ധുനാനഃ
കാമാക്ഷി വീക്ഷണവിലാസദിനോദയസ്തേ ||58||
ചക്ഷുര്വിമോഹയതി ചന്ദ്രവിഭൂഷണസ്യ
കാമാക്ഷി താവകകടാക്ഷതമഃപ്രരോഹഃ |
പ്രത്യങ്മുഖം തു നയനം സ്തിമിതം മുനീനാം
പ്രാകാശ്യമേവ നയതീതി പരം വിചിത്രമ് ||59||
കാമാക്ഷി വീക്ഷണരുചാ യുധി നിര്ജിതം തേ
നീലോത്പലം നിരവശേഷഗതാഭിമാനമ് |
ആഗത്യ തത്പരിസരം ശ്രവണവതംസ- 
വ്യോജേന നൂനമഭയാര്ഥനമാതനോതി ||60||
ആശ്ചര്യമമ്ബ മദാനാഭ്യുദയാവലമ്ബഃ
കാമാക്ഷി ചഞ്ചലനിരീക്ഷണവിഭ്രമസ്തേ |
ധൈര്യം വിധൂയ തനുതേ ഹൃദി രാഗബന്ധം
ശമ്ഭോസ്തദേവ വിപരീതതയാ മുനീനാമ് ||61||
ജന്തോഃ സകൃത്പ്രണമതോ ജഗദീഡ്യതാം ച
തേജാസ്വിതാം ച നിശിതാം ച മതിം സഭായാമ് |
കാമാക്ഷി മാക്ഷികഝരീമിവ വൈഖരീം ച
ലക്ഷ്മീം ച പക്ഷ്മലയതി ക്ഷണവീക്ഷണം തേ ||62||
കാദമ്ബിനീ കിമയതേ ന ജലാനുഷങ്ഗം
ഭൃങ്ഗാവലീ കിമുരരീകുരുതേ ന പദ്മമ് |
കിം വാ കലിന്ദതനയാ സഹതേ ന ഭങ്ഗം
കാമാക്ഷി നിശ്ചയപദം ന തവാക്ഷിലക്ഷ്മീഃ ||63||
കാകോലപാവകതൃണീകരണേ‌പി ദക്ഷഃ
കാമാക്ഷി ബാലകസുധാകരശേഖരസ്യ |
അത്യന്തശീതലതമോ‌പ്യനുപാരതം തേ
ചിത്തം വിമോഹയതി ചിത്രമയം കടാക്ഷഃ ||64||
കാര്പണ്യപൂരപരിവര്ധിതമമ്ബ മോഹ- 
കന്ദോദ്ഗതം ഭവമയം വിഷപാദപം മേ |
തുങ്ഗം ഛിനത്തു തുഹിനാദ്രിസുതേ ഭവത്യാഃ
കാഞ്ചീപുരേശ്വരി കടാക്ഷകുഠാരധാരാ ||65||
കാമാക്ഷി ഘോരഭവരോഗചികിത്സനാര്ഥ- 
മഭ്യര്ഥ്യ ദേശികകടാക്ഷഭിഷക്പ്രസാദാത് |
തത്രാപി ദേവി ലഭതേ സുകൃതീ കദാചി- 
ദന്യസ്യ ദുര്ലഭമപാങ്ഗമഹൗഷധം തേ ||66||
കാമാക്ഷി ദേശികകൃപാംകുരമാശ്രയന്തോ
നാനാതപോനിയമനാശിതപാശബന്ധാഃ |
വാസാലയം തവ കടാക്ഷമമും മഹാന്തോ
ലബ്ധ്വാ സുഖം സമാധിയോ വിചരന്തി ലോകേ ||67||
സാകൂതസംലപിതസമ്ഭൃതമുഗ്ധഹാസം
വ്രീഡാനുരാഗസഹചാരി വിലോകനം തേ |
കാമാക്ഷി കാമപരിപന്ഥിനി മാരവീര- 
സാമ്രാജ്യവിഭ്രമദശാം സഫലീകരോതി ||68||
കാമാക്ഷി വിഭ്രമബലൈകനിധിര്വിധായ
ഭ്രൂവല്ലിചാപകുടിലീകൃതിമേവ ചിത്രമ് |
സ്വാധീനതാം തവ നിനായ ശശാങ്കമൗലേ- 
രങ്ഗാര്ധരാജ്യസുഖലാഭമപാങ്ഗവീരഃ ||69||
കാമാംകുരൈകനിലയസ്തവ ദൃഷ്ടിപാതഃ
കാമാക്ഷി ഭക്തമനസാം പ്രദദാതു കാമാന് |
രാഗാന്വിതഃ സ്വയമപി പ്രകടീകരോതി
വൈരാഗ്യമേവ കഥമേഷ മഹാമുനീനാമ് ||70||
കാലാമ്ബുവാഹനിവഹൈഃ കലഹായതേ തേ
കാമാക്ഷി കാലിമമദേന സദാ കടാക്ഷഃ |
ചിത്രം തഥാപി നിതരാമമുമേവ ദൃഷ്ട്വാ
സോത്കണ്ഠ ഏവ രമതേ കില നീലകണ്ഠഃ ||71||
കാമാക്ഷി മന്മഥരിപും പ്രതി മാരതാപ- 
മോഹാന്ധകാരജലദാഗമനേന നൃത്യന് |
ദുഷ്കര്മകഞ്ചുകികുലം കബലീകരോതു
വ്യാമിശ്രമേചകരുചിസ്ത്വദപാങ്ഗകേകീ ||72||
കാമാക്ഷി മന്മഥരിപോരവലോകനേഷു
കാന്തം പയോജമിവ താവകമക്ഷിപാതമ് |
പ്രേമാഗമോ ദിവസവദ്വികചീകരോതി
ലജ്ജാഭരോ രജനിവന്മുകുലീകരോതി ||73||
മൂകോ വിരിഞ്ചതി പരം പുരുഷഃ കുരൂപഃ
കന്ദര്പതി ത്രിദശരാജതി കിമ്പചാനഃ |
കാമാക്ഷി കേവലമുപക്രമകാല ഏവ
ലീലാതരങ്ഗിതകടാക്ഷരുചഃ ക്ഷണം തേ ||74||
നീലാലകാ മധുകരന്തി മനോജ്ഞനാസാ- 
മുക്താരുചഃ പ്രകടകന്ദബിസാങ്കുരന്തി |
കാരുണ്യമമ്ബ മകരന്ദതി കാമകോടി
മന്യേ തതഃ കമലമേവ വിലോചനം തേ ||75||
ആകാംക്ഷ്യമാണഫലദാനവിചക്ഷണായാഃ |
കാമാക്ഷി താവകകടാക്ഷകകാമധേനോഃ |
സമ്പര്ക ഏവ കഥമമ്ബ വിമുക്തപാശ- 
ബന്ധാഃ സ്ഫുടം തനുഭൃതഃ പശുതാം ത്യജന്തി ||76||
സംസാരഘര്മപരിതാപജുഷാം നരാണാം
കാമാക്ഷി ശീതലതരാണി തവേക്ഷിതാനി |
ചന്ദ്രാതപന്തി ഘനചന്ദനകര്ദമന്തി
മുക്താഗുണന്തി ഹിമവാരിനിഷേചനന്തി ||77||
പ്രേമാമ്ബുരാശിസതതസ്നപിതാനി ചിത്രം
കാമാക്ഷി താവകകടാക്ഷനിരീക്ഷണാനി |
സന്ധുക്ഷയന്തി മുഹുരിന്ധനരാശിരീത്യാ
മാരദ്രുഹോ മനസി മന്മഥചിത്രഭാനുമ് ||78||
കാലാഞ്ജനപ്രതിഭടം കമനീയകാന്ത്യാ
കന്ദര്പതന്ത്രകലയാ കലിതാനുഭാവമ് |
കാഞ്ചീവിഹാരരസികേ കലുഷാര്തിചോരം
കല്ലോലയസ്വ മയി തേ കരുണാകടാക്ഷമ് ||79||
ക്രാന്തേന മന്മഥദേന വിമോഹ്യമാന- 
സ്വാന്തേന ചൂതതരുമൂലഗതസ്യ പുംസഃ |
കാന്തേന കിംചിദവലോകയ ലോചനസ്യ
പ്രാന്തേന മാം ജനനി കാഞ്ചിപുരീവിഭൂഷേ ||80||
കാമാക്ഷി കോ‌പി സുജനാസ്ത്വദപാങ്ഗസംഗേ
കണ്ഠേന കന്ദലിതകാലിമസമ്പ്രദായാഃ |
ഉത്തംസകല്പിതചകോരകുടുമ്ബപോഷാ
നക്തന്ദിവസപ്രസവഭൂനയനാ ഭവന്തി ||81||
നീലോത്പലപ്രസവകാന്തിനിര്ദശനേന
കാരുണ്യവിഭ്രമജുഷാ തവ വീക്ഷണേന |
കാമാക്ഷി കര്മജലധേഃ കലശീസുതേന
പാശത്രയാദ്വയമമീ പരിമോചനീയാഃ ||82||
അത്യന്തചഞ്ചലമകൃത്രിമമഞ്ജനം കിം
ഝംകാരഭങ്ഗിരഹിതാ കിമു ഭൃങ്ഗമാലാ |
ധൂമാങ്കുരഃ കിമു ഹുതാശനസംഗഹീനഃ
കാമാക്ഷി നേത്രരുചിനീലിമകന്ദലീ തേ ||83||
കാമാക്ഷി നിത്യമയമഞ്ജലിരസ്തു മുക്തി- 
ബീജായ വിഭ്രമമദോദയഘൂര്ണിതായ |
കന്ദര്പദര്പപുനരുദ്ഭവസിദ്ധിദായ
കല്യാണദായ തവ ദേവി ദൃഗഞ്ചലായ ||84||
ദര്പാങ്കുരോ മകരകേതനവിഭ്രമാണാം
നിന്ദാങ്കുരോ വിദലിതോത്പലചാതുരീണാമ് |
ദീപാങ്കുരോ ഭവതമിസ്രകദമ്ബകാനാം
കാമാക്ഷി പാലയതു മാം ത്വദപാങ്ഗപാതഃ ||85||
കൈവല്യദിവ്യമണിരോഹണപര്വതേഭ്യഃ
കാരുണ്യനിര്ഝരപയഃകൃതമഞ്ജനേഭ്യഃ |
കാമാക്ഷി കിംകരിതശങ്കരമാനസേഭ്യ- 
സ്തേഭ്യോ നമോ‌സ്തു തവ വീക്ഷണവിഭ്രമേഭ്യഃ ||86||
അല്പീയ ഏവ നവമുത്പലമമ്ബ ഹീനാ
മീനസ്യ വാ സരണിരമ്ബുരുഹാം ച കിം വാ |
ദൂരേ മൃഗീദൃഗസമഞ്ജസമഞ്ജനം ച
കാമാക്ഷി വീക്ഷണരുചൗ തവ തര്കയാമഃ ||87||
മിശ്രീഭവദ്ഗരലപങ്കിലശങ്കരോരസ്- 
സീമാങ്ഗണേ കിമപി രിങ്ഖണമാദധാനഃ |
ഹേലാവധൂതലലിതശ്രവണോത്പലോ‌സൗ
കാമാക്ഷി ബാല ഇവ രാജതി തേ കടാക്ഷഃ ||88||
പ്രൗഢികരോതി വിദുഷാം നവസൂക്തിധാടീ- 
ചൂതാടവീഷു ബുധകോകിലലാല്യമാനമ് |
മാധ്വീരസം പരിമലം ച നിരര്ഗലം തേ
കാമാക്ഷി വീക്ഷണവിലാസവസന്തലക്ഷ്മീഃ ||89||
കൂലംകഷം വിതനുതേ കരുണാമ്ബുവര്ഷീ
സാരസ്വതം സുകൃതിനഃ സുലഭം പ്രവാഹമ് |
തുച്ഛീകരോതി യമുനാമ്ബുതരങ്ഗഭങ്ഗീം
കാമാക്ഷി കിം തവ കടാക്ഷമഹാമ്ബുവാഹഃ ||90||
ജഗര്തി ദേവി കരുണാശുകസുന്ദരീ തേ
താടങ്കരത്നരുചിദാഡിമഖണ്ഡശോണേ |
കാമാക്ഷി നിര്ഭരകടാക്ഷമരീചിപുഞ്ജ- 
മാഹേന്ദ്രനീലമണിപഞ്ജരമധ്യഭാഗേ ||91||
കാമാക്ഷി സത്കുവലയസ്യ സഗോത്രഭാവാ- 
ദാക്രാമതി ശ്രുതിമസൗ തവ ദൃഷ്ടിപാതഃ |
കിംച സ്ഫുടം കുടിലതാം പ്രകടീകരോതി
ഭ്രൂവല്ലരീപരിചിതസ്യ ഫലം കിമേതത് ||92||
ഏഷാ തവാക്ഷിസുഷമാ വിഷമായുധസ്യ
നാരാചവര്ഷലഹരീ നഗരാജകന്യേ |
ശംകേ കരോതി ശതധാ ഹൃദി ധൈര്യമുദ്രാം
ശ്രീകാമകോടി യദസൗ ശിശിരാംശുമൗലേഃ ||93||
ബാണേന പുഷ്പധനുഷഃ പരികല്പ്യമാന- 
ത്രാണേന ഭക്തമനസാം കരുണാകരേണ |
കോണേന കോമലദൃശസ്തവ കാമകോടി
ശോണേന ശോഷയ ശിവേ മമ ശോകസിന്ധുമ് ||94||
മാരദ്രുഹാ മുകുടസീമനി ലാല്യമാനേ
മന്ദാകിനീപയസി തേ കുടിലം ചരിഷ്ണുഃ |
കാമാക്ഷി കോപരഭസാദ്വലമാനമീന- 
സന്ദേഹമങ്കുരയതി ക്ഷണമക്ഷിപാതഃ ||95||
കാമാക്ഷി സംവലിതമൗക്തികകുണ്ഡലാംശു- 
ചഞ്ചത്സിതശ്രവണചാമരചാതുരീകഃ |
സ്തമ്ഭേ നിരന്തരമപാങ്ഗമയേ ഭവത്യാ
ബദ്ധശ്ചകാസ്തി മകരധ്വജമത്തഹസ്തീ ||96||
യാവത്കടാക്ഷരജനീസമയാഗമസ്തേ
കാമാക്ഷി താവദചിരാന്നമതാം നരാണാമ് |
ആവിര്ഭവത്യമൃതദീധിതിബിമ്ബമമ്ബ
സംവിന്മയം ഹൃദയപൂര്വഗിരീന്ദ്രശൃങ്ഗേ ||97||
കാമാക്ഷി കല്പവിടപീവ ഭവത്കടാക്ഷോ
ദിത്സുഃ സമസ്തവിഭവം നമതാം നരാണാമ് |
ഭൃങ്ഗസ്യ നീലനലിനസ്യ ച കാന്തിസമ്പ- 
ത്സര്വസ്വമേവ ഹരതീതി പരം വിചിത്രമ് ||98||
അത്യന്തശീതലമനര്ഗലകര്മപാക- 
കാകോലഹാരി സുലഭം സുമനോഭിരേതത് |
പീയൂഷമേവ തവ വീക്ഷണമമ്ബ കിന്തു
കാമാക്ഷി നീലമിദമിത്യയമേവ ഭേദഃ ||99||
അജ്ഞാതഭക്തിരസമപ്രസരദ്വിവേക- 
മത്യന്തഗര്വമനധീതസമസ്തശാസ്ത്രമ് |
അപ്രാപ്തസത്യമസമീപഗതം ച മുക്തേഃ
കാമാക്ഷി നൈവ തവ സ്പൃഹയതി ദൃഷ്ടിപാതഃ ||100||

(കാമാക്ഷി മാമവതു തേ കരുണാകടാക്ഷഃ)
പാതേന ലോചനരുചേസ്തവ കാമകോടി
പോതേന പതകപയോധിഭയാതുരാണാമ് |
പൂതേന തേന നവകാഞ്ചനകുണ്ഡലാംശു- 
വീതേന ശീതലയ ഭൂധരകന്യകേ മാമ് ||101||